1 GBP = 92.80 INR                       

BREAKING NEWS
British Malayali

കോവിഡ് മഹാമാരിയെ പ്രതിരോധിക്കാനുള്ള പ്രധാന ഘടകമായി ലോകമെമ്പാടുമുള്ള ആളുകള്‍ ഉപയോഗിക്കുന്ന വസ്തുക്കളാണ് സാനിറ്റൈസറും ഹാന്‍ഡ് വാഷും. ഹാന്‍ഡ് വാഷിനെയും സോപ്പിനെയും അപേക്ഷിച്ച് വളരെ കൂടുതല്‍ സ്വീകര്യത നേടിയത് സാനിറ്റൈസര്‍ തന്നെയാണ്. വീട്ടിലും ഓഫീസിലും വാഹനത്തിലും പൊതു ഇടങ്ങളിലും എല്ലാം ഉപയോ?ഗിക്കാനുള്ള സൗകര്യമാണ് സാനിറ്റൈസറിനെ വളരെ പെട്ടെന്ന് കോവിഡിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ജനകീയമാക്കിയത്. എന്നാല്‍, കാറുകളില്‍ സൂക്ഷിക്കുന്ന സാനിറ്റൈസറുകള്‍ ജീവന് തന്നെ ഭീഷണിയാകും എന്നാണ് വിദഗ്ധര്‍ ച

Full story

British Malayali

കോവിഡിനെ പ്രതിരോധിക്കുന്നതില്‍ മുഴുകിയിരിക്കുകയാണ് ശാസ്ത്രലോകവും ലോകത്തിലെ രാഷ്ട്രീയ നേതൃത്വവും. തത്ക്കാലത്തേക്കെങ്കിലും മറുമരുന്നില്ലാത്ത ഈ മഹാവ്യാധിയുടെ വ്യാപനം എങ്ങനെ കുറയ്ക്കാം എന്നതിനെക്കുറിച്ചുള്ള ഗവേഷണങ്ങള്‍ ലോകത്തിന്റെ പല ഭാഗത്തും നടക്കുന്നുണ്ട്. അത്തരമൊരു ഗവേഷണപദ്ധതിയിലാണ് ഇന്ന് വിപണിയില്‍ സുലഭമായ മൗത്ത് വാഷ്, കൊറോണയുടെ പ്രതിരോധത്തിന് ഉപയോഗിക്കാം എന്ന നിഗമനത്തില്‍ ഒരുകൂട്ടം അന്താരാഷ്ട്ര ഗവേഷകര്‍ എത്തിച്ചേര്‍ന്നിട്ടുള്ളത്. കൊറോണാ വൈറസിന് മനുഷ്യകോശങ്ങളെ ആക്രമിക്കാന്‍ സാധിക്കുന്ന

Full story

British Malayali

കോവിഡ് 19 വളരെ നേരത്തേ തിരിച്ചറിയാന്‍ സാധിച്ചാല്‍ ചികിത്സ എളുപ്പവും കൂടുതല്‍ ഫലപ്രദവുമാകുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. മഹാവ്യാധി പടര്‍ന്ന് പിടിച്ച ജര്‍മ്മനിയില്‍ മരണസംഖ്യ വളരെ കുറവായതിനു കാരണം വ്യാപകമായ പരിശോധനയിലൂടെ രോഗം നേരത്തെ സ്ഥിരീകരിക്കാന്‍ കഴിഞ്ഞതുകൊണ്ടാണെന്ന് പരക്കെ അംഗീകരിക്കപ്പെട്ട സംഗതി കൂടിയാണ്. ഈ സാഹചര്യത്തിലാണ് രോഗബാധ നേരത്തേ കണ്ടുപിടിക്കാന്‍ സഹായിക്കുന്ന കാര്യങ്ങളുമായി ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയിലേയും കിംഗ്സ് കോളേജിലേയും ഒരുപറ്റം ഗവേഷകര്‍ എത്തിയിരിക്കുന്നത്. ഏക

Full story

British Malayali

മനുഷ്യര്‍ ഒരു കാരണവശാലും ഭൂമിയില്‍ സന്തോഷത്തോടുകൂടി ജീവിക്കരുതെന്നാണ് കൊറോണയുടെ തീരുമാനമെന്ന് തോന്നുന്നു. മരണവും മരണതുല്യമായ വേദനയും നല്‍കിയതിനു പുറമെ, മനുഷ്യര്‍ പല പോരാട്ടങ്ങളിലൂടെയും നേടിയെടുത്ത സ്വാതന്ത്ര്യങ്ങളെല്ലാം അവനെക്കൊണ്ട് തന്നെ സ്വമേധയാ അടിയറവയ്പിച്ചു. ജീവിത ആസ്വാദനത്തിന്റെ വഴികള്‍ ഒന്നൊന്നായി അടച്ച് അവനെ സ്വന്തം വീട്ടില്‍ ബന്ധനസ്ഥനാക്കി. ഇതുക്ണ്ടും തീരുന്നില്ല ഈ കുഞ്ഞന്റെ പ്രതികാരം. മനുഷ്യന്റെ ലൈംഗിക ബന്ധത്തിനു വരെ വിലക്ക് കല്പിക്കുകയാണ് ഈ കൊലയാളി വൈറസ്. ചൈനയില്‍, കോവിഡ് 19 ബാധയുള്ള

Full story

British Malayali

കൊവിഡ്19 ബാധിച്ചവരില്‍ വൈറസിന്റെ സാന്നിധ്യം കൂടുതല്‍ നാള്‍ നിലനില്‍ക്കുമെന്ന് വിദഗ്ധര്‍. വൈറസ് മനുഷ്യശരീരത്തില്‍ പ്രതീക്ഷിച്ചതിലും അധികമായി ആഴ്ചകളോ മാസങ്ങളോ നീണ്ടുനില്‍ക്കും. പ്രത്യേകിച്ച് രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരിലും വൈറസ് ബാധയുണ്ടാകും എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്. 47കാരനായ കൊവിഡ് രോഗി രോഗമുക്തനായി അഞ്ച് ആഴ്ച്ചകള്‍ക്ക് ശേഷം വീണ്ടും വൈറസിന്റെ സാന്നിധ്യം കണ്ടെത്തുകയായിരുന്നു. സിംഗപ്പൂരിലെ ചാള്‍സ് പിഗ്‌നല്‍ (42)ന് മാര്‍ച്ച് 4 നാണ് കൊവിഡ് ബാധ സ്ഥിരീക

Full story

British Malayali

ഇനിയും പൂര്‍ണ്ണമായും ഉത്തരം കിട്ടാത്ത ഒരു പ്രഹേളികയാണ് കൊറോണയെന്ന ഇത്തിരിക്കുഞ്ഞന്‍. ദിവസം പ്രതി ഞെട്ടിക്കുന്ന പുതിയ വെളിപ്പെടുത്തലുകളാണ് ഈ കൊലയാളി വൈറസിനെ കുറിച്ച് പുറത്തുവരുന്നത്. ഈയിടെയായി ലോകത്തെമ്പാടുമുള്ള ആരോഗ്യപ്രവര്‍ത്തകരുടെ, പ്രത്യേകിച്ച് ഡോക്ടര്‍മാരുടെ ശ്രദ്ധയില്‍ പെട്ട ഒരു കാര്യമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കൊറോണ ബാധിച്ച, ചെറുപ്പക്കാരായ രോഗികളില്‍ ഹൃദയാഘാതത്തിന്റെ തോത് വര്‍ദ്ധിക്കുന്നു. കൊറോണ ബാധമൂലം തലച്ചോറില്‍ രക്തം കട്ടപിടിക്കാന്‍ ഇടയുണ്ടാകുമെന്നാണ് ഇതുസംബന്ധിച്ച പ

Full story

British Malayali

ഇനിയും അജ്ഞാതമായി തുടരുന്ന കൊറോണയുടെ ആക്രമണ വഴികളിലേക്ക് കൂടുതല്‍ വെളിച്ചം വീശുന്ന കണ്ടെത്തലുകളുമായി അമേരിക്കന്‍ ഡോക്ടര്‍മാര്‍. അമേരിക്കയിലെ ആശുപത്രികളില്‍ കോവിഡ് 19 നു കീഴടങ്ങി മരിച്ചവരില്‍ ഏറെയും പേര്‍ മരിച്ചത് അസ്വാഭാവികമായി രക്തം കട്ടപിടിച്ചതിനാലെന്ന റിപ്പോര്‍ട്ട്ആശങ്ക ഉണര്‍ത്തുന്നു. ജോര്‍ജിയയില്‍ എമോറി യൂണിവേഴ്സിറ്റിയില്‍ പഠനവിഷയമാക്കിയ രോഗികളില്‍ 20 മുതല്‍ 40 ശതമാനം വരെ രോഗികളില്‍ രക്തം കട്ടപിടിച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. രക്തം കട്ട പിടിക്കാതിരിക്കാനുള്ള ആ

Full story

British Malayali

സമീപകാല മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമാണ് കോവിഡ് 19 എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാകില്ല. എന്നാല്‍ ഈ ദുരന്തത്തിന്റെ വ്യാപ്തി ഇനിയും എത്രയോ മടങ്ങ് വര്‍ദ്ധിച്ചേക്കാമെന്ന ഭയം വിതച്ചുകൊണ്ട് മറ്റൊരു കണ്ടുപിടിത്തം കൂടി ഉണ്ടായിരിക്കുന്നു. കൊറോണ പൊട്ടിപ്പുറപ്പെട്ട ചൈനയില്‍ നിന്നു തന്നെയാണ് ഈ വിവരവും പുറത്ത് വരുന്നത്. കൊറോണ നിരന്തരം മ്യുട്ടേഷന് വിധേയമായി കൊണ്ടിരിക്കുന്നു എന്നാണ് ഈ പുതിയ വിവരം. സെജിയാങ്ങ് യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ വിവരം പുറത്ത് വന്നത്. ഇതുവരെ ചുരുങ്ങി

Full story

British Malayali

ലണ്ടന്‍: കൊറോണ ലോകമാകെ പടരാന്‍ തുടങ്ങിയ അന്നുമുതല്‍ തന്നെ സോഷ്യല്‍ മീഡിയകളിലെ കേശവന്‍ മാമന്മാരും ഉഷാറാകാന്‍ തുടങ്ങി. കൊറോണയ്ക്കുള്ള മരുന്നുകള്‍ മാത്രമല്ല പ്രതിരോധത്തിനുള്ള ഉപാധികള്‍ വരെ അവര്‍ സാധാരണക്കാരില്‍ എത്തിക്കാന്‍ തുടങ്ങി. അപ്പോഴും യഥാര്‍ത്ഥ ശാസ്ത്രജ്ഞര്‍ ഇക്കാര്യത്തില്‍ ഗവേഷണങ്ങള്‍ ആരംഭിച്ചിട്ടേ ഉണ്ടായിരുന്നുള്ളു എന്നതാണ് ഏറ്റവും രസകരമായ കാര്യം. അക്കൂട്ടത്തില്‍ രോഗപ്രതിരോധത്തിനുള്ള ഒന്നായിരുന്നു എയര്‍ കണ്ടീഷണര്‍ ഉപയോഗിക്കാതിരിക്കുക എന്നത്. ഇതേപറ്റി പ്രസ്സ് ഇന്‍ഫര്‍മേഷന്‍

Full story

British Malayali

കൊറോണ പടരുന്ന വഴികള്‍ ഇനിയും പൂര്‍ണ്ണമായും കണ്ടെത്താന്‍ ആധുനിക ശാസ്ത്രത്തിനായിട്ടില്ല. രോഗികളുമായി യാതോരു സമ്പര്‍ക്കവും ഇല്ലായിരുന്നു എന്ന് കരുതപ്പെടുന്നവര്‍ക്ക് വരെ കൊറോണ ബാധിച്ചെന്ന വാര്‍ത്തകള്‍ നമ്മള്‍ കേട്ടു. വായുവിലൂടെയും കൊറോണ പകരാമെന്നും, വായുവിലൂടെ പകരില്ലെന്നും നമ്മള്‍ കേട്ടു. ഇപ്പോള്‍ പുതിയതായി പുറത്ത് വരുന്ന കണ്ടുപിടുത്തം ഭീതികരമാണെങ്കിലും ഒരല്പം രസകരം കൂടിയാണ്. വളി എന്ന് നാടന്‍ ഭാഷയില്‍ പറയുന്ന അധോവായൂ, കീഴ്ശ്വാസം എന്നൊക്കെ കൂടി അറിയപ്പെടുന്ന പ്രതിഭാസത്തിലൂടെയും രോഗാണുക്കള്‍ പട

Full story

[1][2][3][4][5][6][7][8]