ലൗ ജിഹാദ് എന്ന പദം കേള്‍ക്കുന്നത് പോലും ഇസ്ലാമിക വിശ്വാസികള്‍ക്ക് കലിപ്പാണ്. അവരുടെ ആശങ്കയോടൊപ്പം യോജിക്കാനാണ് എനിക്കും ഇഷ്ടം. മതപരിവര്‍ത്തനം എന്ന ലക്ഷ്യത്തോട് കൂടി സംഘടിതമായ ഒരു പദ്ധതിയുടെ ഭാഗമായി ആരെങ്കിലും ആരെയെങ്കിലും പ്രണയിക്കുന്നു എന്ന വിശ്വസിക്കുന്നവരുടെ കൂടെയല്ല ഞാന്‍. പക്ഷേ, ലൗ ജിഹാദ് എന്നത് പ്രായോഗികാര്‍ത്ഥത്തില്‍ തെറ്റാണെങ്കില്‍ കൂടി ചിലരുടെ ഗൂഢാലോചനയുടെ ഭാഗമായി ഇത്തരം ചില ആശയങ്ങള്‍ നിലനില്ക്കുന്നു എന്ന് പറയുന്നവരെ ഒറ്റയടിക്ക് തള്ളിക്കളയാന്‍ സാധ്യവുമല്ല. എന്തിനേറെ, സെക്സ് ജിഹാദ് എന
Full story