1 GBP = 88.50 INR                       

BREAKING NEWS
British Malayali

ഒന്നു മുതല്‍ പത്തുവരെയുള്ള ക്ലാസുകളില്‍ പഠിച്ചിരുന്നപ്പോള്‍ ഒപ്പം പഠിച്ചിരുന്ന പെണ്‍കുട്ടികളോട് പോലും വര്‍ത്തമാനം പറയാന്‍ സാധിക്കുമായിരുന്നില്ല. പെണ്‍കുട്ടികളോട് വര്‍ത്തമാനം പറയാന്‍ മടിയുണ്ടായിരുന്നതുകൊണ്ടല്ല അന്നത്തെക്കാലത്ത് അങ്ങനെയൊക്കെ ആയിരുന്നതുകൊണ്ടാണ്. എന്നാല്‍ കാലം ഒരുപാട് മാറുകയും ഇന്ന് ആണും പെണ്ണും തമ്മിലുള്ള വ്യത്യാസം വിവേചനമായി മാറുകയും പരസ്പരം സൗഹൃദത്തോടു കൂടി ഇടപഴകുകയും ചെയ്യുന്ന കാലം വന്നിരിക്കുന്നു. ഈ സമത്വത്തിന് നമ്മള്‍ നമ്മുടെ നാടിനോട് തന്നെ നന്ദി പറയേണ്ടിയിരിക്കുന്നു.

Full story

British Malayali

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചാല്‍ കേരളത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ എങ്ങനെയാണ് വിജയിക്കുന്നത് എന്ന ചോദ്യം പലരും ഉയര്‍ത്തിക്കാണാറുണ്ട്. ഇത് കേരളമാണ് ഉത്തരേന്ത്യയില്‍ നിന്നും ഒരു നേതാവ് ഇവിടെ വന്ന് മത്സരിച്ചാല്‍ ജയിക്കും എന്ന് പോലും ഉറപ്പില്ല. അപ്പോള്‍ പിന്നെ മറ്റു മണ്ഡലങ്ങളിലെ ജയപരാജയങ്ങളെ സ്വാധീനിക്കും എന്ന് പറയുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ് ജീവിക്കുന്നത് എന്നായിരുന്നു ഇക്കൂട്ടരുടെ പ്രചരണം. മത്സരിക്കുന്നതിന്റെ ഭാഗമായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിന് വേണ്ടി ഇന്

Full story

British Malayali

കേരളം ഒരിക്കലും ഓര്‍മ്മിച്ചെടുക്കാന്‍ ആഗ്രഹിക്കാത്ത ഒരു മഹാദുരന്തമായിരുന്നു ഒന്‍പത് മാസം മുന്‍പ് നടന്ന മഹാപ്രളയം. ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തില്‍ ഒലിച്ചുപോയത് ഏതാണ്ട് 450 ജീവനുകളായിരുന്നു. സര്‍ക്കാര്‍ ഇതുവരെ മരിച്ചവരെ കുറിച്ചുള്ള കൃത്യമായ കണക്കെടുപ്പ് നടത്തിയിട്ടില്ലാത്തതിനാല്‍ എത്ര പേര്‍ ആ ദുരന്തത്തില്‍ മരിച്ചു എന്ന് ആര്‍ക്കും നിശ്ചയമില്ല. വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ പോലും തകരാറിലായ വൈദ്യുതി ബന്ധങ്ങള്‍ നിലച്ചു പോയ ആ നാളുകളില്‍ സര്‍ക്കാര്‍ പറയുന്ന കണക്ക് മാത്രമായിരുന്നു ജനങ്ങ

Full story

British Malayali

എല്‍ഡിഎഫ് കണ്‍വീനറും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ എ. വിജരാഘവന്‍ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കാര്യത്തില്‍ ആര്‍ക്കങ്കിലും തര്‍ക്കമുണ്ടെങ്കില്‍ അതു ചില കുട്ടി സഖാക്കള്‍ക്ക് മാത്രമാണ്. രണ്ട് സാഹചര്യത്തിലാണ് വിജയ രാഘവന്‍ രമ്യ എന്ന യുവ വനിതാ നേതാവിനെ അധിക്ഷേപിച്ചത്. രണ്ടും ലൈംഗിക ചുവയുടെ അങ്ങേയറ്റം വരെ വളരുന്ന നെറികെട്ട വാക്കുകള്‍ കൊണ്ടായിരുന്നു. ഇന്നലെ വിജയരാഘവന്‍ അന്‍വറിന്റെ യോഗത്തില്‍ പങ്കെടുത്തുകൊണ്ട് പറഞ്ഞത് പി.കെ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ പോയി വരുന്ന രമ്യ എന്ന ആലത്തൂരിലെ യുവതിയ

Full story

British Malayali

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാനെത്തുന്നു എന്ന വാര്‍ത്ത പുറത്ത് വന്നതോടു കൂടി സിപിഎമ്മുകാര്‍ക്ക് വിറളി പിടിച്ചിരിക്കുകയാണ്. ഇന്നലെ മുതല്‍ സോഷ്യല്‍ മീഡിയായില്‍ മുഴുവന്‍ രാഹുല്‍ ഗാന്ധി പരാജയപ്പെടുന്നതിനെ കുറിച്ചും അമേഠിയില്‍ പരാജയപ്പെടും എന്ന് ഉറപ്പായതുകൊണ്ട് അവിടെ നിന്ന് ഓടിയൊളിച്ചതിനെ കുറിച്ചുമാണ് സിപിഎമ്മുകാരുടെ പ്രസ്താവനകളും ഫേസ്ബുക്ക് പോസ്റ്റുകളും. സോഷ്യല്‍ മീഡിയായിലെ അന്തം കമ്മികള്‍ മാത്രമല്ല കേരളത്തിലെ അറിയപ്പെടുന്ന നേതാക്കന്മാര്‍ പോലും രാഹുല്‍ ഗാന്ധി വധം നിര്‍ലോഭം തുടരുകയ

Full story

British Malayali

രാഹുല്‍ ഗാന്ധി വയനാട്ടില്‍ എത്തുമ്പോള്‍ സ്വാഭാവികമായും ഇവിടത്തെ കോണ്‍ഗ്രസുകാര്‍ ആവേശത്തിലാവും. അതിനപ്പുറം അഭിപ്രായ ഭിന്നതകളുള്ള യുഡിഎഫിലെ സ്ഥാനാര്‍ത്ഥികളുടെ ആഹ്ലാദം പറഞ്ഞറിയിക്കുക പോലും വേണ്ട. ഉദാഹരണത്തിന് കോട്ടയത്തെ തോമസ് ചാഴിക്കാടന്‍ എന്ന കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും പൊന്നാനിയിലെ ഇ.ടി മുഹമ്മദ് ബഷീര്‍ എന്ന ലീഗ് സ്ഥാനാര്‍ത്ഥിയും ഇവരടക്കം കേരളത്തില്‍ അങ്ങോളം ഇങ്ങോളം കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും സാധ്യത പെട്ടന്ന് ഉയര്‍ന്നിരിക്കുകയാണ്. അതിന് പ്രധാനമായും രണ്ട് കാരണങ്ങളുണ്ട്. ഒന്ന് ക

Full story

British Malayali

കേരളത്തിലെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാവുകയും സ്ഥാനാര്‍ത്ഥികള്‍ ഏതാണ്ട് പ്രചരണം ആരംഭിക്കുകയും ചെയ്ത ശേഷം പൊട്ടന്നൊരു ദിവസം രണ്ട് ഗ്രൂപ്പുകളുടേയും പ്രധാനപ്പെട്ട നേതാക്കന്മാരായ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും മാധ്യമങ്ങളുടെ മുന്‍പില്‍ പ്രത്യക്ഷപ്പെട്ടാണ് രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക് വരുന്നു എന്ന കാര്യം പ്രഖ്യാപിക്കുന്നത്. ആ പ്രഖ്യാപനം കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മാത്രമല്ല മറ്റ് യുഡിഫ് ഘടക കക്ഷികളിലെ പ്രവര്‍ത്തകര്‍ക്കും തെല്ലൊന്നുമല്ല ആവേശം നല്‍കിയത്.

Full story

British Malayali

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്ക സരിതാനായര്‍ എന്ന സോളാര്‍ തട്ടിപ്പുകേസിലെ വിവാദയായ പ്രതി രംഗത്തുവന്നിരിക്കുകയാണ്. സരിത എറണാകുളത്ത് ഹൈബി ഈഡന്‍ എന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കുന്നതിനു വേണ്ടി മത്സരിക്കും എന്ന് പ്രഖ്യാപിച്ചിരിക്കുന്നു. ഇന്ത്യന്‍ പൗരന്‍ എന്ന നിലയില്‍ സരിതക്ക് ഇന്ത്യയിലെവിടെയും മത്സരിക്കുന്നതിനുള്ള മൗലികമായ അവകാശം ഉണ്ട് എന്ന് സമ്മതിക്കുമ്പോഴും ഒരു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി താന്‍ മത്സരിക്കുന്നു

Full story

British Malayali

സിപിഎം കേന്ദ്രത്തില്‍ അധികാരത്തിലെത്തിയാല്‍ എല്ലാവര്‍ക്കും മിനിമം ശമ്പളം 18000 രൂപയാക്കും. സ്വകാര്യ സ്ഥാപനങ്ങളിലും ജോലി സംവരണം ഏര്‍പ്പെടുത്തും. കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് ഉത്പാദന ചെലവിന്റഎ പകുതിയെങ്കിലും ഉറപ്പ് വരുത്തും. ഇന്‍ഷുറന്‍സ് മേഖലയില്‍ നിന്ന് സ്വകാര്യ മുതലാളിമാരെ ഓടിച്ച് വിടും. അങ്ങനെ ഏകദേശം 15 വാഗ്ദാനങ്ങളാണ് സീതാറാം യെച്ചൂരി ഇന്ന് മാധ്യമങ്ങളിലൂടെ പുറത്ത് അറിയിച്ചത്. സിപിഎമ്മിന്റെ പ്രകടന പത്രികയിലാണ് തേനും പാലും ഒഴുകുന്ന ഈ പ്രഖ്യാപനങ്ങളൊക്കെ. ലോക്സഭ തെരഞ്ഞെടുപ്പില്‍ എംപിമാരുടെ എണ്ണം രണ്ട

Full story

British Malayali

ഭ്രമണതലത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഉപഗ്രഹങ്ങളെ കണ്ടെത്തി അവയെ നശിപ്പിച്ച് കളയാന്‍ കെല്‍പ്പുള്ള സാറ്റലൈറ്റ് മിസൈല്‍ ഇന്ത്യ വികസിപ്പിച്ചെടുത്തിരിക്കുകയാണ്. അതിന്റെ പേരില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുകയും ഓരോ ഇന്ത്യക്കാരനും അഭിമാനമുണ്ടാക്കുന്ന ആ വാര്‍ത്ത ലോകത്തോട് വിളിച്ച പറയുകയും ചെയ്തു. തീര്‍ച്ചയായും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച ഡിആര്‍ഡിഓയും ഐഎസ്ആര്‍ഓയും അഭിനന്ദനമര്‍ഹിക്കുന്നു. അതിന് തുടക്കമിട്ടവരും അതിനെ നയിക്കുന്നവരും അഭിനന്ദന

Full story

[9][10][11][12][13][14][15][16]