1 GBP = 98.50INR                       

BREAKING NEWS
British Malayali

നിലവില്‍ ലോകമെമ്പാടും ഏതാണ്ട് 90,000 പേരെ ബാധിക്കുകയും 3000ത്തില്‍ അധികം പേരുടെ ജീവനെടുക്കുകയും ചെയ്തിരിക്കുകയാണ് കൊറോണ വൈറസ്. ദിനംപ്രതി ഇത് ബാധിക്കുന്നവരുടെ എണ്ണം കുതിച്ചുയരുകയുമാണ്. കൊറോണ ബാധിക്കുന്ന ഏവരും മരിക്കുന്നില്ലെങ്കിലും പ്രായമായവരെയും മറ്റ് രോഗങ്ങളാല്‍ പ്രതിരോധ ശേഷി കുറഞ്ഞവരെയും ഈ രോഗം എളുപ്പത്തില്‍ കീഴ്പ്പെടുത്തി ജീവന്‍ ഹനിക്കുമെന്ന മുന്നറിയിപ്പാണ് അനുഭവങ്ങളിലൂടെ ഉയര്‍ന്നിരിക്കുന്നത്. കൊറോണ ആദ്യം ഒരാളില്‍ കയറിപ്പിടിച്ചാല്‍ ആദ്യം അയാളുടെ ശ്വാസകോശത്തെ തകര്‍ത്തെറിയുകയും പിന്നീട് പ്രതിരോ

Full story

British Malayali

പുകവലിയും ഹെപ്പറ്റൈറ്റിസും പാപ്പിലോമ വൈറസും അടുത്ത ഇരുപതു വര്‍ഷത്തിനുള്ളില്‍ കാന്‍സര്‍ രോഗബാധയില്‍ 60 ശതമാനത്തോളം വര്‍ധനയുണ്ടാക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ദരിദ്ര രാജ്യങ്ങളിലാണ് കാന്‍സര്‍ രോഗം കൂടുതലായും ആക്രമണം നടത്തുക. രോഗബാധയുടെ 80 ശതമാനത്തോളം ഇത്തരം രാജ്യങ്ങളിലാകും ഉണ്ടാവുകയെന്നും ലോകാരോഗ്യ സംഘടനയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. അമേരിക്കയില്‍  ചികിത്സ ഏറെ മുന്നേറിയതും പുകവലിയുടെ തോത് കുറഞ്ഞതും കാന്‍സര്‍ രോഗവ്യാപനം ഗണ്യമായി കുറച്ചിട്ടുണ്ട്. എന്നാല്‍, മറ്റു

Full story

British Malayali

ആരോഗ്യകരമായി ശരീര ഭാരം നിലനിര്‍ത്താന്‍ ശ്രമിക്കുന്ന ആളുകള്‍ ധാരളമായി പഞ്ചസാര ഉപയോഗിക്കുന്നത് ഒരു പ്രശ്നമാകുമെന്ന് എല്ലാവര്‍ക്കും അറിയാം. പഞ്ചസാര ഉപയോഗിക്കാതിരുന്നാല്‍ ജീവിത ശൈലി രോഗങ്ങളുടെ അപകട സാധ്യത കുറയ്ക്കുന്നതിനും സാധിക്കും. പഞ്ചസാരയുടെ അമിത ഉപയോഗം കുട്ടികളിലും മുതിര്‍ന്നവരിലും ഒരു പോലെ അമിതവണ്ണത്തിന് കാരണമായതോടെയാണ് 19-ാം നൂറ്റാണ്ടില്‍ കലോറി കുറഞ്ഞ മധുരപ പലഹാരങ്ങളുടെ കണ്ടുപിടുത്തത്തിലേക്ക് നയിച്ചത്. വിപണിയില്‍ വരുന്നതും കുറഞ്ഞ കലോറിയുള്ളതുമായ ഏതൊരു പുതിയ ഉത്പന്നത്തിന്റെയും പ്രധാന ആശങ്

Full story

British Malayali

ഏത് പ്രായത്തിലും സുന്ദരിയായി ഇരിക്കാന്‍ ആഗ്രഹിക്കുന്നവരാണ് സ്ത്രീകള്‍. പ്രത്യേകിച്ച് 40 കഴിഞ്ഞാല്‍ എങ്ങിനെ കൂടുതല്‍ സുന്ദരിയാകാമെന്നും മെക്ക് അപ്പിലൂടെ പ്രായം എങ്ങിനെ കുറച്ച് കാണിക്കാമെന്നും ചിന്തിച്ച് ബ്യൂട്ടി പാര്‍ലറില്‍ കയറി ഇറങ്ങുന്നവരാണ് ഇന്ന് ഹൈ ക്ലാസ് സൊസൈറ്റിയിലുള്ള മിക്ക സ്ത്രീകളും. കയ്യില്‍ പണമുണ്ടെങ്കില്‍ മേക്ക് അപ്പിലൂടെ മുടി മുതല്‍ നഖം വരെ എല്ലാം ശരിയാക്കാമെന്നാണ് ബ്യൂട്ടി എക്സ്പേര്‍ട്ടുകള്‍ പറയുന്നത്. ടോപ്പ് ആന്റി ഏജിങ് പ്രോഡക്ടുകളെ പരിചയപ്പെടുത്തുകയാണ് ബ്യൂട്ടി എക്സ്പേര്‍ട്

Full story

British Malayali

ദിവസം 14 മണിക്കൂര്‍ ഉപവസിക്കുന്നതും പത്തു മണിക്കൂറിനുള്ളില്‍ നിന്ന് മാത്രം ഭക്ഷണം കഴിക്കുന്നതും പ്രമേഹ സാധ്യത കുറയ്ക്കുമെന്ന് പുതിയ പഠനം. വിവിധ ഭക്ഷണ ക്രമങ്ങളില്‍ ഇടയ്ക്കിടെയുള്ള ഉപവാസം ട്രെന്‍ഡായി മാറിയിരിക്കുകയാണ്. നിരവധി സെലിബ്രേറ്റികളും ഇത്തരത്തില്‍ ഉപവസിക്കാറുണ്ട്. ഇത്തരത്തില്‍ ദീര്‍ഘ നേരമുള്ള ഉപവാസം ഇവരെ കാഴ്ചയ്ക്ക് നല്ലതാക്കുകയും മുന്‍പുള്ളതിനേക്കാളും ശാരീരിക അവസ്ഥ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. കാലിഫോര്‍ണിയാ യൂണിവേഴ്സിറ്റിയുടെ പഠന റിപ്പോര്‍ട്ട് അനുനസരിച്ച് പത്ത് മണിക്കൂറിനുള്ളില

Full story

British Malayali

മദ്യത്തിന്റെ ഹാങ് ഓവറില്‍ നിന്നും രക്ഷപ്പെടാന്‍ പുതിയ പാനീയവുമായി ശാസ്ത്രജ്ഞര്‍. തേങ്ങാ വെള്ളം, സബര്‍ജില്‍, നാരാങ്ങാ നീര് എന്നിവ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന പാനീയം കുടിച്ചാല്‍ അത് ശരീരത്തിനുള്ളിലെ മദ്യം തകര്‍ക്കുന്ന രണ്ട് എന്‍സൈമുകളുടെ പ്രവര്‍ത്തനതക്തെ ഉത്തേജിപ്പിക്കുകയും മോണിങ് സിക്ക്നസ് മാറ്റുകയും ചെയ്യുമെന്നാണ് ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നത്. ഈ ഡ്രിങ്കിനൊപ്പം ഒരു പ്ലേറ്റില്‍ ചീസ്, തക്കാളി, കുക്കുംബര്‍ എന്നിവയും കഴിക്കുന്നത് നല്ലതാണ്. അതേസമയം ഹാങ് ഓവര്‍ മാറാന്‍ കാപ്പി ഒരിക്കലും ഉപയോഗിക

Full story

British Malayali

പെന്‍സില്‍വാനിയ: ദിവസവും ആറുമണിക്കൂറില്‍ താഴെ മാത്രം ഉറങ്ങുന്നത് ഹൃദ്രോഗം അല്ലെങ്കില്‍ ക്യാന്‍സര്‍ കാരണം മരിക്കാനുള്ള സാധ്യത ഇരട്ടിയാക്കും. വിട്ട് മാറാത്ത അസുഖങ്ങള്‍ ഉണ്ടായാലും ഉറക്കക്കുറവ് മരണ സാധ്യതയ്ക്ക് വഴി വെക്കുമെന്നാണ് വിലയിരുത്തുന്നത്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അല്ലെങ്കില്‍ ടൈപ്പ് 2 പ്രമേഹമുള്ള മുതിര്‍ന്നവര്‍ ഹൃദ്രോഗം അല്ലെങ്കില്‍ ഹൃദയാഘാതം മൂലം മരിക്കാനുള്ള സാധ്യത ഇരട്ടിയാണെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. പുതിയ പഠനം അനുസരിച്ച് ഹൃദ്രോഗമുള്ള മുതിര്‍ന്നവര്‍ വേണ്ടത്ര ഉ

Full story

British Malayali

ടോയ്‌ലെറ്റില്‍ ഒരു പാട് സമയം ചെലവഴിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ദ്ധര്‍. മലമൂത്ര വിസര്‍ജ്ജനത്തിനല്ലാതെ മറ്റ് കാര്യങ്ങള്‍ക്ക് കൂടി ആ സമയം ഉപയോഗിക്കുന്നവരെ കാത്തിരിക്കുന്നത് മാറാ രോഗങ്ങളും വേദനയുമാണ്. പലപ്പോഴും മലവിസര്‍ജ്ജനത്തിന് കാലതാമസം നേരിടുന്നതു കൊണ്ടല്ല, മറിച്ച് ജീവിത രീതിയില്‍ വന്ന മാറ്റങ്ങളാണ് ടോയ്‌ലെറ്റ് ഉപയോഗിക്കുന്നതിന് കൂടുതല്‍ സമയം ചെലവഴിക്കുന്നതിന് മുഖ്യകാരണമെന്ന് വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നു. ലണ്ടനില്‍ പ്രാക്ടീസ് ചെയ്യുന്ന ഡോ. സാറാ ജാര്‍വിസാണ് ഇത് സംബന്ധിച

Full story

British Malayali

ബ്രിട്ടന്‍: ഗര്‍ഭിണി ആയിരിക്കുമ്പോള്‍ പാരസെറ്റാമോള്‍ കഴിക്കുന്നവര്‍ക്ക് പെരുമാറ്റ ദൂഷ്യമുള്ള കുട്ടികള്‍ ജനിക്കുമെന്ന് കണ്ടെത്തല്‍. വേദനസംഹാരികള്‍ ഉപയോഗിക്കുന്ന അമ്മമാരും വൈകാരിക പ്രശ്നങ്ങളുള്ള കുഞ്ഞുങ്ങളും തമ്മില്‍ ബന്ധമുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന വേദനസംഹാരിയാണ് പാരസെറ്റാമോള്‍. ഗര്‍ഭകാലത്ത് മറ്റുള്ളവയില്‍ നിന്നും കൂടുതല്‍ സുരക്ഷിതമായി കണക്കാക്കപ്പെട്ടിരുന്നതും പാരസെറ്റാമോള്‍ തന്നെ. എന്നാല്‍ പുതിയ പഠനം സൂചിപ്പ

Full story

British Malayali

മഴക്കാലമായാല്‍ കേരളം ഏറ്റവും പേടിയോടെ കാണുന്ന രോഗങ്ങളിലൊന്നാണ് ഡെങ്കിപ്പനി. ആയിരങ്ങളാണ് പനിക്ക് ചികിത്സതേടി ആശുപത്രികളെത്തുന്നത്. മരണംവരെ സംഭവിക്കാവുന്ന പനി ഒട്ടേറെ ജീവനുകളും ഓരോ സീസണിലും കവര്‍ന്നെടുക്കുന്നുണ്ട്. പേടിപ്പെടുത്തുന്ന ഈ രോഗത്തെ ഭൂമിയില്‍നിന്ന് തുടച്ചുനീക്കാനായേക്കുമെന്ന പ്രതീക്ഷയാണ് ഇപ്പോള്‍ ശാസ്ത്രജ്ഞര്‍ നല്‍കുന്നത്. ഡെങ്കിപ്പനിക്ക് കാരണമായ വൈറസിനെ വഹിക്കുന്ന കൊതുകുകളെ നിര്‍വീര്യമാക്കുകയാണ് ശാസ്ത്രലോകം ഇതിന് കാണുന്ന പ്രതിവിധി. ബാക്ടീരിയ കടത്തിവിട്ട് വൈറസുകളെ വഹിക്കാനുള്ള ക

Full story

[2][3][4][5][6][7][8][9]