1 GBP = 102.00 INR                       

BREAKING NEWS
British Malayali

കടയില്‍ നിന്നും ഇറങ്ങിയ ജിമ്മന്‍ ബൈക്കിന്റെ താക്കോല്‍ എനിക്ക് നേരെ നീട്ടി.  'ഇനി നീ ഓടിക്ക്. എന്റെ കാലുകളൊക്കെ മസ്സില്‍ കയറി'.  അതെനിക്കൊരു ഷോക്കായിരുന്നു. 'ഞാനോ, എനിക്ക് ബൈക്ക് ഓടിക്കാന്‍ അറിയില്ല. സത്യായിട്ടും, ഞാനിന്നു വരെ ഒരു ബൈക്കും ഓടിച്ചിട്ടില്ല'.  ജിമ്മന്റെ നോട്ടം കണ്ടപ്പോള്‍ എനിക്ക് എന്നോട് തന്നെ ദേഷ്യമായി.  'നിന്നെ പിന്നെന്തിനാ ഞാന്‍ വലിച്ചോണ്ട് വന്നത്? എനിക്ക് തന്നെ വന്നാ പോരായിരുന്നോ? ഇടക്കൊന്നു മാറി ഓടിക്കാനാ നിന്നെ കൂടെ കൂട്ടിയത്'.   ജിമ്മന്റെ വാക്കുകളിലെ നിരാശ എനിക്ക് പെട്ടന

Full story

British Malayali

ഈ മാസം 22നു ലണ്ടനില്‍ നടക്കുവാന്‍ പോകുന്ന സാഹിത്യോത്സവത്തിനു മുന്നോടിയായി കോട്ടയം ഡിസി ബുക്‌സിന്റെ സഹകരണത്തോടെ നടത്തിയ മൂന്നാമത് കഥ, കവിത രചന മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. മികച്ച കഥയ്ക്ക് റോയ് സിജെയും മികച്ച കവിതയ്ക്ക് പ്രിയ കിരണും സമ്മാനാര്‍ഹാരായി. കേരളത്തിലും അമേരിക്കയിലുമുള്ള സാഹിത്യമേഖലയിലെ പ്രഗല്‍ഭരായ മൂന്നു വിധികര്‍ത്താക്കളാണ് രചനകള്‍ വിലയിരുത്തിയത്. രചയിതാക്കളുടെ പേരുകള്‍ നീക്കം ചെയ്തു അയച്ച പ്രസ്തുത സൃഷ്ടികള്‍ മാര്‍ക്കിങ് സിസ്റ്റത്തിലൂടെയാണ് മാര്‍ക്കുകള്‍ രേഖപ്പെടുത്തിയത്.

Full story

British Malayali

അമ്മ പെട്ടെന്നുണ്ടാക്കി തന്ന പുട്ടും ചായയും കഴിച്ചു എഴുന്നേറ്റപ്പോള്‍ ഒന്നുറങ്ങിയാല്‍ കൊള്ളാമെന്നു തോന്നി. ''ഇപ്പോള്‍ തന്നെ പോണോ?'' 'അമ്മ ജിമ്മനോട് തിരക്കി. ''പോണം, ഉച്ചക്ക് മുമ്പ് തിരുവല്ലയില്‍ എത്തണം. പോകുന്ന കാര്യം സാധിച്ചു രാത്രിക്കു മുന്‍പ് കോയമ്പത്തൂരില്‍ മടങ്ങിയെത്തുകയും വേണം.'' ജിമ്മന്‍ എല്ലാം കണക്കു കൂട്ടി വെച്ചിരിക്കുകയാണ്. ഇറങ്ങുന്നതിനു മുന്‍പ് അപ്പന്‍ കിടക്കുന്ന കട്ടിലിനരികില്‍ ചെന്ന് നോക്കി. തളര്‍ന്നു കിടക്കാന്‍ തുടങ്ങിയിട്ട് രണ്ടു വര്‍ഷത്തിലേറെയായി. എന്റെ സ്വരം കേട്ടിട്ടാവണം അപ

Full story

British Malayali

  അന്ധകാരത്തിന്റെ അനന്തതയിലെവിടെയോ ആയിരുന്നു ഞാനപ്പോള്‍. കൂരാകൂരിരുട്ടും നിശബ്തതയും അല്ലാതെ മറ്റൊന്നുമില്ല. അപാരമായൊരു പ്രപഞ്ചത്തില്‍ ഒഴുകി നടക്കുന്നത് പോലെ. മെല്ലെ മെല്ലെ താഴെ അഗാധമായ ഒരു ഗര്‍ത്തത്തിലേക്ക് വീഴാന്‍ തുടങ്ങി. നിലക്കാത്ത വീഴ്ച. വീണു വീണു അവസാനം എവിടെയോ തങ്ങി നിന്നു. ഇരിട്ടിനൊരു കുറവുമില്ല. പക്ഷെ ചില ശബ്ദങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങി. ഒന്നും വ്യക്തമല്ല. ഉച്ചത്തില്‍ വിളിക്കണമെന്ന് തോന്നിയെങ്കിലും ശബ്ദം പുറത്തേക്കു വന്നില്ല. ഈ അവസ്ഥയില്‍ എങ്ങനെ എത്തിപെട്ടെന്ന് ആലോചിച്ചെടുക്കാന്‍ ഒര

Full story

British Malayali

മീനമാസത്തിലെ പൊള്ളുന്ന വെയിലിന് പതിവിലേറെ ചൂടുണ്ടാര്‍ന്നു. രണ്ടീസായിട്ട് തേക്കില്ലാത്തോണ്ട് വെറ്റിലക്കൊടിയെല്ലാം വാടിപ്പോയി. കവുങ്ങിന്‍ പാളകളെല്ലാം ചൂടൊണ്ട് പഴുത്ത് വീഴാന്‍ തൊടങ്ങി. സൂര്യന്‍ അതിന്റെ ഉച്ചീലെത്തിയപ്പോ  പനയോലക്കെട്ടിന്റെ ചൂടീന്ന്   രക്ഷപ്പെടാന്‍ ചേച്ചിയും അനിയത്തീം കൂടെ പറമ്പിലേക്കിറങ്ങി.  കൂഴപ്പ്‌ളാവിന്റെ ചോട്ടിലെ എലകളെല്ലാം അടിച്ച് മാറ്റി തേര്ക്ക് പായ വിരിച്ചവര്‍ ചമ്രം പടഞ്ഞിരുന്നു. പഴുക്ക പ്ലാവില പെറുക്കി തൊപ്പിയുണ്ടാക്കി ചുരുണ്ടമുടിക്കാരി ചാരക്കണ്ണുള്ള അനിയത്തീടെ

Full story

British Malayali

ലണ്ടന്‍ പിക്കാഡില്ലി സര്‍ക്കസ്ലെ അണ്ടര്‍ ഗ്രൗണ്ട് സ്റ്റേഷന്റെ താഴെയ്ക്കുള്ള പടവുകള്‍ ഇറങ്ങുകയാണ് ഞാന്‍. ജോലി കഴിഞ്ഞ് വീട്ടിലേക്ക് ഉള്ള മടക്ക യാത്ര. വൈകുന്നേരം അഞ്ചര മണി ആയി സമയം. എല്ലായിടത്തും അത്യാവശ്യം നല്ല തിരക്കുണ്ട്. പണ്ട് സൂര്യന്‍ അസ്തമിച്ചിട്ട് ഇല്ലാത്ത ഈ സാമ്രാജ്യത്തില്‍, എന്തുകൊണ്ടോ, ചില ദിവസങ്ങളില്‍ രാവിലെ മുതല്‍ വൈകുന്നേരം വരെയും സൂര്യനെ കാണാറെയില്ല. മൂപ്പര്, എവിടെയോ മറഞ്ഞിരുന്നു, ഇവിടെ പണ്ട് അസ്തമിക്കാന്‍ പറ്റാഞ്ഞതിന്റെ ക്ഷീണം തീര്‍ക്കുകയായിരിക്കും! അണ്ടര്‍ ഗ്രൗണ്ട് ട്രെയിനില്‍ ക

Full story

British Malayali

ജബ്ബാര്‍ ടൈപ്പ് റൈറ്റിങ് പഠിക്കാന്‍ തന്നെ തീരുമാനിച്ചു. ഒമേഗ ടൈപ്പ് റൈറ്റിങ് സ്‌കൂളിന്റെ എതിര്‍വശത്തുള്ള ഫാത്തിമ ടീസ്റ്റാളില്‍ ഇരുന്ന് പൊറോട്ടയും ഇറച്ചിയും തിന്നുമ്പോഴെടുത്ത തീരുമാനമാണ്. ഫാത്തിമ ടീസ്റ്റാളിന്റെ ഉടമ അബ്ദുറഹ്മാന്‍ കാക്കയ്ക്ക് ബീവിയെന്ന് കേട്ടാല്‍ ഹാലിളകും. ആരെങ്കിലും ബീവിയെക്കുറിച്ച് പറഞ്ഞാല്‍ അന്ന് മുഴുവന്‍ ഹറാം പിറപ്പായിരിക്കും. എന്നാലും ടീസ്റ്റാളിനു ബീവിയുടെ പേരുതന്നെ വേണമെന്ന് കാക്കയ്ക്ക് നിര്‍ബന്ധമാണ്. എന്നും കാലത്ത് ഫാത്തിമ ടീസ്റ്റാള്‍ എന്നെഴുതിയിരിക്കുന്ന ബോര്‍ഡില

Full story

British Malayali

വെറുതെ ഇരുന്ന് വിരസതയടിച്ചപ്പോള്‍ ദൈവം ഭൂമിയിലേക്ക് നോക്കി. താന്‍ സൃഷ്ടിച്ച ജീവജാലങ്ങളെല്ലാം ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ സന്തോഷമായി ജീവിക്കുന്നുണ്ട് എന്ന് കണ്ടു.  അച്ചുതണ്ടില്‍ പിടിച്ച് പതുക്കെ ഭൂഗോളം കറക്കിവിട്ട് ദൈവം കാത്തിരുന്നു. ഒടുവില്‍ ഭൂഗോളം കറങ്ങി കറങ്ങി നിന്നു.  ദൈവത്തിന്റെ കണ്ണില്‍ ആദ്യമുടക്കിയത് മുറ്റത്ത് അരിയാസ് (ഗോലി) കളിച്ച് കൊണ്ടിരുന്ന ഫ്രാന്‍സിസ് സേവ്യറിന്റെ പുരയിലാണ്. ഫ്രാന്‍സിസ് സേവ്യര്‍ അനിയനോടൊത്ത് കളിയോട് കളി.  ഉച്ച കഞ്ഞിക്കുള്ള അരി കിടന്ന് തിളയ്ക്

Full story

British Malayali

അവശരായ കുര്‍ദിഷ് കുടുംബത്തെ മാര്‍ട്ടിന് കാണിച്ച് കൊടുത്ത് കാര്യങ്ങളൊക്കെ വിവരിച്ച് കഴിഞ്ഞപ്പോള്‍ എന്റെ ദൗത്യം തീര്‍ന്നു.  മാര്‍ട്ടിന്‍ പോലീസില്‍ ചേരുന്നതിന് മുന്‍പ് ഞങ്ങളൊരുമിച്ച് കുറച്ച് കാലം ജോലി ചെയ്തവരാണ്. പോലീസ് ട്രെയിനിങ് സെലക്ഷന്‍ കിട്ടി യാത്ര പറഞ്ഞ് പോയ മാര്‍ട്ടിനെ പിന്നെ ഇപ്പോഴാണ് കാണുന്നത്.  കൂടി കൂടി വരുന്ന ഹ്യൂമന്‍ ട്രാഫിക്കിങ്ങിനെ (Human  trafficking ) കുറിച്ച് മാര്‍ട്ടിന്‍ പറഞ്ഞപ്പോഴാണ് അതിന്റെ ഗൗരവം മനസ്സിലാവുന്നത്. ആഴ്ചയില്‍ ഒരു കേസ്സെങ്കിലും ഈ സ്റ്റേഷന്‍ പരിധിയില്‍ ഉണ്ടത്രേ. 

Full story

British Malayali

ബാഗില്‍നിന്ന് മെഴുകുതിരിയും ലൈറ്ററുമെടുത്ത് മുറിയില്‍ കത്തിച്ച് വെച്ചു. അവരോട് ഇപ്പോള്‍ വരാമെന്ന് ആംഗ്യം കാണിച്ച് ഞാന്‍ മുറിക്ക് പുറത്തിറങ്ങി. ഇടനാഴി പിന്നിട്ട് വരാന്തയിലെത്തി.  പുറത്തെ ഫ്രഷ് എയര്‍ ഏറ്റപ്പോള്‍ ഒരു പ്രത്യേക സുഖം തോന്നി. വരാന്തയില്‍ നിന്നിറങ്ങി മാന്‍ഷന്റെ മുന്‍വശത്തേക്ക് ഞാന്‍ നടന്നു.  ചാപ്പലും ശവക്കല്ലറയും ദൂരേന്ന് തന്നെ കണ്ടു. ഇരുട്ടിന്റെ അവ്യക്തതയിലും അതൊരു ഭീകര ദൃശ്യമായി നിന്നിരുന്നു.  കുറച്ചു നേരം ഞാന്‍ ഇരുട്ടില്‍ തന്നെ നിന്നു. കണ്‍ട്രി റോഡിലൂടെ വാഹനങ്ങളൊന്നും വരുന്

Full story

[1][2][3][4][5][6][7][8]