1 GBP = 98.30INR                       

BREAKING NEWS
British Malayali

നിങ്ങള്‍ക്ക് വിശക്കുന്നതും ഉറക്കം വരുന്നതുമൊക്കെ ആരോ അദൃശ്യമായി ഇരുന്ന് നിയന്ത്രിക്കുന്നതുപോലെ തോന്നാറില്ലേ? കൃത്യമായി എങ്ങനെയാണ് ഇതൊക്കെ ആവര്‍ത്തിച്ചു വരുന്നതെന്നത് അത്ഭുതപ്പെടുത്താറില്ലേ? ശരീരത്തിനുള്ളിലെ ഓരോ കോശത്തെയും ഇത്തരത്തില്‍ പ്രവര്‍ത്തിപ്പിക്കാന്‍ സജ്ജമാക്കുന്ന ഒരു ബോഡി ക്ലോക്ക് നമ്മുടെയുള്ളിലുണ്ടെന്നതാണ് വാസ്തവം. ഈ ജൈവ ഘടികാരമാണ് ശരീരത്തിന്റെ ഓരോ ആവശ്യങ്ങളും അതാത് സമയത്ത് തലച്ചോറിലെത്തിക്കുകയും അതിനുള്ള ലക്ഷണങ്ങളും പ്രതികരണങ്ങളും സൃഷ്ടിക്കുകയും ചെയ്യുന്നത്. 20,000-ത്തോളം കോശങ്ങളടങ്

Full story

British Malayali

അര്‍ബുദങ്ങളില്‍ നിരുപദ്രവകാരിയായാണ് സ്തനാര്‍ബുദം പരിഗണിക്കപ്പെടുന്നത്. ചികിത്സിച്ച് ഭേദമാക്കാന്‍ ഏറ്റവും എളുപ്പമുള്ള ക്യാന്‍സര്‍ എന്ന നിലയിലാണിത്. എന്നാല്‍, ചികിത്സയുടെ ഭാഗമായി ചെയ്യുന്ന കീമോത്തെറാപ്പി സ്തനാര്‍ബുദം പടര്‍ത്താന്‍ ഇടയാക്കിയേക്കാം എന്ന കണ്ടെത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു സംഘം ഗവേഷകര്‍. കീമോയ്ക്കുള്ള മരുന്നുകളായ പാക്ലിടാക്‌സല്‍, ഡോക്‌സോറബിസിന്‍ തുടങ്ങിയ മരുന്നുകളുടെ പാര്‍ശ്വഫലമാണ് ഇതിന് കാരണം. ഈ മരുന്നുകള്‍ ഉപയോഗിക്കുമ്പോള്‍, സ്തനാര്‍ബുദത്തില്‍നിന്ന് പ്രോട

Full story

British Malayali

ബേക്കന്‍ വിഭവങ്ങള്‍ ഏവര്‍ക്കും പ്രിയപ്പെട്ടതാണ്. എന്നാല്‍ എല്ലാ ബേക്കനുകളിലും കാന്‍സറിന്റെ അണുക്കളുണ്ടെന്ന് പ്രത്യേകം ഓര്‍ത്താല്‍ നന്നായിരിക്കും. സോസേജുകളും ഈ ഭീഷണിയില്‍ നിന്നും വിമുക്തമല്ലെന്നും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. പ്രൊസസ് ചെയ്ത ഇറച്ചി കഴിച്ചാല്‍ ഉറപ്പായും രോഗിയാകുമെന്നും മുന്നറിയിപ്പുണ്ട്. പ്രൊസസ് ചെയ്തിരിക്കുന്ന ഇറച്ചിയായ ബേക്കന്‍, ഹാം എന്നിവ കഴിച്ചാല്‍ കാന്‍സറുണ്ടാകുമെന്ന ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനുള്ള ഫലപ്രദമായ നടപടികളെടുക്കണമെന്നാണ് ഒരു സീനിയര്‍ ഫുഡ് സയന്റിസ്റ്റു

Full story

British Malayali

ഭാര്യയുമായി വഴക്കുമൂക്കുകയാണെന്ന് കണ്ടാല്‍ എന്താണ് ചെയ്യുക. സമ്മര്‍ദ്ദം കൂടി അവരുമായി വഴക്കടിക്കുന്നത് തുടരുന്നതിന് പകരം, ദീര്‍ഘമായൊരു ശ്വാസമെടുക്കുക. പതിയെ പുറത്തേക്കുവിടുക. നിങ്ങളുടെ ടെന്‍ഷന്‍ പകുതി കുറഞ്ഞിരിക്കും. വഴക്കില്‍നിന്ന് പതുക്കെ സമാധാനത്തിന്റെ പാതയിലേക്ക് വരാനാകും. ശ്വാസോച്ഛാസം കൊണ്ട് സമ്മര്‍ദ്ദത്തെ അതിജീവിക്കാനാകുമെന്ന് സ്വാനുഭവത്തിലൂടെ തെളിയിക്കുകയാണ് വെല്‍നെസ് എക്‌സ്‌പേര്‍ട്ടായ റിച്ചി ബോസ്‌റ്റോക്ക്. ആശങ്കയോ വിഷാദമോ സമ്മര്‍ദ്ദമോ എന്തുതന്നെയായാലും അതിനെ അതിജീവിക്കാന്‍ ച

Full story

British Malayali

അള്‍ഷിമേഴ്സ് രോഗത്തിന് കാരണമായ വസ്തുതകളെക്കുറിച്ച് ഞെട്ടിക്കുന്ന പുതിയ വിവരവുമായി വിദഗ്ദ്ധര്‍ രംഗത്ത്. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പു നിലനിന്നിരുന്ന രക്തദാനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് മനുഷ്യനെ മറവിരോഗത്തിലേക്ക് തള്ളിവിട്ടതെന്നാണ് പുതിയ നിഗമനം. 1980-കള്‍ വരെ നിലനിന്നിരുന്ന രക്തദാനവുമായി ബന്ധപ്പെട്ടാണ് പുതിയ നിഗമനം രൂപപ്പെട്ടിരിക്കുന്നത്. അമേരിക്കയിലും യുകെയിലും വളര്‍ച്ച മുരടിച്ച കുട്ടികള്‍ക്ക് മൃതദേഹങ്ങളിലെ പിറ്റിയൂറ്ററി ഗ്രന്ഥിയില്‍ നിന്നുള്ള ഹോര്‍മോണുകള്‍ എടുത്ത് രക്തം കയറ്റിയിരുന്ന

Full story

British Malayali

സദാസമയവും സ്മാര്‍ട്ട്‌ഫോണില്‍ കുത്തിക്കൊണ്ടിരുന്നാല്‍ എന്തുസംഭവിക്കും. ആശയവിനിമയത്തിന്റെയും സാങ്കേതിക വിദ്യയുടെയും ഇക്കാലത്ത് സ്മാര്‍ട്ട്‌ഫോണ്‍ ഒരുപരിധിവരെ ആവശ്യമാണെങ്കിലും അതിന്റെ ഉപയോഗം, പ്രത്യേകിച്ച് കുട്ടികളില്‍ നിയന്ത്രിക്കേണ്ടതാണെന്ന് വ്യക്തമാക്കുകയാണ് ഈ ഗവേഷണം. സദാസമയവും സ്മാര്‍ട്ട് ഫോണില്‍ കളിച്ചുകൊണ്ടിരുന്നാല്‍, കുട്ടികളുടെ തലച്ചോറിന്റെ സ്വാഭാവികമായ വളര്‍ച്ച ഇല്ലാതാകുമെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിലെ ശാസ്ത്രജ്ഞര്‍ പറയുന്നു. ഒരു ദിവസം ഏഴുമണിക്കൂറോ അതില

Full story

British Malayali

തങ്ങളുടെ ലൈംഗികാവയവത്തിന് നീളം കുറവാണെന്ന് പരിതപിക്കുന്ന ചില പുരുഷന്‍മാരുണ്ട്. അമ്മ ഫ്രൈയിംഗ് പാന്‍ ധാരാളം ഉപയോഗിക്കുകയോ ഫുഡ് പാക്കേജ് കൈകാര്യം ചെയ്യുകയോ വാട്ടര്‍ പ്രൂഫ് വസ്ത്രങ്ങള്‍ ധരിക്കുകയോ ചെയ്താല്‍ വയറ്റിലുള്ള കുഞ്ഞിന്റെ ലൈംഗികാവയവത്തിന് അരയിഞ്ച് വരെ നീളം കുറയുമെന്നാണ് ഏറ്റവും പുതിയ ഗവേഷണം കണ്ടെത്തിയിരിക്കുന്നത്. നോണ്‍-സ്റ്റിക്ക് ഫ്രൈയിംഗ് പാനിലെയും ഫുഡ് പാക്കേജിംഗിലെയും രാസവസ്തുക്കളുമായി ഗര്‍ഭിണിയായ സ്ത്രീ അമിതമായി ഇടപഴകുന്നത് ഗര്‍ഭത്തിലുള്ള ആണ്‍കുഞ്ഞിന്റെ ലൈംഗികാവയവത്തിന്റെ വലുപ്

Full story

British Malayali

ചിലര്‍ക്ക് നിരവധി പ്രണയിതാക്കളും ലൈംഗിക പങ്കാളികളും ഒരേ സമയം ഉണ്ടാകാറുണ്ട്. ഇത് അവരുടെ കുഴപ്പമല്ലെന്ന് പകരം അവരുടെ അമ്മയില്‍ നിന്നും പകര്‍ന്ന് കിട്ടുന്ന പാരമ്പര്യമാണെന്നുമാണ് ഏറ്റവും പുതിയൊരു പഠനം വെളിപ്പെടുത്തുന്നത്. അതായത് അമ്മ പിഴയാണെങ്കില്‍ മക്കള്‍ പെടുമെന്നുറപ്പാണ്. അമ്മയുടെ അവിഹിത ബന്ധങ്ങള്‍ മക്കള്‍ അറിയില്ലെങ്കിലും പാരമ്പര്യമായി അവരിലേക്ക് പകരാന്‍ സാധ്യതയേറെയാണെന്നാണീ പഠനം എടുത്ത് കാട്ടുന്നത്. കുട്ടികളുടെ അച്ഛന്‍ മോശക്കാരനായാലും കുഴപ്പമില്ലെന്നും അമ്മ പിഴയാണെങ്കില്‍ കുട്ടികള്‍ വഴി

Full story

British Malayali

ജീവിതശൈലിയും മാറുന്ന ഭക്ഷണക്രമവുമാണ് കാന്‍സര്‍ ഇത്രമേല്‍ വ്യാകമാകാന്‍ കാരണമെന്ന് തെളിയിച്ച പല പഠനങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാല്‍, അര്‍ബദുത്തെ ക്ഷണിച്ചുവരുത്തുന്ന ഭക്ഷണങ്ങളേതൊക്കെയെന്ന് വ്യക്തമാക്കുന്ന പുതിയ പഠനം കൂടുതല്‍ ശ്രദ്ധ നേടുകയാണ്. ലോകത്തെ പ്രമുഖ ആരോഗ്യ ഏജന്‍സികളും മറ്റും നടത്തിയ പഠനങ്ങള്‍ അപഗ്രഥിച്ചും രോഗത്തെ സംബന്ധിച്ച വിശ്വാസങ്ങള്‍ പഠനവിധേയമാക്കിയും വിച്ച് മാഗസിനാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. സംസ്‌കരിച്ച മാംസവിഭവങ്ങളാണ് (പ്രോസസ്ഡ് മീറ്റ്) കാന്‍സറിന് വലിയൊരളവ

Full story

British Malayali

കുഞ്ഞുങ്ങളോടുള്ള സ്‌നേഹംകൊണ്ടാണ് പലരും സൂപ്പര്‍മാര്‍ക്കറ്റുകളില്‍ കാണുന്ന കോണ്‍ഫ്‌ളേക്‌സും ചോക്കോസുമൊക്കെ നാം വാങ്ങിക്കൊടുക്കുന്നത്. എന്നാല്‍, ഇത്തരം ഭക്ഷ്യവസ്തുക്കള്‍ അവരെ മാറാരോഗികളാക്കിയേക്കുമെന്ന കാര്യം അറിയാതെ പോകരുത്. കന്‍സറിന് കാരണമായേക്കാവുന്ന ഗ്ലൈഫോസേറ്റ് ഇത്തരം സെറിയല്‍സിലും ഓട്ട്മീല്‍സിലും സ്‌നാക്ക് ബാറിലും അടങ്ങിയിട്ടുണ്ടെന്നാണ് പുതിയ ഗവേഷണഫലം. ഓട്‌സ് അടങ്ങിയ 28 ഭക്ഷ്യവസ്തുക്കളില്‍ 26 എണ്ണത്തിലും ഗ്ലൈഫോസേറ്റിന്റെ സാന്നിധ്യമുണ്ടെന്ന് എന്‍വയണ്‍മെന്റല്‍ വര്‍ക്കിങ് ഗ്രൂ

Full story

[4][5][6][7][8][9][10][11]