മാഞ്ചസ്റ്റര്‍: കൈപ്പുണ്യം കൊണ്ട് ബ്രിട്ടീഷുകാരുടെ നാവില്‍ രുചി വൈവിധ്യം പകര്‍ന്നു നല്കിയ നിരവധി മലയാളി ഷെഫുമാര്‍ യുകെ മലയാളികള്‍ക്കിടയിലുണ്ട്. സുരേഷ് പിള്ളയും ജോമോന് കുര്യാക്കോസും അവരില്‍ ചിലര്‍ മാത്രമാണ്. ബിബിസി മാസ്റ്റര്‍ ഷെഫില്‍ വരെ ഇടം നേടിയ ഈ പ്രതിഭകളിലേക്ക് ഒരാളുടെ പേര് കൂടി കൂട്ടിച്ചേര്‍ക്കാം. ലിവര്‍പൂളിലെ ജോബിന് മാത്യു എന്ന ചെറുപ്പക്കാരന്. പാചകത്തിലൂടെ ബ്രിട്ടീഷ് കൊട്ടാരത്തിന്റെ അംഗീകാരമാണ് ഇപ്പോള്‍ ജോബിനെ തേടി എത്തിയിരിക്കുന്നത്.
ഈമാസം 21നും 23നും ബ്രിട്ടീഷ് ബക്കിങ്ഹാം പാലസില്‍&zw
Full story