1 GBP = 104.30 INR                       

BREAKING NEWS
British Malayali

അലപ്പമെങ്കിലും സഹാനുഭൂതിയുള്ള, കാരുണ്യം വറ്റാത്ത മനസ്സുള്ളവര്‍ക്ക് നിങ്ങള്‍ക്ക് മുമ്പില്‍ സഹായിത്തിനായി കാത്ത് നില്ക്കുന്നഈ കുടുംബത്തിന്റെ ദുരിത കഥകണ്ണ് നിറയാതെ വായിക്കാനാവില്ല.രണ്ടാം വയസ്സില്‍ അച്ഛന്‍ നഷ്ടപെട്ട ഹതഭാഗ്യയായ മിനി എന്ന മുപ്പത്തിയാറു വയസ്സ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയും അവളുടെ അമ്മയും വര്‍ഷങ്ങളായി നേരിടുന്ന ദുരിത കഥയാണ് ഇന്ന് നിങ്ങള്‍ക്ക് മുമ്പില്‍ കരുണ കാത്ത് നില്ക്കുന്നത്.കരള്‍ രോഗിയായ ഭര്‍ത്താവ് യൗവ്വന പ്രായത്തിലേ നഷ്ടപെട്ടങ്കിലും വേറെ വിവാഹം കഴിക്കാതെ മറ്റു വീടുകളില്&zw

Full story

British Malayali

ക്രോയിഡോണിലെ തെരുവോരങ്ങളില്‍ അന്തിയുറങ്ങുന്നവര്‍ക്ക് ക്രിസ്തുമസ് ലഞ്ചൊരുക്കി ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍. ബ്രിട്ടനിലെ മലയാളികളുടെ അഭിമാനവും സുപരിചിതയുമായ ക്രോയ്ഡോണ്‍ മേയര്‍ കൗണ്‍സിലര്‍ മഞ്ജു ഷാഹുല്‍ ഹമീദിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ചാരിറ്റി ഓര്‍ഗനൈസേഷന്റെ 'ക്രിസ്തുമസ്സ് വിത്ത് ഹോംലെസ്സ്' എന്ന പ്രൊജക്ടില്‍ ഇത്തവണ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനും കൈകോര്‍ത്തതോടെ നൂറിലേറെ വരുന്ന റോഡ് അരുകിലും കടത്തിണ്ണകളിലും അന്തിയുറങ്ങു ന്നവര്‍ക്ക് ക്രിസ്തുമസ് ലഞ്ചിനൊപ്പം കൈ

Full story

British Malayali

വിധി പലരോടും പല വിധത്തിലാണ് അതിന്റെ വ്യത്യസ്ത മുഖ ഭാവങ്ങളുമായി കൂട്ടിനെത്തുന്നത്. ഭാഗ്യവും നിര്‍ഭാഗ്യവും രോഗവും ദുരിതവും ഒക്കെയായി വിധി എപ്പോഴും നമ്മുടെ കൂടെയുണ്ട് എന്നതാണ് സത്യം. യുകെ മലയാളികളായ നമ്മളില്‍ ഭൂരിഭാഗത്തിനും വിധിയുടെ നന്മയോടും ഭാഗ്യത്തോടും ഒപ്പം സഞ്ചരിക്കാന്‍ കഴിയുമ്പോള്‍ വിധി ഒരുക്കിയ രോഗവും ദുരിതവും കഷ്ടതയും മാത്രം കൂട്ടിനുള്ളവരും ഈ ഭൂമിയിലുണ്ട്. ആരോഗ്യമുള്ള ശരീരവും ജോലി ചെയ്യാനുള്ള മനസും ഉണ്ടെങ്കില്‍ ബാക്കിയെല്ലാം തനിയെ വന്നുചേരുമെങ്കിലുംആരോഗ്യമുള്ള ശരീരത്തിലെ ഏതെങ്കിലും അവയവങ്

Full story

British Malayali

നല്ല മനക്കരുത്തുള്ളവര്‍ക്ക് പോലും കണ്ട് നില്‍ക്കാന്‍ സാധിക്കാത്ത ഗുരുതരവും ഭയാനകവുമായ ഒരു രോഗാവസ്ഥയിലൂടെയാണ് തൊടുപുഴ സ്വദേശി രതീഷ് എന്ന അവിവാഹിതനായ ചെറുപ്പക്കാരന്‍ കടന്നു പോകുന്നത്. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ഗജവാതം എന്ന ഭയാനക രോഗം ആണ് ഈ മുപ്പത്തി നാല്വയസ്സുകാരനെ കഴിഞ്ഞ ഏഴു വര്‍ഷമായി അലട്ടുന്നത്. വെരികോസ് വെയിന്‍ പൊട്ടിയുണ്ടായ ഒരു വ്രണമായായിരുന്നു തുടക്കം, വളരെ പെട്ടെന്ന് തന്നെ കാലാകെ നീര് വച്ച് വീര്‍ത്ത് തടിച്ച് ഈ ദയനീയ രൂപത്തിലായി. ഈ രോഗത്തിന്റെ ഭാഗമായി കാലിലുള്ള അണുബാധ കൊണ്ട് ഇടയ്ക്കിടയ

Full story

British Malayali

നന്മയുടെ വെളിച്ചം തേടി നിങ്ങള്‍ക്കു മുന്നിലേക്ക് എത്തിയവരാണ് ക്രിസ്മസ് ന്യൂ ഇയര്‍ അപ്പീലിലൂടെ ഞങ്ങള്‍ നിങ്ങള്‍ക്കു ഇതുവരെ പരിചയപ്പെടുത്തിത്തന്ന ഏഴു കുടുംബങ്ങള്‍. അപ്പീല്‍ ആരംഭിച്ച് ഒരാഴ്ച്ച പിന്നിടവേ നിസ്സാഹായതോടെ കൈനിട്ടി ഇവര്‍ എത്തിയപ്പോള്‍ വായനക്കാര്‍ നല്കിയത്7305.63 പൗണ്ടാണ്. ഏഴു പേര്‍ക്കായി ഈ തുക വീതം വെച്ചാല്‍ നിലവിലെ അവരുടെ സാഹചര്യങ്ങള്‍ക്ക് ചെറിയൊരു ആശ്വാസമെങ്കിലും ആവുമോ എന്ന കാര്യം സംശയമാണ്. അതുകൊണ്ട് തന്നെ അവസാന പ്രതീക്ഷയായി നിങ്ങള്‍ക്ക് മുമ്പിലെത്തിയവര്‍ ഈ പുതുവര്‍ഷ പുലരിയെ പുഞ്ചിര

Full story

British Malayali

തെങ്ങു ചതിക്കില്ല എന്നാണ് നമ്മള്‍ കേട്ടിരിക്കുന്നത്. ഒരു ഓലമടലോ തേങ്ങയോ തലനാരിഴക്ക് ഒഴിവായി പോകുന്നതിലൂടെ കേട്ടറിഞ്ഞ പഴമൊഴി. എന്നാല്‍ തെങ്ങുകയറ്റ തൊഴിലാളി ആയിരുന്ന പോള്‍സന്റെ കാര്യത്തില്‍ തെങ്ങു തന്നെയാണ് വില്ലനായത്. പതിവ് പോലെ ഉള്ള ജോലിക്കിടയില്‍ അല്പം തെന്നലുണ്ടായിരുന്ന തെങ്ങു പോള്‍സനെ കൈവിട്ടു. കാല്‍ തെന്നി നിലമടിച്ചു വീണ ഈ യുവാവിന്റെ നട്ടെല്ല് തകരാന്‍ ആവശ്യത്തിലേറെ ആയിരുന്നു ആ വീഴച. വെറും 30 വയസു മാത്രം ഉണ്ടായിരുന്നതിനാല്‍ പ്രായത്തിന്റെ ചുറുചുറുക്കില്‍ ജീവിതത്തിലേക്ക് തിരിച്ചു നടക്കാന്‍ പോള

Full story

British Malayali

കോവിഡ് ബാധിച്ചു ലോകത്ത് ഇതുവരെ മരിച്ചത് 15 ലക്ഷത്തില്‍ അധികം ആളുകളാണ്. ഇന്ത്യയില്‍ പോലും രണ്ട് ലക്ഷത്തോളം പേര് മരിച്ചു. യുകെയില്‍ മാത്രം കോവിഡ് ബാധിച്ചു എത്ര മലയാളികള്‍ ജീവിതം വെടിഞ്ഞു. പൂര്‍ണ ആരോഗ്യം ഉണ്ടായിട്ടു കൂടി മരണം കൂട്ടിക്കൊണ്ട് പോയവര്‍ ഏറെയാണ്. ഇതൊന്നും നമ്മളെ ബാധിക്കാതെ പോയത് എന്തുകൊണ്ടാവും? ഭൂരിപക്ഷം മലയാളികള്‍ക്കും കോവിഡ് ബാധിച്ചിട്ടില്ല. വന്നവര്‍ തന്നെ ഞൊടിയിടയില്‍ അപകടത്തെ തരണം ചെയ്തു. അതിന് ആരോടാണ് നമ്മള്‍ നന്ദി പറയേണ്ടത്? ദൈവത്തോട് തന്നെ. രൂപങ്ങള്‍ ഇല്ലാത്ത മതമില്ലാത്ത ഏക ദൈവത്തോട്.

Full story

British Malayali

കരഞ്ഞാല്‍ തീരാത്ത കണ്ണുനീരിലും വേദനകളാലും നിറയുക.. എന്തൊരു കഷ്ടമായിരിക്കും അത്.. പണ്ടു കാലത്ത് പട്ടിണിയും ദാരിദ്ര്യവും ഒക്കെയായിരുന്നുവെങ്കില്‍ ഇന്ന് അത് അസുഖങ്ങളും സാമ്പത്തിക ബാധ്യതകളുമൊക്കെയായി അതു മാറി. പതിനാറു വര്‍ഷമായി നരക യാതന അനുഭവിക്കുന്ന, തിരിഞ്ഞു നോക്കാന്‍ ആരുമില്ലാത്ത,  മരുന്ന് വാങ്ങാനും ഭക്ഷണത്തിനും വകയില്ലാതെ കേഴുന്ന ഈ കുടുംബത്തിനെ  ഒരിറ്റ് കരുണയെങ്കിലും മനസ്സിലുള്ളവര്‍ക്ക് അവഗണിക്കാന്‍ സാധിക്കുകയില്ല. കുടുംബത്തിലെ ഏക ആണ്‍ തരിയും പ്രായമായ അച്ഛനമ്മമാരുടെയും നാല് സഹോദരിമാരുടെയും അത

Full story

British Malayali

''ഒരു വീട്ടിലെ മൂന്നു അംഗങ്ങളാണ് രോഗവുമായി വലയുന്നത്. അഞ്ചു വയസുകാരി മകളും ഭര്‍തൃ മാതാവും അനുഭവിക്കുന്നത് ചികിത്സ കൊണ്ടും ഭേദമാകാത്ത അസുഖങ്ങളെ . ഭര്‍ത്താവിനെ ചികില്‍സിച്ചാല്‍ രോഗ നിയന്ത്രണം സാധിക്കുമെങ്കിലും അതിനാവശ്യമായ പണം കയ്യിലില്ല. അല്പം പണം കയ്യില്‍ കിട്ടിയാല്‍ കുടുംബ ശ്രീയില്‍ നിന്നും എടുത്ത കടം തിരിച്ചു കൊടുത്തു മാനം രക്ഷിക്കാം. കടക്കാരെ പേടിച്ചു കഴിയുകയാണ്.'' ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന് സഹായം തേടി എത്തിയ അപേക്ഷയില്‍ അന്വേഷണം നടത്തുമ്പോള്‍ അപേക്ഷകയായ കോട്ടയം മണിമല മുല്ലതലശ്ശേരിയില

Full story

British Malayali

ജീവിതത്തിലെ എല്ലാ സന്തോഷവും ഇല്ലാതാകാന്‍ ഒരു നിമിഷം മതി എന്ന് പറയുന്നതിന്റെ ജീവിച്ചിരിക്കുന്ന ഉദാഹരണമാണ് തിരുവനതപുരം ജില്ലയിലെ മലയന്‍കീഴില്‍ ഉള്ള 12 വയസുകാരി റിസമോള്‍. രണ്ടു വര്‍ഷം മുന്നേ തനിക്കേറെ ഇഷ്ടപ്പെട്ട തളര്‍ന്നു കിടക്കുന്ന  വല്യമ്മയെ കാണാന്‍ അച്ഛനോടൊപ്പം പുറപ്പെട്ടതാണ് ഈ കൊച്ചുപെണ്‍കുട്ടി. രാത്രി ബൈക്കില്‍ അച്ഛനോടൊപ്പം വീട്ടിലേക്കു മടങ്ങവേ വെള്ളായണിയില്‍ വച്ച് സിഗ്‌നല്‍ കാത്തു കിടക്കവേ പിന്നില്‍ നിന്നും പാഞ്ഞെത്തിയ ബൈക്ക് റിസയും അച്ഛന്‍ സനിലും ഇരുന്ന ബൈക്ക് ഇടിച്ചു തെറിപ്പിക്കുന്

Full story

[1][2][3][4][5][6][7][8]