കഴിഞ്ഞ തിങ്കളാഴ്ച ലണ്ടനിലെ റെഡ് ഹില്ലില്‍ മരണ മടഞ്ഞ സിന്റോ ജോര്‍ജ്ജിന്റെ കുടുംബത്തിനെ സഹായിക്കുവാന്‍ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന് ആരംഭിച്ച സിന്റോ അപ്പീല്‍ ഇന്ന് അര്‍ദ്ധരാത്രിയോടെ ക്ലോസ് ചെയ്യുവാന്‍ ട്രസ്റ്റിമാര്‍ തീരുമാനിച്ചു. കഴിഞ്ഞ രണ്ടു ദിവസമായി ചാരിറ്റിയുടെ ബാങ്ക് അക്കൗണ്ട് വിര്‍ജിന്‍ മണി ലിങ്കിലും ബാങ്ക് അക്കൗണ്ടിലും കൂടി 9000 പൗണ്ടില്‍ കൂടുതല്‍ വന്നുചേര്‍ന്ന സാഹചര്യത്തിലാണ് ഈ തീരുമാനം എടുത്തത്. മാത്രമല്ല, യുകെയില്‍ നിന്നു തന്നെയുള്ള മറ്റു പല അസോസിയേഷനുകളും കൂട്ടായ്മകളും ഫണ്ട് ശ
Full story