1 GBP = 102.00 INR                       

BREAKING NEWS
British Malayali

വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ ആശങ്കകള്‍ നല്‍കിയാണ് എ ലെവല്‍ പരീക്ഷാ ഫലം പുറത്തു വന്നത്. മികച്ച ഫലം പ്രതീക്ഷിച്ചവര്‍ക്ക് നിരാശ നല്‍കിയെന്ന പൊതു വിലയിരുത്തല്‍ യുകെയില്‍ എമ്പാടും ഉണ്ടെങ്കിലും മലയാളി കുട്ടികളെ ഇതു കാര്യമായി ബാധിച്ചിട്ടില്ലെന്ന വിലയിരുത്തല്‍ ലഭിക്കുന്നത്. നിരവധി കുട്ടികളാണ് മികച്ച മാര്‍ക്കു നേടി ഉന്നത പഠനത്തിന് അഡ്മിഷന്‍ ഉറപ്പാക്കിയിരിക്കുന്നത്. അക്കൂട്ടത്തിലേക്ക് ഇതാ ഒരാള്‍ കൂടി എത്തിയിരിക്കുന്നു. വിജയഗാഥകളില്‍ വീണ്ടുമൊരു പൊന്‍തിളക്കവുമായി ഡോര്‍സെറ്റില്‍ നിന്നുള്ള അലീന റെജിയ

Full story

British Malayali

കവന്‍ട്രി: വ്യാഴാഴ്ച പുറത്തു വന്ന എ ലെവല്‍ പരീക്ഷ ഫലത്തില്‍ യുകെ മലയാളികള്‍ക്കിടയില്‍ ആണ്‍കുട്ടികളുടെ മുന്നേറ്റം തുടരുന്നു. ഏറ്റവും ഒടുവില്‍ ബ്രിട്ടീഷ് മലയാളി വായനക്കാരെ തേടി എത്തുന്നത് മാഞ്ചസ്റ്ററില്‍ നിന്നുള്ള രണ്ടു കൂട്ടുകാരുടെയും എക്‌സിറ്ററിലെയും നോര്‍ത്തേണ്‍ അയര്‍ലന്റിലെയും മിടുക്കരുടെ വിജയവുമാണ്. മാഞ്ചസ്റ്ററിലെ രണ്ടുപേരും ഒരേ സ്‌കൂളില്‍ പഠിച്ചിറങ്ങുന്നുവെന്ന പ്രത്യേകതയുമുണ്ട്. മാഞ്ചസ്റ്ററിലെ പ്രശസ്തമായ ആള്‍ട്രിഞ്ചാം ഗ്രാമര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ ജിക്കും അസ്റ്റിനുമാണ

Full story

British Malayali

ഇന്നലെ പുറത്തു വന്ന എ ലെവല്‍ റിസള്‍ട്ടില്‍ 'കോവിഡിന്റെ സാന്നിധ്യ' വും ഉണ്ടായിരുന്നുവെന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തി ഉണ്ടാകില്ല. കാരണം, പരീക്ഷ എഴുതാന്‍ സാധിക്കാതെ മുന്‍കാല മാര്‍ക്കുകളെയും പെര്‍ഫോമന്‍സുകളെയും അടിസ്ഥാനമാക്കി പ്രഖ്യാപിച്ച ഫലം നിരവധി മലയാളി വിദ്യാര്‍ത്ഥികള്‍ക്കും നിരാശ സമ്മാനിച്ചുവെന്നാണ് പൊതുവേയുള്ള വിലയിരുത്തലില്‍ നിന്നും വ്യക്തമാകുന്നത്. എങ്കിലും മികച്ച വിജയം നേടി മലയാളി സമൂഹത്തിന് അഭിമാനമായവരും ഉണ്ട്. അക്കൂട്ടത്തിലെ മികച്ച മാര്‍ക്കുകാരാണ് ലിവര്‍പൂളിലെ ജേക്കബ്ബ് രാജുവു

Full story

British Malayali

കവന്‍ട്രി: ഇന്നലെ പുറത്തു വന്ന എ ലെവല്‍ റിസള്‍ട്ട് മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് സന്തോഷവും ആഹ്ലാദവും ആവേശവുമെല്ലാം ഒന്നിച്ചു സമ്മാനിച്ചപ്പോള്‍ അല്‍പം പിന്നോക്കം പോയവര്‍ക്ക് സങ്കടത്തിന്റെ ദിവസമായി മാറി. സാധാരണ മിടുക്കരും കഠിനാധ്വാനികളുമായ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതി നേടുന്ന വിജയത്തിന് ബദലായി കോവിഡ് സമ്മാനിച്ച ഒട്ടേറെ വിരുദ്ധ കാരണങ്ങള്‍ മൂലം ഇത്തവണ പരീക്ഷ എഴുതിക്കാതെ അധ്യാപകര്‍ കണ്ടെത്തിയ ഗ്രേഡ് നല്‍കിയാണ് എ ലെവല്‍ വിജയികളെ ഇന്നലെ പ്രഖ്യാപിച്ചത്. മുന്‍ വര്‍ഷത്തെയും ക്ലാസിലെയും പെര്&

Full story

British Malayali

റുബിക്കന്‍ ക്യൂബിനു മുന്നില്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും പരാജയം സമ്മതിച്ചവരായി മുതിര്‍ന്നവരും കുട്ടികളും അടക്കം നിങ്ങളില്‍ നിരവധി പേര്‍ ഉണ്ടാകും. എന്നാലിതാ, റുബിക്കന്‍ ക്യൂബ് വളരെ എളുപ്പത്തില്‍ എങ്ങനെ എളുപ്പത്തില്‍ ഒരേ നിരത്തിലാക്കാമെന്നു പറഞ്ഞു തരികയാണ് സാലിസ്ബറിക്കടുത്ത്, എയിംസ്ബറിയിലെ മലയാളി ബാലന്‍. മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ ജ്യൂവല്‍ ജോബിയാണ് ഈ വിദ്യ പറഞ്ഞു തരുന്നത്. കോതമംഗലം സ്വദേശി ജോബി ഔസേഫിന്റെയും, എമിയുടെയും മകനാണ്. ജോബി ഔസേഫ് ഷെഫായും എമി നഴ്‌സായും ജോലി ചെയ്യുകയാണ്. ജുവാ

Full story

British Malayali

കവന്‍ട്രി: കൊവിഡ് യുകെയില്‍ പടര്‍ന്നു തുടങ്ങിയ മാര്‍ച്ച് അവസാനവും ഏപ്രില്‍ ആദ്യവും മരണ ഭയത്താല്‍ അവധിയെടുത്തു വീട്ടിലിരുന്നവരില്‍ ഇംഗ്ലീഷുകാരോടൊപ്പം നൂറു കണക്കിന് നഴ്സുമാര്‍ ഉള്‍പ്പെടെയുള്ള മുന്‍നിര ജീവനക്കാരുണ്ട്. കൊവിഡിനെ കുറിച്ച് തികച്ചും അബദ്ധങ്ങള്‍ മാത്രം കേട്ടിരുന്ന അക്കാലത്ത് അങ്ങനെയൊക്കെ ചെയ്തതില്‍ ആരെയും കുറ്റം പറയാനുമാകില്ല. എന്നാല്‍ കൊവിഡ് ഇത്തരത്തില്‍ പ്രഹരം ഏല്‍പ്പിച്ചാണ് യുകെയില്‍ എത്തുകയെന്നു റോംഫോര്‍ഡ് ഹോസ്പിറ്റല്‍ ബയോ മെഡിക്കല്‍ ലാബ് ചീഫ് സയന്റിസ്റ്റും ലാബ് തലവനുമായ

Full story

British Malayali

കവന്‍ട്രി: ലോകമാകെ പരന്നു കിടക്കുന്ന പ്രൊഫഷണലുകളും സംരംഭകരും അംഗങ്ങളാകുന്ന ജൂനിയര്‍ ചേംബര്‍ ഓഫ് ഇന്റര്‍നാഷണല്‍ എന്ന സംഘടനാ മനുഷ്യ സമൂഹത്തെ സ്വാധീനിക്കുന്ന ലോകത്തെ പ്രഗത്ഭരെ തേടുമ്പോള്‍ അതില്‍ ഒരാള്‍ മലയാളി, അതും യുകെ മലയാളി തന്നെ. നോര്‍ത്ത് ലണ്ടനിലെ സെന്റ് ബര്‍ട്ട്‌സ് ഹോസ്പിറ്റലില്‍ പ്ലാസ്റ്റിക് സര്‍ജനായി ജോലി ചെയ്യുന്ന ഡോ. ജെജിനി വര്‍ഗീസാണ് യുവപ്രതിഭകള്‍ അണിനിരക്കുന്ന അവസാന ഇരുപതു പേരില്‍ ഒരാളായി മാറിയിരിക്കുന്നത്. ഇനിയുള്ളത് എലിമിനേഷന്‍ റൗണ്ട് ആണ്. സോഷ്യല്‍ മീഡിയ അടക്കമുള്ള മാധ്യമങ്ങള

Full story

British Malayali

കവന്‍ട്രി: ചാനലും യുട്യൂബും എല്ലാം ഇളകിമറിയുന്ന കാലത്തു അല്‍പം ഭാഗ്യം കൂടെയുണ്ടെങ്കില്‍ സെലിബ്രിറ്റിയാകാന്‍ ഒരൊറ്റ ദിവസം മതിയാകും. അതിനാല്‍ തന്നെ കാലം അതിനൊരു പേരുമിട്ടു, വൈറല്‍ ആകുക. ഈ പുത്തന്‍ പ്രതിഭാസത്തിനു പ്രത്യേകിച്ച് പ്രതിഭ ഒന്നും ആവശ്യമില്ല, എന്തു കാണിച്ചും വൈറല്‍ ആകാം എന്നതാണ് ഇപ്പോള്‍ ട്രെന്റ്. എന്നാല്‍ താരം എന്നൊരാളെ വിശേഷിപ്പിക്കണമെങ്കില്‍ വൈറല്‍ ആയതു കൊണ്ട് കഴിയില്ല, അതിനു പ്രതിഭയും പ്രസിദ്ധിയും ബുദ്ധിയും മഹാഭാഗ്യവും എല്ലാം ഒത്തിണങ്ങി എത്തണം. യുകെ മലയാളികള്‍ ഇപ്പോള്‍ അത്തരം ഒരു താര

Full story

British Malayali

കവന്‍ട്രി: എപ്പോള്‍ കോവിഡ് പിടിക്കും എന്ന ഭീതിയിലാണ് ഓരോ യുകെ മലയാളിയും ഈ ദിനങ്ങള്‍ കഴിച്ചു കൂട്ടുന്നത്. ഈ ഉള്‍ഭയം ചെറിയ തോതില്‍ ആണെങ്കിലും കുട്ടികളെ പോലും പിടിമുറുക്കി കഴിഞ്ഞു. പല കുട്ടികളും വീടിനു വെളിയില്‍ ഇറങ്ങാന്‍ പോലും തയ്യാറല്ല. ഒരു പക്ഷെ കോവിഡില്‍ നിന്നും ലോകം മുക്തം ആയാലും കുട്ടികളില്‍ നിന്നും കോവിഡ് ഭയം ഒഴിവാകാന്‍ കാലങ്ങള്‍ എടുത്തേക്കാം. ഇതോടെ വീട്ടില്‍ മാതാപിതാക്കളുടെ സാന്നിധ്യം മുഴുവന്‍ സമയവും ആഗ്രഹിക്കുകയാണ് പ്രത്യേകിച്ചും കൊച്ചു കുട്ടികള്‍. ലോക്ഡോണ്‍ കാലം മാസങ്ങള്‍ നീണ്ടു തുടങ്ങി

Full story

British Malayali

ലണ്ടന്‍: ബിബിസി ചാനലില്‍ ഒന്നു മുഖം കാണിക്കുവാന്‍ കഴിഞ്ഞെങ്കില്‍ എന്ന സ്വപ്‌നവുമായി നടക്കുന്നവര്‍ നിരവധിയാണ്. ബ്രിട്ടനില്‍ നിന്നും ഏതാനും മലയാളികള്‍ക്ക് ഈ അപൂര്‍വ്വ ഭാഗ്യം ലഭിക്കുകയും പ്രശസ്തിയുടെ കൊടുമുടിയില്‍ എത്തുകയും ചെയ്തിട്ടുണ്ട്. അതിന് നിരവധി ഉദാഹരണങ്ങളുമുണ്ട്. അക്കൂട്ടത്തിലേക്ക് ലണ്ടനിലെ ഒരു കൊച്ചു മിടുക്കി കൂടി എത്തിയിരിക്കുകയാണ്. ബിബിസി ചാനലിലെ മൈക്കല്‍ മക്കന്റൈയേഴ്‌സ് ബിഗ് ഷോയുടെ ഭാഗമാകുവാനുള്ള സുവര്‍ണാവസരമാണ് സൗപര്‍ണിക എന്ന ഒന്‍പതു വയസുകാരിയ്ക്ക് ലഭിച്ചത്. ബിബിസി ചാനലിലെ വളര

Full story

[1][2][3][4][5][6][7][8]