രണ്ട് വിഷയം പഠിച്ചാല്‍ മതിയെങ്കിലും അഞ്ച് വരെ എടുക്കുന്ന മലയാളി കുട്ടികള്‍ ഏറെയാണ്. അതുകൊണ്ട് മാത്രം ഇവരില്‍ പലരുടെയും തിളക്കം 100 ശതമാനം അല്ലാതെ പോകുന്നു. സത്യത്തില്‍ ഇവരുടെ തിളക്കമാണ് മറ്റെല്ലാവരെയും മാറ്റിനിര്‍ത്തുന്നത്. ഇത്തരത്തില്‍ മലയാളികളുടെ അഭിമാനം വാനോളം ഉയര്‍ത്തിയ ചില കുരുന്ന് പ്രതിഭകളെ പരിചയപ്പെടാം. രണ്ട് വിഷയങ്ങളില്‍ എങ്കിലും എ സ്റ്റാര്‍ നേടിയവരാണ് ഇവരെല്ലാവരും.
മൂന്ന് എ സ്റ്റാര്‍ നേടി മെഡിസിന് പഠനം ഉറപ്പാക്കി ആഷ്ലി മാത്യു
നോര്‍ത്താംപ്ടണിലെ ആഷ്ലി മാത്യു മൂന്ന് എ സ്റ്റാറുകള്‍
Full story