തൊടുപുഴ തെക്കുംഭാഗം സ്വദേശി വിനോദ് പി വി കഴിഞ്ഞ മൂന്നു വര്‍ഷമായി വൃക്ക രോഗിയാണ്. രണ്ട് വൃക്കയും ചുരുങ്ങിപ്പോകുന്ന രോഗമാണ് വിനോദിന്. ആഴ്ചയില്‍ രണ്ട് ഡയാലിസിസ് ചെയ്താണ് ജീവിതം മുന്നോട്ടു നീക്കുന്നത്. കോലഞ്ചേരി ഹോസ്പിറ്റലില്‍ ആണ് നാട്ടുകാരുടെ സഹായത്തോടെ ഡയാലിസിസ് നടത്തുന്നത്. ആഴ്ച തോറും 3000 രൂപയില്‍ അധികം ഇതിനു തന്നെ ആവശ്യമുണ്ട്.
മിശ്രവിവാഹം എന്ന ഒറ്റക്കാരണം കൊണ്ട് സമൂഹത്തില്‍ നിന്നും കുടുംബത്തില്‍ നിന്നും ഉണ്ടായ എതിര്‍പ്പുകളെ അതിജീവിച്ച്, അഞ്ചു വര്‍ഷം മുന്‍പ് ഒട്ടേറെ സ്വപ്നങ്ങളുമായി വിനോദിന്റെ ജീവ
Full story