ആരോഗ്യ രംഗത്ത് നിരവധി പഠനങ്ങള്‍ നടക്കുന്നുണ്ട്. അതുപോലെ ദിനംപ്രതി പുതിയപുതിയ കണ്ടുപിടുത്തങ്ങളും ഉണ്ടാകുന്നുണ്ട്. ഏറ്റവും പുതിയ ഒരു പഠനം വെളിപ്പെടുത്തുന്നത്, ദിവസേന ഓരോ മുട്ടവീതം കഴിച്ചാല്‍ ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത 60% വരെ കൂടുതലാണെന്നാണ്. 8,545 മുതിര്‍ന്ന ചൈനാക്കാരില്‍ ആസ്ട്രേലിയന്‍ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് മുട്ടയുടെ അമിത ഉപയോഗവും രക്തത്തിലെ പഞ്ചസാരയുടെ അളവും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള പുതിയ വെളിപ്പെടുത്തല്‍ ഉണ്ടായത്.
മുട്ട,ഒരു പോഷകാഹാരം തന്നെയാണ്. മാത്രമല്ല, ബ്രിട്ടന് ഉള്‍പ്പടെ പല
Full story