1 GBP = 88.40 INR                       

BREAKING NEWS
British Malayali

ഏറെ നാള്‍ കാത്തിരുന്നും കടം വാങ്ങിയും നേടിയ പി ആര്‍ ആഘോഷമാക്കാന്‍ കാത്തിരുന്ന ലിജിക്കും മൂന്ന് വയസുള്ള മകള്‍ അവന്തികക്കും ഇടിവെട്ടേറ്റത് ബിനിലിന്റെ പെട്ടെന്നുള്ള മരണം കൊണ്ടായിരുന്നു. അടുക്കളയില്‍ ജോലി ചെയ്ത് കൊണ്ടിരുന്ന ലിജിയെ ഒന്ന് വിളിക്കാന്‍ പോലും കഴിയും മുമ്പ് ബിനിലിനെ തേടി മരണം എത്തുകയായിരുന്നു. ജീവിത സമ്പാദ്യങ്ങള്‍ ഒന്നുമില്ലാതെ മരണത്തിന് വഴി മാറികൊടുത്ത ഈ ചെറുപ്പക്കാരന്റെ മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ രംഗത്തിറങ്ങിയപ്പോള്‍ വായനക്കാര്‍ സ്വീകരിച

Full story

British Malayali

കവന്‍ട്രി: ഏറെ നാളുകളായി അനിശ്ചിതത്വത്തിന്റെ വഴികളിലൂടെ ആയിരുന്നു ബിനിലിന്റേയും ലിജിയുടെയും ജീവിത യാത്ര. യുകെ മലയാളികളില്‍ ഭൂരിഭാഗവും കടന്നു പോയിട്ടുള്ള പി ആര്‍ കിട്ടുന്നതിന് മുന്‍പുള്ള സംഘര്‍ഷമായിരുന്നു ഇവരുടെ മനസുകള്‍ നിറയെ. അക്കാരണത്താല്‍ മറ്റുള്ളവരെ പോലെ തന്നെ ഈ യുവ ദമ്പതികളും പി ആര്‍ കിട്ടാതെ നാട്ടിലേക്കു മടങ്ങേണ്ടി വരുമോ എന്നും അകാരണമായി ഭയപ്പെട്ടിരിക്കണം. പക്ഷെ അത്തരം അനാവശ്യ ഭയപ്പാടുകള്‍ വേണ്ടെന്നു തെളിയിച്ചു പി ആര്‍ കിട്ടിയപ്പോള്‍ മറ്റാരെയും പോലെ ബിനിലും ലിജിയും അത്യാഹ്ലാദം പങ്കിട്ടി

Full story

British Malayali

ആകാശചാട്ടത്തിന് ആവേശം പകര്‍ന്ന് ഫണ്ട് ശേഖരണം കൂടുതല്‍ ഊര്‍ജ്ജിതമാക്കാന്‍ വീണ്ടും സമ്മാനങ്ങളുമായി ബ്രിട്ടീഷ് ചാരിറ്റി ഫൗണ്ടേഷന്‍. സെപ്റ്റംബര്‍ ഒന്നിനും പതിനഞ്ചിനും ഇടയ്ക്ക് ഏറ്റവും കൂടുതല്‍ തുക സമാഹരിക്കുന്നവര്‍ക്കാണ് ഇത്തവണ ട്രോഫികള്‍ നല്‍കുന്നത്. ഈ ഗ്രൂപ്പില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്ക് ട്രോഫികള്‍ നല്‍കുന്നതാണ്. ഇതുവരെ ഓരോരുത്തരും സമാഹരിച്ച മൊത്തം തുക കണക്കാക്കാതെ സെപ്റ്റംബര്‍ ഒന്നു മുതല്‍ വിര്‍ജിന്‍ മണി ലിങ്കിലും ബാങ്ക് അക്കൗണ്ടിലും വന്നുചേര്‍ന്നു തുടങ്ങുന്ന ഫണ്ട് മാത്

Full story

British Malayali

സാഹസികത ഏറ്റെടുത്ത് പാവപ്പെട്ടവരെ സഹായിക്കാന്‍ ഈസ്റ്റ്ബോണിലെ ആല്‍വിന്‍ സേവ്യറും. ഇതിനു മുമ്പ് സ്‌കൈ ഡൈവിങ് പോലെയുള്ള സാഹസിക യജ്ഞങ്ങള്‍ ചെയ്തിട്ടില്ലെങ്കിലും തന്റെ തന്നെ പ്രൊഫഷനായ നഴ്സിംഗ് മേഖലയിലെ വിദ്യാര്‍ഥികള്‍ക്കു വേണ്ടിയാവുമ്പോള്‍ ഒരു കൈ നോക്കാമെന്ന് കരുതി. പിന്നെയൊന്നും ചിന്തിച്ചില്ല നേരെ ഫോണെടുത്ത് ചാരിറ്റി ഭാരവാഹികളെ ബന്ധപ്പെട്ട് അപേക്ഷാഫോം പൂരിപ്പിച്ച് അയയ്ക്കുകയായിരുന്നു. ചുരുങ്ങിയ സമയം കൊണ്ട് നാനൂറ് പൗണ്ടിന് മുകളില്‍ സമാഹരിക്കുകയും ചെയ്തു. ഇനി നല്ലൊരു തുക കണ്ടെത്തുവാനാണ് ആല്‍വി

Full story

British Malayali

നിങ്ങളുടെ പരിചയത്തില്‍ ഏതെങ്കിലും ഒരു നഴ്‌സിംഗ് വിദ്യാര്‍ത്ഥി ഫീസ് അടയ്ക്കാന്‍ കാശില്ലാതെ അലയുന്നതായി അറിയാമോ? എങ്കില്‍ നമുക്ക് കൈകോര്‍ത്ത് അവരുടെ ബുദ്ധിമുട്ടില്‍ ആശ്രയം നല്‍കാം. കാശില്ലാത്ത വിദ്യാര്‍ത്ഥികളെ കണ്ടെത്താനും അവര്‍ക്കുള്ള കാശു കണ്ടെത്താനുമാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനൊപ്പം പ്രിയപ്പെട്ട വായനക്കാരെയും ഞങ്ങള്‍ സ്‌നേഹിക്കുന്നത്. സെപ്റ്റംബര്‍ 28നു നടക്കുന്ന സ്‌കൈ ഡൈവിംഗ് വഴി ശേഖരിക്കുന്ന പണമാണ് നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് വീതിച്ചു നല്‍കുന്നത്. നഴ്സിംഗ് പഠിക്കാന്&

Full story

British Malayali

പാരാസെയ്ലിംഗും അണ്ടര്‍ വാട്ടര്‍ വോക്കിങും ടൈഗറിനൊപ്പം സവാരി ചെയ്തും സാഹസികത നിറഞ്ഞ ജിവിതം ഇഷ്ടപ്പെടുന്ന ലെസ്റ്ററിലെ ബിജു മാത്യു എന്ന ചെറുപ്പക്കാരനും ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ സെപ്റ്റംബര്‍ 28ന് ഇംഗ്ലണ്ടിലെ സെയ്ല്‍സ്ബറിയില്‍ സംഘടിപ്പിക്കുന്ന സ്‌കൈഡൈവിങ്ങില്‍ പങ്കെടുക്കാന്‍ തയ്യാറായി കഴിഞ്ഞു. കവന്ററിയില്‍ എന്‍എച്ച്എസില്‍ സിസ്റ്റംസ് കോഓര്‍ഡിനേറ്റര്‍ ജോലി നോക്കുന്ന ബിജു സാഹിസികതയ്‌ക്കൊപ്പം ചാരിറ്റി പ്രവര്‍ത്തനങ്ങളിലും പങ്കാളിത്തം ഉറപ്പാക്കാറുണ്ട്. ബ്രിട്ടീഷ് മലയാളി സ്ഥിരം വ

Full story

British Malayali

മനസില്‍ നന്മയുള്ള മനുഷ്യന് സഹജീവികളുടെ വേദനകള്‍ മനസിലാക്കുവാന്‍ സാധിക്കും. കയ്യില്‍ ഒന്നുമില്ലെങ്കിലും സഹായിക്കാന്‍ കഴിയുന്ന പരമാവധി ചെയ്യും. അക്കാര്യത്തില്‍ മലയാളികളുടെ സ്നേഹവും കരുണയും കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി പ്രളയ കേരളം അനുഭവിച്ചറിഞ്ഞതാണ്. പറഞ്ഞു വരുന്നത്, ചെല്‍റ്റനാമിലെ മലയാളി പയ്യന്റെ തീരുമാനത്തെ കുറിച്ചാണ്. പാവപ്പെട്ട നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് പഠന സഹായം നല്‍കുവാന്‍ ജീന്‍ മേക്കരയും ആകാശച്ചാട്ടത്തിന് എത്തുകയാണ്. യൂണിവേഴ്സിറ്റി ഓഫ് സാല്‍ഫോര്‍ഡില്‍ ആര്‍ക്കിടെക്ചറിനു പഠിക്

Full story

British Malayali

ലണ്ടന്‍: ബ്രിട്ടീഷ് മലയാളി ഇക്കുറി ചരിത്രപരമായ ഒരു ദൗത്യം ഏറ്റെടുക്കുകയാണ്. കഴിഞ്ഞ ഏഴുവര്‍ഷമായി ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ നടത്തി വരുന്ന ഓണം അപ്പീല്‍ ഇക്കുറി പ്രളയ ദുരിതത്തില്‍പ്പെട്ട സാധുക്കള്‍ക്ക് വേണ്ടിയാക്കിയിരിക്കുന്നു. കവളപ്പാറയിലെയും പുത്തുമലയിലെയും സാധുക്കള്‍ക്ക് എങ്ങനെയൊക്കെ സഹായം ചെയ്യാന്‍ ആവുമോ അങ്ങനെയൊക്കെ സഹായിക്കാന്‍ ആണ് തീരുമാനം. വിര്‍ജിന്‍ മണി അക്കൗണ്ട് വഴി'കേരളാ ഡിസാസ്റ്റര്‍ റിലീഫ് അപ്പീലിലേക്ക് സംഭാവന ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ഇപ്പോള്‍ സര്‍ക്കാര

Full story

British Malayali

'ചാരിറ്റി പ്രവര്‍ത്തനങ്ങളിലുള്ള സത്യസന്ധതയ്ക്ക് ഉദാഹരണമാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍; സഹായമാവശ്യമായവര്‍ക്ക് അര്‍ഹതയും തുല്യനീതിയും മാത്രം നോക്കി പ്രായഭേദമന്യേ ആശ്വാസമെത്തിച്ചു കൊടുത്തു കൊണ്ട് ബ്രിട്ടനിലെ മലയാളികളുടെ പ്രശംസ പിടിച്ചു പറ്റിയ പ്രസ്ഥാനം', നഴ്‌സിംഗ് വിദ്യാര്‍ഥികളെ സഹായിക്കുവാന്‍ ആകാശചാട്ടമെന്ന സാഹസികതയ്ക്കൊരുങ്ങുന്ന നോര്‍ത്താംപ്ടന്‍ നിവാസി സൂസന്‍ ഫിലിപ്പിന്റെ ബ്രിട്ടീഷ് മലയാളി ചാരിറ്റിയെക്കുറിച്ചുള്ള വാക്കുകളാണിത്. നഴ്സിംഗ് ജോലിയുടെ പ്രാധാന്യം കൂടുതല്‍ മനസ്സിലാ

Full story

British Malayali

ലണ്ടന്‍: ആകാശച്ചാട്ടം എന്ന ജീവകാരുണ്യ ആശയവുമായി മുപ്പതിലേറെ സന്നദ്ധ പ്രവര്‍ത്തകര്‍ യുകെയുടെ ഓരോ മുക്കും മൂലയും അരിച്ചു പെറുക്കുകയാണ്, ഏതാനും ചില്ലറത്തുട്ടുകള്‍ക്കായി. ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ നടത്തുന്ന ഇത്തരം നന്മകളോടൊപ്പം തോളൊത്തു നില്‍ക്കുന്ന വായനക്കാര്‍ ആകാശ ചാട്ടക്കാരെ ഇത്തവണയും നിരാശരാക്കുന്നില്ല. രണ്ടു വര്‍ഷം മുന്‍പ് ഈ പദ്ധതി ആദ്യം അവതരിപ്പിച്ചപ്പോള്‍ ലഭിച്ച 40000 പൗണ്ടിന് മുകളില്‍ ഉള്ള തുകയാണ് നൂറു നിര്‍ധന നഴ്‌സിങ് വിദ്യാര്‍ത്ഥികളുടെ ഭാവി സുരക്ഷിതം ആക്കിയെടുത്തത്. ഇത്തവണയ

Full story

[1][2][3][4][5][6][7][8]