1 GBP = 98.30INR                       

BREAKING NEWS
British Malayali

ഇനിയും അജ്ഞാതമായി തുടരുന്ന കൊറോണയുടെ ആക്രമണ വഴികളിലേക്ക് കൂടുതല്‍ വെളിച്ചം വീശുന്ന കണ്ടെത്തലുകളുമായി അമേരിക്കന്‍ ഡോക്ടര്‍മാര്‍. അമേരിക്കയിലെ ആശുപത്രികളില്‍ കോവിഡ് 19 നു കീഴടങ്ങി മരിച്ചവരില്‍ ഏറെയും പേര്‍ മരിച്ചത് അസ്വാഭാവികമായി രക്തം കട്ടപിടിച്ചതിനാലെന്ന റിപ്പോര്‍ട്ട്ആശങ്ക ഉണര്‍ത്തുന്നു. ജോര്‍ജിയയില്‍ എമോറി യൂണിവേഴ്സിറ്റിയില്‍ പഠനവിഷയമാക്കിയ രോഗികളില്‍ 20 മുതല്‍ 40 ശതമാനം വരെ രോഗികളില്‍ രക്തം കട്ടപിടിച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. രക്തം കട്ട പിടിക്കാതിരിക്കാനുള്ള ആ

Full story

British Malayali

സമീപകാല മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമാണ് കോവിഡ് 19 എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാകില്ല. എന്നാല്‍ ഈ ദുരന്തത്തിന്റെ വ്യാപ്തി ഇനിയും എത്രയോ മടങ്ങ് വര്‍ദ്ധിച്ചേക്കാമെന്ന ഭയം വിതച്ചുകൊണ്ട് മറ്റൊരു കണ്ടുപിടിത്തം കൂടി ഉണ്ടായിരിക്കുന്നു. കൊറോണ പൊട്ടിപ്പുറപ്പെട്ട ചൈനയില്‍ നിന്നു തന്നെയാണ് ഈ വിവരവും പുറത്ത് വരുന്നത്. കൊറോണ നിരന്തരം മ്യുട്ടേഷന് വിധേയമായി കൊണ്ടിരിക്കുന്നു എന്നാണ് ഈ പുതിയ വിവരം. സെജിയാങ്ങ് യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ വിവരം പുറത്ത് വന്നത്. ഇതുവരെ ചുരുങ്ങി

Full story

British Malayali

ലണ്ടന്‍: കൊറോണ ലോകമാകെ പടരാന്‍ തുടങ്ങിയ അന്നുമുതല്‍ തന്നെ സോഷ്യല്‍ മീഡിയകളിലെ കേശവന്‍ മാമന്മാരും ഉഷാറാകാന്‍ തുടങ്ങി. കൊറോണയ്ക്കുള്ള മരുന്നുകള്‍ മാത്രമല്ല പ്രതിരോധത്തിനുള്ള ഉപാധികള്‍ വരെ അവര്‍ സാധാരണക്കാരില്‍ എത്തിക്കാന്‍ തുടങ്ങി. അപ്പോഴും യഥാര്‍ത്ഥ ശാസ്ത്രജ്ഞര്‍ ഇക്കാര്യത്തില്‍ ഗവേഷണങ്ങള്‍ ആരംഭിച്ചിട്ടേ ഉണ്ടായിരുന്നുള്ളു എന്നതാണ് ഏറ്റവും രസകരമായ കാര്യം. അക്കൂട്ടത്തില്‍ രോഗപ്രതിരോധത്തിനുള്ള ഒന്നായിരുന്നു എയര്‍ കണ്ടീഷണര്‍ ഉപയോഗിക്കാതിരിക്കുക എന്നത്. ഇതേപറ്റി പ്രസ്സ് ഇന്‍ഫര്‍മേഷന്‍

Full story

British Malayali

കൊറോണ പടരുന്ന വഴികള്‍ ഇനിയും പൂര്‍ണ്ണമായും കണ്ടെത്താന്‍ ആധുനിക ശാസ്ത്രത്തിനായിട്ടില്ല. രോഗികളുമായി യാതോരു സമ്പര്‍ക്കവും ഇല്ലായിരുന്നു എന്ന് കരുതപ്പെടുന്നവര്‍ക്ക് വരെ കൊറോണ ബാധിച്ചെന്ന വാര്‍ത്തകള്‍ നമ്മള്‍ കേട്ടു. വായുവിലൂടെയും കൊറോണ പകരാമെന്നും, വായുവിലൂടെ പകരില്ലെന്നും നമ്മള്‍ കേട്ടു. ഇപ്പോള്‍ പുതിയതായി പുറത്ത് വരുന്ന കണ്ടുപിടുത്തം ഭീതികരമാണെങ്കിലും ഒരല്പം രസകരം കൂടിയാണ്. വളി എന്ന് നാടന്‍ ഭാഷയില്‍ പറയുന്ന അധോവായൂ, കീഴ്ശ്വാസം എന്നൊക്കെ കൂടി അറിയപ്പെടുന്ന പ്രതിഭാസത്തിലൂടെയും രോഗാണുക്കള്‍ പട

Full story

British Malayali

സര്‍വ്വനാശകാരിയായ കൊറോണയെ ഇനിയും മനുഷ്യര്‍ പൂര്‍ണ്ണമായും മനസ്സിലാക്കിയിട്ടില്ല. അവിചാരിതമായ കടന്നാക്രമണത്തില്‍ നിന്നും രക്ഷനേടുവാന്‍ വഴികള്‍ അന്വേഷിക്കുന്നതിനിടയിലും ഈ ഭീകരന്റെ മാരകമായ പ്രഹരശേഷിയെ കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടക്കുകയാണ്. ഓരോദിവസവും പുറത്ത് വരുന്നത് തികച്ചും ഭയാനകമായ സത്യങ്ങളാണ്. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്, രോഗം ഭേദമായാലും ഒരുപക്ഷെ ജീവിതകാലം മുഴുവന്‍ ഈ ബാധയുടെ അനന്തരഫലങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്നാണ്. ഫ്ളോറിഡയിലെ 70 വയസ്സ് പ്രായമുള്ള ഒരു രോഗിക്ക് കൊ

Full story

British Malayali

ഇനിയും ആധുനിക ശാസ്ത്രത്തിന് പൂര്‍ണ്ണമായും പിടികൊടുക്കാത്ത പ്രഹേളികയായി തുടരുകയാണ് പതിനായിരങ്ങളെ മരണത്തിലേക്ക് തള്ളിവിട്ട കൊറോണയെന്ന ഭീകരന്‍. ഓരോ ദിവസവും പുതിയ പുതിയ വിവരങ്ങളാണ്, ലോകത്തെമ്പാടുമായി നടക്കുന്ന വിവിധ പഠനങ്ങളിലൂടെ പുറത്തുവരുന്നത്. അതില്‍ ഏറ്റവും പുതിയതായി പുറത്ത് വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്. ഒരു രോഗിക്ക് ചുറ്റുമുള്ള വായുവും പരിസരവും അണുക്കളെ കൊണ്ട് നിറഞ്ഞിരിക്കുമെന്നും, വായുവിലൂടെയും അണുക്കള്‍ മറ്റൊരാളുടെ ശരീരത്തില്‍ പ്രവേശിക്കാമെന്നുമാണ് ഏറ്റവും പുതിയ പഠനം വെളിപ്പെടുത്

Full story

British Malayali

രോഗം ബാധിച്ചതിനു ശേഷം ചികിത്സിച്ചു ഭേദമാക്കുന്നതിനേക്കാള്‍ നല്ലത് രോഗം വരാതെ തടയുന്നതാണ്. അതുപോലെ രോഗം ഗുരുതരമായതിനു ശേഷം ചികിത്സിക്കുന്നതിനേക്കാള്‍ നല്ലത് രോഗം ഗുരുതരമാകാതെ നോക്കുന്നതാണ്. ആധുനിക വൈദ്യശാസ്ത്രത്തിന്റെ രണ്ട് പ്രധാന നിയമങ്ങളാണിത്. ഇതിനു രണ്ടിനും ഉതകുന്നതാണ് സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് അഥവാ സാമൂഹിക അകലം പാലിക്കല്‍ എന്നാണ് ഈ രംഗത്ത് ഗവേഷണം നടത്തുന്ന പല ശാസ്ത്രജ്ഞരുടെയും അഭിപ്രായം. സാമൂഹിക ഇടപെടലുകളിലൂടെയാണ് കൊറോണ പകരുന്നത് എന്ന വസ്തുത ഇതിനകം തന്നെ തെളിയിക്കപ്പെട്ട വസ്തുതയാണ്. എന്നാല്‍

Full story

British Malayali

കൊറോണാ വൈറസ് അതിവേഗം പടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ഭയപ്പെടുത്തുന്ന വിവരങ്ങളാണ് ഓരോ ദിവസവും പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. അതില്‍ ഏറ്റവും അവസാനത്തേതാണ് സര്‍ജിക്കല്‍ മാസ്‌കിന്റെ ഉപരിതലത്തില്‍ കൊറോണ വൈറസ് ഏഴ് ദിവസം വരെ ജീവിക്കും എന്ന ഒരുകൂട്ടം ശാസ്ത്രജ്ഞരുടെ വാദം. മാരകരോഗം വിതയ്ക്കുന്ന ഈ ഭീകര വൈറസ് വ്യത്യസ്ത പ്രതലങ്ങളില്‍ എത്രകാലം വരെ സജീവമായിരിക്കും എന്നതിനെ കുറിച്ച് വിവിധ ഗവേഷണങ്ങള്‍ നടക്കുന്നുണ്ട്. അത്തരത്തില്‍ ഗവേഷണം നടത്തുന്ന ഹോങ്കോങ്ങിലെ ഒരു കൂട്ടം ശാസ്ത്രജ്ഞരാണ് കൊറോണ വൈറസ് സര്‍ജിക്ക

Full story

British Malayali

കോവിഡ്19 തടയുന്നതിനെക്കുറിച്ച് ഏറെ പ്രചാരണങ്ങള്‍ നടന്നതിനെ തുടര്‍ന്ന് ജനങ്ങള്‍ക്ക് അതിനെക്കുറിച്ച് കുറേയൊക്കെ അവബോധമുണ്ടായിട്ടുണ്ട്. മാസ്‌ക് ധരിക്കലും, അകലം പാലിക്കലും, കൂടെക്കൂടെ കൈകഴുകലുമൊക്കെ ഒട്ടുമിക്കവരും പ്രാവര്‍ത്തികമാക്കി തുടങ്ങിയിട്ടുമുണ്ട്. എന്നാല്‍ അതുകൊണ്ടൊക്കെ കൊറോണയെ തടയുവാന്‍ സാധിക്കുമോ? ഇല്ലെന്നാണ് വിദഗ്ദര്‍ പറയുന്നത്. കൊറോണക്ക് തന്റെ യാത്ര തുടരുവാന്‍ അറിഞ്ഞോ അറിയാതെയോ നാമോരോരുത്തരും പല വഴികള്‍ തുറന്നിട്ടിട്ടുണ്ടെന്നാണ് അവരുടെ അഭിപ്രായം. സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും

Full story

British Malayali

കൊറോണയെ സംബന്ധിച്ച് ഏതൊരു പ്രതലവും അതിന് വിഹരിക്കാനുള്ള ഇടമാണ് അതിനാല്‍ തന്നെ ഏതൊരു പ്രതലവും മനുഷ്യന് ഹാനികരവും. യൂണിവേഴ്സിറ്റി ഓഫ് സിഡ്നിയിലെ അസ്സോസിയേറ്റ് പ്രൊഫസര്‍ തിമോത്തി ന്യൂസമ്മിന്റെ വാക്കുകളാണിത്. കോവിഡിനെ ചെറുക്കാന്‍ ഇപ്പോള്‍ നാമെടുക്കുന്ന മുന്‍കരുതലുകള്‍ മാത്രം മതിയാകുകയില്ലെന്നാണ് ഈ വാക്കുകള്‍ സൂചിപ്പിക്കുന്നത്. കൊറോണക്ക് ഏത് പ്രതലത്തിലും ജീവിക്കാമെന്നിരിക്കെ സൂപ്പര്‍മാര്‍ക്കറ്റുകളിലും മറ്റു കടകളിലും തുറന്നു വച്ചിരിക്കുന്ന പഴങ്ങളിലും പച്ചക്കറികളിലുമൊക്കെ അതിന്റെ സാന്നിദ്ധ്യ

Full story

[1][2][3][4][5][6][7][8]