1 GBP = 102.00 INR                       

BREAKING NEWS
British Malayali

ലണ്ടനില്‍ മരിച്ച ഹരിയുടെ കുടുംബത്തെ സഹായിക്കാന്‍ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ ആരംഭിച്ച അപ്പീലിന് അഞ്ചാം ദിവസമായ ഇന്ന് ഔദ്യോഗിക സമാപനം. ഇന്ന് അര്‍ദ്ധ രാത്രി വരെ ലഭിക്കുന്ന ഫണ്ടിന്റെ വിവരങ്ങള്‍ നാളെ പ്രസിദ്ധീകരിക്കുന്നതോടെ ഫണ്ട് നല്‍കാന്‍ പുതിയതായി ബ്രിട്ടീഷ് മലയാളി ആരോടും അപേക്ഷിക്കുന്നില്ല. അതേ സമയം ഹരിക്ക് വേണ്ടി ഫണ്ട് ശേഖരണം തുടരുകയാണ് എന്ന പല സംഘടനകളും അറയിച്ചതിനാല്‍ വിര്‍ജിന്‍ മണി ലിങ്ക് കുറച്ചു ദിവസം കൂടി തുടരും. നാലു ദിവസം കൊണ്ട് വിര്‍ജിന്‍ മണി അക്കൗണ്ടില്‍ ഗിഫ്റ്റ് എയിഡ് അടക്

Full story

British Malayali

ബ്രിട്ടീഷ് മലയാളി വായനക്കാര്‍ക്ക് ഒരിക്കലും മറക്കാനാകാത്ത സ്‌നേഹമാണ് അപ്പാപ്പയുടേത്. ബ്രിട്ടീഷ് മലയാളി നടത്തുന്ന ചാരിറ്റി അപ്പീലുകളില്‍ പലപ്പോഴും നിര്‍ണായകമായ സമയങ്ങളില്‍ വലിയ തുക നല്‍കിയാണ് കാരുണ്യ ദൂത് പോലെ അപ്പാപ്പയുടെ സഹായം എത്തുന്നത്. ഓരോ അപ്പീലിലും ലഭിക്കുന്ന അജ്ഞാത തുകയിലെ ഒരു കണ്ണിയാണ് അപ്പാപ്പയുടേത്. എന്നാല്‍ ഇതാരെന്നു മാത്രം ആര്‍ക്കും അറിയില്ല. വിര്‍ജിന്‍ മണി അക്കൗണ്ട് വഴി നല്‍കുന്ന സഹായത്തിന് അപ്പാപ്പ ഒരു തവണയും ഗിഫ്റ്റ്എയ്ഡ് ടിക്ക് ചെയ്യാറില്ലായെന്നതു ചൂണ്ടിക്കാട്ടി വാര്‍ത്ത പ്ര

Full story

British Malayali

കവന്‍ട്രി: അഞ്ചു നാള്‍ മുന്‍പ് മരണത്തിന്റെ വിളിയൊച്ചയ്ക്ക് ഒപ്പം യാത്രയായ തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശി ഹരി നായരുടെ കുടുംബത്തെ അനാഥത്വത്തില്‍ നിന്നും നിസ്സഹായതയില്‍ നിന്നും കൈപിടിച്ച് നടത്താന്‍ ഉള്ള യുകെ മലയാളികളുടെ ശ്രമം തുടരുന്നു. ഹരിയുടെ കുടുംബത്തിന് വേണ്ടി ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ നടത്തുന്ന അപ്പീല്‍ രണ്ടാം ദിവസം പിന്നിടുമ്പോള്‍ എണ്ണായിരം പൗണ്ടോളം സമാഹരിക്കാന്‍ സാധിച്ചത് കുടുംബത്തിന് വലിയ ആശ്വാസമായി മാറിയിരിക്കുന്നു. സംഘടനകളും പ്രസ്ഥാനങ്ങളും ഒക്കെ ആദ്യം ഒന്ന് മടിച്ചു ന

Full story

British Malayali

കവന്‍ട്രി: ഇന്നലെ രാവിലെ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ അപ്പീല്‍ തുടങ്ങി മണിക്കൂറുകള്‍ക്കകം ഞങ്ങളെ തേടി ഒരു ശബ്ദ സന്ദേശമെത്തി. ആകസ്മികമായി മസ്തിഷ്‌ക മരണം സംഭവിച്ച ഹരിയുടെ നാട്ടുകാരന്‍ എന്ന് പരിചയപ്പെടുത്തിയ വ്യക്തിയാണ് സന്ദേശം അയച്ചത്. അതില്‍ പറയുന്ന മിക്ക കാര്യങ്ങളും ഹരി ആശുപത്രിയില്‍ മരണവുമായി മല്ലിട്ട നാളുകളില്‍ ബ്രിട്ടീഷ് മലയാളിയുടെ ന്യൂസ് റൂമില്‍ എത്തിയ സന്ദേശങ്ങളുമായി ഏറെ പൊരുത്തപ്പെടുന്നതുമാണ്. തനിക്കു വളരെ ചെറുപ്പം മുതല്‍ അറിയുന്ന വ്യക്തിയാണ് ഹരിയെന്നു പരിചയപ്പെടുത്തുന്ന സന്

Full story

British Malayali

കവന്‍ട്രി: ശോഭ, ഹരിഷ്മ, ഹര്‍ഷാ. ഇവര്‍ മൂവരും കഴിഞ്ഞ ദിവസം ലണ്ടനില്‍ അന്തരിച്ച ഹരിയുടെ ഭാര്യയും മക്കളുമാണ്. ഭര്‍ത്താവിനെയും അച്ഛനെയും നഷ്ടമായ മൂന്നു ജീവിതങ്ങള്‍. ഒട്ടും പ്രതീക്ഷിക്കാതെ മൂന്നാഴ്ച മുന്‍പ് സന്ധ്യാ നേരത്തു ചിറയിന്‍കീഴിലെ മാങ്കായിവിളകം വീട്ടിലേക്ക് എത്തിയ ഒരു ഫോണ്‍ കോളില്‍ തുടങ്ങിയതാണ് ഇവരുടെ ജീവിതത്തിലെ അനിശ്ചിതത്വം. ഭര്‍ത്താവിന് എന്തോ വയ്യായ്ക ആണെന്ന് ഭാര്യ ശോഭയും അച്ഛന്‍ സുഖമില്ലാത്തതിനാല്‍ സഹായത്തിനു തങ്ങളുടെ സാന്നിധ്യം ആവശ്യമായി വന്നേക്കും എന്നുമേ മക്കളായ ഹരിഷ്മയും ഹര്‍ഷയും ക

Full story

British Malayali

യുകെയിലെ മലയാളികളുടെ ധീരതയുടെ അടയാളമായി മാറി ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ സ്‌കൈ ഡൈവിംഗ് ഏതാണ്ടു പൂര്‍ത്തിയായി. ആകാശച്ചാട്ടത്തിന് രജിസ്റ്റര്‍ ചെയ്ത് ഫണ്ട് റെയ്‌സിങ് നടത്തിയ 36 പേരില്‍ 31 പേരും പലയിടങ്ങളിലായാണ് ദൗത്യം പൂര്‍ത്തിയാക്കിയത്. സെപ്തംബര്‍ 28ന് കേംബ്രിഡ്ജില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പരിപാടി കാലാവസ്ഥ മോശമായതിനാല്‍ മാറ്റിയതോടെയാണ് പല ദിവസങ്ങളിലായി നടത്തേണ്ടി വന്നത്. എല്ലാവര്‍ക്കും ഒരുമിച്ച് ഒരു തീയതി കിട്ടാത്തത്‌കൊണ്ടായിരുന്നു ഈ മാറ്റം. ഈമാസം 20നു സോള്‍സ്ബറിയില്‍ വച്ചു നടന്ന

Full story

British Malayali

കാലവസ്ഥാ വ്യതിയാനങ്ങള്‍ ഉണ്ടാക്കിയ അനിശ്ചിതത്വങ്ങള്‍ ക്കിടയിലും ആത്മവീര്യം കൈവിടാതെ നടത്തിയ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ഇത്തവണത്തെ സ്‌കൈ ഡൈവിങ് ഇവന്റിന് സമാപനം.മഴമേഘങ്ങള്‍ ഒഴിഞ്ഞു നിന്ന സോള്‍സ്ബറിയിലെ പുലരിയില്‍ സ്റ്റാഫോര്‍ഡ്കാരന്‍ ജിമ്മി , ലഫ്ബറോ മലയാളി ടിനോ , മാഞ്ചസ്റ്റര്‍ മലയാളി ലൈജു, സതാംപ്ടണ്‍ മലയാളി റെയ്‌നോള്‍ഡ് ,സ്വിന്‍ഡനില്‍ എത്തിയ ചാരിറ്റി ട്രസ്റ്റി റോയ് സ്റ്റീഫന്റെ മകള്‍ സ്റ്റെന്‍സി , ബര്‍മിംഗ്ഹാം മലയാളി ജിജി വരിക്കാശ്ശേരി എന്നിവരും സ്‌കോട്ലന്‍ഡ്‌ലണ്ടിലെ പെര്‍ത്ത

Full story

British Malayali

ഇളം കുളിരും ഇളം വെയിലുമുള്ള സുന്ദരമായ സോള്‍സ് ബറിയിലെ പ്രഭാതത്തില്‍  ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ഭാഗമായുള്ള സ്‌കൈ ഡൈവിങില്‍ ഇന്നലെ പറന്നിറങ്ങിയത് പത്തോളം പേര്‍. ജോര്‍ജ് മീറ്റോ, സൈമണ്‍ ജേക്കബ് കിരണ്‍ ഷൈന്‍, ആല്‍വിന്‍ സേവ്യര്‍, ജോമോന്‍ കുര്യാക്കോസ്, അനീഷ് ജോര്‍ജ്, ഷാജോ ജോസ്, ജോജി തോമസ് അക്ഷയ് നായര്‍, ശ്രുതി നായര്‍ എന്നിവരാണ് ഇന്നലെ സോള്‍സ്ബ്‌റിയില്‍ സ്‌കൈ ഡൈവിങ് പൂര്‍ത്തിയാക്കിയത്.   രാവിലെ എട്ടു മണിക്ക് തന്നെ വന്നെത്തി കിരണും ഷാജോയും ശ്രുതിയും അക്ഷയും അവരുടെ ചലഞ്ച് പൂര്‍ത്തി

Full story

British Malayali

ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ സഹായ നിധിയിലേക്ക് പത്തനാപുരം ഗാന്ധിഭവനിലെ സേവനപ്രവര്‍ത്തകര്‍ ചേര്‍ന്നു സ്വരൂപിച്ചത് മൂവായിരം രൂപ. ഒരു നേരത്തെ ആഹാരം വേണ്ടെന്നു വച്ച് ആ തുകയാണ് പാവപ്പെട്ട നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്കായുള്ള സഹായ നിധിയിലേക്ക് നല്‍കിയത്. വൈകുന്നേരത്തെ ചായയും ലഘുഭക്ഷവും ഉപേക്ഷിച്ചാണ് ഈ തുക നല്‍കിയത്. ഗാന്ധിഭവന്‍ സേവനപ്രവര്‍ത്തകരുടെ എളിയ സംഭാവന സേവനപ്രവര്‍ത്തകന്‍ ഡാനി ജേക്കബ്ബ് ബാങ്കില്‍ നിക്ഷേപിച്ചു. വിജയദശമിദിനമായ ഒക്ടോബര്‍ 8ന് വൈകിട്ട് ചായയും ലഘുഭക്ഷണവും ആണ് മുന്നൂറോള

Full story

British Malayali

ഒക്ടോബര്‍ 31നു ആഘോഷിക്കുവാന്‍ പോകുന്ന ഹാലോവീനിന് പേടിപ്പെടുത്തുന്ന ചിത്രപ്പണികള്‍ കൊത്തുവാന്‍ തയ്യാറെടുക്കുന്ന ഓറഞ്ച് നിറത്തിലുള്ള മത്തങ്ങകള്‍ വിളഞ്ഞു കിടക്കുന്ന നീണ്ട പാടങ്ങളുടെ അരികിലെ റോഡിലൂടെ യാത്രചെയ്ത് ഫ്‌ലൈയിങ് ക്ലബ്ബില്‍ എത്തിയപ്പോള്‍ ആകാശച്ചാട്ടത്തിന് വന്നവരുടെ തിരക്കായിരുന്നു.  ഇളം കുളിരും ഇളം വെയിലുമുള്ള സുന്ദരമായ പ്രഭാതം. അവിടെ ചിരിച്ചുകൊണ്ട് ബ്രിട്ടീഷ് മലയാളി ചാരിറ്റിയുടെ മേല്‍നോട്ടത്തില്‍ കേരളത്തിലെ അത്യാവശ്യമുള്ള കുട്ടികള്‍ക്ക് നഴ്‌സിങ് പഠനത്തിന് വേണ്ടിയുള്ള ധനസമാഹരണ പര

Full story

[10][11][12][13][14][15][16][17]