ഇക്കഴിഞ്ഞ ഓണക്കാലത്ത് ബ്രിട്ടനിലെ ഉദാരമതികളായ 137 പേര് ഒന്നിച്ച് സഹായിച്ചപ്പോള്‍ വിവിധ അസുഖങ്ങളാല്‍ ദുരിതമനുഭവിക്കുന്ന എഴു കുടുംബങ്ങളുടെ കണ്ണുനീരാണ് തുടച്ചു മാറ്റാനായത്. ചിലര്‍ സാമ്പത്തികമായി സഹായിച്ചപ്പോള്‍ മറ്റു നിരവധിയാളുകള്‍ വിര്ജിന്മണി ലിങ്കും ന്യൂസുമൊക്കെ ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിച്ചുകൊണ്ട് സഹകരിച്ചു.
അദൃശ്യനായ അപ്പാപ്പയുടെ 1111 പൗണ്ടടക്കം 110 പേര് വിര്‍ജിന്‍ മണി വഴി 5,962 പൗണ്ട് സംഭാവന നല്കിയപ്പോള് സര്‍ക്കാരിന്റെ 1,127.75 പൗണ്ട് ഉള്‍പ്പെടെ ആ തുക 7,089.75 പൗണ്ടായി വര്‍ദ്ധിച്ചു. 27 സുമനസ്സുകള
Full story