1 GBP = 92.50 INR                       

BREAKING NEWS
British Malayali

പിണറായി വിജയന്‍ സര്‍ക്കാരിനതിരെ ഒരു കുറ്റപത്രം തയ്യാറാക്കിയാല്‍ അഞ്ചുകാര്യങ്ങള്‍ നിഴലിച്ച് നില്‍ക്കും. ധാര്‍്ഷ്ട്യം, ധൂര്‍ത്ത്, സ്വജന പക്ഷപാതം, വൈര്യനിര്യാണം എന്നീ നാല് കാര്യങ്ങളും ഭൂരിപക്ഷ മതവികാരത്തെ ബോധപൂര്‍വം വ്രണപ്പെടുത്തുന്നതുമായിരിക്കും ഈ അഞ്ച് വിഷയങ്ങള്‍. ഭൂരിപക്ഷ മതവികാരങ്ങളെ വ്രണപ്പെടുത്തുക സിപിഎമ്മിന്റെ അജണ്ടയുടെ ഭാഗമാണ്. പരമ്പരാഗതമായി ഒപ്പം നിന്നിരുന്ന പിന്നോക്ക ദളിത് വിഭാഗങ്ങളില്‍ വലിയൊരു ഭാഗം വിട്ടുപോകുകയും ഹിന്ദു വോട്ട് ബാങ്കുകള്‍ സിപിഎമ്മിനും കോണ്‍ഗ്രസിനും ബിജെപിക്കും തുല

Full story

British Malayali

പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിന് ഇരയായ രണ്ട് കുരുന്ന് പെണ്‍കുട്ടികള്‍ രണ്ട് വര്‍ഷം മുമ്പ് ആത്മഹത്യ ചെയ്ത ഉടന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ഈ ഭരണത്തിന് കീഴില്‍ ഒരു തരത്തിലുള്ള കുട്ടി പീഡകന്മാര്‍ക്കും സുരക്ഷ ഉണ്ടാവില്ലെന്നും അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും സോഷ്യല്‍ മീഡിയായിലൂടെ പ്രതിഞ്ജ ചെയ്തിരുന്നു. ആയിരക്കണക്കിന് പേര്‍ ഇരട്ടച്ചങ്കന്റെ ധീരമായ നിലപാടിനെ അനുകൂലിച്ച് രംഗത്തെത്തി. എന്നാല്‍ അത് വെറും പാഴ് വാക്കായിരുന്നെന്നും മുഖ്യമന്ത്രിയോ മറ്റേതെങ്കിലും മന്ത്രിമാരോ അദ്ദേഹത്തിന്റെ ക

Full story

British Malayali

തിരുവനന്തപുരം: ചുറ്റിനും കാണുന്ന പച്ചയായ യാഥാര്‍ത്ഥ്യങ്ങള്‍ നേരെ പൊട്ടിത്തെറിക്കാനാണ് പലപ്പോഴും ഇന്‍സ്റ്റന്ഡ് റെസ്പോണ്‍ എന്ന ഈ കോളം ഞാന്‍ ഉപയോഗിക്കുന്നത്. ധാര്‍മ്മിക രോഷം അതിരു വിടുമ്പോള്‍ ചുറ്റിലും നടക്കുന്ന അനീതിയും അധര്‍മ്മവും കാണുമ്പോള്‍ ഭരണം നടത്തുന്നവരുടെ ധൂര്‍ത്തും അഹങ്കാരവും കാണുമ്പോള്‍ പൊട്ടിത്തെറിച്ചുകൊണ്ടു മനസിനു ലഭിക്കുന്ന ഒരു ശാന്തിയായി മാറുകയാണ് ചിലപ്പോഴെങ്കിലും ഇത്. പക്ഷേ ചിലപ്പോഴെങ്കിലും വാക്കുകള്‍ കൊണ്ടോ പൊട്ടിത്തെറിക്കല്‍ കൊണ്ടോ നമ്മുടെ രോഷം പറഞ്ഞു തീര്‍ക്കാന്‍ കഴിഞ്ഞ

Full story

British Malayali

അടുത്ത നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമിഫൈനല്‍ എന്നാണ് ഇന്നലെ പുറത്ത് വന്ന അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലത്തെ വിലയിരുത്തുന്നത്. അഞ്ചില്‍ മൂന്ന് മണ്ഡലങ്ങളില്‍ യുഡിഎഫും രണ്ടിടത്ത് എല്‍ഡിഎഫും വിജയിച്ചപ്പോള്‍ എല്ലാവരും ചോദിക്കുന്നു സെമി ഫൈനലിലെ വിജയി ആരെന്ന്. തീര്‍ച്ചയായിട്ടും അഞ്ചില്‍ നാലും യുഡിഎഫിന്റെ സിറ്റിങ് സീറ്റായതുകൊണ്ട് തന്നെ നഷ്ടം യുഡിഎഫിന് ആണ് എന്ന് പറയേണ്ടി വരും. പ്രത്യേകിച്ച് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ 140ല്‍ 91 സീറ്റിലും വിജയം പ്രാപിച്ചപ്പോഴും സിപിഎമ്മിനും ഘടകക്ഷിക

Full story

British Malayali

റോഡില്‍ മര്യാദ പാലിക്കുന്നതിന് ട്രാഫിക് നിയമങ്ങള്‍ പരിഷ്‌കരിക്കുന്നതില്‍ ഒരു വിയോചിപ്പുമുള്ള ആളല്ല ഞാന്‍. എന്നാല്‍ ശാസ്ത്രീയമായ ഒരു പഠനവും നടത്താതെ സാധാരണക്കാരനെ ഞെക്കിപ്പിഴിയുന്നതിന് മാത്രം നിയമങ്ങള്‍ പരിഷ്‌കരിക്കുന്നതിനോട് ഒരു യോജിപ്പും ഇല്ല എന്ന് പല തവണ ഞാന്‍ വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്രം മോട്ടോര്‍ വാഹന നിയമം ഭേദഗതി വരുത്തിക്കൊണ്ട് സകല പിഴകളും ആയിരം മുതല്‍ ഇരുപത്തിയയ്യായിരം വരെ ആക്കിയപ്പോള്‍ അത് കണ്ണുമടച്ച് നടപ്പിലാക്കാന്‍ സമ്മതിച്ച സംസ്ഥാനങ്ങളോടുള്ള വിയോജിപ്പ് പ്രത്യേകിച്ച് കേരള

Full story

British Malayali

അടുത്ത നിയമസഭ തെരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ എന്ന് വിശേഷിപ്പിക്കുന്ന ഉപതെരഞ്ഞെടുപ്പ് പൂര്‍ത്തിയായിരിക്കുന്നു. എല്‍ഡിഎഫിനെ സംബന്ധിച്ച് അവര്‍ ഒരു സിറ്റിങ് സീറ്റില്‍ മത്സരിച്ചട്ട് രണ്ട് സീറ്റ് നേടിയ ആഹ്ലാദത്തിലാണ്. പ്രത്യേകിച്ച് ലോക്സഭ തെരഞ്ഞെടുപ്പില്‍ അവര്‍ക്കുണ്ടായ ഞെട്ടിക്കുന്ന തിരിച്ചടിക്ക് ശേഷം കോണ്‍ഗ്രസിന്റെ കൈയിലിരുന്ന രണ്ടു മണ്ഡലങ്ങള്‍ പിടിച്ചെടുത്തതില്‍ അവര്‍ക്ക് അഭിമാനിക്കാം. കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം നാല് സിറ്റിങ് സീറ്റുമായി ഇറങ്ങിയിട്ട് മൂന്നില്‍ ഒതുങ്ങേണ്ടി വന്നതില്‍ ന

Full story

British Malayali

ഒരേ സമയം ശത്രുവിനേയും മിത്രത്തേയും ഒരുമിച്ച് കൊണ്ട് പോകാനുള്ള മോദി സര്‍ക്കാരിന്റെ മികവ് വിദേശ നയതന്ത്രത്തിന്റെ കാര്യത്തില്‍ മറ്റൊരു ഭരണാധികാരിയും ഇന്ത്യയില്‍ ഉണ്ടായിട്ടില്ല. ചേരി ചേരാ നയം എന്ന് പറഞ്ഞുകൊണ്ട് അമേരിക്കയ്ക്കും യുഎസ്എസ്ആറിനും ഇടയില്‍ നിഷ്പക്ഷതയുടെ മുഖംമൂടിയണിഞ്ഞ് നില്‍ക്കുമ്പോഴും ഇന്ത്യ യുഎസ്എസ്ആര്‍ പക്ഷത്താണ് ന്നെ് ലോകത്തിന് അറിയാമായിരുന്നു. എന്നാല്‍ ഒരേ സമയം ഇസ്രയേലിനോടും ഫലസ്തീനോടും ബന്ധം സ്ഥാപിക്കുക. ഒരേ സമയം അമേരിക്കയോടും റഷ്യയോടും ബന്ധം സ്ഥാപിക്കുക സൗദി അറേബ്യക്കും ഇറാനും ഒപ

Full story

British Malayali

വിദേശത്ത് നിന്നും ഇന്ത്യാമഹാരാജ്യത്തേക്ക് ദൈനംദിനം എത്തിക്കൊണ്ടിരിക്കുന്നത് ശതകോടികളുടെ വിദേശ ഫണ്ടുകളാണ്. അതില്‍ മഹാഭൂരിപക്ഷവും എത്തുന്നത് മതന്യൂനപക്ഷങ്ങളുടെ പേരിലുള്ള സംഘടനകളുടെയും നേതാക്കന്മാരുടെയും പേരിലും. അതില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നത് ഒരുപക്ഷേ ക്രൈസ്തവ സുവിശേഷ സംഘടനകളാവാം. നമുക്കൊരിക്കലും വിശ്വസിക്കാന്‍ പോലും പ്രയാസമുള്ള കോടികളുടെ കണക്ക് കെ പി യോഹന്നാന്‍ എന്ന ഒരു സഭയുടെ തലവന്‍ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ബിലീവേഴ്സ് ചര്‍ച്ചിന്റെ പല സംഘടനകളുടെയും പേരില്‍ നാട്ടില്‍ എ

Full story

British Malayali

തെരഞ്ഞെടുപ്പില്‍ ആവേശത്തോടെയും ആകാംഷയോടെയുമാണ് പ്രേക്ഷകരും വായനക്കാരും മറുനാടന്റെ സര്‍വ്വേ ഫലത്തെ കാത്തിരിക്കുന്നത്. മറുനാടനോട് ശത്രുതയുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ പോലും മറുനാടന്‍ ശരി പറയും എന്നുള്ളതുകൊണ്ട് അവരും സര്‍വ്വേയ്ക്കായി കാത്തിരിക്കുന്നു. സിപിഎമ്മിന് എതിരാണ് എന്ന് പറയുന്നവര്‍ക്കും അറിയാം മറുനാടന്‍ പറയുന്നത് ശരിയാണ് എന്ന്. ഇക്കുറിയും കേരളത്തിലെ ജനങ്ങള്‍ ആകാംഷയോടെ കാത്തിരുന്നത് മറുനാടന്റെ തെരഞ്ഞെടുപ്പ് ഫലം തന്നെയാണ്. ഇന്നലെ ഞങ്ങള്‍ ആ ഫലം പുറത്ത് വിട്ടത്. മറുനാടന്‍ ഞങ്ഹളുടെ പ്രേക്ഷ

Full story

British Malayali

പലരും വിളിച്ച് ചോദിക്കുന്നു, മറുനാടന് ഇത് എന്ത് പറ്റി. കഴിഞ്ഞ നാല് വര്‍ഷമായി ഒരു ഇടവേള പോലും ഇല്ലാതെ പിണറായി വിജയന് തെിരെ അലറിക്കൊണ്ടിരുന്ന ശബരിമല അടക്കമുള്ള വിഷയങ്ങളില്‍ കുത്തിത്തിരുപ്പുണ്ടാക്കിക്കൊണ്ടിരുന്ന മറുനാടനും ഷാജനും എന്തുകൊണ്ടാണ് ഈ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയിക്കും എന്നും എല്‍ഡിഎഫ് തരംഗം എന്നുമൊക്കെ വെച്ച് കാച്ചുന്നത്. പലരും ഈ ചോദ്യങ്ങള്‍ ചോദിക്കുന്നു. ഓഫീസിലേക്ക് വിളിച്ച എന്നോടും മറുനാടനോടും ഈ ചോദ്യം ചോദിക്കുന്നു. ഫെ്.സ്ബുക്ക് പോസ്റ്റില്‍ പലരും ഈ ചോദ്യം ചോദിക്കുന്നു. ചിലരൊക്കെ ചോദ

Full story

[12][13][14][15][16][17][18][19]