1 GBP = 104.30 INR                       

BREAKING NEWS
British Malayali

കേരളത്തെ കോവിഡ് പിടി മുറുക്കിയിരിക്കുകയാണ്. ഒരു രോഗിയും രണ്ട് രോഗിയുമൊക്കെയുണ്ടായിരുന്നപ്പോള്‍ നമ്മള്‍ ഭയന്ന് കരുതലോടെ വീട്ടിലിരുന്നെങ്കില്‍ ഇപ്പോള്‍ നമ്മള്‍ പുറത്തിറങ്ങി രോഗം ചോദിച്ച് വാങ്ങുന്നു. ഔദ്യോഗികമായി തന്നെ ഒരു ദിവസം ആയിരത്തിലധികം രോഗികള്‍ നമ്മുടെ ശീലമായിക്കഴിഞ്ഞിരിക്കുന്നു. വരും ദിവസങ്ങളില്‍ അത് രണ്ടായിരവും മൂവായിരവുമായി വളരുകയും ഒന്നോ ഒന്നരയോ മാസത്തിനകം കേരളത്തില്‍ ഒരു ലക്ഷത്തില്‍ അധികം രോഗികള്‍ വരെ ഉണ്ടാവുകയും ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. തിങ്കളാഴ്ചയോടു

Full story

British Malayali

ഇന്നത്തെ ബിബിസിയില്‍ കേരളത്തെക്കുറിച്ചൊരു വാര്‍ത്തയുണ്ട്. How Kerala's Covid 'success story' came undone എന്നാണ് ആ വാര്‍ത്തയുടെ തലക്കെട്ട്. കേരളത്തിന്റെ കോവിഡ് ഫലപ്രാപ്തി കഥ എങ്ങനെയാണ് ഇല്ലാതായിത്തീര്‍ന്നത് എന്ന്. എനിക്കുറപ്പാണ് കേരളത്തിലെ ഒരു മാധ്യമങ്ങളും ചാനലുകളും അത് വാര്‍ത്തയാക്കാന്‍ പോവുന്നില്ല. കാരണം പിണറായി വിജയന്‍ എന്ന നമ്മുടെ മുഖ്യമന്ത്രിയുടെയും അദ്ദേഹത്തിന്റെ സര്‍ക്കാരിന്റെയും പിആര്‍ വര്‍ക്കുകള്‍ പ്രത്യക്ഷമായും, പരോക്ഷമായും ഏറ്റെടുത്തിരിക്കുന്ന ചാനല്‍ സിംഹങ്ങള്‍ക്ക് അത്തരം വാര്‍ത്തകള്‍ എഴുതാന്‍ മടിയാണ്.

Full story

British Malayali

രാജ്യം അറിയപ്പെടുന്ന ഒരു മുന്‍ കായികതാരമാണ് ബോബി അലോഷ്യസ്. ഒളിമ്പിക്സില്‍ പങ്കെടുക്കുന്ന ആദ്യത്തെ വനിത ഹൈജംപര്‍. ഹൈജംപ് എന്ന കായിക ഇനത്തില്‍ ആദ്യമായി വനിതകളുടെ വിഭാഗത്തില്‍ ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടുന്നയാള്‍. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ആദ്യമായി ഇന്ത്യയ്ക്ക് വേണ്ടി ഹൈജംപില്‍ സ്വര്‍ണം നേടിയ ആള്‍. നീണ്ട 19 കൊല്ലമാണ് ബോബി ഹൈജംപിന്റെ ദേശീയ റെക്കോര്‍ഡ് സൂക്ഷിച്ചത്. കായികതാരങ്ങള്‍ ഏതെങ്കിലും ഒരു സര്‍ക്കാര്‍ ഉദ്യോഗം കിട്ടുമ്പോള്‍ പഠനം ഉപേക്ഷിക്കുന്ന വര്‍ത്തമാനകാല സാഹചര്യങ്ങളില്‍ രണ്ട് ബി

Full story

British Malayali

ശിവശങ്കര്‍ എന്ന തന്റെ മുഖ്യ പ്രൈവറ്റ് സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്യുന്ന കാര്യത്തിലോ, അച്ചടക്ക നടപടി എടുക്കുന്ന കാര്യത്തിലോ മുഖ്യമന്ത്രിക്ക് ഇപ്പോഴും നേരം വെളുത്തിട്ടില്ല. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരമായി അദ്ദേഹം പറഞ്ഞത് അച്ചടക്ക നടപടിക്ക് സമയമായില്ലെന്നാണ്. ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് അച്ചടക്ക നടപടി എടുക്കാന്‍ കഴിയില്ലെന്നും അതിന് ചില ചട്ടങ്ങളും നിയമങ്ങളും ബാധകമാണെയെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നു. മുഖ്യമന്ത്രിക്ക് ഇപ്പോഴെങ്കിലും നേരം വെളുത്തതില്‍ അഭിമാനി

Full story

British Malayali

ഏതാണ്ട് ആറ് മാസമായി ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് കൊറോണ എന്ന കോവിഡ് 19. എന്നാല്‍ മനുഷ്യചരിത്രത്തില്‍ ആദ്യമായി ഒരാള്‍ കോവിഡ് ചോദിച്ച് വാങ്ങുന്നത് ഇന്നായിരിക്കും. അതും നമ്മുടെ സ്വന്തം ഇന്ത്യയില്‍. ഫ്രാങ്കോ മുളയ്ക്കന്‍ എന്ന ജലന്തര്‍ മെത്രാന് കോവിഡ് ആണ് എന്ന വാര്‍ത്ത സംശയമില്ലാതെ തെളിയിക്കുന്നത് അത് ചോദിച്ച് വാങ്ങിയതാണ് എന്നതു തന്നെയാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി നമ്മുടെ രാജ്യത്തെ നിയമങ്ങളെ മുഴുവന്‍ വെല്ലുവിളിക്കാന്‍ കോടതിയില്‍ ഹാജരാവാതിക്കാന്‍ പച്ചക്കള്ളങ്ങളെ വിളമ്പുന്ന ഫ്രാങ്കോ മുളക

Full story

British Malayali

നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഒരു നാട്ടുരാജ്യമാണ് തിരുവിതാംകൂര്‍. തിരുവിതാംകൂര്‍ ഇന്ത്യയിലെ സമ്പന്നമായ രാജ്യങ്ങളില്‍ ഒന്നായിരുന്നു. ഇന്ത്യ സ്വാതന്ത്ര്യം നേടിയിട്ടും, തിരു ആചാരങ്ങളും അനാചാരങ്ങളും തമ്മിലുള്ള വ്യത്യാസം നിര്‍വജിക്കാനാവാത്ത കാലത്ത് ഭക്തര്‍ക്ക് പ്രതീക്ഷ നല്‍കുന്ന വിധി; നൂറ്റാണ്ടുകളുടെ പാരമ്പര്യം വലിച്ചെറിയാന്‍ പറയാന്‍ കോടതികള്‍ ഇനിയെങ്കിലും രണ്ടാമാതൊന്നാലോചിക്കട്ടെ. കേരളത്തിന്റെ പട്ടിണി മാറ്റാന്‍ ശ്രീപത്മനാഭന്റെ സ്വത്ത് മോഹിച്ചവര്‍ തലതാഴ്ത്തി മടങ്ങുമ്പോള്‍വിതാംകൂര്‍ ഒരു സ്

Full story

British Malayali

എന്‍ഐഎ അറസ്റ്റ് ചെയ്തുകൊണ്ട് സ്വപ്നയെയും സന്ദീപിനെയും നാട്ടിലേയ്ക്ക് കൊണ്ടുവരുമ്പോള്‍ ഓണ്‍ലൈന്‍ ചാനലുകള്‍ തുറന്നുവെച്ച് കേരളീയര്‍ ആഘോഷിക്കുന്നുവെങ്കില്‍ അതിനൊരു കാരണമുണ്ട്. ഇതുവരെ പിടികൊടുക്കാത്ത സ്വര്‍ണമാഫിയയുടെ അടിവേരറുക്കാന്‍ എന്‍ഐഎ എന്ന രാജ്യത്തെ രക്ഷിക്കുന്നതിന് വേണ്ടിയുള്ള അന്വേഷണ സംഘം എത്തിയത് തന്നെ. പ്രതിചേര്‍ക്കപ്പെട്ട് 24 മണിക്കൂര്‍ തികയുന്നതിന് മുന്‍പ് അറസ്റ്റ് ചെയ്തു എന്നു പറയുന്നത് നിസ്സാര കാര്യമല്ല. സ്വപ്ന എവിടെയെന്ന് ഇതുവരെ കേരള പൊലീസിന് അറിയില്ലായിരുന്നു. ഇപ്പോഴത്തെ സാഹചര

Full story

British Malayali

ഡിപ്ലോമാറ്റിക്ക് ബാഗേജ് ഉപയോഗിച്ചുള്ള സ്വര്‍ണക്കടത്തില്‍ ഇന്ന് അതിനിര്‍ണായകമായ വിഴിത്തിരിവ് സംഭവിച്ചിരിക്കുകയാണ്. ആ സ്വര്‍ണക്കള്ളകടത്തിലെ മുഖ്യ ആസൂത്രക എന്ന് കരുതപ്പെടുന്ന സ്വപ്ന സുരേഷിനെ രക്ഷിച്ചെടുക്കുന്നതിനും, വെള്ളപൂശുന്നതിനും സര്‍ക്കാര്‍ തലത്തില്‍ വലിയ ഗൂഢാലോചനകള്‍ നടത്തുന്നതിനിടയില്‍ ഈ വിഷയത്തില്‍ സ്വപ്നയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് എന്‍ഐഎ നല്‍കിയ സത്യവാങ്മൂലമാണ് വഴിത്തിരിവിന് കാരണമായിരിക്കുന്നത്. സ്വപ്നയ്ക്ക് ഒരു കാരണവശാലും മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്

Full story

British Malayali

ഏറെ പ്രതീക്ഷയോടെ മലയാളികള്‍ കാത്തിരുന്ന സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ കാര്യമായൊന്നും സംഭവിക്കില്ലായെന്ന സൂചനയാണ് ഇന്ന് പുറത്തുവരുന്നത്. ഈ വിഷയത്തില്‍ ബിജെപിയും സിപിഎമ്മും ഒന്നാണ് എന്നും കേരള സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും ഒന്നാണ് എന്നും സംശയിക്കാവുന്ന തരത്തിലുള്ള വെളിപ്പെടുത്തലുകളിപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. ഡിപ്ലോമാറ്റിക് ബാഗേജിലൂടെ 30 കിലോ സ്വര്‍ണമെത്തിയത് തടഞ്ഞുവെച്ചതിനെ തുടര്‍ന്ന് ആദ്യമായി അത് വിട്ടുകൊടുക്കണമെന്ന് പറഞ്ഞ് കസ്റ്റംസ് ഉദ്യോഗസ്ഥന്മാരെ വിരട്ടുകയും, ഭീഷണിപ്പെടു

Full story

British Malayali

കേരളം ഒരു മുള്‍മുനയിലൂടെ കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നു. കൊറോണ എന്ന മഹാദുരന്തത്തിന്റെ തുടര്‍ച്ചയായി കേരളത്തെ ഞെട്ടിച്ചുകൊണ്ട് സ്വര്‍ണക്കള്ളക്കടത്തിന്റെ ഭയാനകമായ വിവരങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. കേരളത്തെ സംബന്ധിച്ചിടത്തോളം ഇത്തരം കള്ളക്കടത്തിന്റെ കണക്കുകള്‍ പുതിയതൊന്നുമല്ല. എത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാലും അക്കാലത്തൊക്കെ ശതകോടികളുടെ കള്ളക്കടത്തുകള്‍ നടക്കുകയും അതിന്റെ പേരില്‍ വിവാദങ്ങളുണ്ടാവുകയും പതിവുള്ളതാണ്. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ ഈ വിവാദത്തിന് പുതുമയൊന്നുമില്ല. പ

Full story

[1][2][3][4][5][6][7][8]