1 GBP = 101.50 INR                       

BREAKING NEWS
British Malayali

കവന്‍ട്രി: ദൃശ്യം രണ്ടു എന്ന മോഹനലാല്‍ ചിത്രം അതിശയകരമായ വിധത്തില്‍ സാമൂഹ്യ ചര്‍ച്ചകളില്‍ നിറയുകയാണ്. ചിത്രത്തിന്റെ ക്‌ളൈമാക്‌സ് സാധാരണ പ്രേക്ഷകന്റെ പ്രായോഗിക ബുദ്ധിക്കു ചേര്‍ന്നതായില്ല എന്ന കണ്ടെത്തലിനോട് ചിത്രത്തിന്റെ സംവിധായകന്‍ ജിത്തു തന്നെ വിശദീകരണവുമായി രംഗത്ത് വന്നു കഴിഞ്ഞു . ആദ്യ ദിവസങ്ങളില്‍ മലയാളി പ്രേക്ഷകര്‍ ഒന്നാകെ നെഞ്ചിലേറ്റിയ ചിത്രത്തെ പതിയെ പതിയെ പല ആംഗിളുകളില്‍ വീക്ഷിക്കുകയാണ് പ്രേക്ഷക സമൂഹം . കഥയെ കഥയായും സിനിമയെ സിനിമയായും കണ്ടേ മതിയാകൂ എന്ന വാദം മുറുകുമ്പോഴും പ്രേക്ഷകര്‍

Full story

British Malayali

സര്‍വ്വലോക തൊഴിലാളികളെ സംഘടിക്കുവിന്‍ എന്ന മുദ്രാവാക്യവുമായി തൊഴിലാളിവര്‍ഗ്ഗത്തെ സംഘടിപ്പിച്ച് അധികാരം കയ്യാളി കമ്മ്യൂണിസ്റ്റു നേതാക്കന്മാര്‍. അദ്ധ്വാനിക്കുന്നവന്റെ പാര്‍ട്ടി, തൊളിലാളികളുടെ പാര്‍ട്ടി, വിശക്കുന്നവന്റെ പാര്‍ട്ടി എന്നിങ്ങനെ ഓമനപ്പേരുകള്‍! എന്നാല്‍ തൊഴിലാളികളെ ഇത്രയേറെ വഞ്ചിച്ച ഒരു പ്രസ്ഥാനം ലോക ചരിത്രത്തിലില്ല. തൊഴിലാളികളുടെ വോട്ടു വാങ്ങി മുതലാളിമാര്‍ക്കുവേണ്ടി ഭരിക്കുന്നു. തൊഴിലാളികളുടെ വോട്ടു വാങ്ങി മുതലാളിമാര്‍ക്കുവേണ്ടി ഭരിക്കുന്ന പാര്‍ട്ടിയാണ് കമ്മ്യൂണിസ്റ്റു പാര

Full story

British Malayali

എത്ര കണ്ടാലും കൊണ്ടാലും പഠിയ്ക്കാത്തവരാണോ കേരളക്കാര്‍? പുരുഷന്മാര്‍ക്കൊപ്പം സ്ത്രീകളും, എല്ലാക്കാര്യത്തിലും തുല്യത എന്ന ചിന്തയില്‍ അവരും എത്തിയിരിക്കുന്നു. അതിന്റെ ഉദാഹരണമാണ് ഭാഗ്യലക്ഷ്മിയുടെ കൂട്ടരും ഒരു പുരുഷന്റെ താമസ സ്ഥലത്ത് കയറി തല്ലിയത്. തട്ടിപ്പിനും (സരിത മോഡല്‍) കള്ളക്കടത്തിനും (സ്വപ്‌ന സുരേഷ്) അവര്‍ ഒട്ടും പറകിലല്ലാ എന്ന കാണിച്ചു തരുന്നു. പുരുഷന്മാരുടെ കുത്തകയായിരുന്ന ഇവയെല്ലാം സ്ത്രീകള്‍ ഏറ്റെടുത്തു കഴിഞ്ഞു. ഇനി അടിപിടിയും കൊലപാതകവും മാത്രമെ ബാക്കിയുള്ളു. അതും തുടങ്ങിക്കഴിഞ്ഞു. ജോളി

Full story

British Malayali

കൊച്ചി: വെഞ്ഞാറമൂട് തേമ്പാംമൂടില്‍ രണ്ടു ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ വെട്ടികൊലപ്പെടുത്തിയ സംഭവം രാഷ്ട്രീയ കൊലപാതകമെന്ന് ഡിവൈഎഫ്ഐ ശക്തമായി ആരോപിക്കുന്നു. യൂത്ത് കോണ്‍ഗ്രസിനെതിരെ പ്രതിഷേധവും ശക്തമാക്കുന്നു. അതിനിടെ കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് എം.സ്വരാജ് എംഎല്‍എയും രംഗത്തെത്തി. ചോരയില്‍ കേരളത്തെ മുക്കിക്കൊല്ലുന്ന കോണ്‍ഗ്രസ് എന്നാണ് അദ്ദേഹം സമൂഹമാധ്യമത്തില്‍ കുറിച്ചത്. 'ആയിരം കാലവര്‍ഷം തോരാതെ പെയ്താലും കേരളത്തിലെ ചെറുപ്പക്കാരുടെ മനസില്‍ ഇന്നു കത്തിയ തീ അണഞ്ഞു പോവില്ല. യുവാക്കളുടെ രോഷത്തിന്

Full story

British Malayali

അഖിലാണ്ഡ മണ്ഡലമണിയിച്ചൊരുക്കി അതിനുള്ളിലാനന്ദ ദീപം കൊളുത്തി പരമാണു പൊരുളിലും സ്പുരണമായി മിന്നും പരമ പ്രകാശമേ ശരണം നീ നിത്യം പന്തളം കെപിയുടെ ഈ വരികള്‍ പലരും കേട്ടിട്ടും പഠിച്ചിട്ടുമുള്ള ഒരു കവിതയാണ്. ഇവിടെ ചേര്‍ത്തിട്ടുള്ളത്. എന്താണ് ഇതിന്റെ അര്‍ത്ഥം. മിക്കവാറും എല്ലാവരും അതും പഠിച്ചിട്ടുണ്ടാകും. സ്‌കൂളുകളില്‍ പഠിക്കുകയും പ്രാര്‍ത്ഥനാ ഗാനമായി ഉപയോഗിക്കുകയും ചെയ്തിട്ടുമുണ്ട്. പലരും കാണുന്ന അര്‍ത്ഥമല്ലാ ഒരു പക്ഷെ സ്‌കൂളില്‍ പഠിപ്പിക്കുക. മതവിശ്വാസത്തില്‍ അതിഷ്ടമായി പറഞ്ഞാല്‍ പ്രപഞ്ച സൃഷ

Full story

British Malayali

ഗ്രൂപ്പുകളിയും തൊഴുത്തില്‍ കുത്തും, കുതികാല്‍ വെട്ടും, പാരവയ്പ്പും കാലുവാരലുമായി  കാലം പോക്കിയ പ്രതിപക്ഷത്തിന്റെ കണ്ണുതുറന്ന രംഗമാണിപ്പോള്‍ കാണുവാന്‍ സാധിക്കുന്നത്. പ്രതിപക്ഷനേതാവിന്റെ പ്രകടനം കാണുമ്പോള്‍ തെല്ലൊരത്ഭുതം തോന്നുന്നു. ഈ ഗവണ്മെന്റ് അധികാരത്തിലെത്തിയശേഷം എത്രയെത്ര തട്ടിപ്പുകളും വെട്ടിപ്പുകളും അരങ്ങേറി. ഏതാണ്ട് ഇരുപത്തഞ്ചോളം ക്രൂരവും പൈശാചികവുമായ കൊലപാതക പരമ്പരകള്‍ താണ്ഡവമാടി. അപ്പോഴൊക്കെ യാതൊരു പ്രതികരണവുമില്ലാതെ മലയോടു മല്ലടിക്കുന്ന മൂഷികനെപ്പോലെ ഇവിടിരുന്ന് മോദിയെ കുറ്റം പറയു

Full story

British Malayali

കാലാകാലങ്ങളായി കലയും കലാരൂപങ്ങളെന്നും വ്യക്തികളുടെ ആശയങ്ങളെയും ചിന്താസരണികളെയും മറ്റുള്ളവരിലേയ്ക്ക് വളരെ ഫലപ്രദമായി എത്തിക്കുവാനുള്ള ഓരോ ഉപകരണങ്ങളായിട്ടാണ് ഉപയോഗിച്ചിരുന്നത്. അതായത് ലോകത്തിലുള്ള വൈവിധ്യതയേറിയ കലാരൂപങ്ങളെല്ലാം തന്നെ ഒരു ആവിഷ്‌കാര തന്ത്രം മാത്രമാണ്. ലോകത്തിലുള്ള മറ്റു വ്യക്തികളുമായി സംവദിക്കുവാനും മറ്റുള്ളവരെ ഓരോ വ്യക്തികളെക്കുറിച്ചും അവരുടെ ചിന്താഗതികളെക്കുറിച്ചും ജീവിത രീതികളെക്കുറിച്ചും അറിയിക്കുവാനുള്ള മാധ്യമങ്ങള്‍.  ആദ്യകാലങ്ങളില്‍ എല്ലാ കലാരൂപങ്ങളും തന്നെ ദൈവങ്ങളെ പ്

Full story

British Malayali

മനുഷ്യ ജീവിതം ഹ്രസ്വമാണെങ്കിലും ജീവിക്കുന്നിടത്തോളം കാലം അതിമനോഹരമായും സമാധാനപരമായും ജീവിക്കുവാനാണ് ഓരോ വ്യക്തികളും ലക്ഷ്യമിടുന്നതും ആജീവനാന്തം പരിശ്രമിക്കുന്നതും. വേറിട്ട ധാരാളം മേഖലകളില്‍ പ്രവര്‍ത്തിക്കുന്നതിനേക്കാള്‍ കുറച്ചു മേഖലകളില്‍ മൂല്യങ്ങളേറെയുള്ള പ്രവര്‍ത്തനങ്ങള്‍ കാഴ്ച വയ്ക്കുവാനും ഓരോരുത്തരും ആഗ്രഹിക്കുന്നു. ജീവിതത്തില്‍  ആല്‍മാര്‍ഥത കുറവുള്ള ധാരാളം സുഹൃത്ബന്ധങ്ങളേക്കാള്‍ ആല്‍മാര്‍ഥതയുള്ള കുറച്ചു സുഹൃത്തുക്കളെ മാത്രം ഓരോരുത്തരും ആഗ്രഹിക്കുന്നു. സമാധാനമേറിയ കുടുംബ ജീവിത

Full story

British Malayali

മനുഷ്യന്റെ വിവിധങ്ങളായ മാനസിക വികാരങ്ങളാണ്  വ്യക്തികളെ ഓരോ നിമിഷവും ജീവിക്കുവാനും അന്യോന്യം സഹകരിച്ചു വളരുവാനും പ്രേരിപ്പിക്കുന്നത്. വികാരവിചാരങ്ങളില്ലാത്ത വ്യക്തികള്‍ ചലന ശേഷിയില്ലാത്ത ചെടികള്‍ക്കും വൃക്ഷങ്ങള്‍ക്കും തുല്യമാണ്. ചലന സ്വാതന്ത്ര്യം ഇല്ലാത്തവയെല്ലാം മറ്റുള്ളവയ്ക്ക് ജീവിക്കുവാനുള്ള ഉപകരണങ്ങള്‍ മാത്രമായി ഭൂമിയില്‍ എന്നേയ്ക്കുമായി നിലനില്‍ക്കുന്നു. ജനിക്കുന്ന നേരം തൊട്ട് മരിക്കുന്നതുവരെയുള്ള  മനുഷ്യരിലെ എല്ലാ വികാരവിചാരങ്ങളും വളരെയധികം പ്രധാനപ്പെട്ടവ തന്നെയാണ്. എന്നാല്‍ മൃഗ

Full story

British Malayali

വിദ്യാഭ്യാസത്തിന് ധാരാളം അര്‍ത്ഥങ്ങള്‍ ജീവിതത്തിലുള്ളപോലെ തന്നെ വിദ്യ അഭ്യസിക്കുവാനും ധാരാളം മാര്‍ഗ്ഗങ്ങള്‍ ലോകത്തിലുണ്ട്. അറിവ് നേടുവാനുള്ള ജിജ്ഞാസ കുട്ടികളില്‍ വളര്‍ത്തുന്നതിനൊപ്പം സമസ്ത ലോകസൃഷ്ടികളെയും സ്‌നേഹിക്കുവാനും പഠിപ്പിക്കുക എന്നുള്ളത് മാത്രമാണ് വിദ്യാഭ്യാസത്തിലൂടെ ലക്ഷ്യമിടുന്നത്. അതോടൊപ്പം വ്യക്തികള്‍ക്ക് ഭാവിയില്‍ പരസഹായമില്ലാതെ ജീവിക്കുവാനും പിന്നീട് സാധിക്കുമെങ്കില്‍ സമൂഹത്തിന് മുതല്‍കൂട്ടാകുവാനും കൂടിയാണെന്ന ഒരു ലക്ഷ്യം കൂടിയുണ്ട്. വിദ്യാഭ്യാസം അതായത് നന്മതിന്മകള്‍

Full story

[1][2][3][4][5][6][7][8]