1 GBP = 102.80 INR                       

BREAKING NEWS
British Malayali

യുകെയിലെ പ്രമുഖ ഗവണ്‍മെന്റ് യൂണിവേഴ്സിറ്റികളില്‍ ഉപരിപഠനം നടത്താന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അതിന് അവസരമൊരുക്കിക്കൊണ്ട് എഡ്യുക്കേഷന്‍ കണ്‍സള്‍ട്ടന്‍സിയായ ഗ്ലോബല്‍ സ്റ്റഡിലിങ്ക് (GSL) 'Study in the UK Online edufair' ഒരുക്കുന്നു. നാളെ 12 മുതല്‍ 23 വരെ നടത്തുന്ന വെബിനാറില്‍ തികച്ചും സൗജന്യമായാണ് പ്രവേശനം. ഈ സൗജന്യ വെബിനാറില്‍ എഞ്ചിനീയറിംഗ്, ഐടി, ബിസിനസ് മാനേജ്മെന്റ്, അഡ്മിനിസ്ട്രേഷന്‍, കംപ്യൂട്ടിംഗ്, നഴ്സിംഗ്, ടൂറിസം, ഹോസ്പിറ്റാലിറ്റി, ആര്‍ട്സ്, ആര്‍കിടെക്ച്ചര്‍ എന്നിങ്ങനെയുള്ള ആയിരക്കണക്കിന് കോഴ്സുകളെക

Full story

British Malayali

മഞ്ഞളിലെ പ്രധാനഘടകമായ കുര്‍ക്കുമിന്‍ ഇല്ലെങ്കില്‍ മഞ്ഞള്‍ ഉപയോഗിച്ചതുകൊണ്ടു യാതൊരു പ്രയോജനവുമില്ല എന്ന സത്യം മഹാഭൂരിപക്ഷം പേര്‍ക്കും അറിയുമോയെന്ന് സംശയമുണ്ട്. നിലവിലെ സാഹചര്യത്തില്‍ മികച്ച രോഗ പ്രതിരോധ ശേഷി നല്‍കുന്ന മഞ്ഞളിന്റെ ഉപയോഗം ലോകമെമ്പാടും വളരെയേറെ കൂടിവരികയാണ്. അതുകൊണ്ട് തന്നെ, ഫേണ്‍ വെയില്‍ യുകെയില്‍ എത്തിച്ച ആദ്യ സ്‌റ്റോക്ക് അതിവേഗമാണ് വിറ്റു പോയത്. ഇപ്പോഴിതാ, രണ്ടാമത്തെ സ്‌റ്റോക്ക് മഞ്ഞള്‍ പൊടി വ്യോമ മാര്‍ഗ്ഗം വീണ്ടും എത്തിച്ചിരിക്കുകയാണ്. കോവിഡിനെ പ്രതിരോധിക്കുന്നതിന്റെ ഭാ

Full story

British Malayali

നിങ്ങളുടെ മക്കള്‍ മെഡിസിന്‍ പഠിക്കണമെന്നാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത്? പക്ഷെ ബ്രിട്ടനില്‍ ആകര്‍ഷകമായ മെറിറ്റ് വ്യവസ്ഥയില്‍ സീറ്റ് കിട്ടില്ലേ? എങ്കില്‍ വിഷമിക്കേണ്ട. യൂറോപ്പിലെ അഞ്ചു രാജ്യങ്ങളില്‍ ഇതു പഠിക്കുകയും യുകെയില്‍ മടങ്ങിയെത്തി ഡോക്ടറായി ജോലി ചെയ്യുകയും ചെയ്യാം. മാത്രമല്ല, ചെലവ് ഇവിടുത്തെക്കാള്‍ കുറവുമാണ്. വിസ്റ്റാമെഡ് എന്ന മലയാളി ഏജന്‍സിയാണ് തട്ടിപ്പുകാരെ ഒഴിവാക്കി മെഡിസിന്‍ പഠനത്തിന് അവസരം ഒരുക്കുന്നത്. ഏഴാം വര്‍ഷത്തിലേക്കു വിജയകരമായി കടക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ രാജ്യങ്ങളേക

Full story

British Malayali

യുകെയില്‍ നാളെ ഒക്ടോബര്‍ അഞ്ചിനു ശേഷം വരുന്ന ഇമിഗ്രേഷന്‍ നിയമങ്ങളെ കുറിച്ചും യുകെയില്‍ ഉപരിപഠനം സ്വപ്നം കാണുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠനാവശ്യങ്ങളെ കുറിച്ചും അറിയാന്‍ ഒരു സുവര്‍ണാവസരം. നാളെ ഒക്ടോബര്‍ അഞ്ചു മുതല്‍ 12 വരെയുള്ള ഓണ്‍ലൈന്‍ എഡ്യു ഫെയറില്‍ പങ്കെടുത്ത് നിങ്ങളുടെ ഏതു സംശയങ്ങളും ചോദിക്കാവുന്നതാണ്. യുകെയിലെ പ്രമുഖ യൂണിവേഴ്‌സിറ്റികളില്‍ നിന്നുള്ള പ്രതിനിധികളുമായി നേരിട്ട് ആശയവിനിമയം നടത്തി സംശയങ്ങള്‍ ദുരീകരിക്കുവാനുള്ള അവസരമാണ് ലഭിക്കുക. ജനുവരി ഫെബ്രുവരി 2021 ഇന്‍ടേക്കില്‍ പഠനം തുടങ

Full story

British Malayali

യുകെയില്‍ ഉപരിപഠനം സ്വപ്നം കാണുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠനാവശ്യങ്ങളെ കുറിച്ചറിയാനുള്ള ഒരു സുവര്‍ണാവസരമാണ് പ്രമുഖ സര്‍വകലാശാലകള്‍ പങ്കെടുക്കുന്ന ഈ ഓണ്‍ലൈന്‍ എഡ്യു ഫെയര്‍. ജനുവരി ഫെബ്രുവരി 2021 ഇന്‍ടേക്കില്‍ പഠനം തുടങ്ങുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഈ എഡ്യു ഫെയര്‍ ഏറ്റവും ഉപയോഗപ്രദമാകും. യുകെയിലെ പ്രമുഖ യൂണിവേഴ്സിറ്റി പ്രതിനിധികളുമായി നിങ്ങള്‍ക്ക് നേരിട്ട് ആശയവിനിമയം നടത്തുന്നതിനും, 1000ല്‍ പരം അത്യാകര്‍ഷകമായി നിന്ന് നിങ്ങളുടെ അഭിരുചികള്‍ക്ക് അനുസരിച്ചുള്ള കോഴ്സുകള്‍ തിരഞ്ഞെടുക്കുന്നതി

Full story

British Malayali

കേരളത്തിലെ ഏറ്റവും സുന്ദരമായ നാട് ഏതാണ്? എല്ലാവരും പറയും തങ്ങളുടേതാണ് അതെന്ന്. എന്നാല്‍ കാലാവസ്ഥകൊണ്ടും ഭൂപ്രകൃതികൊണ്ടും, ആമ്പിയന്‍സുകൊണ്ടുമൊക്കെ താമസിക്കാന്‍ ഏറ്റവും മികച്ചതെന്ന് നിസംശയം പറയാവുന്നത് ഇടുക്കി ജില്ലയിലെ തൊടുപുഴ മുട്ടത്ത് നിന്നും മൂലമറ്റത്തേയ്ക്ക് പോകുന്ന വഴിയാണ്. മലനിരകളും കുന്നുകളുമല്ല നിരപ്പ് പ്രദേശം തന്നെയാണ്. ഒന്നാന്തരം വഴിയും ഗതാഗത സൗകര്യവും ഉണ്ട്. തൊടുപുഴ നഗരത്തിലേയ്ക്ക് അധിക ദൂരമില്ല. അതേ സമയം ഇടുക്കിയുടെ വന്യമായ സൗന്ദര്യം അനുഭവിക്കാന്‍ മിനിട്ടുകള്‍ യാത്ര ചെയ്താലും മതി. കാലാവ

Full story

British Malayali

ലണ്ടന്‍: ഈ വര്‍ഷത്തെ കൊറോണ വ്യാപനം മെഡിക്കല്‍ അഡ്മിഷനെ ബാധിക്കാതിരിക്കാന്‍ പ്രവേശന പരീക്ഷകള്‍ ഓണ്‍ലൈന്‍ ആക്കി ബള്‍ഗേറിയന്‍ യൂണിവേഴ്സിറ്റികളും വിസ്റ്റാമെഡും. ഒക്ടോബറില്‍ ആരംഭിക്കുന്ന പുതിയ ബാച്ചിലേക്കുള്ള അഡ്മിഷനിലേക്കുള്ള എന്‍ട്രന്‍സ് എക്‌സാമുകള്‍, സാധാരണ യുകെയില്‍ വെച്ചാണ് വിസ്റ്റാമെഡ് സംഘടിപ്പിക്കുക. എന്നാല്‍ ഇത്തവണ അത് ഓണ്‍ലൈന്‍ വഴി കുട്ടികളുടെ വീടുകളില്‍ ഇരുന്ന് അറ്റന്‍ഡ് ചെയ്യാവുന്നതാണ്. ഈ വര്‍ഷത്തെ ആദ്യ പ്രവേശന പരീക്ഷ ഇന്നാണ് നടക്കുക. രണ്ടാമത്തേത് സെപ്റ്റംബര്‍ രണ്ടാം തീയതിയാണ

Full story

British Malayali

പ്ലസ് ടു കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് ബി.എസ്.സി നഴ്സിങ് വഴിയും, ഡിഗ്രി കഴിഞ്ഞവര്‍ക്ക് എം.എസ്.സി നഴ്സിങ് വഴിയും ഇനി യുകെ എന്‍എംസി രജിസ്ട്രേഷന്‍ സ്വന്തമാക്കാം. യുകെയിലെ വളരെ മികച്ച നിലവാരമുള്ള യൂണിവേഴ്സിറ്റികളില്‍ നിങ്ങള്‍ക്ക് ഇപ്പോള്‍ ഈ കോഴ്സുകള്‍ക്ക് അപേക്ഷിക്കാം. ഐഇഎല്‍ടിസ് / ഒഇടി / വര്‍ക്ക് എക്സ്പീരിയന്‍സ് ഇല്ലാതെ തന്നെ കോഴ്സുകള്‍ക്ക് അപേക്ഷിക്കാം എന്നുള്ളതാണ് ഇതിന്റെ ഏറ്റവും വലിയ ആകര്‍ഷണം. ഏതു സയന്‍സ് പശ്ചാത്തലത്തില്‍ ബിരുദം കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്കും രണ്ടു വര്‍ഷത്തെ ബിരുദാനന്തര ബിരു

Full story

British Malayali

കവന്‍ട്രി: ഈ കൊറോണാ കാലത്ത് യുകെ മലയാളികള്‍ക്കിടയില്‍ ഏറെ ചര്‍ച്ച ചെയ്യുന്ന ഒരു വിഷയമാണ് വില്‍ എഴുതുക, അല്ലെങ്കില്‍ എഴുതിയ വില്‍ നിയമപരമായി സാധുത ഉള്ളതാണോ? ആര്‍ക്കാണ് വില്‍  എഴുതുവാന്‍ നിയമപരമായി അധികാരമുള്ളത് എന്നൊക്കെയുള്ള കാര്യങ്ങള്‍. ഇത്തരം സംശയങ്ങള്‍ ഉടലെടുക്കുമ്പോള്‍ തന്നെ ഇവ സാധൂകരിക്കാന്‍ ഏറ്റവും നല്ല വഴി ആദ്യം ബ്രിട്ടനിലെ സര്‍ക്കാര്‍ വെബ്‌സൈറ്റായ https://www.gov.uk/make-will സന്ദര്‍ശിക്കുക എന്നതാണ്. വളരെ വ്യക്തമായി സര്‍ക്കാര്‍ തന്നെ ഇതിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. പലരും ഈ സംശയങ്ങള്‍ ചോദിച്ചപ്പ

Full story

British Malayali

ലണ്ടന്‍: ഈ വര്‍ഷത്തെ കൊറോണ വ്യാപനം മെഡിക്കല്‍ അഡ്മിഷനെ ബാധിക്കാതിരിക്കാന്‍ മുന്‍ ഒരുക്കങ്ങളുമായി ബള്‍ഗേറിയന്‍ യൂണിവേഴ്സിറ്റികളും വിസ്റ്റമെഡും. ഒക്ടോബറില്‍ ആരംഭിക്കുന്ന പുതിയ ബാച്ചിലേക്കുള്ള അഡ്മിഷനിലേക്കുള്ള എന്‍ട്രന്‍സ് എക്‌സാമുകള്‍, ലണ്ടനിലും ഡബ്ലിനിലുമായാണ് വിസ്റ്റാമെഡ് സംഘടിപ്പിക്കുക. എന്നാല്‍ ഇത്തവണ അത് ഓണ്‍ലൈന്‍ വഴി കുട്ടികളുടെ വീടുകളില്‍ ഇരുന്നു അറ്റന്‍ഡ് ചെയ്യാവുന്നതാണ്. ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളാകും എന്‍ട്രന്‍സ് പരീക്ഷകള്‍. അതിനുള്ള തയ്യാറെടുപ്പുകള്‍ എടുത്തു കഴിഞ്ഞ

Full story

[1][2][3][4][5][6][7][8]