കുടുംബ ജീവിതത്തിന്റെ നാല്പതാം വാർഷികം ആഘോഷിക്കുന്ന പ്രിയപ്പെട്ട പപ്പായ്ക്കും മമ്മിയ്ക്കും എല്ലാ വിധ ആശംസകളും, പ്രാർത്ഥനാ മംഗളങ്ങളും സ്നേഹപൂർവ്വം നേർന്നു കൊള്ളുന്നു.
ഒത്തിരി സ്നേഹത്തോടെ,
ജോബി, ദിവ്യ, ജെമിൽ, ദിയ, മാത്യു, അനുമോൾ, അബിഗയിൽ.
ആശംസകൾ : ലൂക്കോസ്, ബിന്ദു, ലിനി, ലിയോൺ, ലിയ & ജോസഫ്.
Full story