'ഇന്ദീവരം' എന്നു പേരു നല്‍കിയിരിക്കുന്ന ഈ ആല്‍ബത്തില്‍ ശ്രുതിമധുരമാര്‍ന്ന അഞ്ച് ഗാനങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രശസ്ത യുവ പിന്നണിഗായകനും മികച്ച ഗായകനുള്ള കേരള സംസ്ഥാന അവാര്‍ഡ് ജേതാവുമായ വിജയ് യേശുദാസാണ് ഈ ആല്‍ബത്തിലെ മുഖ്യഗായകന്‍. കൂടാതെ, തന്റെ ശബ്ദമാധുര്യംകൊണ്ടും, ആലാപനമികവുകൊണ്ടും, നിരവധി സംഗീതസദസ്സുകളില്‍ ശ്രദ്ധേയനായ യുകെയുടെ പ്രിയഗായകന് റോയ് സെബാസ്റ്റ്യനും ഈ ആല്‍ബത്തില്‍ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നു.
ഈ ആല്‍ബത്തിലെ അഞ്ചു ഗാനങ്ങളും രചിച്ചിരിക്കുന്നത് യുകെയിലെ പ്രശസ്ത കവയിത്ര
Full story