1 GBP = 93.00 INR                       

BREAKING NEWS
British Malayali

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അലയൊലികള്‍ അവസാനിക്കും മുമ്പ് മറ്റൊരു തെരഞ്ഞെടുപ്പിന് കൂടി കേരളം ഈ വര്‍ഷം സാക്ഷ്യം വഹിക്കുകയാണ്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിനും 2021ല്‍ നടക്കാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിനും മുന്നോടിയായി വേണം ഇതിനെ കരുതാന്‍. ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്തായിരുന്നു ജനങ്ങള്‍ നല്‍കിയ സന്ദേശം, അതില്‍ നിന്നും വ്യത്യസ്തമാണോ കേരളം ഇപ്പോഴും ചിന്തിക്കുന്നത് എന്നറിയാന്‍ ഈ തെരഞ്ഞെടുപ്പ് മതിയാകും. കേരള ചരിത്രത്തില്‍ ആദ്യമായാണ് അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ ഒരുമിച്

Full story

British Malayali

എന്റെ മാധ്യമപ്രവര്‍ത്തന ജീവിതത്തില്‍ ഏറ്റവും അധികം സമ്മര്‍ദ്ദവും സംഘര്‍ഷവും അനുഭവിക്കേണ്ടി വന്നിട്ടുള്ളത് ശബരിമല വിഷയത്തില്‍ എടുത്ത നിലപാട് മുതലാണ്. അതുവരെ സമൂഹത്തിന്റെ വ്യവസ്ഥാപിതമായ എല്ലാ സംവിധാനങ്ങളേയും വെല്ലുവിളിക്കുകയും പുരോഗമനപരവും നവോത്ഥാനപരവുമായ നിലപാടുകളില്‍ ആഴത്തില്‍ ഊന്നിനില്‍ക്കുകയും ചെയ്തുകൊണ്ടിരുന്ന മറുനാടന്‍ എന്തുകൊണ്ടാണ് സുപ്രീംകോടതി വിധിക്കെതിരെ ചില തെറ്റായ ആചാരങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടി രംഗത്തിറങ്ങിയത് എന്ന ചോദ്യം പലരും ഉയര്‍ത്തി. മറുനാടന്റെ സ്ഥിരം വായനക്കാരായ

Full story

British Malayali

മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയ്ക്ക് എനിക്ക് ഏറെ അഭിമാനം തോന്നുന്ന ഒരു ദിവസമാണ് ഇന്ന്. മറുനാടന്‍ മലയാളി എടുത്ത ഒരു നിലപാട് മുഖ്യധാര മാധ്യമങ്ങളും രാഷ്ട്രീയ പ്രവര്‍ത്തകരും സ്വീകരിച്ച് തുടങ്ങി എന്ന് തന്നെയാണ് ഇന്നത്തെ ചിത്രങ്ങള്‍ വ്യക്തമാക്കുന്നത്. ഞങ്ങള്‍ ഏതാനം ദിവസം മുന്‍പ് പറഞ്ഞ് തുടങ്ങിയ വസ്തുത എല്ലാവരും പറഞ്ഞ് തുടങ്ങി. ഇന്ന് സോഷ്യല്‍ മീഡിയ ഞങ്ങള്‍ ഏതാനം ദിവസങ്ങള്‍ കൊണ്ട് പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ ആവര്‍ത്തിക്കുന്നു. മരടിലെ ഫ്ളാറ്റുകള്‍ പൊളിച്ച് കളയുക എന്ന സുപ്രം കോടതി വിധി കേരളത്തിന്

Full story

British Malayali

തിരുവനന്തപുരം: മരടിലെ പാവപ്പെട്ട ദരിദ്രനാരായണന്മാരായ ഫ്ളാറ്റ് മുതലാളിമാര്‍ക്കു വേണ്ടിയുള്ള വിലാപം തുടരുകയാണ് ഇന്ന് ആ വിലാപ കാവ്യത്തിലേക്ക് പുതിയ വരികള്‍ കൂട്ടിച്ചേര്‍ത്തത് മുന്‍ മുഖ്യമന്ത്രിയായ ഉമ്മന്‍ ചാണ്ടിയും കേരളത്തിലെ ഏറ്റവും കരുത്തനായ ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയും. കോടിയേരി ബാലകൃഷ്ണനും രമേശ് ചെന്നിത്തലയും മുതലാളിമാരുടെ കണ്ണീരൊപ്പിക്കൊണ്ട് മരടില്‍ തന്നെയുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ പരസ്യമായി ഒന്നു പറയുന്നില്ലെങ്കില്‍കൂടി മുതലാളിമാര്‍ക്കൊപ്പം തന്നെയെന്ന് വ്യക്തമാക്കിയി

Full story

British Malayali

കേരളത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അതിന്റെ നേതാക്കന്മാരും സമുദായ നേതാക്കന്മാരും മരടിലെ മുന്നൂറ്റി അമ്പതിലധികം വരുന്ന ഫ്ളാറ്റുടമകള്‍ക്ക് വേണ്ടി രാഷട്രീയവും മതവും മറന്ന് ഒരുമിച്ച് നില്‍ക്കുകയാണ്. ആ മുന്നൂറ്റി അമ്പത് പേരും അവിടെ താമസിക്കുന്ന ഏതാണ്ട് ആയിരത്തി അഞ്ഞൂറോളം പേരും അവരുടെ സമ്പാദ്യം മുഴുവന്‍ മുടക്കി വാങ്ങിയ ഫ്ളാറ്റ് ഒരു സുപ്രഭാതത്തില്‍ പൊളിച്ചുകളയാന്‍ പറയുന്നത് അന്യായമാണെന്നും ആ പാവങ്ങളുടെ കണ്ണുനീരിനോട് തലതിരിഞ്ഞ് നില്‍ക്കാന്‍ പാടില്ല എന്നും എല്ലാവരും ഒരുപോലെ പറയുന്നു. നാട് ഭരിക്ക

Full story

British Malayali

മരടിലെ ഫ്ളാറ്റ് പൊളിക്കല്‍ വിഷയത്തില്‍ അങ്ങോട്ടും ഇങ്ങോട്ടും ചാടിക്കളിക്കുന്ന ഒരു മാധ്യമമാണ് മറുനാടന്‍ എന്ന് പറയുന്നവര്‍ ഏറെയുണ്ട്. സുപ്രീംകോടതിയുടെ വിധി വന്നപ്പോള്‍ അതിശക്തമായി പിന്തുണക്കുകയും പിന്നീട് ഫ്ളാറ്റ് ഉടമകളുടെ വിഷമത്തിന്റെ കഥകള്‍ പുറത്തേക്ക് വന്നപ്പോള്‍ അത് പുറംലോകത്തെത്തിക്കാന്‍ ശ്രമിക്കുകയും ചെയ്ത മറുനാടന്റെ നിലപാട് എന്ത് എന്ന ചോദ്യം പലരും ഉയര്‍ത്തുന്നു. വാസ്തവത്തില്‍ ഇത്തരം വിഷയത്തില്‍ ഒരു നിലപാട് എടുക്കേണ്ടതുണ്ടോ എന്നാണ് ആദ്യത്തെ ചോദ്യം. സുപ്രീംകോടതിയുടെ വിധി വ്യക്തവും കൃത്

Full story

British Malayali

നിയമം ലംഘിച്ച് നിര്‍മ്മിച്ച ഫ്‌ളാറ്റ് സമുച്ചയം ഒരാഴ്ച്ചകാലം പൊളിച്ച് കളയണമെന്ന് നഗരസഭ സെക്രട്ടറിക്ക് അന്ത്യശാസനം നല്‍കിയ നഗരസഭയ്ക്ക് മുമ്പില്‍ കോടിയേരി ബാലകൃഷ്ണന്‍ സത്യാഗ്രഹം ഇരിക്കുന്നതിനേക്കാള്‍ വലിയ കാപട്യം എന്താണുള്ളത്? അന്തസ്സോ മര്യാദയോ തൊട്ട് തീണ്ടിയിട്ടില്ലാത്ത പിണറായി വിജയനോടും സിപിഎമ്മിനോടും പൊറുക്കാന്‍ എന്നെങ്കിലും കാലത്തിന് കഴിയുമോ? പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഏറ്റവും വലിയ വിമര്‍ശകരില്‍ ഒരാളാണ് ഞാന്‍. അതിന്റെ പ്രധാനപ്പെട്ട കാരണം വാക്കും പ്രവര്‍ത്തിയും തമ്മിലുള്ള ബന്ധമില്

Full story

British Malayali

തിരുവനന്തപുരം: പലരും എന്നോട് ചോദിക്കാറുണ്ട് എന്താണ് ഷാജന്റെ രാഷ്ട്രീയമെന്ന്. എനിക്ക് രാഷ്ട്രീയം ഇല്ലാ എന്നു പറയുന്നത് അസത്യമായിരിക്കും. എനിക്ക് രാഷ്ട്രീയമുണ്ട് അതുപക്ഷേ ജനാധിപത്യം എന്ന ആശയത്തെക്കുറിച്ചുള്ള രാഷ്ട്രീയമാണ്. എന്റെ രാഷ്ട്രീയത്തില്‍ ഡെമോക്രസിയും ഫ്രീ സ്പീച്ചും ഉയര്‍ന്നു നില്‍ക്കുന്നു. ഏതു തരം ആശയവും താല്‍ക്കാലികമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അവരവരുടെ ജീവിത സാഹചര്യവും ജീവിത വീക്ഷണവും അനുസരിച്ചാണ് രാഷ്ട്രീയം സ്വീകരിക്കുന്നു. ഞാന്‍ സ്വതന്ത്രമായ മനസുള്ള ഒരു വ്യക്തിയാണ് ഞാന്‍ എല്ലാ ആശയ

Full story

British Malayali

എല്ലാവര്‍ക്കും തിരുവോണത്തിന്റെ ആശംസകള്‍ ഹൃദയപൂര്‍വം നേരുന്നു. ഞാനും തൂശനിലയില്‍ തിരുവോണം ഉണ്ണുകയാണ്. ഓര്‍മ്മകളുടെ വലിയ സൗരഭ്യം പടര്‍ത്തുന്ന അനുഭവമാണ് എന്നെ സംബന്ധിച്ചിടത്തോളം തിരുവോണം. ലോകത്തിന്റെ ഏത് ഭാഗത്താണെങ്കിലും എന്റെ നാട്ടില്‍, അതായത്, കോട്ടയം ജില്ലയിലെ എരുമേലിക്ക് സമീപമുള്ള ഇടകടത്തി എന്ന കൊച്ച് ഗ്രാമത്തില്‍ ഒരുവശത്ത് പമ്പയാര്‍ ഒഴുകുന്നു. ആ പമ്പയാറിന്റെ എന്റെ വീടിരിക്കുന്ന വശം കോട്ടയം ജില്ലയും മറുവശം പത്തനംതിട്ട ജില്ലയുമാണ്. രണ്ട് ജില്ലകളുടെയും മൂന്ന് പഞ്ചായത്തുകളുടെയും സമന്വയ സ്ഥലത്ത്

Full story

British Malayali

സത്യമായും എനിക്ക് പിണറായി വിജയനോട് സഹതാപം ഉണ്ട്. പത്തുകൊല്ലം ഞാന്‍ തുടര്‍ച്ചയായി ഭരിക്കും എന്ന് അവകാശപ്പെട്ടുകൊണ്ട് മൂന്നര കൊല്ലം മുമ്പ് അധികാരത്തില്‍ എത്തിയ പിണറായി വിജയന്‍ അഞ്ചു കൊല്ലം തികയ്ക്കുന്നത് പാര്‍ലമെന്ററി ജനാധിപത്യത്തിലുള്ള നമ്മുടെ വിശ്വാസം കൊണ്ട് മാത്രമായിരിക്കും. ഒരു അവസരം കിട്ടിയാല്‍ താഴെയിറക്കാന്‍ കാത്തിരിക്കുകയാണ് ഈ നാട്ടിലെ ജനങ്ങള്‍. അദ്ദേഹം അഴിമതിക്കാരനായതുകൊണ്ടോ ഭരണം കുത്തഴിഞ്ഞതായതു കൊണ്ടോ അല്ല. നേരേമറിച്ച് എന്താണ് ജനവികാരം എന്ന് തിരിച്ചറിയാന്‍ കഴിയാത്തതുകൊണ്ടാണ്. ലോകമെമ്പ

Full story

[10][11][12][13][14][15][16][17]