1 GBP = 104.30 INR                       

BREAKING NEWS
British Malayali

കോവിഡ് ബാധിച്ചു മരണത്തിനു കീഴടങ്ങിയ നോട്ടിംഗ്ഹാമിലെ സിബി മോലേപറമ്പിലിന്റെ ഒന്നാം ചരമ വാര്‍ഷികം ഇന്ന്. ഡെര്‍ബി മാര്‍ ബസേലിയസ് ജാക്കബൈറ്റ് ചര്‍ച്ച് അംഗമായിരുന്ന സിബിയുടെ ഓര്‍മ്മയ്ക്കായി പ്രത്യേക പ്രാര്‍ത്ഥനകള്‍ നടക്കും. നോട്ടിംഗ്ഹാം റോഡ് സിമെട്രിയിലാണ് ഇന്ന് രാവിലെ പത്തു മണിക്ക് പ്രാര്‍ത്ഥനകള്‍ നടക്കുക.

Full story

British Malayali

തൊടുപുഴ സ്വദേശിയും സണ്ടര്‍ലന്‍ഡ് മലയാളിയും ആയിരുന്ന അരുണ്‍ നെല്ലിക്കാനാത്തലിന്റെ രണ്ടാം വാര്‍ഷികം ഇന്ന്. പ്രാര്‍ത്ഥനയോടെ കുടുംബാംഗങ്ങളോടൊപ്പം സുഹൃത്തുക്കളും ബന്ധുക്കളും..  

Full story

British Malayali

കെന്റിലേ ടേണ്‍ ബ്രിജ്ജ് വെല്‍ സില്‍ താമസിക്കുന്ന ബെന്നി ജെസ്സി ദമ്പതികളുടെ പിതാവ് പരേതനായ പി എം ജോര്‍ജ് പൂക്കാട്ടുചാലിലിന്റെ മൂന്നാം ചരമ വാര്‍ഷിക ദിനം ജനുവരി 20 ബുധനാഴ്ച ആചരിക്കും. ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് രാവിലെ 6.30 ന് തോക്കുപാറ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ വച്ച് കോവിഡ് നിയന്ത്രണങ്ങളോടുകൂടി അനുസ്മരണബലി നടത്തും. മക്കള്‍ ബെന്നി, ബിന്‍സി, ബെല്‍ജി, ബൈജു, മരുമക്കള്‍ ജെസ്സി, മൈക്കിള്‍, സണ്ണി, നീന എന്നിവരാണ്.

Full story

British Malayali

യുകെ മലയാളികളായ ഹേവാര്‍ഡ്സ്ഹീത്തില്‍ താമസിക്കുന്ന ജിജോ അരയത്തിന്റയും, ലണ്ടന്‍ സട്ടനില്‍ താമസിക്കുന്ന ജെയ്‌സി സൈജുവിന്റെയും മാതാവ് ത്രേസ്യാമ്മ കുര്യാക്കോസ് അരയത്ത് തെക്കേപ്പറമ്പിലിന്റെ 41 -ാ0 ചരമദിനം നാളെ 14 /12 /20 തിങ്കളാഴ്ച്ച രാവിലെ 8 മണിക്ക് വാലാച്ചിറ സെയിന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ വച്ചു നടത്തപ്പെടുന്നതാണ്. വിശുദ്ധ കുര്‍ബാനയ്ക്കു പരേതയുടെ സഹോദരനും മാനന്തവാടി രൂപതാ പയ്യംപള്ളി ഫൊറാനാ വികാരിയുമായ റവ. ഫാ. ജോയി പുല്ലന്‍കുന്നേല്‍, വാലാച്ചിറ പള്ളി വികാരി റവ. ഫാ . ജോസഫ് ഇല്ലിമൂട്ടില്‍, റവ .ഫാ .ആന്റോ ചിറയ

Full story

British Malayali

ബേസിംഗ്സ്റ്റോക്ക് മലയാളി വിന്‍സെന്റ് പോളിന്റെ പിതാവ് പിവി പോളിന്റെ ഒന്നാം ചരമ വാര്‍ഷികം ഇന്ന് ആചരിക്കും.കോട്ടയം മുട്ടുച്ചിറ പാണക്കുഴി വീട്ടില്‍ പിവി പോള്‍  കടുത്തുരുത്തി സര്‍വ്വീസ് സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റ് കൂടിയായിരുന്നു.

Full story

British Malayali

റവ. വര്‍ഗീസ് മാത്യു (രജി അച്ചന്‍) പഴമ്പള്ളില്‍, കവിയൂര്‍ (സി.എസ്.ഐ ചര്‍ച്ച്) നിര്യാതനായിട്ട് നാളെ 30-10-2020ന് എട്ടു വര്‍ഷം തികയുന്നു. അച്ചന്റെ ജീവിതത്തിനായും ശുശ്രൂഷകള്‍ക്കായും ദൈവത്തിന് സ്‌ത്രോത്രം ചെയ്യുന്നു - പഴമ്പള്ളില്‍ കുടുംബാംഗങ്ങള്‍. അച്ചന്റെ ഓര്‍മ്മകള്‍ക്കു മുന്നില്‍ ബ്രിട്ടീഷ് മലയാളിയും പ്രണാമം അര്‍പ്പിക്കുന്നു.

Full story

British Malayali

പതിനെട്ട് വര്‍ഷത്തോളം യുകെയിലെ കിങ്സ് ബറിയില്‍ താമസിച്ചിരുന്ന എംസി ആന്റണി (മുണ്ടക്കല്‍ ചാക്കോ ആന്റണി) ഓര്‍മ്മയായിട്ട് എട്ടു വര്‍ഷം പൂര്‍ത്തിയായി. 2012 ആഗസ്റ്റ് 31 ആഗസ്റ്റിനായിരുന്നു ആന്റണിയുടെ മരണം. കോതമംഗലം മലയിന്‍കീഴ് മുണ്ടക്കല്‍ കുടുംബാംഗമാണ് ആന്റണി. റെഡ്ഡിംഗില്‍ താമസിക്കുന്ന തങ്കമണി ആന്റണിയാണ് ഭാര്യ. കുവൈറ്റില്‍ കുടുംബ സമേതം താമസിക്കുന്ന അലന്‍ ആന്റണി മുണ്ടക്കല്‍, റെഡ്ഡിംഗില്‍ കുടുംബ സമേതം താമസിക്കുന്ന അജയ് ആന്റണി മുണ്ടക്കല്‍ എന്നിവരാണ് മക്കള്‍. ലണ്ടനിലെ റെസെക്സ് ഇന്റര്‍നാഷണല്‍ ലിമിറ്റഡ്

Full story

British Malayali

ബേസിംഗ്‌സ്‌റ്റോക്കിലുള്ള സെബാസ്റ്റിയന്‍ തോമസിന്റെ മാതാവ് ത്രേസ്യാമ്മ തോമസിന്റെ ഒന്നാം ചരമവാര്‍ഷികം ഇന്ന്. 2019 മാര്‍ച്ച് 13നായിരുന്നു ത്രേസ്യാമ്മയുടെ മരണം. അതിരമ്പുഴയാണ് സ്വദേശം. ബേസിംഗ് സ്റ്റോക്ക് മലയാളി സമാജം സംഘടനാ പ്രവര്‍ത്തകന്‍ ആണ് സെബാസ്റ്റ്യന്‍ തോമസ്.  സെബാസ്റ്റ്യന്‍ തോമസിനെ കൂടാതെ ജോര്‍ജ്ജ് തോമസ്സ്, നാന്‍സി തോമസ് എന്നിവര്‍ മക്കളാണ്.  

Full story

British Malayali

പതിനെട്ട് വര്‍ഷത്തോളം യുകെയിലെ കിങ്‌സ് ബറിയില്‍ താമസിച്ചിരുന്ന എംസി ആന്റണിയുടെ (മുണ്ടക്കല്‍ ചാക്കോ ആന്റണി) ഏഴാം ചരമവാര്‍ഷികം ഇന്ന്. 2012 ആഗസ്റ്റ് 31 ആഗസ്റ്റിനായിരുന്നു ആന്റണിയുടെ മരണം.  കോതമംഗലം മലയിന്‍കീഴ് മുണ്ടക്കല്‍ കുടുംബാംഗമാണ് ആന്റണി. ലണ്ടനില്‍ താമസിക്കുന്ന തങ്കമണി ആന്റണിയാണ് ഭാര്യ. കുവൈറ്റില്‍ കുടുംബ സമേതം താമസിക്കുന്ന അലന്‍ ആന്റണി മുണ്ടക്കല്‍, ലണ്ടനില്‍ കുടുംബ സമേതം താമസിക്കുന്ന അജയ് ആന്റണി മുണ്ടക്കല്‍ എന്നിവരാണ് മക്കള്‍. ലണ്ടനിലെ റെസെക്‌സ് ഇന്റര്‍നാഷണല്‍ ലിമിറ്റഡ് എന്ന സ്ഥാപനത്തില

Full story

British Malayali

പതിനെട്ട് വര്‍ഷത്തോളം യുകെയിലെ കിങ്‌സ് ബറിയില്‍ താമസിച്ചിരുന്ന എംസി ആന്റണിയുടെ (മുണ്ടക്കല്‍ ചാക്കോ ആന്റണി) ഏഴാം ചരമവാര്‍ഷികം ഈമാസം 31ന് നടക്കും. 2012 ആഗസ്റ്റ് 31 ആഗസ്റ്റിനായിരുന്നു ആന്റണിയുടെ മരണം.  കോതമംഗലം മലയിന്‍കീഴ് മുണ്ടക്കല്‍ കുടുംബാംഗമാണ് ആന്റണി. ലണ്ടനില്‍ താമസിക്കുന്ന തങ്കമണി ആന്റണിയാണ് ഭാര്യ. കുവൈറ്റില്‍ കുടുംബ സമേതം താമസിക്കുന്ന അലന്‍ ആന്റണി മുണ്ടക്കല്‍, ലണ്ടനില്‍ കുടുംബ സമേതം താമസിക്കുന്ന അജയ് ആന്റണി മുണ്ടക്കല്‍ എന്നിവരാണ് മക്കള്‍. ലണ്ടനിലെ റെസെക്‌സ് ഇന്റര്‍നാഷണല്‍ ലിമിറ്റഡ് എന്ന

Full story

[1][2][3][4][5][6][7]