1 GBP = 92.50 INR                       

BREAKING NEWS
British Malayali

ജീവിതത്തിലെ ഏറ്റവും വലിയ വില്ലന്മാരില്‍ ഒന്നാണ് കൊളസ്ട്രോള്‍. ശരീരത്തില്‍ നല്ല കൊളസ്‌ട്രോളും ചീത്ത കൊളസ്‌ട്രോളുമുണ്ട്. നല്ല കൊളസ്‌ട്രോള്‍ ഗുണങ്ങളാണ് വരുത്തുന്നത്. ഇത് എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ എന്നാണ് അറിയപ്പെടുന്നത്. ചീത്ത കൊളസ്‌ട്രോള്‍ എല്‍ഡിഎല്‍ കൊളസ്‌ട്രോളാണ്. കൊളസ്‌ട്രോള്‍ അധികമാകുമ്പോള്‍ ഇത് രക്തധമനികളില്‍ അടിഞ്ഞു കൂടും. കൊളസ്‌ട്രോളിന്റെ അളവ് കൂടുതലായാല്‍ ഹൃദയാഘാത സാധ്യതകള്‍ വര്‍ധിക്കും. ഹൃദയപ്രശ്‌നങ്ങളുള്‍പ്പെടെ പല പ്രശ്‌നങ്ങള്‍ക്കും വഴി വയ്ക്കുന്ന ഒന്നാണ്

Full story

British Malayali

ഫ്രൂട്ട് ജ്യൂസുകള്‍  ആരോഗ്യകരമായ പാനീയമായിട്ടാണ് പൊതുവെ വിലയിരുത്താറുള്ളത്.  എന്നാല്‍ പഞ്ചസാര ഏറെ കലര്‍ന്ന ഫ്രൂട്ട് ജ്യൂസുകള്‍ സ്ഥിരമായി  കഴിക്കുന്നവര്‍ നേരത്തെ മരിക്കുന്നതിന് കാരണമാകുമെന്നാണ് ഏറ്റവും പുതിയൊരു പഠനം മുന്നറിയിപ്പേകുന്നത്. ഇത് പ്രകാരം കോളയും ലെമണൈഡും മാത്രമല്ല ഫ്രൂട്ട് ജ്യൂസും നിങ്ങളുടെ ആരോഗ്യം കവരുമെന്നാണ് മുന്നറിയിപ്പ്.  ദിവസം 150 മില്ലി ലിറ്ററില്‍ കൂടുതല്‍ ഫ്രൂട്ട് ജ്യൂസുകള്‍ കഴിച്ചാല്‍ മരണം നേരത്തെയെത്തുമെന്ന് പ്രത്യേകം ഓര്‍ക്കണമെന്നും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.  &n

Full story

British Malayali

പ്രണയിതാക്കളെയും ദമ്പതികളെയും ഞെട്ടിച്ച് പുതിയ വാര്‍ത്ത, ലോകത്തെ ലൈംഗിക രോഗങ്ങളില്‍ രണ്ടാം സ്ഥാനത്തുള്ള രോഗമായ ഗോണോറിയ ഫ്രഞ്ച് കിസ്സിലൂടെയും പകരാമെന്നാണ് പുതിയ വിവരം. ഇത് ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. പിടിപെട്ടാല്‍ ഭേദമാകാന്‍ വളരെയേറെ പ്രയാസമാണ്. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെയാണ് ഈ രോഗം പകരുന്നത്. ഫ്രഞ്ച് കിസ്സ് മൂലം ഗോണോറിയ ഉണ്ടാകുമോ എന്നറിയാന്‍ 3,091 പുരുഷന്മാരില്‍ ഒരു വര്‍ഷത്തോളം പഠനം നടത്തി. ഇവരില്‍ മിക്കവരും സ്വവര്‍ഗരതിക്കാരും ബൈസെക്ഷ്വലുമായിരുന്നു. കാരണം ഇവര്‍ക്കിടയിലായിരുന്നു ഗോണ

Full story

British Malayali

ദിവസം ആറു കപ്പ് കാപ്പിവരെ കുടിച്ചാലും കാര്യമായ ആരോഗ്യപ്രശ്നങ്ങളുണ്ടാകില്ലെന്ന് പുതിയ പഠനം. എന്നാല്‍, അധികമായാല്‍ അമൃതും വിഷമെന്ന് പറയുന്നതുപോലെ, ആറു കപ്പിലേറെ കാപ്പി കുടിക്കുന്നത് ഹൃദയാരോഗ്യത്തിന് അത്ര നല്ലതുമല്ല. ആറ് കപ്പിലേറെ കാപ്പി കുടിച്ചാല്‍ ഹൃദ്രോഗ സാ്ധ്യത 22 ശതമാനം വര്‍ധിക്കുമെന്ന് സൗത്ത് ഓസ്ട്രേലിയ സര്‍വകലാശാലയിലെ ഗവേഷകര്‍ കണ്ടെത്തി. ലോകത്തിന്റെ കാപ്പി തലസ്ഥാനമെന്നറിയപ്പെടുന്ന ഫിന്‍ലന്‍ഡുകാരാണ് ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. ഒരു ഫിന്‍ലന്‍ഡുകാരന്‍ ശരാശരി എട്ട് കപ്പ് കാ

Full story

British Malayali

ശരീരത്തിന്റെ ഭാരം കുറയ്ക്കണമെന്ന് കരുതുന്നവര്‍ ഒട്ടും കുറവല്ല. അതിനായി ജിമ്മില്‍ പോവുകയും എക്സര്‍സൈസ് ചെയ്യാനുള്ള ഉപകരണങ്ങളും വാങ്ങി കാശു കളയുന്നവരാണ് മിക്കവരും. ഇത്രയൊക്കെ കഷ്ടപെട്ടിട്ടും കാര്യമായ മാറ്റമൊന്നും ഉണ്ടാകുന്നില്ലെന്നാണ് മിക്കവരുടേയും പരാതി. എന്നാല്‍ ഭക്ഷണത്തില്‍ കൃത്യമായ നിയന്ത്രണവും തടി കുറയ്ക്കണമെന്ന് കരുതുന്നവര്‍ കഴിക്കേണ്ട ഭക്ഷണത്തെ പറ്റിയും വിവരിക്കുകയാണ് യുകെയിലെ വിദഗ്ദ്ധര്‍. ശരീരത്തില്‍ അടിയുന്ന കൊഴുപ്പിനെ വലിച്ചെടുക്കാന്‍ ശേഷിയുള്ള ഒന്നാണ് ബ്രോക്കോളി എന്ന് പറയുന്നത്.

Full story

British Malayali

കുട്ടികള്‍ ടിവിയിലെ കാര്‍ട്ടൂണും മറ്റും കണ്ടോട്ടെ എന്നു വിചാരിക്കുന്നവരാകും രക്ഷിതാക്കളില്‍ പലരും. എന്നാല്‍, ദിവസം രണ്ടുമണിക്കൂറിലേറെ ടിവി കാണുന്നത് കുട്ടികളുടെ സ്വഭാവ രൂപീകരണതത്തെ ബാധിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. ഒപ്പം പലതരം അസുഖങ്ങള്‍ക്കും അത് കാരണമാകും. അഞ്ചുവയസ്സില്‍ത്താഴെയുള്ള കുട്ടികള്‍ സ്മാര്‍ട്ട്‌ഫോണും ടാബ്‌ലറ്റും മറ്റ് ഗാഡ്‌ജെറ്റുകളും ഉപയോഗിക്കുന്നുണ്ടെങ്കിലും ഫലം ഇതുതന്നെ.  അഞ്ചുവയസ്സില്‍ത്താഴെ പ്രായമുള്ള കുട്ടികള്‍ കൂടുതല്‍ നേരം ടിവി കാണുന്നതും സ്മാര്‍ട്ട്‌ഫോണുകളില്&z

Full story

British Malayali

ദിവസം മുഴുവന്‍ ബ്രാ ധരിച്ച് പുറത്തു പോയി ജോലികളിലും മറ്റും ഏര്‍പ്പെട്ടു വരുന്ന നല്ലൊരു വിഭാഗം സ്ത്രീകളും രാത്രിയില്‍ ഉറങ്ങാന്‍ നേരത്ത് ബ്രാ അഴിച്ച് വച്ച് സ്വതന്ത്രമായി ഉറങ്ങാന്‍ പോകാറുണ്ടെന്നാണ് പൊതുവെയുള്ള വെളിപ്പെടുത്തല്‍. എന്നാല്‍ അങ്ങനെയല്ലാത്ത സ്ത്രീകളും ഏറെയുണ്ടെന്നാണ് മറ്റു ചിലര്‍ വെളിപ്പെടുത്തുന്നത്. ഇക്കാര്യത്തില്‍ വിദഗ്ധര്‍ക്ക് പോലും ഭിന്നാഭിപ്രായമുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നത്. ഉറങ്ങാന്‍ നേരത്തെ ബ്രാ ധരിക്കലിനെക്കുറിച്ച് അറിയേണ്ട ചില കാര്യങ്ങ

Full story

British Malayali

നമ്മുടെ ആഹാരശീലങ്ങളാണ് പലവിധ രോഗങ്ങള്‍ക്ക് മുഖ്യ കാരണങ്ങളായി വര്‍ത്തിക്കുന്നതെന്നത് കാലങ്ങളായി നിരവധി പഠനങ്ങളിലൂടെ തെളിഞ്ഞ വസ്തുതയാണ്.  ഡയറ്റ് കോക്ക്, ഷുഗര്‍ഫ്രീ ഡ്രിങ്ക്സ് എന്നീ പേരുകളിലുള്ള ഭക്ഷ്യവസ്തുക്കള്‍ കഴിക്കുന്നത് കടുത്ത അപകടം വരുത്തി വയ്ക്കുമെന്നാണ് പുതിയൊരു പഠനം മുന്നറിയിപ്പേകുന്നത്. ഇവ കഴിക്കുന്നത് ഹാര്‍ട്ട് അറ്റാക്ക് വരാനും സ്ട്രോക്ക് വരാനും നേരത്തെ മരിക്കാനും ലൈസന്‍സ് എടുക്കുന്നതിന് തുല്യമാണെന്നാണ് ഗവേഷകര്‍ മുന്നറിയിപ്പേകുന്നത്. 50 വയസിന് മേല്‍ പ്രായമുളഅള 80,000 സ്ത്രീകളെ ഉള്‍പ്പ

Full story

British Malayali

നിങ്ങള്‍ക്ക് വിശക്കുന്നതും ഉറക്കം വരുന്നതുമൊക്കെ ആരോ അദൃശ്യമായി ഇരുന്ന് നിയന്ത്രിക്കുന്നതുപോലെ തോന്നാറില്ലേ? കൃത്യമായി എങ്ങനെയാണ് ഇതൊക്കെ ആവര്‍ത്തിച്ചു വരുന്നതെന്നത് അത്ഭുതപ്പെടുത്താറില്ലേ? ശരീരത്തിനുള്ളിലെ ഓരോ കോശത്തെയും ഇത്തരത്തില്‍ പ്രവര്‍ത്തിപ്പിക്കാന്‍ സജ്ജമാക്കുന്ന ഒരു ബോഡി ക്ലോക്ക് നമ്മുടെയുള്ളിലുണ്ടെന്നതാണ് വാസ്തവം. ഈ ജൈവ ഘടികാരമാണ് ശരീരത്തിന്റെ ഓരോ ആവശ്യങ്ങളും അതാത് സമയത്ത് തലച്ചോറിലെത്തിക്കുകയും അതിനുള്ള ലക്ഷണങ്ങളും പ്രതികരണങ്ങളും സൃഷ്ടിക്കുകയും ചെയ്യുന്നത്. 20,000-ത്തോളം കോശങ്ങളടങ്

Full story

British Malayali

അര്‍ബുദങ്ങളില്‍ നിരുപദ്രവകാരിയായാണ് സ്തനാര്‍ബുദം പരിഗണിക്കപ്പെടുന്നത്. ചികിത്സിച്ച് ഭേദമാക്കാന്‍ ഏറ്റവും എളുപ്പമുള്ള ക്യാന്‍സര്‍ എന്ന നിലയിലാണിത്. എന്നാല്‍, ചികിത്സയുടെ ഭാഗമായി ചെയ്യുന്ന കീമോത്തെറാപ്പി സ്തനാര്‍ബുദം പടര്‍ത്താന്‍ ഇടയാക്കിയേക്കാം എന്ന കണ്ടെത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു സംഘം ഗവേഷകര്‍. കീമോയ്ക്കുള്ള മരുന്നുകളായ പാക്ലിടാക്‌സല്‍, ഡോക്‌സോറബിസിന്‍ തുടങ്ങിയ മരുന്നുകളുടെ പാര്‍ശ്വഫലമാണ് ഇതിന് കാരണം. ഈ മരുന്നുകള്‍ ഉപയോഗിക്കുമ്പോള്‍, സ്തനാര്‍ബുദത്തില്‍നിന്ന് പ്രോട

Full story

[1][2][3][4][5][6][7][8]