1 GBP = 93.35 INR                       

BREAKING NEWS
British Malayali

വെറും ഒമ്പത് ദിവസം. അത്രനാളെ വേണ്ടിവന്നുള്ളു ഇന്ത്യയുടെ മന:സാക്ഷി ഒരേപോലെ തേങ്ങലടിച്ച് കരഞ്ഞ ഒരു കൊടുംകുറ്റത്തിന് ശിക്ഷ വിധിക്കാന്‍. ഇന്ത്യന്‍ നീതിന്യായ ചരിത്രത്തില്‍ ആദ്യമായാവും നാലുപേര്‍ക്ക് ഒമ്പത് ദിവസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കി വധശിക്ഷ കൊടുക്കുന്നത്. ഒരാളെ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുക. അയാളുമായി കൊണ്ടുനടന്ന് തെളിവുകള്‍ ശേഖരിക്കുക. അതിന് ശേഷം കുറ്റപത്രം സമര്‍പ്പിക്കുക. അയാള്‍ക്ക് അര്‍ഹമായ സകല നിയമപരമായ സഹായങ്ങളും ചെയ്തുകൊടുക്കുക. വിചാരണത്തടവുകാരനായി ദിവസങ്ങളോളം ജയിലില്‍ സൂക്ഷിക്കുക.

Full story

British Malayali

ബിജെപിയുടെ നേതാവും അറിയപ്പെടുന്ന നടനുമായ സുരേഷ് ഗോപിക്കെതിരെ വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തിക്കൊണ്ട് കേസെടുക്കാന്‍ കേരള പൊലീസ് തീരുമാനിച്ചിരിക്കുന്നു. ദീര്‍ഘനാളായി നടത്തിയ അന്വേഷണത്തിനൊടുവില്‍ സുരേഷ് ഗോപി എന്ന നടന്‍ കേരളത്തിന് കിട്ടാനുള്ള നികുതിപ്പണം വെട്ടിക്കുന്നതിന് വേണ്ടി വ്യാജരേഖ ചമക്കുകയും ഗൂഢാലോചന നടത്തുകയും ഒക്കെ ചെയ്തു എന്ന പേരിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ക്രൈംബ്രാഞ്ച് മേധാവി അതിനുള്ള ഉത്തരവ് ഇന്നലെ പുറത്തിറക്കി. സമാനമായ കുറ്റം ചുമത്തി അന്വേഷിച്ച അനേകം മു

Full story

British Malayali

ഫിറോസ് കുന്നംപറമ്പില്‍ എന്ന മലബാറിലെ ചാരിറ്റി പ്രവര്‍ത്തകന്‍ ഇനി ഒരു രോഗിക്ക് വേണ്ടിയും കാശ് ശേഖരിക്കുകയില്ല എന്ന് പ്രതിജ്ഞ ചെയ്തുകൊണ്ട് ഇന്നലെ സോഷ്യല്‍ മീഡിയായില്‍ ലൈവായി എത്തിയിരിക്കുന്നു. അദ്ദേഹത്തിന്റെ ലക്ഷക്കണക്കിന് ആരാധകര്‍ ഫിറോസേ, ദയവായി തീരുമാനം പുനഃപരിശോധിക്കണം എന്ന് ആഗ്രഹിക്കുകയും ആവശ്യപ്പെടുകയും ചെയ്യുന്നു. അദ്ദേഹത്തെ ഒരു മര്യാദയുമില്ലാതെ പരിഹസിച്ചു കൊണ്ടിരിക്കുകയും തട്ടിപ്പുകാരന്‍ എന്ന് ചിത്രീകരിക്കുകയും ചെയ്തവരൊക്കെ ആഹ്ലാദത്തോടെ കയ്യടിക്കുന്നു. ആദ്യം ഈ വാര്‍ത്ത കേട്ടപ്പോള്‍ എന

Full story

British Malayali

ഹൈദരാബാദില്‍ ഒരു വനിതാ യുവ ഡോക്ടര്‍ കൊല്ലപ്പെട്ടിട്ട് ഏതാണ്ട് അഞ്ച് ദിവസമാകുന്നു. ആദ്യദിവസം വൈകിയെത്തിയ ആ ദുരന്തത്തിന്റെ ആഘാതം ഇന്ത്യയിലെ സകല മനുഷ്യരെയും ഞെട്ടിച്ച് കളഞ്ഞു. മറ്റൊരു നിര്‍ഭയ കേസ് പോലെയാണ് ഇന്ത്യന്‍ മാധ്യമങ്ങള്‍ അതിനെ കൈകാര്യം ചെയ്യുന്നത്. അഗ്‌നിക്കിരയായി കൊല്ലപ്പെട്ട ആ യുവതിയുടെ ചിത്രങ്ങള്‍ സഹിതമാണ് ആദ്യം മാധ്യമങ്ങള്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചതെങ്കില്‍ ബലാത്സംഗത്തിനിരയായി എന്ന് തിരിച്ചറിഞ്ഞതോട് കൂടി സകല മാധ്യമങ്ങളും ആ പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ പോലും നീക്കം ചെയ്തിരിക്കുകയാണ

Full story

British Malayali

കഴിഞ്ഞ രണ്ട് ദിവസമായി കേരളത്തിലെ ചാനലുകളും ഓണ്‍ലൈന്‍ മാധ്യമങ്ങളും സിസ്റ്റര്‍ ലൂസി എന്ന മുന്‍ കന്യാസ്ത്രീയുടെ ആത്മകഥയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടുകൊണ്ടിരിക്കുന്നു.  വിശദാംശങ്ങളില്‍ പറയുന്ന കാര്യങ്ങളൊക്കെ തീര്‍ച്ചയായും സകല വിശ്വാസികളും ഞെട്ടിവിറയ്ക്കേണ്ടതാണ്. കന്യാസ്ത്രീ മഠങ്ങളില്‍ മുതിര്‍ന്ന കന്യാസ്ത്രീകള്‍ അവരുടെ ലൈംഗിക തൃഷ്ണ തീര്‍ക്കുന്നതിന് വേണ്ടി പുതിയ കന്യാസ്ത്രീകളെ വിനിയോഗിക്കുന്നു എന്നതാണ് അതില്‍ ഏറ്റവും ലളിതമായ ആരോപണം. കന്യാസ്ത്രീ മഠങ്ങളിലെ സന്ദര്‍ശക മുറിയില്‍ വൈദികര്‍ക്ക

Full story

British Malayali

തിരുവനന്തപുരം: മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകങ്ങള്‍ക്ക് താത്ക്കാലിക ശമനമുണ്ടായെങ്കിലും രാഷ്ട്രീയ അനിശ്ചിതത്വം എത്രനാള്‍ തുടരും എന്നതില്‍ ആര്‍ക്കും നിശ്ചയമില്ല. ഉദ്ധവ് താക്കറെ എന്ന ശിവസേന നേതാവ് മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയായത് അമിത് ഷാ അടങ്ങുന്ന ബിജെപി നേതാക്കന്മാര്‍ക്ക് ഒരിക്കലും അംഗീകരിക്കാന്‍ പറ്റാത്ത യാഥാര്‍ത്ഥ്യമായതുകൊണ്ടുതന്നെ ഏത് നിമിഷവും ഏത് തരത്തിലുള്ള അട്ടിമറിയും അവിടെ ഉണ്ടായെന്ന് വരാം. അട്ടിമറിക്ക് ബിജെപിയെ തോല്‍പ്പിക്കാന്‍ മറ്റ് പാര്‍ട്ടികള്‍ക്ക് ഇന്നേവരെ ഇന്ത്യയുടെ രാഷ്ട്രി

Full story

British Malayali

കൊല്ലം കടയ്ക്കലില്‍ കൈകാണിച്ചിട്ട് നിര്‍ത്താതെ പോയ ബൈക്ക് യാത്രക്കാരനെ ഒരു പൊലീസുകാരന്‍ ലാത്തികൊണ്ട് എറിഞ്ഞുവീഴ്ത്തിയ നടുക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ കേട്ടുകൊണ്ടിരിക്കുന്നത്. സിദ്ദിഖ് എന്ന് പേരുള്ള കേവലം 21 വയസ് മാത്രം പ്രായമുള്ള ആ യുവാവ് അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ കഴിയുന്നു. ചുറുചുറുക്കുള്ള ആണുങ്ങളുള്ള നാടാണ് കടയ്ക്കല്‍ എന്നതുകൊണ്ട് ഞൊടിയിടയില്‍ ആ നാട് മുഴുവന്‍ ഇളകി ഗതാഗതം പോലും സ്തംഭിപ്പിച്ച് ഈ ക്രൂരമായ അനീതിക്കെതിരെ ശബ്ദമുയര്‍ത്തി. ജീവനും കൊണ്ട് ചന്ദ്രമോഹന്‍ എന്ന പൊലീസുകാരനും വാഹനപ

Full story

British Malayali

തിരുവനന്തപുരം: പെരുമ്പാവൂരില്‍ ഒരു യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി എന്നതാണ് ഇന്നത്തെ പ്രധാനപ്പെട്ട വാര്‍ത്ത. ആ  യുവതിയെ കൊന്നത് യുവതിയുടെ പരിചക്കാരന്‍ കൂടിയായ ഉമര്‍ അലി എന്ന ഇതര സംസ്ഥാന തൊഴിലാളിയാണ്. ഏതാനം നിമിഷങ്ങള്‍ക്ക് മുന്‍പാണ് തിരുവല്ലയില്‍ വൃദ്ധദമ്പതികള്‍ ഇതര സംസ്ഥാനക്കാരാല്‍ കൊല്ലപ്പെട്ടത്. ആദ്യം പുറത്തുവന്നത് ഇതര സംസ്ഥാന തൊഴിലാളി കൊന്നു എന്നതാണ്. പിന്നീട് പ്രതികളെ പിടിക്കുകയും ഇവരുടെ രേഖകള്‍ പരിശോധിക്കുകയും ചെയ്തപ്പോള്‍ ഇവര്‍ ബംഗ്ലാദേശില്‍ നിന്ന് അനധികൃതമായി കുടിയേറിയവരാണ

Full story

British Malayali

ടോക്കിയോ: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരുടെ സംഘവും ജപ്പാനില്‍ സന്ദര്‍ശനം തുടരുകയാണ്. കേരള വികസനത്തിന് ഫണ്ട് തേടിയാണ് മുഖ്യമന്ത്രിയുടെ യാത്രയെന്നാണ് അറിയുന്നത്. എന്നാല്‍, മുഖ്യമന്ത്രിയുടെ മുന്‍കാല യാത്രകളുടെ അനുഭവം വച്ചാണെങ്കില്‍ കൂടുതല്‍ ഫണ്ടൊന്നും കേരളത്തിലേക്ക് എത്താന്‍ സാധ്യതയില്ലെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ സര്‍ക്കാര്‍ ഉഴറുന്ന ഘട്ടത്തിലാണ് ഇത്തരമൊരു വിദേശയാത്ര നടത്തുന്നതെന്ന വിമര്‍ശനവും ഇതിനിടെ ഉയര്‍ന്നിരുന്നു. വിദേശ പര്യടനത്തിന് പോയ മുഖ

Full story

British Malayali

എങ്ങോട്ട് തിരിഞ്ഞ് നോക്കിയാലും നെഗറ്റീവ് വാര്‍ത്തകള്‍ മാത്രം കാണുന്നതിന്റെ ആശങ്കയിലും വേദനയിലും നിരാശയിലുമാണ് മലയാളി സമൂഹം മുഴുവന്‍. വൈകുന്നേരം ചാനലുകള്‍ തുറക്കാന്‍ കഴിയില്ല. കൊലപാതകത്തിന്റെയും ബലാത്സംഗത്തിന്റെയും പീഡനങ്ങളുടെയും കൈക്കൂലികളുടെയും മാത്രമല്ല, രാഷ്ട്രീയക്കാരുടെ ധാര്‍ഷ്ട്യത്തിന്റെയും ധൂര്‍ത്തിന്റെയുമൊക്കെ മാത്രം വാര്‍ത്തകളാണ് മാധ്യമങ്ങളില്‍. ചാനലുകളില്‍ മാത്രമല്ല പത്രം തുറന്നാലും കാണാന്‍ ഇതൊക്കെ മാത്രമാണ് ഉള്ളത്. പിന്നെയുള്ളത് അപകടത്തിന്റെയും ദുരന്തങ്ങളുടെയും വാര്‍ത്തകളാണ

Full story

[1][2][3][4][5][6][7][8]