1 GBP = 93.50 INR                       

BREAKING NEWS
British Malayali

കൊച്ചി: വെഞ്ഞാറമൂട് തേമ്പാംമൂടില്‍ രണ്ടു ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ വെട്ടികൊലപ്പെടുത്തിയ സംഭവം രാഷ്ട്രീയ കൊലപാതകമെന്ന് ഡിവൈഎഫ്ഐ ശക്തമായി ആരോപിക്കുന്നു. യൂത്ത് കോണ്‍ഗ്രസിനെതിരെ പ്രതിഷേധവും ശക്തമാക്കുന്നു. അതിനിടെ കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് എം.സ്വരാജ് എംഎല്‍എയും രംഗത്തെത്തി. ചോരയില്‍ കേരളത്തെ മുക്കിക്കൊല്ലുന്ന കോണ്‍ഗ്രസ് എന്നാണ് അദ്ദേഹം സമൂഹമാധ്യമത്തില്‍ കുറിച്ചത്. 'ആയിരം കാലവര്‍ഷം തോരാതെ പെയ്താലും കേരളത്തിലെ ചെറുപ്പക്കാരുടെ മനസില്‍ ഇന്നു കത്തിയ തീ അണഞ്ഞു പോവില്ല. യുവാക്കളുടെ രോഷത്തിന്

Full story

British Malayali

അഖിലാണ്ഡ മണ്ഡലമണിയിച്ചൊരുക്കി അതിനുള്ളിലാനന്ദ ദീപം കൊളുത്തി പരമാണു പൊരുളിലും സ്പുരണമായി മിന്നും പരമ പ്രകാശമേ ശരണം നീ നിത്യം പന്തളം കെപിയുടെ ഈ വരികള്‍ പലരും കേട്ടിട്ടും പഠിച്ചിട്ടുമുള്ള ഒരു കവിതയാണ്. ഇവിടെ ചേര്‍ത്തിട്ടുള്ളത്. എന്താണ് ഇതിന്റെ അര്‍ത്ഥം. മിക്കവാറും എല്ലാവരും അതും പഠിച്ചിട്ടുണ്ടാകും. സ്‌കൂളുകളില്‍ പഠിക്കുകയും പ്രാര്‍ത്ഥനാ ഗാനമായി ഉപയോഗിക്കുകയും ചെയ്തിട്ടുമുണ്ട്. പലരും കാണുന്ന അര്‍ത്ഥമല്ലാ ഒരു പക്ഷെ സ്‌കൂളില്‍ പഠിപ്പിക്കുക. മതവിശ്വാസത്തില്‍ അതിഷ്ടമായി പറഞ്ഞാല്‍ പ്രപഞ്ച സൃഷ

Full story

British Malayali

ഗ്രൂപ്പുകളിയും തൊഴുത്തില്‍ കുത്തും, കുതികാല്‍ വെട്ടും, പാരവയ്പ്പും കാലുവാരലുമായി  കാലം പോക്കിയ പ്രതിപക്ഷത്തിന്റെ കണ്ണുതുറന്ന രംഗമാണിപ്പോള്‍ കാണുവാന്‍ സാധിക്കുന്നത്. പ്രതിപക്ഷനേതാവിന്റെ പ്രകടനം കാണുമ്പോള്‍ തെല്ലൊരത്ഭുതം തോന്നുന്നു. ഈ ഗവണ്മെന്റ് അധികാരത്തിലെത്തിയശേഷം എത്രയെത്ര തട്ടിപ്പുകളും വെട്ടിപ്പുകളും അരങ്ങേറി. ഏതാണ്ട് ഇരുപത്തഞ്ചോളം ക്രൂരവും പൈശാചികവുമായ കൊലപാതക പരമ്പരകള്‍ താണ്ഡവമാടി. അപ്പോഴൊക്കെ യാതൊരു പ്രതികരണവുമില്ലാതെ മലയോടു മല്ലടിക്കുന്ന മൂഷികനെപ്പോലെ ഇവിടിരുന്ന് മോദിയെ കുറ്റം പറയു

Full story

British Malayali

കാലാകാലങ്ങളായി കലയും കലാരൂപങ്ങളെന്നും വ്യക്തികളുടെ ആശയങ്ങളെയും ചിന്താസരണികളെയും മറ്റുള്ളവരിലേയ്ക്ക് വളരെ ഫലപ്രദമായി എത്തിക്കുവാനുള്ള ഓരോ ഉപകരണങ്ങളായിട്ടാണ് ഉപയോഗിച്ചിരുന്നത്. അതായത് ലോകത്തിലുള്ള വൈവിധ്യതയേറിയ കലാരൂപങ്ങളെല്ലാം തന്നെ ഒരു ആവിഷ്‌കാര തന്ത്രം മാത്രമാണ്. ലോകത്തിലുള്ള മറ്റു വ്യക്തികളുമായി സംവദിക്കുവാനും മറ്റുള്ളവരെ ഓരോ വ്യക്തികളെക്കുറിച്ചും അവരുടെ ചിന്താഗതികളെക്കുറിച്ചും ജീവിത രീതികളെക്കുറിച്ചും അറിയിക്കുവാനുള്ള മാധ്യമങ്ങള്‍.  ആദ്യകാലങ്ങളില്‍ എല്ലാ കലാരൂപങ്ങളും തന്നെ ദൈവങ്ങളെ പ്

Full story

British Malayali

മനുഷ്യ ജീവിതം ഹ്രസ്വമാണെങ്കിലും ജീവിക്കുന്നിടത്തോളം കാലം അതിമനോഹരമായും സമാധാനപരമായും ജീവിക്കുവാനാണ് ഓരോ വ്യക്തികളും ലക്ഷ്യമിടുന്നതും ആജീവനാന്തം പരിശ്രമിക്കുന്നതും. വേറിട്ട ധാരാളം മേഖലകളില്‍ പ്രവര്‍ത്തിക്കുന്നതിനേക്കാള്‍ കുറച്ചു മേഖലകളില്‍ മൂല്യങ്ങളേറെയുള്ള പ്രവര്‍ത്തനങ്ങള്‍ കാഴ്ച വയ്ക്കുവാനും ഓരോരുത്തരും ആഗ്രഹിക്കുന്നു. ജീവിതത്തില്‍  ആല്‍മാര്‍ഥത കുറവുള്ള ധാരാളം സുഹൃത്ബന്ധങ്ങളേക്കാള്‍ ആല്‍മാര്‍ഥതയുള്ള കുറച്ചു സുഹൃത്തുക്കളെ മാത്രം ഓരോരുത്തരും ആഗ്രഹിക്കുന്നു. സമാധാനമേറിയ കുടുംബ ജീവിത

Full story

British Malayali

മനുഷ്യന്റെ വിവിധങ്ങളായ മാനസിക വികാരങ്ങളാണ്  വ്യക്തികളെ ഓരോ നിമിഷവും ജീവിക്കുവാനും അന്യോന്യം സഹകരിച്ചു വളരുവാനും പ്രേരിപ്പിക്കുന്നത്. വികാരവിചാരങ്ങളില്ലാത്ത വ്യക്തികള്‍ ചലന ശേഷിയില്ലാത്ത ചെടികള്‍ക്കും വൃക്ഷങ്ങള്‍ക്കും തുല്യമാണ്. ചലന സ്വാതന്ത്ര്യം ഇല്ലാത്തവയെല്ലാം മറ്റുള്ളവയ്ക്ക് ജീവിക്കുവാനുള്ള ഉപകരണങ്ങള്‍ മാത്രമായി ഭൂമിയില്‍ എന്നേയ്ക്കുമായി നിലനില്‍ക്കുന്നു. ജനിക്കുന്ന നേരം തൊട്ട് മരിക്കുന്നതുവരെയുള്ള  മനുഷ്യരിലെ എല്ലാ വികാരവിചാരങ്ങളും വളരെയധികം പ്രധാനപ്പെട്ടവ തന്നെയാണ്. എന്നാല്‍ മൃഗ

Full story

British Malayali

വിദ്യാഭ്യാസത്തിന് ധാരാളം അര്‍ത്ഥങ്ങള്‍ ജീവിതത്തിലുള്ളപോലെ തന്നെ വിദ്യ അഭ്യസിക്കുവാനും ധാരാളം മാര്‍ഗ്ഗങ്ങള്‍ ലോകത്തിലുണ്ട്. അറിവ് നേടുവാനുള്ള ജിജ്ഞാസ കുട്ടികളില്‍ വളര്‍ത്തുന്നതിനൊപ്പം സമസ്ത ലോകസൃഷ്ടികളെയും സ്‌നേഹിക്കുവാനും പഠിപ്പിക്കുക എന്നുള്ളത് മാത്രമാണ് വിദ്യാഭ്യാസത്തിലൂടെ ലക്ഷ്യമിടുന്നത്. അതോടൊപ്പം വ്യക്തികള്‍ക്ക് ഭാവിയില്‍ പരസഹായമില്ലാതെ ജീവിക്കുവാനും പിന്നീട് സാധിക്കുമെങ്കില്‍ സമൂഹത്തിന് മുതല്‍കൂട്ടാകുവാനും കൂടിയാണെന്ന ഒരു ലക്ഷ്യം കൂടിയുണ്ട്. വിദ്യാഭ്യാസം അതായത് നന്മതിന്മകള്‍

Full story

British Malayali

സമൂഹത്തില്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഭൂരിഭാഗം വ്യക്തികളും ജീവിതത്തില്‍ ഒരിക്കലെങ്കിലും തങ്ങള്‍ ചെയ്യാത്ത കുറ്റങ്ങള്‍ക്കായി മറ്റുള്ളവരുടെ മുന്‍പില്‍ അപഹാസ്യരായിട്ടുണ്ട് ചില അവസരങ്ങളില്‍ അപമാനിക്കപ്പെട്ടിട്ടുണ്ട്. പ്രത്യേകിച്ചും വ്യക്തികളുടെയും സമൂഹത്തിന്റെയും നന്മയ്ക്കും ഉന്നമനത്തിനായിട്ടുള്ള സാമൂഹിക സാംസ്‌കാരിക സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന ആല്‍മാര്‍ത്ഥതയുള്ള വ്യക്തികള്‍ക്ക്. കൂടുതലും പരോക്ഷമായിട്ടാണെങ്കിലും അതായത് അവരുടെ അസാന്യധ്യത്തിലാണെങ്കിലും  ചില അവസരങ്ങളില്&

Full story

British Malayali

പൊതുജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട അവരുടെ സ്വന്തം രാഷ്ട്രീയ നേതൃത്വം മാതൃകാ നേതാക്കന്മാരും നല്ല വ്യക്തികളായിരിക്കണമെന്നും പൊതുജനങ്ങള്‍ക്ക് വേണ്ടി ധാര്‍മ്മികമായി പ്രവര്‍ത്തിക്കണമെന്നും മാത്രമാണ് ജനാധിപത്യ വ്യവസ്ഥികളില്‍ വിശ്വസിക്കുന്ന പൊതുജനങ്ങള്‍ ആഗ്രഹിക്കുന്നത്. എന്നിട്ടും പൊതുജനങ്ങളുടെ പ്രതീക്ഷകള്‍ക്ക് യോജിച്ച വിധത്തില്‍ ജീവിക്കുന്നതില്‍ അവര്‍ നിരന്തരം പരാജയപ്പെടുന്ന സാഹചര്യമാണെന്നുമുള്ളത്. പൊതുജനങ്ങളില്‍ നിന്നുള്ള  പ്രധാനപ്പെട്ട ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുവാന്‍ മടികാണിക്ക

Full story

British Malayali

കണ്ണില്‍ ചോരയില്ലാത്ത ക്രൂരത രാഷ്ട്രീയ നേട്ടത്തിനുവേണ്ടി കോവിഡിനെ തടഞ്ഞു നിര്‍ത്തി എന്ന ക്രഡിറ്റ് അടിച്ചെടുക്കുവാന്‍ വേണ്ടി എത്രയോ മലയാളി സഹോദരങ്ങളെയാണ് കൊടിയ യാതനകളിലേയ്ക്കും തീരാദുരിതങ്ങളിലേക്കും തള്ളിവിട്ടിരിക്കുന്നത്. ഇന്റര്‍വ്യൂവിനു പോയവര്‍, ബന്ധുജനങ്ങളെ കാണുവാന്‍ പോയവര്‍, യാത്രപോയവര്‍, വിദ്യാര്‍ത്ഥികള്‍ അങ്ങനെ അനാകായിരങ്ങള്‍ അന്യസംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്നു.  അവരെ തിരികെ നാട്ടിലെത്തിക്കുവാന്‍ ഒരു ശ്രമവും ഈ സര്‍ക്കാര്‍ ചെയ്യുന്നില്ല. മുഖ്യമന്ത്രിയോട് ഒന്നേ പറയുവാനുള്

Full story

[1][2][3][4][5][6][7][8]