നഴ്സിംഗിന്റെ നാള്‍വഴികള്‍....
എല്ലാവരെ പോലെ നേഴ്സ് ആകണം എന്ന ആശ മൂത്താണ് നഴ്സിംഗ് എന്ന മഹാ സാഗരത്തിലേക്ക് കാല് വെച്ചത്.
വെറും 16, 17 വയസ് പ്രായം, ആദ്യമായി സ്വന്തം വീട്ടില്‍ നിന്ന് മാറി നില്ക്കുന്നു,ഇതൊക്കെ മനസിന്റെ ഒരു കോണില്‍ ഉണ്ടെങ്കിലും പണ്ട് സ്വപ്നം കണ്ട ആ നഴ്സിംഗിന്റെ ചിറകില്‍ കയറി പറക്കുന്നതായിരുന്നു മനസ് നിറയെ. പിന്നീട് അങ്ങോട്ട് അതിജീവനത്തിന്റെ നാള് വഴികള്‍ ആയിരുന്നു. ജിമിക്കി കമ്മല്‍ ഇട്ടുനടന്ന കാതില്‍ നിന്നും അത് ഊരി പകരം പച്ച ഈര്‍ക്കിലി ഇട്ടു. (ഏതെങ്കിലും കാലത്തു ജിമിക്കി കമ്മല്‍ ഇടാ
Full story