യുകെയില്‍ എത്തിയാല്‍ എല്ലാം ആയെന്നു കരുതുന്നവരാണ് എല്ലാവരും. എന്നാല്‍ യുകെയില്‍ എത്തിയിട്ടും ദാരിദ്ര്യം മാറാത്ത അനേകം പേരുണ്ട്. അതില്‍ മലയാളികളും ഉണ്ടെന്നറിയാന്‍ ഈ കൊറോണ കാലം വേണ്ടി വന്നു. ലണ്ടനില്‍ പട്ടിണി മൂലം ആത്മാഭിമാനം മറന്നു വിളിക്കേണ്ടി വന്നത് വിസിറ്റിംഗ് വിസയിലും മറ്റും എത്തി ഒളിച്ചും പാത്തും ജോലി ചെയ്തു ജീവിതം മുന്പോട്ട് കൊണ്ടു പോയവര്ക്കാണെങ്കില് യുകെയില്‍ അങ്ങോളമിങ്ങോളം സ്റ്റുഡന്റ് വിസക്കാരും സഹായ അഭ്യര്‍ത്ഥന നടത്തുന്നു.
ആര്‍ക്കും നാട്ടിലേയ്ക്ക് പോകാന്‍ കഴിയുന്നില്ല എന്നതാ
Full story