1 GBP = 94.40 INR                       

BREAKING NEWS
British Malayali

മലയാളികളെല്ലാം വിഷു ആഘോഷത്തിന്റെ ആലസ്യത്തിലും ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്കായുള്ള തയ്യാറെടുപ്പിലുമാണ്. വിഷു കണി ഒരുക്കിയും കൈനീട്ടം വാങ്ങിയും സദ്യ ഉണ്ടും മലയാളത്തിന്റെ നന്മ നിറഞ്ഞ ഓര്‍മ്മകള്‍ മലയാളികള്‍ മനസിലേറ്റി കഴിഞ്ഞു. ഇനി ഈസ്റ്റര്‍ ആഘോഷത്തിന്റെ ഒരുക്കങ്ങളാണ്. യേശുക്രിസ്തുവിന്റെ സഹനത്തിന്റെയും ത്യാഗത്തിന്റെയും ഓര്‍മ്മകളുടെ തുടക്കമായ പെസഹാ ദിനത്തിലേക്ക് ചുവടു വയ്ക്കുന്ന നിങ്ങള്‍ക്കു മുന്നിലേക്ക് നിങ്ങളുടെ പോക്കറ്റിലെ നാണയത്തുട്ടുകള്‍ പ്രതീക്ഷിച്ച് ഞങ്ങള്‍ ഒരു ജീവിത കഥ അവതരിപ്പിക്കുകയാണ്. അവ

Full story

British Malayali

വിധി വൈപരീത്യം മൂലം ലണ്ടനില്‍ അനാഥനെ പോലെ ജീവിച്ചു മരണത്തിനു കീഴടങ്ങിയ രാജീവ് ഒടുവില്‍ ജന്മനാട്ടില്‍ മണ്ണിനോടു ലയിച്ചത് ശാന്തനായി. യുകെയിലെ മലയാളികള്‍ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ആഹ്വാനം ഏറ്റെടുത്ത് ഒരുമിച്ചു നിന്നപ്പോള്‍ ശേഖരിച്ച പണമാണ് രാജീവ് എന്ന ലണ്ടനില്‍ മരിച്ച യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ചപ്പോള്‍ കുടുംബത്തിനു ആശ്വാസത്തിനുള്ള വക നല്‍കിയത്. ഇന്നു പുലര്‍ച്ചെ 3.30ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ മൃതദേഹം ബന്ധുക്കള്‍ ചേര്‍ന്നാണ് ഏറ്റെടുത്തത്. വിമാനത്താവളത്തിലെ നടപടി ക

Full story

British Malayali

യുകെയിലെ മലയാളികളുടെ നന്മയുടെ പ്രതീകമായി വളര്‍ന്ന പന്തലിച്ച ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ കഴിഞ്ഞദിവസത്തെ പോലെ തന്നെ ഈ വര്‍ഷവും സമഗ്രമായ പൊളിച്ചെഴുത്ത് നടത്തി. പുതിയതായി അഞ്ച് പേര്‍ കൂടി ട്രസ്റ്റികളായി എത്തിയതാണ് ഇത്തവണത്തെ പ്രധാന പരിഷ്‌കാരം. മുന്‍ ജോയന്റ് സെക്രട്ടറി സോണി ചാക്കോയും എഴുത്തുകാരിയും സാംസ്‌കാരിക പ്രവര്‍ത്തകയുമായ രശ്മി പ്രകാശും ഉള്‍പ്പെടെയുള്ളവരാണ് ഈ അഞ്ച് പേര്‍. എന്നാല്‍ ഷാജന്‍ സ്‌കറിയ, സാം തിരുവാതിലില്‍, കെ ആര്‍ ഷൈജുമോന്‍, കെഡി ഷാജിമോന്‍ തുടങ്ങിയ ആദ്യകാല ട്രസ്റ്റിമാര്&z

Full story

British Malayali

ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫണ്ടേഷന്റെ ഈ വര്‍ഷത്തെ വാര്‍ഷിക പൊതുയോഗവും പുതിയ ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പും ഇംഗ്ലണ്ടിന്റെ ചരിത്ര നഗരമായ ബാത്തില്‍ വെച്ച് ഈമാസം 23നു ശനിയാഴ്ച നടക്കും. ഉച്ചതിരിഞ്ഞ് ഒരു മണിക്ക് വാര്‍ഷിക പൊതുയോഗം ആരംഭിക്കുന്നതും 24 മാര്‍ച്ച് 2018ന് പുതിയ ഭരണസമിതി പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തതു മുതല്‍ 2019 മാര്‍ച്ച് 23 വരെയുള്ള കണക്കുകള്‍ അവതരിപ്പിക്കുന്നതും ഭാവി പ്രവര്‍ത്തനങ്ങളെക്കുറിച്ച് അംഗങ്ങളുടെ അഭിപ്രായം ആരായുന്നതുമാണ്. തുടര്‍ന്ന് പുതിയ ട്രസ്റ്റിമാരെ തിരഞ്ഞെടുക്കുകയും ട്രസ്റ്റി

Full story

British Malayali

ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ കഴിഞ്ഞ ആറു വര്‍ഷമായി യുകെയിലെ മലയാളികള്‍ക്കിടയില്‍ നടത്തുന്ന ഇടപെടലുകള്‍ മറുനാടന്‍ മലയാളിയും ഏറ്റെടുക്കുന്നു. മറുനാടന്റെ നേതൃത്വത്തില്‍ തുടങ്ങിയ ആവാസ് എന്ന ചാരിറ്റി സംഘടന ആദ്യമായി നടത്തിയ അപ്പീലിന് വന്‍ പ്രതികരണമാണ് ലഭിച്ചത്. തിരുവല്ലയില്‍ പ്രണയ ഭ്രാന്ത് മൂത്ത ഒരുത്തന്‍ പച്ചയ്ക്ക് ഒരു പെണ്‍കുട്ടിയെ കത്തിക്കാന്‍ ശ്രമിച്ചപ്പോള്‍ ഉണ്ടായ പ്രതിസന്ധിയില്‍ തുണയായി ഇറങ്ങിയ മറുനാടന് ആദ്യ മൂന്നു ദിവസം കൊണ്ട് ലഭിച്ചത് നാലു ലക്ഷത്തി തൊണ്ണൂറ്റി ഒന്‍പതിനായിരത്തി പ

Full story

British Malayali

നാലു ദിവസം നീണ്ടു നിന്ന രാജീവ് അപ്പീലിന് ഇന്നലെ അര്‍ദ്ധരാത്രിയോടെ സമാപനമായി. 8700 പൗണ്ടാണ് യുകെ മലയാളികള്‍ നല്‍കിയത്. രാജീവിന്റെ മരണത്തോടെ വേര്‍പാടിന്റെ വേദനയ്‌ക്കൊപ്പം ഇനി മുമ്പോട്ട് എങ്ങനെ ജീവിക്കുമെന്ന് ഓര്‍ത്ത് ആശങ്കയിലായ ഭാര്യയ്ക്കും മക്കള്‍ക്കും ആശ്വാസമായാണ് പ്രിയ വായനക്കാരുടെ ഈ സഹായം എത്തുന്നത്. ഇരുന്നൂറോളം പേരാണ് നാലു ദിവസം കൊണ്ട് സഹായം നല്‍കിയത്. വിര്‍ജിന്‍ മണി അക്കൗണ്ടു വഴിയും ബാങ്ക് അക്കൗണ്ടു വഴിയുമാണ് ധനസമാഹരണം നടന്നത്. വിര്‍ജിന്‍ മണി അക്കൗണ്ടു വഴി ഗിഫ്റ്റ് എയ്ഡ് കൂടാതെ 6981 പൗണ്ടാണ് ലഭി

Full story

British Malayali

ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ ആരംഭിച്ച രാജീവ് അപ്പീല്‍ ഇന്ന് അര്‍ദ്ധരാത്രി സമാപിക്കും. രാജീവിന്റെ മരണത്തോടെ വേര്‍പാടിന്റെ വേദനയ്‌ക്കൊപ്പം ഇനി മുമ്പോട്ട് എങ്ങനെ ജീവിക്കുമെന്ന് ഓര്‍ത്ത് ആശങ്കയിലായ ഭാര്യയ്ക്കും മക്കള്‍ക്കും ആശ്വാസമായാണ് യുകെ മലയാളികള്‍ എത്തിയത്. മക്കളെ ഹൃദയത്തോടു ചേര്‍ത്ത് ബ്രിട്ടീഷ് മലയാളി വായനക്കാര്‍ ഒഴുക്കുന്ന സഹായം 7533 പൗണ്ടില്‍ എത്തിയിരിക്കുകയാണ് ഇപ്പോള്‍. ഇന്ന് അര്‍ദ്ധരാത്രി വരെയാണ് നിങ്ങള്‍ക്കു സഹായം നല്‍കുവാന്‍ അവസരം ഉണ്ടായിരിക്കുക. മൂന്നു ദിവസം നീണ്ടു നില്&z

Full story

British Malayali

കവന്‍ട്രി: ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ ആരംഭിച്ച രാജീവ് അപ്പീല്‍ നാളെ അര്‍ദ്ധരാത്രി സമാപിക്കും. അടങ്ങാത്ത തേങ്ങലുമായി ഭര്‍ത്താവിന്റെ നിശ്ചലശരീരം ഒരു നോക്കു കാണുവാന്‍ നാട്ടില്‍ കാത്തിരിക്കുകയാണ് ഭാര്യ ലക്ഷ്മിയും രണ്ടു മക്കളും. ഇനിയുള്ള തന്റെ ജീവിതം രണ്ടു മക്കള്‍ക്കു വേണ്ടി ആയിരിക്കുമെന്നും രാജീവിന്റെ ഏറ്റവും വലിയ ആഗ്രഹം പൂര്‍ത്തിയാക്കുകയാണ് തന്റെ ലക്ഷ്യമെന്നും ഭാര്യ ലക്ഷ്മി വിതുമ്പലോടെ പറയുന്നു. യുകെ ജീവിതം ആഗ്രഹിച്ചെത്തി വെറും പത്തു മാസത്തിനകം ജീവന്‍ തന്നെ നഷ്ടപ്പെടുത്തേണ്ടി വന്ന ഒര

Full story

British Malayali

കടം കയറി മുടിഞ്ഞു നിന്നപ്പോള്‍ രാജീവിനോട് ആരോ പറഞ്ഞു ലണ്ടനില്‍ ചെന്നാല്‍ മതി രക്ഷപ്പെടുമെന്ന്. ഗള്‍ഫില്‍ പോയി പോലും രക്ഷപ്പെടുന്നവരെ അറിയാവുന്നതു കൊണ്ട് ആ പാവം എല്ലാം വിശ്വസിച്ച് ഉള്ള കിടപ്പാടം വരെ വിറ്റു ലണ്ടനില്‍ എത്തി. എത്തിയത് വിസിറ്റിംഗ് വിസയില്‍ ആയിരുന്നുവെന്നു മാത്രം. എങ്ങനെ വിസ ഒപ്പിച്ചു എന്നൊന്നും ചോദിക്കരുത്. അതിനു പറ്റിയ ശക്തരായ മാഫിയകള്‍ ഇപ്പോള്‍ ലണ്ടനിലെ മലയാളികള്‍ക്കിടയില്‍ തന്നെയുണ്ട്. ഇവിടെ എത്തിച്ച ശേഷം മുങ്ങിക്കോളാന്‍ പറഞ്ഞ് അവര്‍ കയ്യൊഴിയുമ്പോള്‍ അനാഥമായത് രാജീവിന്റെ നാട്ട

Full story

British Malayali

ഹള്ളില്‍ നിന്നും അനീഷ് മണിയെന്ന പൊതു പ്രവര്‍ത്തകന്‍ നല്‍കിയ കുറിപ്പ് എന്തെങ്കിലും വസ്തുതകള്‍ ഉള്ളതാണോ? ഉദ്ധിഷ്ട കാര്യത്തിന് ഉപകാര സ്മരണ പോലെ കാണേണ്ടതാണോ ഇത്തരം കാര്യങ്ങള്‍. അതോ ഒരു നന്ദി വാക്ക് പോലും ആഗ്രഹിക്കാതെ കഴിഞ്ഞ ആറു വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഒരു സാമൂഹിക പ്രസ്ഥാനത്തിനുള്ള പൂച്ചെണ്ടായി കരുതാമോ അനീഷിനെ പോലുള്ളവര്‍ പറയുന്ന വാക്കുകള്‍? ഒരു കുടുംബം മരണമോ രോഗമോ പോലുള്ള പ്രതിസന്ധി നേരിടുമ്പോള്‍ നമുക്കു ചെയ്യാന്‍ പറ്റിയ ഏറ്റവും ഉചിതമായ മാര്‍ഗം ഏതാണ്? പരസ്പരം തോളോട് തോള്‍ ചേര്‍ന്ന് സഹായം ആവശ

Full story

[12][13][14][15][16][17][18][19]