കഴിഞ്ഞ ഒരാഴ്ചയായി തുടര്‍ന്നു വന്നിരുന്ന സോണി ചാക്കോ അപ്പീലിന് ഇന്നലെ അര്‍ദ്ധരാത്രി ഔദ്യോഗിക സമാപനമായപ്പോള്‍ ലഭിച്ചത് 15,500 പൗണ്ട്. ഫണ്ട് കൈമാറുന്നതിന് ഒരു നിശ്ചിത ദിവസം മുമ്പുവരെ വിര്‍ജിന്‍ മണിയുടെ ലിങ്കിലും ചാരിറ്റിയുടെ ബാങ്ക് അക്കൗണ്ടിലും ലഭിക്കുന്ന പൈസ കൂടി ചേര്‍ത്താകും കൈമാറുക. അടുത്ത ഞായറാഴ്ച ലിങ്ക് നിലനിര്‍ത്തുവാനാണ് തീരുമാനം.
വിര്‍ജിന്‍ മണി ലിങ്കിലൂടെ 11,693 പൗണ്ട് ലഭിച്ചപ്പോള്‍ ഇതു ഗിഫ്റ്റ് എയ്ഡ് അടക്കം 13,943.5 പൗണ്ടായി മാറി. ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ലഭിച്ചത് 2
Full story