1 GBP = 92.40 INR                       

BREAKING NEWS
British Malayali

നിരവധി പുരസ്‌കാരങ്ങള്‍ നേടിയ പ്രശസ്ത ഗായകന്‍ ചില്‍പ്രകാശ് ഒരിടവേളക്ക് ശേഷം വീണ്ടും മലയാള ചലച്ചിത്ര സംഗീത രംഗത്ത് സജീവമാകുന്നു. സെറീന്‍ എന്ന മലയാള ഷോര്‍ട്ട് ഫിലിമിലെ അതി മനോഹരമായ ഒരു ഗാനവുമായാണ് ഗായകന്‍ ചില്‍പ്രകാശ് തിരിച്ചെത്തുന്നത്. കോസ്മോപോളിറ്റന്‍ മൂവീസിന്റെ മലയാളം ഷോര്‍ട്ട് ഫിലിം സെറീന്‍ ഷൂട്ടിങ് പുരോഗമിക്കുന്നു. സെറീനിലെ പ്രിയതേ എന്ന് തുടങ്ങുന്ന ഗാനം ഡിസംബര്‍ 25നു ക്രിസ്മസ് ദിനത്തില്‍ കോസ്മോപൊളിറ്റന്‍ മൂവീസിന്റെ യൂട്യൂബ് ചാനലില്‍ റിലീസ് ചെയ്യും. ഭരണിക്കാവ് പ്രേംകൃഷ്ണയുടെ വരികള്‍ക്ക്

Full story

British Malayali

ബേസിംഗ് സ്റ്റോക്ക്: സംഗീതവും നൃത്തവും താളമേളവും സമന്വയിക്കുന്ന ബേസിംഗ്സ്റ്റോക്കിലെ കലാ സന്ധ്യയ്ക്ക് ഇനി ഒരു നാള്‍ മാത്രം. മറ്റന്നാള്‍ 24നു ഞായറാഴ്ച 3.30 മുതല്‍ 8.30 വരെയുള്ള അഞ്ചു മണിക്കൂറുകളിലെ ഇടതടവില്ലാത്ത സംഗീത നൃത്ത താള പെരുമഴയ്ക്കായി ഇഗ്ലണ്ടിന്റെ തെക്കുകിഴക്ക്, തെക്കു വടക്കന്‍ ദേശങ്ങള്‍ കാത്തിരിപ്പിലാണ്. ബ്രിട്ടനിലെ അറിയപ്പെടുന്ന ഗായകരും അറിയപ്പെടുന്ന കലാസന്ധ്യകളുടെ അണിയറ പ്രവര്‍ത്തകരും കലാ സാംസ്‌കാരിക നായകന്‍മാരും പങ്കെടുക്കുന്ന പരിപാടി ഗംഭീരമാക്കുവാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകര്‍. തുടക്

Full story

British Malayali

കവന്‍ട്രി: മെയ് മാസം കത്തിത്തിളയ്ക്കാന്‍ തയ്യാറെടുക്കുകയാണ്. താപനില 20 ഡിഗ്രി പിന്നിടുന്നു. യുകെ മലയാളികള്‍ അല്‍പം വെയില്‍ ആസ്വദിക്കാന്‍ തുടങ്ങുന്ന കാലം. എങ്ങും ആവേശത്തിന്റെ തിരയിളക്കം. കൂടെ കുട്ടികള്‍ക്കായി ഒരാഴ്ചത്തെ അവധിക്കാലവും. മെയ് മാസം അവസാന വാരം ആഘോഷങ്ങളുടെ പൂരക്കാലമായി മാറുകയാണ്. ഒരാള്‍ക്ക് പോലും വീട്ടിലിരിക്കാന്‍ തോന്നാത്ത വിധം ഒന്നിന് പിന്നാലെ ഒന്നായി പരിപാടികള്‍ എത്തിക്കൊണ്ടിരിക്കുന്നു. ഇക്കൂട്ടത്തില്‍ ഏറ്റവും ഹൈലറ്റായി മാറുകയാണ് മലയാളികളുടെ ശ്രീക്കുട്ടന്‍ എന്നറിയപ്പെടുന്ന എം ജി ശ്

Full story

British Malayali

ലണ്ടന്‍: അനുതാപത്തിന്റെയും, ജീവിത നവീകരണത്തിന്റെയും വിശുദ്ധ വാരത്തിലേക്കു കടന്നിരിക്കുന്ന ക്രൈസ്തവ വിശ്വാസികള്‍ക്ക് അനുതപിച്ചു പ്രാര്‍ത്ഥിക്കുവാന്‍ ലണ്ടനില്‍ നിന്നും അതിമനോഹരമായ ഒരു ക്രിസ്തീയ ഭക്തി ഗാനം പുറത്തിറങ്ങി. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ആരാധന ക്രമസംഗീതത്തിന്റെ ചുമതലയുള്ള ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല രചന നിര്‍വഹിച്ച 'അഴുകാന്‍ മനസ്സാകും ധാന്യ മണികളെ പുതുജീവന്‍ അവകാശമായി നുകരൂ' എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. ക്രിസ്തീയ ഭക്തിഗാന രംഗത്ത് സമാനതകള്‍ ഇല്ലാ

Full story

British Malayali

കവന്‍ട്രി: പ്രണയത്തിനു കവികള്‍ക്ക് മുന്നില്‍ പല ഭാഷയാണ്. അതില്‍ വേദനയും വിരഹവും സങ്കടവും കണ്ണീരും ചിരിയും എല്ലാം അലിഞ്ഞു ചേരും  അതില്‍ ഇല്ലാത്തതായി ഒന്നുമില്ല. ഭാവനയുടെ ചിറകിലേറി മഴവില്ലിന്റെ തേര് തെളിച്ചു കുതിച്ചു പായുന്ന ആകാശക്കുതിരകളാകുന്ന കാമുകീ കാമുക ഹൃദയങ്ങളുടെ വികാര വിചാരങ്ങള്‍ ഒപ്പിയെടുത്ത അനശ്വര ഗാനങ്ങള്‍ സമ്മാനിച്ച് നടന്നു മറഞ്ഞ പ്രിയ കവി ഓഎന്‍വി കുറുപ്പിന് ഒരിക്കല്‍ കൂടി യുകെ മലയാളികള്‍ ഹൃദയാഞ്ജലി അര്‍പ്പിക്കാന്‍ ഒത്തുചേരുമ്പോള്‍ കൂപ്പു കൈകളുമായി ഇത്തവണ മൊറീഷ്യസ് ഗായകനും കൂടെയുണ

Full story

British Malayali

തിരുവനന്തപുരം: ആറ്റുകാല്‍ അമ്മയുടെ ഭക്തനായ മുന്‍ ഫോര്‍ട്ട് എസി ദിനില്‍.ജെ.കെയ്ക്ക് ഈ പൊങ്കാലകാലം ആത്മനിര്‍വൃതിയുടെ പൊങ്കാലകാലം കൂടിയായി. ആറ്റുകാല്‍ ക്ഷേത്രം ഉള്‍പ്പെടുന്ന ഫോര്‍ട്ട് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് രണ്ട് ദിവസം മുമ്പാണ് ദിനില്‍ ചുമതലയൊഴിഞ്ഞത്. അതിന് മുമ്പേ തന്നെ ആറ്റുകാലമ്മയ്ക്ക് തന്റെ നേര്‍ച്ച സമര്‍പ്പിക്കുകയായിരുന്നു ദിനില്‍. ഒരു പതിറ്റാണ്ട് കാലത്തെ ആറ്റുകാല്‍ പൊങ്കാല ഡ്യൂട്ടി മനസില്‍ ഏല്‍പ്പിച്ച നിര്‍വൃതികള്‍ക്ക് കവിതാ രൂപം നല്‍കിയപ്പോള്‍ ഗാനാലാപനത്തിനു എത്തിയത് പ്രശ

Full story

British Malayali

കുടുംബ പ്രേക്ഷകരുടെ ഇഷ്ടനടന്മാരില്‍ ഒരാളാണ് നടന്‍ ജയറാം. അഭിനയവും , ഹാസ്യവും ഒരേ പോലെ വഴങ്ങുന്ന നടന് ഏറെ ആസ്വദിക്കുന്ന ഒന്നാണ് ചെണ്ടയും. സിനിമയുടെ ഇടവേളകളില്‍ നാട്ടിലെ പ്രശസ്തമായ ഉത്സവപറമ്പുകളില്‍ മേളപ്പെരുമ തീര്‍ക്കാന്‍ നടന്‍ എത്താറുമുണ്ട്. കേരളത്തില്‍ ജയറാമിന്റെ നാദവിസ്മയം കണ്ട് മതിമറന്നിരിക്കുന്ന യുകെ മലയാളി ആരാധകര്‍ക്ക് അത് നേരിട്ട് ആസ്വദിക്കാനൊരു അവസരം ഒരുങ്ങുകയാണ്.യൂറോപ്പില്‍ തന്നെ ആദ്യമായി, മലയാളികളുടെ സ്വകാര്യ അഹങ്കാരമായ ചെണ്ടയെന്ന വാദ്യത്തിന്റെ യഥാര്‍ത്ഥ മേളലഹരി ഒരുക്കുവാനാണ് ജയറാമു

Full story

British Malayali

സംഗീത പ്രേമികള്‍ കാത്തിരിക്കുന്ന സെവന്‍ ബീറ്റ്‌സ് സംഗീതോത്സവം 2019ന് ഇനി ഒരു മാസത്തെ കാത്തിരിപ്പു കൂടി. 7 ബീറ്റ്സ് മ്യൂസിക് ബാന്‍ഡിന്റ് മൂന്നാം വാര്‍ഷികവും, ചാരിറ്റി ഇവന്റും, പത്മശ്രീ ഒ എന്‍ വികുറുപ്പിന്റെ അനുസ്മരണവും ചേര്‍ന്ന് 'സംഗീതോത്സവം 2019' ഫെബ്രുവരി 23ന് വാട്ഫോര്‍ഡിലാണ് നടക്കുക. ഒഎന്‍വി കുറുപ്പെന്ന അതുല്യ കലാകാരന്റെ ഓര്‍മ്മകള്‍ക്കു മുന്നില്‍ പ്രണാമം അര്‍പ്പിച്ചു കൊണ്ട് അദ്ദേഹം രചിച്ച പ്രണയ ഗാനങ്ങളുമായാണ് സംഗീതോത്സവം 2019 ഗംഭീരമാകുക. വാട്ഫോര്‍ഡിലെ ഹോളി വെല്‍ കമ്മ്യൂണിറ്റി സെന്ററില്‍ വൈകിട്ടു മൂന

Full story

British Malayali

ശബരിമലയില്‍ വിവാദങ്ങള്‍ പുകയുമ്പോള്‍ യുവതി പ്രവേശനത്തെ സ്വാഗതം ചെയ്യുന്ന അയ്യപ്പ ഭക്തിഗാനവുമായി സംഗീത സംവിധായകന്‍ ബിജി പാല്‍ രംഗത്ത്. അയ്യപ്പന്‍ എന്ന സംഗീത ആല്‍ബത്തില്‍ യുവതി പ്രവേശനത്തെ പിന്തുണയ്ക്കുന്ന വരികളാണ് ബിജിപാല്‍ എഴുതി സംഗീതം നല്‍കിയിരിക്കുന്നത്. ഹരിനാരയാണനും ബിജിപാലും പാടി അഭിനയിച്ച അയ്യപ്പ ഭക്തിഗാനം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ബോധി സൈലന്റ് സ്‌കേപ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഈ ഗാനം പുറത്തുവിട്ടിരിക്കുന്നത്. ഋതുമതിയെ ആചാരമതിലിനാല്‍ തടഞ്ഞിടും ആര്യവേദസ്സല്ലിതയ്യന്&

Full story

British Malayali

കണ്ണൂര്‍: കണ്ണൂരുകാരനായ വിനീത് ശ്രീനിവാസന്റെ ശബ്ദത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തിന്റെ തീം സോങ്ങ്. കണ്ണൂരിന്റെ സ്വന്തം താരവും ഗായകനും സംവിധായകനുമായ വിനീത് ശ്രീനിവാസന്റെ ശബ്ദത്തിലാണ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉത്ഘാടന വേദി ഉണരുക. അത്യന്താധുനിക സൗകര്യങ്ങളുള്ള കണ്ണൂര്‍ വിമാനത്താവളത്തിന്റെ മികവും വടക്കേ മലബാറിന്റെ ചിരകാല സ്വപ്നത്തിന്റെ സാക്ഷാത്ക്കാരവും കേരളത്തെ പുതിയ ഉയരങ്ങളിലേക്ക് നയിക്കുന്നതും ഗാനത്തിന്റെ ഇതി വൃത്തമാണ്. ആര്‍ വേണുഗോപാലിന്റെ വരികള്‍ക്ക് 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ് , ഫിലിപ്പ്

Full story

[1][2][3][4][5][6][7][8]