1 GBP = 102.80 INR                       

BREAKING NEWS
British Malayali

കവന്‍ട്രി: കോവിഡില്‍ തളര്‍ന്നു വീഴുകയാണ് കേരള ജനത. ജോലിയും വരുമാനവും ഉള്ളവര്‍ ഈ പ്രയാസകാലത്തെ മറികടക്കുമെങ്കിലും അനേകം കുടുംബങ്ങള്‍ക്ക് വരുമാന മാര്‍ഗം കണ്ടെത്തിയിരുന്ന വഴികള്‍ അടഞ്ഞിരിക്കുന്നു. ഗൃഹനാഥന്മാര്‍ ആശുപത്രിയിലേക്ക് പോയതല്ലാതെ ഇനിയൊരിക്കലും വീട്ടിലേക്കു മടങ്ങി വരാതെ ആ യാത്ര ശ്മശാന ഭൂമിയിലേക്ക് ആയിരുന്നു എന്ന കരള്‍ പിടയ്ക്കും വാര്‍ത്തകള്‍ തേടിയെത്തിയത് ഒന്നോ രണ്ടോ നൂറോ കുടുംബങ്ങളെയല്ല, ആയിരക്കണക്കിന് കുടുംബങ്ങളെയാണ്. നന്നായി പഠിച്ചിരുന്ന കുട്ടികള്‍ക്ക് പോലും പഠനം പാതി വഴിയില്‍ ഉപേക

Full story

British Malayali

കവന്‍ട്രി: കോവിഡില്‍ സകല പ്രതിരോധവും കടന്നു ആറായിരത്തിലേറെ പേരുടെ മരണവും 3000 ലേറെ ആളുകള്‍ ഗുരുതരമായി ആശുപത്രിയിലും ആയതോടെ ഓരോ യുകെ മലയാളിക്കും സമാധാനം നഷ്ടമായിരിക്കുന്നു. ഏകദേശം നാലു ലക്ഷത്തോളം പേരെങ്കിലും കോവിഡുമായി ബന്ധപ്പെട്ട അസുഖകാരണങ്ങളാല്‍ ആശുപത്രികളിലും വീടുകളിലും ആയി ചികിത്സയില്‍ ആയതോടെ ഓരോ യുകെ മലയാളിക്കും തങ്ങളുടെ പ്രിയപ്പെട്ടവരില്‍ ആരെങ്കിലും ഒക്കെ രോഗക്കിടക്കയില്‍ ആയതിന്റെ സങ്കട നാളുകളാണ് ഇപ്പോള്‍ കൂടെയുള്ളത്. ഏതാനും മാസം മുന്‍പ് സമാനമായ സാഹചര്യത്തില്‍ തങ്ങള്‍ ഓരോരുത്തരും ഈ സാഹചര

Full story

British Malayali

കവന്‍ട്രി: ജീവിതത്തില്‍ സന്തോഷവും ആഹ്ലാദവും വിരുന്നു വരുന്നത് അപൂര്‍വ്വമായിട്ടാകും, മിക്കവാറും എല്ലാ മനുഷ്യര്‍ക്കും. അത്തരത്തില്‍ കാത്തുകാത്തിരിക്കുന്ന ഒരവസരമാണ് അന്‍പതാം പിറന്നാള്‍. ജീവിതം സുവര്‍ണ ജൂബിലി ആഘോഷിക്കുന്ന അസുലഭ അവസരം. ജീവിതം വാര്‍ധക്യത്തിന്റെ ലക്ഷണങ്ങള്‍ കാട്ടിത്തരുന്ന നിര്‍ണായക സമയം. എന്തിനായിരുന്നു ഈ ജീവിതം എന്ന് ആരെക്കൊണ്ടും ചോദിപ്പിക്കുന്ന മുഹൂര്‍ത്തം. അഥവാ ഈ ജീവിതം കൊണ്ട് എന്ത് നേടി? മറ്റുള്ളവര്‍ക്കു താന്‍ മൂലം പ്രയോജനം വല്ലതും ലഭിച്ചുവോ? തന്റെ ജീവിതത്തിന്റെ ആകെ തുലാസ് തട്

Full story

British Malayali

കൊറോണ എന്ന മഹാവ്യാധി നാടൊട്ടാകെ പടര്‍ന്നു പിടിക്കുമ്പോള്‍ നാളെ സ്വന്തം നിലനില്‍പ്പു പോലും എന്താവുമെന്ന് അറിയാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ കേരളത്തിലെ 12 കുടുംബങ്ങള്‍ക്കായി തങ്ങളുടെ കരുണ പങ്കുവച്ചിരിക്കുകയാണ് യുകെ മലയാളികള്‍. ഉറവ വറ്റാത്ത സ്‌നേഹം പോലെ വര്‍ഷങ്ങളായി തുടര്‍ന്നു വരുന്നതാണ് യുകെ മലയാളി മനസുകളിലെ ഈ നന്മയും കാരുണ്യവും. അതു വീണ്ടും തെളിയിക്കുന്നതായിരുന്നു ഈ വര്‍ഷത്തെ ഈസ്റ്റര്‍ വിഷു അപ്പീല്‍.  ആശങ്കകളോടെയും പ്രാര്‍ത്ഥനയോടെയും നിങ്ങള്‍ക്കു മുന്നിലേക്ക് കൈനീട്ടിയ നിര്‍ദ്ധനരായ ഒര

Full story

British Malayali

കഴിഞ്ഞ ഒരു മാസമായി തുടര്‍ന്നു വന്നിരുന്ന ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ വിഷു - ഈസ്റ്റര്‍ അപ്പീല്‍ ഇന്ന് അര്‍ദ്ധരാത്രി അവസാനിക്കും. കോവിഡ് സര്‍വ്വപ്രഹരശേഷിയുമായി ഇന്ത്യയേയും കേരളത്തേയും ആഞ്ഞടിക്കുന്ന ഈ കാലത്ത് 12 കുടുംബങ്ങളാണ് സഹായം അഭ്യര്‍ത്ഥിച്ച് ബ്രിട്ടീഷ് മലയാളി വായനക്കാരിലേക്ക് എത്തിയത്. ആശുപത്രികളിലേക്ക് ചികിത്സയ്ക്കു പോകുവാന്‍ പോലും കയ്യില്‍ കാശില്ലാതെ വിഷമിക്കുന്ന ഈ നിര്‍ധനര്‍ പ്രതീക്ഷയോടെയാണ് ഇപ്പോള്‍ കാത്തിരിക്കുന്നത്. ഈസ്റ്റര്‍ വിഷു അപ്പീലില്‍ ഇത് വരെ വിര്‍ജിന്‍ മണി ലിങ്

Full story

British Malayali

കേരളം കോവിഡിന്റെ നീരാളിപ്പിടുത്തത്തിലാണ്. പത്തനംതിട്ടയൊഴികെ 13 ജില്ലകളിലും കെന്റ് വകഭേദം അടക്കം ലോകത്തെ മാരക വകഭേദങ്ങള്‍ എല്ലാം തിമിര്‍ത്താടുന്നു. പരിശോധന കുറച്ചും, വാര്‍ത്തകള്‍ മുക്കിയുമാണ് നമ്മള്‍ ദുരന്തത്തിന്റെ ശക്തി തണുപ്പിക്കുന്നത്. അതിനിടയില്‍ ചികിത്സിക്കാന്‍ പോലും സൗകര്യമില്ലാതെ വിഷമിക്കുകയാണ് പാവങ്ങള്‍. അത്തരം 12 പാവങ്ങളുടെ ജീവിത കഥ കഴിഞ്ഞ കുറേ ദിവസമായി ബ്രിട്ടീഷ് മലയാളി പ്രസിദ്ധീകരിച്ചു. ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ വിഷു - ഈസ്റ്റര്‍ അപ്പീലില്‍ സഹായം തേടി എത്തിയവരില്‍ നിന്നും

Full story

British Malayali

ഇത് തിരുവനന്തപുരം തോണക്കലില്‍ നിന്നുള്ള ദിവ്യ എന്ന മുപ്പത്തിയൊന്നു വയസുകാരിയുടെ കണ്ണീര്‍കഥയാണ്. ഇരുവൃക്കകളും തകരാറില്‍ ആയതോടെ  ആഴ്ചയില്‍ മൂന്നു ഡയാലിസിസ് ചെയ്തു ജീവിതം നിലനിര്‍ത്തുന്ന ഹതഭാഗ്യ. വൃക്കമാറ്റിവെക്കല്‍ മാത്രമാണ് പരിഹാരമെന്ന ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതോടെ സ്വന്തം അമ്മ വൃക്കകള്‍ പകുത്തു നല്‍കുവാന്‍ തയ്യാറായെങ്കിലും ശസ്ത്രക്രിയക്ക് ആവശ്യമായ പണം കണ്ടെത്തുവാന്‍ സാധിക്കാത്തതിനാല്‍ നീണ്ടു പോവുകയാണിപ്പോള്‍. 2004ല്‍ പഠനകാലത്തുണ്ടായ ശക്തമായ പനിയാണ് ദിവ്യയുടെ ജീവിതത്തതില്‍ ഇരുള്‍

Full story

British Malayali

കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി ഗ്യാസ് സിലിണ്ടര്‍ ഡെലിവറി ബോയ് ആയി ജോലി ചെയ്ത ജയപ്രകാശ് എന്ന 40 വയസുകാരനെ തളര്‍ത്തി കിടക്കയില്‍ ആക്കിയത് ഈ അപ്പീലില്‍ സഹായ അഭ്യര്‍ത്ഥിച്ച തോമസ് ബേബി പോള്‍, വിനോദ് എന്നിവരെ പോലെ തന്നെ വൃക്ക രോഗമാണ്. തിരുവനന്തപുരം ജില്ലയില്‍ ഉള്ള കരിക്കകം എന്ന സ്ഥലത്താണ് ജയപ്രകാശ്, ഭാര്യ ഗീതുവും ഒന്‍പതു വയസുകാരിയായ മകള്‍ നവമിയുമൊത്തു താമസിക്കുന്നത്. ഗ്യാസ് സിലണ്ടര്‍ ആവശ്യക്കാര്‍ക്ക് എത്തിച്ചു കൊടുക്കുന്ന ജോലിയാണ് കഴിഞ്ഞ 12 വര്‍ഷമായി ജയപ്രകാശ് ചെയ്തു പോന്നിരുന്നത്. സ്വന്തമായി ഒരു കിടപ്പാട

Full story

British Malayali

പത്തനംതിട്ട ഇരവിപേരൂര്‍ നെല്ലിമല സ്വദേശി 45കാരന്‍ തോമസ് ബേബി പോളും അമ്മയും രോഗക്കിടക്കയിലായിട്ട് ഏതാനും വര്‍ഷങ്ങളായി. ഇവര്‍ക്കൊപ്പം തോമസിന്റെ ഭാര്യയും ഒമ്പതിലും നാലിലും പഠിക്കുന്ന കുട്ടികളും അടങ്ങുന്ന കുടുംബത്തിന്റെ ദയനീയ സ്ഥിതി ബ്രിട്ടീഷ് മലയാളി ചാരിറ്റിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത് ഒരു പറ്റം പ്രവാസികളാണ്. പിതാവ് ചെറുപ്പത്തില്‍ നഷ്ടപ്പെട്ടതു മൂലം തോമസ് തീരെ ചെറുപ്പത്തില്‍ തന്നെ ദരിദ്രമായ കുടുംബത്തിന്റ ഭാരം ചുമലില്‍ ഏറ്റതാണ്. നാട്ടിലെ തൊഴില്‍ കൊണ്ട് ജീവിതം മുന്നോട്ട് പോകില്ലെന്ന് തോന്നിയപ്പോ

Full story

British Malayali

കൂലിപ്പണിക്കാരായ മാതാപിതാക്കളുടെ മൂന്ന് പെണ്‍മക്കളില്‍ മൂന്നാമത്തെ ആളാണ് 37 വയസ് മാത്രം പ്രായമുള്ള ആശ. പ്രീഡിഗ്രി വിദ്യാഭ്യാസം ഉള്ള ആശ ക്ഷേമ നിധി ഓഫീസ്, പോസ്റ്റ് ഓഫീസ് എന്നിവിടങ്ങളില്‍ ഒരു വര്‍ഷം മുന്‍പ് വരെ താത്കാലിക ജോലി ചെയ്തു വന്നിരുന്നു. വിവാഹശേഷം വളരെ വൈകി ജനിച്ച ഇരട്ടക്കുട്ടികള്‍ക്ക് ജനിച്ചപ്പോള്‍ തന്നെ ആവശ്യത്തിന് തൂക്കം ഉണ്ടായിരുന്നില്ല. പിന്നീട് വളരുന്തോറും അടുപ്പിച്ചടുപ്പിച്ച് ഉണ്ടാകുന്ന ഛര്‍ദ്ദിയും ഒഴിച്ചിലും ഗൗരവമായി വന്നപ്പോള്‍ നടത്തിയ പരിശോധനകളില്‍ നിന്ന് കുട്ടികള്‍ക്ക് ശരീരത്ത

Full story

[1][2][3][4][5][6][7][8]