1 GBP = 86.30 INR                       

BREAKING NEWS
British Malayali

തിരുവനന്തപുരം: താന്‍ ഗേ ആണെന്ന് പരസ്യമായി വെളിപ്പെടുത്തിയ യുവാവിന് കുറിപ്പ് ഫേസ്ബുക്കില്‍ വൈറല്‍. അരുണ്‍ ഗീതാ വിശ്വനാഥന്‍ എന്ന യുവാവാണ് ഗേ എന്നതാണ് തന്റെ സ്വത്വമെന്ന് തുറന്നു പറഞ്ഞു രംഗത്തുവന്നത്. 'ഗേ എന്നാല്‍ വൃത്തികെട്ട ഒരു ജീവിത ശൈലി ആണെന്ന് വിശ്വസിക്കുന്ന സമൂഹത്തില്‍ താന്‍ വെളിപ്പെടുത്തല്‍ നടത്തുകയാണെന്ന് പറഞ്ഞാണ് യുവാവിന്റെ കുറിപ്പ്. തന്റെ അച്ഛന്‍ അമ്മമാരോട് ഈ വിഷയം സംസാരിച്ചപ്പോള്‍ ഉണ്ടായ അനുഭവം വെളിപ്പെടുത്തി കൊണ്ടാണ് അരുണിന്റെ കുറിപ്പ്. മാതാപിതാക്കളുടെ ചിന്താഗതിയില്‍ ഒരിക്കലും അതിലൊരു

Full story

British Malayali

'എനിക്ക് ഞാനാവണം, നീ ആഗ്രഹിക്കുന്ന ഞാനല്ല, ഞാന്‍ ആഗ്രഹിക്കുന്ന ഞാനാവണം' എന്ന് ഓരോ സ്ത്രീയും ചിന്തിക്കണം; സ്നേഹം അമൂല്യമാണ്, പക്ഷെ വീര്‍പ്പുമുട്ടി തുടങ്ങിയാല്‍ അതും വെറുത്തു പോകും; 'ഞാന്‍ പൊക്കോട്ടെ',' ഞാന്‍ ആ ഡ്രസ് ഇട്ടോട്ടെ', 'നാളെ ഞാന്‍ സാരി ഉടുത്തോട്ടെ' എന്നൊക്കെ ചോദിക്കുന്ന സ്ത്രീകള്‍ ആ പരിപാടി നിര്‍ത്തുക; ചോദിച്ചു തുടങ്ങിയാല്‍ പിന്നെ നിര്‍ത്താന്‍ പറ്റില്ല; വിവാഹത്തിന് മുന്നേ അയാളില്‍ നിന്ന് രക്ഷപ്പെട്ടത് 'ഉയരെ' ഓര്‍മിപ്പിച്ചു; അനുഭവം പങ്കുവച്ച് ഡോക്ടര്‍ ഷിനുശ്യാമളന്‍. 'ഉയരെ' പെണ്‍കരുത്തിന്റെ പര്യ

Full story

British Malayali

തിരുവനന്തപുരം: രണ്ടുകുട്ടികളുടെ അമ്മയായ യുവതിയെ സ്ത്രീധനം പോരെന്നും ഐശ്വര്യം പോരെന്നും വിധിയെഴുതി പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ സംഭവം ഓയൂരില്‍. ഏഴുവയസുകാരനെ കാലില്‍ വാരി ഭിത്തിയിലടിച്ച ക്രൂരന്റെയും അതിന് കൂട്ടുനിന്ന കുട്ടിയുടെ അമ്മയുടെയും ദുരൂഹത നിറഞ്ഞ ജീവിതം തൊടുപുഴയില്‍. രണ്ടു സംഭവങ്ങളിലും പ്രതിസ്ഥാനത്ത് നില്‍ക്കുന്നത് പുരുഷന്മാരാണ്. ദൈവത്തിന്റെ സ്വന്തം നാട്ടിലാണ് ഇതൊക്കെ നടക്കുന്നതെന്ന് നെടുവീര്‍പ്പിടും മുമ്പ് പല കുടുംബങ്ങളിലും ആണ്‍മക്കളെ 'വളര്‍ത്തി തളര്‍ത്തുക'യാണെന്ന് നിരീക്ഷിക്കുന്നു

Full story

British Malayali

രമേഷും ഞാനും തമ്മില്‍ പിരിഞ്ഞിട്ട് ഒന്‍പതു വര്‍ഷങ്ങള്‍ പിന്നിടുന്നു... കൃത്യമായി പറഞ്ഞാല്‍ എന്റെ ഇരുപത്തിയഞ്ചാം വയസിലാണ് ഒന്നര വയസുള്ള തുമ്പിക്കുട്ടിയുമായി ഞാന്‍ ജീവിതത്തോണി തുഴയാന്‍ തുടങ്ങിയത്... പുനര്‍വിവാഹം വേണ്ടെന്നതു ഉറച്ച തീരുമാനമായിരുന്നു... അതുകൊണ്ടുതന്നെ വീട്ടുകാര്‍ വിവാഹത്തിന് നിര്‍ബന്ധിക്കുമ്പോഴൊക്കെ പുല്ലുപോലെ അതിനെ തള്ളിക്കളയാന്‍ കഴിഞ്ഞു... ഓരോ വിവാഹാലോചന വരുമ്പോഴും അമ്മ എന്നോട് പറയുന്ന ഒരു കാര്യമുണ്ട് തുമ്പിയെ സ്വന്തം മോളെപ്പോലെ നോക്കിക്കൊള്ളും എന്റെ മറുപടി എപ്പോഴും ഒന്ന് തന്നെയ

Full story

British Malayali

കോഴിക്കോട്: ലൈംഗികതയെക്കുറിച്ച് പരസ്യമായി ചര്‍ച്ച ചെയ്യാന്‍ പെണ്‍കുട്ടികള്‍ തയ്യാറാവുന്ന കാലമാണിത്. അപ്പോഴും സ്വയംഭോഗത്തെക്കുറിച്ച് സംസാരിക്കാന്‍ എല്ലാവര്‍ക്കും മടിയാണ്. നിത്യജീവിതത്തിന്റെ ഭാഗമായ കാര്യമാണെങ്കില്‍ പോലും പുരുഷന്മാര്‍ പോലും സ്വയംഭോഗത്തെക്കുറിച്ച് അധികം പരസ്യമായി സംസാരിക്കാറില്ല. മലയാള സിനിമകളില്‍ പോലും സ്വയംഭോഗ രംഗങ്ങള്‍ അപൂര്‍വ്വമായി മാത്രമെ ഉണ്ടായിട്ടുള്ളു. ഇത്തരമൊരു കാലത്തിലാണ് സ്ത്രീ സ്വയംഭോഗത്തെക്കുറിച്ചുള്ള ശ്രീലക്ഷ്മി അറക്കല്‍ എന്ന പെണ്‍കുട്ടിയുടെ തുറന്നെഴുത്ത് ച

Full story

British Malayali

കഴിഞ്ഞ ഏതാനും ദിവസങ്ങളായി സമൂഹ മാധ്യമത്തില്‍ പ്രചരിക്കുന്ന ഒന്നാണ് ജോമോള്‍ ജോസഫ് എന്ന യുവതിയുടെ ഫേസ്ബുക്ക് കുറിപ്പുകള്‍. തന്റെ വസ്ത്രധാരണത്തിലടക്കം ഒട്ടേറെ വിമര്‍ശന ശരങ്ങള്‍ കേട്ട ജോമോള്‍ തന്റെ ഉറച്ച നിലപാടാണ് പോസ്റ്റുകളിലൂടെ അറിയിച്ചത്. ലൈംഗിക ചുവ കലര്‍ന്ന സംസാരത്തില്‍ തുടങ്ങുന്ന സൈബര്‍ അറ്റാക്കുകള്‍ക്കെതിരെ ഉച്ചത്തില്‍ ശബ്ദിക്കുകയും തന്റെ ദുരനുഭവങ്ങള്‍ തുറന്ന് പറയുകയും ചെയ്ത ജോമോള്‍ക്ക് സമൂഹ മാധ്യമത്തില്‍ വലിയ പിന്തുണയും ലഭിച്ചിരുന്നു. ആദ്യ പോസ്റ്റിന് പിന്നാലെ വീണ്ടും ഇട്ട പോസ്റ്റിനും

Full story

British Malayali

തിരുവനന്തപുരം: സോഷ്യല്‍ മീഡിയയില്‍ ഞരമ്പു രോഗികള്‍ പെരുകിവരുന്ന കാലമാണ്. സ്ത്രീകള്‍ എന്തു ചെയ്താലും അതില്‍ കുറ്റം കണ്ടു പിടിക്കുകയും അവഹേളിക്കുകയും ചെയ്യുന്നവരുടെ എണ്ണം കൂടിവരുന്നു. ഇത്തരക്കാരെ കുറിച്ചുള്ള തുറന്നെഴുതാനും ഇപ്പോഴത്തെ യുവതികള്‍ തയ്യാറാണ്. അത്തരത്തില്‍ സൈബര്‍ ലോകത്ത് പോസ്റ്റു ചെയ്യുന്ന ചിത്രങ്ങളുടെ പേരില്‍ അവഹേളിക്കാനും ശൃംഗരിക്കാനും വരുന്നവരുടെ തൊലിയുരിച്ചു കൊണ്ട് യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ്. കുഞ്ഞുടുപ്പിട്ട ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്യുമ്പോള്‍ പാഞ്ഞെത്തുന്ന

Full story

British Malayali

ദിനംപ്രതി രക്തം കാണുന്ന ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും അപകടം എന്നത് പുത്തന്‍ അനുഭവമാകില്ല. എന്നാല്‍ ബൈക്കപകടത്തില്‍ മരിച്ച പ്ലസ്ടു വിദ്യാര്‍ത്ഥിയുടെ മരണം കണ്ട ഡോക്ടര്‍ ആ അനുഭവം ഫേസ്ബുക്ക് കുറിപ്പായി പങ്കുവെച്ചപ്പോള്‍ അത് നമുക്കേവര്‍ക്കു ഉള്ള ഒരു ഓര്‍മ്മപ്പെടുത്തലായി മാറുകയായിരുന്നു. മരണം എന്ന തണുത്ത അനുഭവം കാണുന്ന ഡോക്ടര്‍മാരുടെയും നഴ്സുമാരുടേയും മാനസികാവസ്ഥയും ആ സമയം ആശുപത്രിയില്‍ ഉണ്ടാകുന്ന അന്തരീക്ഷവും ഏവരുടേയും കണ്ണ് നിറയ്ക്കുന്ന ഒന്നാണ്. പതിനേഴുകാരന്റെ അപകടമരണം കണ

Full story

British Malayali

തിരുവനന്തപുരം: അന്തരിച്ച കവി എ അയ്യപ്പനെതിരെ മീ ടൂ വെളിപ്പെടുത്തലുമായി ഫേസ്ബുക്ക് പോസ്റ്റ്. ഒരു കവിയുടെ മകളാണ് തന്റെ ഫേസ്ബുക്ക് പ്രൊഫൈലിലൂടെ മീ ടൂ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. തന്റെ പത്താം വയസ്സില്‍ കവി തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് യുവതി എഴുതിയിരിക്കുന്നത്. അയ്യപ്പന്‍ തന്റെ വീട്ടില്‍ വന്നപ്പോഴായിരുന്നു പീഡനമെന്ന് യുവതി കുറിക്കുന്നുണ്ട്. കവിതകള്‍ ചൊല്ലിത്തരികയും തെറ്റിയപ്പോള്‍ ശാസിക്കുകയും ചെയ്ത 'അയ്യപ്പന്‍ മാമന്‍' രാത്രി ഉറങ്ങിക്കിടന്ന തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ്

Full story

British Malayali

tImgnt¡mSv: alm{]fb¯nð \nópw AXoPnhn¡pIbmWv tIcfhpw tIcf P\Xbpw. \Kc {Kma hyXymkanñmsX {]fbw \mSns\ hngp§nbt¸mÄ ZpcnXmizmk Iymw]pIfnð sshZyklmbsamcp¡nb tUmÎÀamÀ \nch[nbmWv. \Kc§fnse Iymw]pIsf¡mÄ shñphnfn \ndªXmWv h\{]tZis¯ DucpIÄ. ags¡SpXnbnð BtcmKy{]iv--\w t\cn« shäne sImñn tImf\nImÀ¡p sshZyklmbw \ðInb A\p`hw tUm. AizXn tkma³ t^kv--_p¡neqsS ]¦ph¨ncpóp. \ne¼qcnð\nóv 27 IntemaoäÀ Zqcapïv shänes¡mñnbnte¡v. aeshŸm¨nenð ac§Ä hoWpw tdmUpIÄ XIÀópw ZpÀLSamb h\]mXbneqsSbpÅ hml\bm{X ]me¡b¯v Ahkm\n¸nt¡ïn hóp. ]oónSv cïp aWn¡qÀ h\]mXbneqsS kmlknIambn \SómWv tUmÎdpw kwLhpw shänes¡mñnbnse¯nbXv. tUm. AizXn tkmasâ t^kv--_p¡v t]mÌnsâ ]qÀW cq]w \ne¼qcnð DcpÄ s]m«ð Dïmbn amän]mÀ¸n¨hcnð Hcp]mSv t]À Rm³ Øncw kµÀin¨ncpó tImf\nbnse Xmak¡mÀ Bbncpóp. Nne tImf\nIÄ `mKnIambpw, NneXp ]qÀWambpw \ãs]«p. cm{Xn Cd§n HmSn

Full story

[1][2][3][4][5][6][7][8]