നിരവധി പുരസ്കാരങ്ങള്‍ നേടിയ പ്രശസ്ത ഗായകന് ചില്‍പ്രകാശ് ഒരിടവേളക്ക് ശേഷം വീണ്ടും മലയാള ചലച്ചിത്ര സംഗീത രംഗത്ത് സജീവമാകുന്നു. സെറീന് എന്ന മലയാള ഷോര്‍ട്ട് ഫിലിമിലെ അതി മനോഹരമായ ഒരു ഗാനവുമായാണ് ഗായകന് ചില്‍പ്രകാശ് തിരിച്ചെത്തുന്നത്. കോസ്മോപോളിറ്റന്‍ മൂവീസിന്റെ മലയാളം ഷോര്‍ട്ട് ഫിലിം സെറീന് ഷൂട്ടിങ് പുരോഗമിക്കുന്നു.
സെറീനിലെ പ്രിയതേ എന്ന് തുടങ്ങുന്ന ഗാനം ഡിസംബര്‍ 25നു ക്രിസ്മസ് ദിനത്തില്‍ കോസ്മോപൊളിറ്റന്‍ മൂവീസിന്റെ യൂട്യൂബ് ചാനലില്‍ റിലീസ് ചെയ്യും. ഭരണിക്കാവ് പ്രേംകൃഷ്ണയുടെ വരികള്‍ക്ക്
Full story