ഇതുവരെ നാം കണ്ടതല്ല, കോവിഡ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധി, അത് ഇനിയും വരാനിരിക്കുന്നതേയുള്ളു എന്ന് പല സാമ്പത്തിക ശാസ്ത്രജ്ഞരും മുന്‍പേ പറഞ്ഞിരുന്നു. കൊറോണയുടെ രണ്ടാം വരവിന്റെ ശക്തി ഇനിയും വര്‍ദ്ധിച്ചാല്‍ നാം കടന്നുപോകാന്‍ പോകുന്നത് സമാനതകളില്ലാത്ത പ്രതിസന്ധികളിലൂടെയായിരിക്കും. തൊഴിലില്ലായ്മ ഇനിയും വര്‍ദ്ധിക്കുകയും, വ്യാപാരങ്ങള്‍ ഒരു പക്ഷെ കരകയറാനാകാത്ത തകര്‍ച്ചയെ അഭിമുഖീകരിക്കുകയും ചെയ്തേക്കാം. ഇത്തരമൊരു സാഹചര്യം മുന്‍കൂട്ടി കണ്ടുകൊണ്ട് പലിശ നിരക്ക് നെഗറ്റീവ് ആക്കുന്നതിനെ കുറിച്ച് ബാങ്ക് ഓഫ
Full story