1 GBP = 103.00 INR                       

BREAKING NEWS
British Malayali

വേള്‍ഡ്വൈഡ് ഡെവെലപ്പേഴ്സ് കോണ്‍ഫറന്‍സിലൂടെ ഇന്നലെ തങ്ങളുടെ പുതിയ ഐ ഒ എസ് 15 ന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് ആപ്പിള്‍. 3 ഡി ഓഡിയോ, ചിത്ര പശ്ചാത്തലത്തെ മങ്ങിയതാക്കുന്ന പോര്‍ട്ട്റെയ്റ്റ് മോഡ്, സൂമിനു സമമായി വീഡിയോ കോണ്‍ഫറന്‍സുകളില്‍ ഗ്രിഡ് വ്യു തുടങ്ങിയ സവിശേഷതകള്‍ ഉള്‍കൊല്‍ളുന്ന ഫേസ്ടൈം ഇമ്പൂവ്മെന്റ് ഇതില്‍ വരുത്തിയിട്ടുണ്ട്. മാത്രമല്ല പുതിയ ഷെയര്‍ പ്ലേ സവിശേഷതയിലൂടെ സുഹൃത്തുക്കളുമൊത്ത് ഒരേ മ്യുസികോ സിനിമയോ കാണുകയും ചെയ്യാം. ഏറ്റവും പ്രധാനപെട്ട സവിശേഷത, ഫേസ്ടൈം വിന്‍ഡോ, ആന്‍ഡ്രോയ്

Full story

British Malayali

സ്പേസ് എക്സിന്റെ പുതിയ ദൗത്യത്തില്‍ ബഹിരാകാശത്തിലെ ഇന്റര്‍നാഷണല്‍ സ്പേസ് സ്റ്റേഷനിലേക്ക് ഇറക്കിയത് 50,000 ഓളം ചെറുജീവികളെ. മിന്നാമിനുങ്ങും, വിവിധതരം പുഴുക്കള്‍ തുടങ്ങിയ ഈ ജീവികളെ ഇറക്കിയത് ബഹിരാകാശത്തെ ദീര്‍ഘനാളത്തെ ജീവിതം മനുഷ്യരില്‍ എന്ത് സ്വാധീനമുണ്ടാക്കുമെന്ന് പഠിക്കുന്നതിനായി. കേപ് കനവരലില്‍ നിന്നും കുതിച്ചുയര്‍ന്ന ഒരു ഫാള്‍ക്കന്‍ റോക്കറ്റിലാണ് ഈ കൊച്ചു ബഹിരാകാശ സഞ്ചാരികള്‍ വ്യാഴാഴ്ച്ച ഇന്റര്‍നാഷണല്‍ സ്പേസ് സ്റ്റേഷനില്‍ എത്തിയത്. മൈക്രോഗ്രാവിറ്റ് സാഹചര്യത്തിലായിരിക്കും ഈ ജീവികളെ കുറ

Full story

British Malayali

നീണ്ട 30 വര്‍ഷങ്ങള്‍ക്കിപ്പുറം ഇതാദ്യമായി നാസ ശുക്രനിലേക്ക് ദൃഷ്ടി തിരിക്കുന്നു. അടുത്ത 10 വര്‍ഷത്തില്‍ പൂര്‍ത്തീകരിക്കാന്‍ ഉദ്ദേശിക്കുന്ന ഈ പദ്ധതിക്ക് 500 മില്യണ്‍ ഡോളറിന്റെ ചെലവാണ് ഉദ്ദേശിച്ചിരിക്കുന്നത്. ഭൂമിയുടെ സഹോദര ഗ്രഹം എന്നുകൂടി അറിയപ്പെടുന്ന ശുക്രനിലേക്ക് ഡാവിഞ്ചി പ്ലസ്സ്, വെരിറ്റാസ് എന്നിങ്ങനെ രണ്ട് യാനങ്ങളായിരിക്കും അയയ്ക്കുക. ഭൂമിയോട് സമാനമായ നിരവധി സവിശേഷതകള്‍ ഉള്ളപ്പോള്‍ പോലും ശുക്രന്‍ എന്ന ഗ്രഹം എങ്ങനെ നരകതുല്യമായ ഒരു ലോകമായി മാറി എന്നതിനെ കുറിച്ചായിരിക്കും പ്രധാനമായും പഠിക്കുക. ഭൂ

Full story

British Malayali

നിങ്ങളുടെ ആന്‍ഡ്രോയ്ഡ് ഫോണില്‍ ഈ മാല്‍വെയര്‍ ആപ്ലിക്കേഷനുകളൊന്നും ഇന്‍സ്റ്റാള്‍ ചെയ്തിട്ടില്ലെന്ന് ഉറപ്പാക്കാന്‍ ഉടന്‍ തന്നെ ഫോണുകള്‍ പരിശോധിക്കുക. ഏറ്റവും പുതിയ ആക്രമണം, ഉപകരണങ്ങളിലേക്ക് ആക്‌സസ് നേടുന്നതിനും വിവരങ്ങള്‍ തട്ടിയെടുക്കുന്നതിനും ഹാക്കര്‍മാര്‍ പുതിയ രീതികളെയാണ് ആശ്രയിക്കുന്നതെന്ന് ബിറ്റ്ഡെഫെന്‍ഡര്‍ ടീം കണ്ടെത്തിയിരിക്കുന്നു. ഈ മാല്‍വെയര്‍ അപ്ലിക്കേഷനുകളിലൂടെ ഹാക്കര്‍മാര്‍ക്ക് നിങ്ങളുടെ സ്വകാര്യ സന്ദേശങ്ങള്‍ പോലും കാണാനാകും, മാത്രമല്ല അവര്‍ക്ക് നിങ്ങളുടെ ഫോണുമായി ല

Full story

British Malayali

തിരുവനന്തപുരം: ഒരോ ലോക് ഡൗണ്‍ കാലവും പുതുമകളെ കൊണ്ട് സമ്പന്നമാക്കുന്നവരാണ് മലയാളികള്‍. കഴിഞ്ഞ വര്‍ഷത്തെ ലോക് ഡൗണില്‍ ഓണ്‍ലൈന്‍ സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്തിയാണ് മിക്കവരും അ ദിനങ്ങളുടെ വിരസതയെ മറികടന്നത്. അങ്ങിനെ ഈ ലോക് ഡൗണ്‍ കാലത്തും മലയാളിക്ക് ഒരു പുതിയ കൂട്ടുകാരനെ കിട്ടിയിരിക്കുകയാണ്.. 'ക്ലബ് ഹൗസ്'.സാമൂഹിക ഇടപെടലുകള്‍ സൈബര്‍ ഇടങ്ങളിലേക്ക് ചുരുങ്ങിയ ലോക്ഡൗണ്‍ കാലത്ത് തരംഗമാകുകയാണ് ക്ലബ്ബ് ഹൗസ് എന്ന സോഷ്യല്‍ മീഡിയ ആപ്ലിക്കേഷന്‍. ആന്‍ഡ്രോയ്ഡ് ഡിവൈസുകളിലേക്ക് കൂടി ആപ്ലിക്കേഷന്‍ എത്തിയതോട

Full story

British Malayali

ഇതിനോടകം തന്നെ വിവാദമായ വാട്ട്സ്അപ് പ്രൈവസി അപ്ഡേറ്റ് പൂര്‍ത്തിയാക്കുവാന്‍ ഇനി ഏതാനും ആഴ്ച്ചകള്‍ മാത്രമേ ബാക്കിയുള്ളൂ. ഇതിനോടകം നിങ്ങളുടെ അക്കൗണ്ട് അപ്ഡേറ്റ് ചെയ്തില്ലെങ്കില്‍ അത് നഷ്ടമാകും. നേരത്തേ മേയ് 15 വരെയാണ് ഇതിനായി സമയം അനുവദിച്ചിരുന്നതെങ്കിലും വാട്ട്സ്അപ് പിന്നീടത് നീട്ടുകയായിരുന്നു. നിലവില്‍ പ്രത്യേകിച്ചൊരു തീയതി ഇതിനായി നിശ്ചയിച്ചിട്ടില്ലെങ്കിലും കേവലം ചില ആഴ്ച്ചകളിലേക്ക് ഇത് നീട്ടുകയാണ് എന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്. ഇതുവരെ അപ്ഡേറ്റ് ചെയ്യാത്തവര്‍ക്ക് ഇനി കൂടെക്കൂടെ അറിയിപ്പുകള

Full story

British Malayali

മരണം ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം എന്നതിന്റെ തെളിവുകള്‍ നമ്മള്‍ ദിനംപ്രതി കാണുകയാണ്. മരണശേഷം നമ്മുടെ ആസ്തി ബാധ്യതകള്‍ എന്താണെന്നോ അത് എന്ത് ചെയ്യണമെന്നോ നമ്മുടെ ഉറ്റവര്‍ക്ക് അറിയില്ലെങ്കില്‍ അത് പ്രായോഗികവും നിയമപരവുമായ പല പ്രശ്നങ്ങളുമുണ്ടാക്കും. ഇത്തരം സാഹചര്യം നമ്മുടെ ചുറ്റും സ്ഥിരം കാണുന്നതാണെങ്കില്‍ പോലും കേരളത്തില്‍ വില്‍പത്രം എഴുതുന്നവരുടെ എണ്ണം പൊതുവില്‍ വളരെ കുറവാണ്. ആയിരത്തില്‍ ഒരാള്‍ എങ്കിലും വില്‍പത്രം എഴുതുന്നുണ്ടോ എന്നത് സംശയമാണ്. അതുകൊണ്ടാണ് ഞാനും എന്റെ സുഹൃത്ത

Full story

British Malayali

ചന്ദ്രന്‍ ഭൂമിയോട് വളരെ അടുത്തുവരുന്ന പ്രതിഭാസമാണ് സൂപ്പര്‍മൂണ്‍ എന്നറിയപ്പെടുന്നത്. ഏപ്രില്‍ മാസത്തിലെ പൗര്‍ണ്ണമിചന്ദ്രനാണ് പിങ്ക് സൂപ്പര്‍മൂണ്‍ എന്നറിയപ്പെടുന്നത്. പിങ്ക് നിറവുമായി ഈ പേരിന് ബന്ധമൊന്നുമില്ല. അമേരിക്കയിലെ വസന്തകാലത്തിന്റെ വരവ് അറിയിച്ചുകൊണ്ട് ആദ്യം പൂത്തുലയുന്ന മോസ്‌ക് ഫ്ളോക്സ് എന്നറിയപ്പെറ്റുന്ന ഫ്ളോക്സ് സുബുലേറ്റ എന്ന ശാസ്ത്രീയ നാമമുള്ള സസ്യത്തിന്റെ പുഷ്പവുമായി ബന്ധപ്പെട്ടാണ് ഈ പേര് നല്‍കിയിരിക്കുന്നത്. മനുഷ്യനിലെ നിഗൂഢമൊഹങ്ങളെ ഉണര്‍ത്താന്‍ കെല്പുള്ള മാസ്മരിക ഗന്ധമുള

Full story

British Malayali

സാങ്കേതിക മികവിനൊപ്പം മഴവില്ലിന്റെ മനോഹാരിതയും ഒരുമിപ്പിച്ച് ആപ്പിളിന്റെ പുതിയ ഐഫോണ്‍ 12 പുറത്തിറങ്ങി. ഇന്നലെ നടന്ന വെര്‍ച്വല്‍ സ്പ്രിംഗ് ലോഡഡ് എന്ന ഈവന്റിലാണ് ആപ്പിള്‍ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഐ ഫോണിനൊപ്പം ഐമാക് കമ്പ്യുട്ടറുകളും ഐപാഡുകളും ഇനിമുതല്‍ മഴവില്ലിന്റെ ഏഴുനിറങ്ങളില്‍ ലഭ്യമാകും. 1080 പി ഫേസ് കാമറ, എച്ച് ഡി കാമറ എന്നിവയും സ്റ്റുഡിയോ ക്വാളിറ്റി മൈക്ക്, സിക്സ് സ്പീക്കര്‍ സൗണ്ട് സിസ്റ്റം എന്നിവയും ഐ മാക്കില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. സുരക്ഷിതമായി ലോഗ് ഇന്‍ ചെയ്യുവാന്‍ ടച്ച് ഐഡി

Full story

British Malayali

കാലത്തിനനുസരിച്ച് മനുഷ്യന്റെ ജീവിത ശൈലിയിലും മാറ്റം വരാറുണ്ട്. കോവിഡ് മനുഷ്യജീവിതത്തിന്റെ ഭാഗമായി മാറിയതോടെ നിരവധി മാറ്റങ്ങളാണ് മനുഷ്യന്റെ ജീവിതത്തില്‍ ഉണ്ടായിരിക്കുന്നത്. മാസ്‌ക് മനുഷ്യന്റെ ഉടയാടകളില്‍ ഏറ്റവും പ്രാധാന്യമേറിയ ഒന്നായി മാറിയത് ഈ കോവിഡ് കാലത്താണ്. കൈകൊടുത്തും വരിപുണര്‍ന്നുമൊക്കെയുള്ള സ്നേഹം പങ്കിടല്‍ ഏറെക്കുറെ അവസാനിച്ചതും ഇക്കാലത്താണ്. ഇതിനൊക്കെ പുറമെ കോവിഡ് പരിശോധന നിത്യജീവിതത്തിന്റെ, പ്രത്യേകിച്ചും അന്താരാഷ്ട്ര യാത്രകളുടെ ഭാഗമായി മാറിയതും ഈ കോവിഡ് കാലത്തു തന്നെ. എന്നാല്‍, വ്യത

Full story

[1][2][3][4][5][6][7][8]