1 GBP = 102.00 INR                       

BREAKING NEWS
British Malayali

പത്തനംതിട്ടയില്‍ നിന്നും മൂന്നുമാസം മുമ്പാണ് അനുപമ ബ്രിട്ടനില്‍ എത്തിയത്. കൊറോണ വൈറസ് വ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ നഴ്‌സുമാര്‍ക്ക് ക്ഷാമം വന്നതോടെ താല്‍ക്കാലിക പാസുമായി എത്തിയ അനുപമ ഇപ്പോള്‍ സുവര്‍ണ നേട്ടത്തിന്റെ നെറുകയിലാണ്. എല്ലാ മലയാളി നഴ്‌സുമാരെയും പോലെ ആത്മാര്‍ത്ഥയും മികച്ച സേവനവും കൈമുതലാക്കിയപ്പോള്‍ ടെല്‍ഫോര്‍ഡിലെ എന്‍എച്ച്എസ് പ്രിന്‍സസ് റോയല്‍ ആശുപത്രിയിലെ റൈസിംഗ് ഹീറോ പദവിയിലേക്കാണ് അനുപമ എത്തിയത്. കൊവിഡ് വൈറസിനെ വെല്ലുവിളിച്ചു കൊണ്ട് പോരാടുന്ന എന്‍എച്ച്എസ് ജീവനക്കാരിലെ മി

Full story

British Malayali

കവന്‍ട്രി: കേരളം കണ്ട മഹാദുരന്തമായ 2018 ലെ പ്രളയത്തില്‍ സര്‍വ്വതും നഷ്ടമായവര്‍ക്ക് ഇനിയും സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിയന്തിര ധനസഹായം 10000 രൂപ കിട്ടാനുണ്ടെന്നു ഇടയ്ക്കിടെ വാര്‍ത്തകളില്‍ എത്തുന്ന തലക്കെട്ടാണ്. സര്‍ക്കാരിന്റെ പിടിപ്പു കേടെന്നു പ്രതിപക്ഷവും ജീവനക്കാരുടെ കാര്യക്ഷമത ഇല്ലായ്മയെന്ന് സര്‍ക്കാരും ഒക്കെ പരസ്പരം കുറ്റപ്പെടുത്തുമ്പോഴും തങ്ങള്‍ എങ്ങനെ ഒഴിവാക്കപ്പെടുന്നു എന്നത് മാത്രമാണ് അര്‍ഹതയുള്ള സാധാരണക്കാരന്റെ വിഷമം. യഥാര്‍ത്ഥത്തില്‍ ഇത്തരം കാര്യങ്ങളില്‍ സര്‍ക്കാരോ ജീവനക്കാരോ ഒന്നു

Full story

British Malayali

കവന്‍ട്രി: ഇന്ത്യന്‍ തലച്ചോറുകള്‍ വിദേശ രാജ്യങ്ങള്‍ വിലയ്ക്ക് വാങ്ങുന്നു എന്നത് പുതിയ കാര്യമല്ല, പതിറ്റാണ്ടുകളായി സംഭവിക്കുന്ന കാര്യമാണിത്. ഈ നിരയില്‍ ഏറ്റവും ഒടുവിലായി കേള്‍ക്കുന്ന വാര്‍ത്തയാണ് ചേര്‍ത്തലക്കാരന്‍ ജയകൃഷ്ണന് ബ്രിട്ടീഷ് സര്‍ക്കാര്‍ നല്‍കുന്ന അംഗീകാരം. വ്യവസായ സ്ഥാപനങ്ങള്‍ക്കു കൈത്താങ്ങാകാന്‍ ഗവേഷകരെയും വ്യവസായ സ്ഥാപങ്ങളെയും കൂട്ടിയിണക്കി പത്തു വര്‍ഷം മുന്‍പ് ആരംഭിച്ച സംരംഭങ്ങളില്‍ ഒന്നിന്റെ ചുമതലയാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ ഈ മലയാളിയെ ഏല്‍പ്പിച്ചിരിക്കുന്നത്. ഒരര്‍ത്

Full story

British Malayali

കവന്‍ട്രി: യേശുദാസിന്റെ അതുല്യ സ്വരത്തിലൂടെ 38 വര്‍ഷം മുന്‍പ് മലയാളി കേട്ടാസ്വദിച്ച ഗാനം എന്ന സിനിമയിലെ അതിസുന്ദര ഗാനമായ ആലാപനം എന്ന് തുടങ്ങുന്ന സെമി ക്ലാസിക്കല്‍ പാട്ടിനെ ഒട്ടും ഭംഗി ചോരാതെ ഇക്കഴിഞ്ഞ ഒക്ടോബറില്‍ സ്റ്റോക് ഓണ്‍ ട്രെന്റിലെ വേദിയില്‍ ശ്രുതിമനോഹരമായി പാടി തീര്‍ത്ത ജിയാ ഹരികുമാറിന്, പാട്ടുകഴിഞ്ഞപ്പോള്‍ അപൂര്‍വമായ ഒരംഗീകാരം ലഭിച്ചു. മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്രയും സംഗീത സംവിധായകന്‍ ശരതും നയിച്ച വേദിയില്‍ പാടാന്‍ എത്തിയ ആറാം ക്ലാസുകാരി ജിയാ ഹരികുമാറിനെ തേടിയാണ് ചിത്രയില്‍ നിന

Full story

British Malayali

കവന്‍ട്രി: യുകെ മലയാളികള്‍ക്കിടയില്‍ എവിടെ തിരഞ്ഞു നോക്കിയാലും പാട്ടുകാരുടെ പടയാണ്. ഇവരില്‍ ആരെങ്കിലും ഗൗരവമായി പാട്ടിനെ കൂടെക്കരുതുന്നുണ്ടോ എന്ന് ചോദിച്ചാല്‍ ഉത്തരം കിട്ടുക അത്ര എളുപ്പമായിരിക്കില്ല. എന്നാല്‍ വെറും ജന്മവാസന കൊണ്ട് , പാട്ടിന്റെ ഹരിശ്രീ എന്ന് കേട്ടിട്ട് പോലും ഇല്ലാത്ത ഒരാള്‍ യുകെ മലയാളികള്‍ക്കിടയില്‍ രണ്ടു സൂപ്പര്‍ ഹിറ്റ് സിനിമകളില്‍ പാടിയിട്ടും ഞാന്‍ വെറുമൊരു പാവം എന്ന മട്ടില്‍ ആരുമറിയാതെ കഴിയുന്നു. അതും തൊട്ടയല്‍വാസികള്‍ക്കു പോലും അറിയില്ല ഈ യുവാവ് ഒരു പിന്നണി ഗായകന്‍ ആണെന്

Full story

British Malayali

തിരുവനന്തപുരം: അകകണ്ണിന്റെ വെളിച്ചത്തില്‍ തിരുവനന്തപുരത്തെ നൊമ്പരങ്ങള്‍ തിരിച്ചറിയുകയാണ് പ്രാഞ്ജാല്‍ പാട്ടീല്‍. കേരളകേഡറില്‍ സബ് കലക്ടറായി നിയമിക്കപ്പെടുന്ന ആദ്യത്തെ കാഴ്ചയില്ലാത്ത ഐ.എ.എസ്. ഉദ്യോഗസ്ഥയാണ് പ്രാഞ്ജാല്‍. രണ്ട് ദിവസം മുമ്പാണ് പ്രാഞ്ജാല്‍ ചുമലയേറ്റത്. കാഴ്ചയുടെ കുറവുകള്‍ അതിജീവിച്ച് ഭരണപരമായ കാര്യങ്ങളില്‍ അവര്‍ ഇടപെടുകയാണ്. അശരണര്‍ക്ക് ആശ്വാസമെത്തിക്കുന്ന സബ് കളക്ടറായി പ്രാഞ്ജാല്‍ മാറുമെന്നാണ് തിരുവനന്തപുരത്തിന്റേയും പ്രതീക്ഷ. ആറാം വയസില്‍ നഷ്ടപ്പെട്ട കാഴ്ചശക്തിയെ നിശ്ചയദാര്&

Full story

British Malayali

കവന്‍ട്രി: വൃദ്ധരായവരെ പരിചരിക്കാന്‍ ഉള്ള വെറും ഒരിടം എന്ന തീര്‍ത്തും ലളിതമായ സങ്കല്‍പ്പമാണ് യുകെ മലയാളികള്‍ക്ക് നഴ്‌സിങ് ഹോമുകളും കെയര്‍ ഹോമുകളും. ചിലപ്പോഴെങ്കിലും ചിലരെങ്കിലും നഴ്‌സിങ് ഹോമുകളില്‍ ജോലി ചെയ്യുന്നവരെ അല്‍പം പരിഗണനക്കുറവില്‍ കാണുന്നതും പതിവാണ്. എന്‍ എച്ച് എസ് ഹോസ്പിറ്റലുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് നഴ്‌സിങ് ഹോമില്‍ ജോലി ചെയ്യുന്നവര്‍ യോഗ്യത ഇല്ലാത്തവര്‍ ആണെന്നോ മറ്റോ ഉള്ള അനാവശ്യ ഈഗോയും പുറത്തുകാട്ടുന്നതും അപൂര്‍വ്വമല്ല. എന്നാല്‍ ഓരോ ജോലിയിലും അതിന്റെതായ വെല്ലുവിളിക

Full story

British Malayali

ജിസിഎസ്ഇ പരീക്ഷയില്‍ മലയാളി കുട്ടികള്‍ നേടിയ മികച്ച വിജയ വാര്‍ത്തകള്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ഓരോ ദിവസവും എത്തുന്നുണ്ട്. വാര്‍ത്താ മാധ്യമങ്ങളിലൂടെ പുറത്തു വരുന്ന വിജയ താരങ്ങളെ കണ്ട് യുകെ മലയാളികള്‍ അഭിമാനം കൊള്ളുക തന്നെയാണ്. ഒരു അധ്യയന വര്‍ഷം മുഴുവന്‍ കഠിനമായി പരിശ്രമിക്കുകയും പാഠഭാഗങ്ങള്‍ പലവുരു ആവര്‍ത്തിച്ച് പഠിച്ചും മലയാളി കുട്ടികള്‍ സ്വന്തമാക്കിയ വിജയം കണ്ട് അസൂയപ്പെടുന്നവരില്‍ സായിപ്പന്മാര്‍ തന്നെയാണ് മുന്നില്‍. ട്യൂഷനോ കോച്ചിംഗിനോ ഒന്നും തന്നെ പോകാതെ ഈ വിജയം എങ്ങനെ സ്വന്തമ

Full story

British Malayali

നമ്മുടെ കുട്ടികള്‍ സായിപ്പന്മാരെ നിരന്തരമായി ഞെട്ടിക്കുകയാണ്, എ ലവല്‍ പരീക്ഷയിലാണെങ്കിലും ജിസിഎസ്ഇ പരീക്ഷയില്‍ ആണെങ്കിലും ശരി ഏറ്റവും മികച്ച വിജയം നേടുന്നവരില്‍ നമ്മുടെ അനേകം കുട്ടികളുണ്ട്. ഒപ്പം പാഠ്യേതര വിഷയങ്ങളിലും അവര്‍ തിളങ്ങും. ജിസിഎസ്ഇ പരീക്ഷ ഫലത്തില്‍ സ്തുത്യര്‍ഹമായ നേട്ടങ്ങള്‍ കൊയ്ത അനേകം മലയാളി പ്രതിഭകളെ കഴിഞ്ഞ ദിവസങ്ങളില്‍ ഞങ്ങള്‍ പരിചയപ്പെടുത്തിയിരുന്നു. ഇന്ന് പരിചയപ്പെടുത്തുന്ന പ്രതിഭകളില്‍ ഏറ്റവും തിളക്കമുള്ളത് ലണ്ടനിലെ വാൡ്ടണ്‍ സ്‌കൂളില്‍ നിന്നും അത്ഭുതകരമായ വിജയം കരസ്ഥമാ

Full story

British Malayali

ജിസിഎസ്ഇ ഫലം പുറത്തുവന്ന് രണ്ടു ദിവസം പിന്നിടുമ്പോഴും വിജയ വാര്‍ത്തകള്‍ പ്രവഹിക്കുകയാണ്. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും മലയാളിക്കുട്ടികളുടെ അഭിമാനാര്‍ഹമായ നേട്ടങ്ങളാണ് പുറത്തു വരുന്നത്. ഇവരില്‍ പലരും ട്യൂഷന്റെ പോലും സഹായമില്ലാതെയാണ് ഈ വിജയം സ്വന്തമാക്കിയതെന്ന് അറിയുമ്പോള്‍ അത്ഭുതത്തോടെ വാ പൊളിക്കുകയാണ് സായിപ്പന്മാരും. ഇന്നലെ ഏതാണ്ട് പതിനഞ്ചോളം മലയാളി വിദ്യാര്‍ത്ഥികളുടെ നേട്ടങ്ങളാണ് ബ്രിട്ടീഷ് മലയാളിയിലൂടെ പ്രസിദ്ധീകരിച്ചത്. ഇന്ന് പത്തു പേരുടെ വിജയ വാര്‍ത്തകളാണ് ചുവടെ നല്‍കിയിരിക്കുന്ന

Full story

[1][2][3][4][5][6][7][8]