തൊണ്ണൂറ്റെട്ട് തികഞ്ഞ അത്തിമറ്റത്തെ അവറാച്ചനപ്പാപ്പന്‍ ഇന്നേയ്ക്ക് മൂന്നായി വായു വലിച്ച് കിടക്കുന്നു. മിനിങ്ങാന്ന്, മൂത്തളിയന്‍ അന്നാമ്മച്ചേടത്തീടെ മുഖത്ത് നോക്കി പറഞ്ഞു, 'അപ്പാപ്പന് ഇന്ന് നേരം വെളുപ്പിക്കത്തില്ലെന്ന്.' അന്നു തലയ്ക്കലിരിപ്പ് തുടങ്ങിയതാ, അന്നാമ്മ ചേടത്തി.
കുടുംബക്കാര് മുഴുവന്‍ അപ്പാപ്പന്റെ കട്ടിലിന് ചുറ്റും കൂട്ടം കൂടി തിക്കി തിരക്കി നില്ക്കുന്നു, അവര്‍ക്കിടയിലൂടെ അല്പാപ്പമായി അരിച്ചിറങ്ങി വരുന്ന വായു, അപ്പാപ്പന് വളരെ പ്രയാസപ്പെട്ട് ഇടയ്ക്കിടെ വലിച്ചെടുക്കുന്നുണ്ട്.
മി
Full story