1 GBP = 90.60 INR                       

BREAKING NEWS
British Malayali

തിരുവനന്തപുരം; മറ്റൊരു ബഡ്ജറ്റുകൂടി കേരള നിയമസഭയില്‍ അവതരിപ്പിച്ചിരിക്കുന്നു. ധനകാര്യ വിദഗ്ധന്‍ കൂടിയായ നമ്മുടെ ധനകാര്യമന്ത്രി തോമസ് ഐസക്കിന്റെ പത്താമത്തെ ബഡ്ജറ്റാണ് ഇത്. ബഡ്ജറ്റ് അവതരിപ്പിച്ച തോമസ് ഐസക്കിനെങ്കിലും ഇതു മുഴുവന്‍ മനസിലായിക്കാണും എന്ന് കരുതാം. ഇത് ടെലിവിഷനിലൂടെ കേള്‍ക്കുകയും മാധ്യമങ്ങളിലൂടെ വായിക്കുകയും ചെയ്ത മഹാഭൂരിപക്ഷം വരുന്ന സാധാരണക്കാരായ മലയാളികള്‍ക്കും ഇതിലെ 98ശതമാനം കാര്യവും മനസിലായിട്ടില്ല. എന്തിനേറെ പറയുന്നു ബഡ്ജറ്റ് അവതരണം കേട്ടുകൊണ്ട് താടിക്ക് കൈയും കൊടുത്തിരുന്ന മന്ത്

Full story

British Malayali

നമ്മുടെ ഇന്ത്യ ഒരിക്കലും ഓര്‍മ്മിക്കാന്‍ പോലും ഇഷ്ടപ്പെടാത്ത കാലഘട്ടമുണ്ടെങ്കില്‍ അത് അടിയന്തരാവസ്ഥയാണ്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഏറ്റവും മൗലികമായ അവകാശമായ അഭിപ്രായ സ്വാതന്ത്ര്യം എടുത്തു കളഞ്ഞ കാലമായിരുന്നു അത്. എന്ത് പറയണം എന്ത് സംസാരിക്കണം എങ്ങനെ സംഘടിക്കണം എങ്ങനെ ഇടപെടണം തുടങ്ങിയ ഒരു വ്യക്തിയുടെ ലിബേര്‍ട്ടിയുമായി ബന്ധപ്പെട്ട അടിസ്ഥാനപരമായ കാര്യങ്ങള്‍ പോലും ഭരണകൂടം തീരുമാനിക്കുന്ന ഓട്ടോക്രസിയുടെ നാളുകളായിരുന്നു അത്. ചൈനയിലും പാക്കിസ്ഥാനിലുമൊക്കെ നമ്മള്‍ നിരന്തരമായി കണ്ടുവരുന്ന അതിഭീതി

Full story

British Malayali

തിരുവനന്തപുരം; ഇന്നലെ മുതല്‍ പഴയെ ആരോപണങ്ങളുമായി ചിലര്‍ രംഗത്തെത്തിയിരിക്കുകയാണ്.  ഇക്കുറി പതിവ് തെറ്റിക്കാതെ സിപിഎമ്മിന്റെ ന്യായീകരണ തൊഴിലാളികളാണ് കര്‍മ്മം നിര്‍വഹിക്കുന്നത്. മറുനാടന്‍ എഡിറ്റര്‍ ആയ ഷാജന്‍സ് സ്‌കറിയ എന്ന ഞാന്‍ വ്യാജ വാര്‍ത്ത എഴുതിയതുകൊണ്ട് 30ലക്ഷം രൂപ നഷ്ടപരിഹാരം കൊടുക്കാന്‍ ബ്രിട്ടനിലെ കോടതി ഉത്തരവിട്ടു എന്നതാണ് വാര്‍ത്ത. ഇനി ഒരിക്കല്‍കൂടി അതേക്കുറിച്ച് വിശദീകരിക്കാന്‍ എനിക്ക് താല്‍പ്പര്യം ഇല്ല. കഴിഞ്ഞ രണ്ടുമൂന്ന് വര്‍ഷമായി കുറിക്ക്കൊള്ളുന്ന വാര്‍ത്തകള്‍ പുറത്തുവരുമ

Full story

British Malayali

ഐപിഎസു കിട്ടി രണ്ടുവര്‍ഷംപോലും തികയാത്ത ഒരു കൊച്ചു പെണ്ണിനോട് സര്‍ക്കാര്‍ ഏറ്റുമുട്ടുകയാണ്. ഒരു ക്രിമിനല്‍ കേസ് പ്രതി ഒരിടത്ത് ഒളിച്ചിരിപ്പുണ്ടെന്ന് വിവരം കിട്ടിയപ്പോള്‍ അവിടെ ചെന്ന് നിയമപരമായ പരിശോധന നടത്തി എന്നതാണ് അവര്‍ ചെയ്ത തെറ്റ്! ഇത്രയും വലിയൊരു സുവര്‍ണാവസരം എന്തുകൊണ്ടാണ് തന്ത്രശാലിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ പാഴാക്കിയത് എന്നാണ്് മനസ്സിലാകാത്തത്. പാര്‍ട്ടി ഓഫീസില്‍ നിന്ന് ഒരു കേസിലെ പ്രതിയെ കിട്ടിയാല്‍ പാര്‍ട്ടിക്ക് അത് ക്ഷീണം തന്നെയാണ്. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ നടപടിയെടുത

Full story

British Malayali

പ്രിയനന്ദനന്‍ എന്ന സംവിധായകനെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ വഴിയിലിട്ട് മര്‍ദ്ദിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ തലയില്‍ ചാണകവുമൊഴിച്ചു. സംശയം വേണ്ടാ.. തെറ്റാണ്.. അപലപനീയവും. എന്തിന്റെ പുറത്താണെങ്കിലും ആള്‍ക്കൂട്ടം ഒരുവ്യക്തിയെ കൈകാര്യം ചെയ്യുന്നത് നിയമ വ്യവസ്ഥയോടും, നിയമ വാഴ്ചയോടും ഉള്ള വെല്ലുവിളിയാണ്. എന്നാല്‍, പ്രിയനന്ദനനെതിരായ ആക്രമണത്തെ അപലപിച്ചുകൊണ്ട് നാടുഭരിക്കുന്ന മുഖ്യമന്ത്രിയും, നാടുഭരിക്കുന്ന പാര്‍ട്ടിയുടെ സെക്രട്ടറിയും നടത്തിയ പ്രസ്താവന സംഘപരിവാര്‍ ആക്രമണത്തേക്കാള്‍ ഭയാനകമായിരുന്

Full story

British Malayali

തിരുവനന്തപുരം; കോണ്‍ഗ്രസ് ദേശീയ തലത്തില്‍ ഉണര്‍വിന്റെ പാതയിലാണ്. ഈ അടുത്ത കാലത്ത് നടന്ന നിയമസഭ തിരഞ്ഞെടുപ്പുകളില്‍ ഉണ്ടായ തിളങ്ങുന്ന വിജയവും അതിന് മുന്‍പ് ഒരു വര്‍ഷകാലം രാജ്യമെമ്പാടും നടന്ന ലോക്സഭ ഉപതിരഞ്ഞെടുപ്പുകളിലെ ഞെട്ടിക്കുന്ന വിജയവുമാണ് കോണ്‍ഗ്രസിനെ ആവേശം കൊള്ളിക്കുന്നത്. ഒരു പരിധിവരെ അത്തരം ഞെട്ടിപ്പിക്കുന്ന വിജയങ്ങള്‍ നേടിയത് പ്രാദേശിക പാര്‍ട്ടികള്‍ ആണെങ്കില്‍കൂടി കേവല ഭൂരിപക്ഷത്തോട് കൂടി അധികാരത്തിലേറിയ മോദി സര്‍ക്കാരിനെതിരെയുള്ള ഏറ്റവും വലിയ വെല്ലുവിളിയായി ഇതുമാറിയിരിക്കുകയാണ്.

Full story

British Malayali

അയ്യന്‍കാളിയും ചട്ടമ്പി സ്വാമികളും വക്കം മൗലവിയും ചാവറ കുര്യാക്കോസ് ഏലിയാസച്ചനുമടക്കം അനേകം നവോത്ഥാന നായകന്മാര്‍ കേരള ഭൂമിയില്‍ ജനിച്ച് കടന്നു പോയെങ്കിലും മലയാളി എന്നും അഭിമാനത്തോടെ എടുത്തു പറയുന്ന ഒരു പേരുണ്ടെങ്കില്‍ അത് ശ്രീ നാരായണ ഗുരുവിന്റെതാണ്. ഒരു സന്യാസിയായിരിക്കുമ്പോള്‍ തന്നെ കേരളീയ സമൂഹത്തെ ഉഴുതുമറിച്ച് ശുദ്ധീകരിച്ച് നവോദ്ധാനത്തിന്റെ വിത്തുകള്‍ പാകിയ മഹാനായ മനുഷ്യ സ്നേഹിയാണ് ശ്രീനാരായണ ഗുരു. ഗുരുദേവനെ ചിലരെങ്കിലും ദൈവമായി ആരാധിക്കുന്നുണ്ടെങ്കില്‍ അതിനെ ന്യായീകരിക്കാന്‍ സാധിക്കുന്ന

Full story

British Malayali

യേശുക്രിസ്തുവിന്റെ പേരില്‍ രണ്ട് ക്രൈസ്തവ സഭകള്‍ തമ്മില്‍ തെരുവില്‍ കിടന്ന് പരസ്പരം ഗോഗ്വാ വിളിക്കുകയും തല്ലുകയും ആത്മഹത്യാ ഭീഷണി മുഴക്കുകയും ചെയ്യുമ്പോള്‍ ഏറെ വേദന തോന്നുന്നു. ക്രൈസ്തവ വിശ്വാസത്തോടും ക്രൈസ്തവ മതത്തോടും എനിക്ക് ഏറ്റവും മതിപ്പും ആദരവും സ്നേഹവുമുള്ളത് ആ മതത്തിന്റെ അടിസ്ഥാനം പരസ്പരം സ്നേഹിക്കുക എന്നുള്ളതുകൊണ്ടാണ്. യേശുക്രിസ്തു തന്റെ മൂന്ന് വര്‍ഷക്കാലത്തെ പരസ്യ ജീവിതം കൊണ്ട് തന്റെ ശിഷ്യന്മാരോടും തന്നെ ശ്രവിക്കാന്‍ വന്ന സര്‍വ്വ ജനങ്ങളോടും പറഞ്ഞത് ഒരേ ഒരു കാര്യമാണ്. നിങ്ങള്‍ പരസ്പരം

Full story

British Malayali

അതി സമ്പന്നര്‍ക്ക് വേണ്ടി നിയമങ്ങളുണ്ടാക്കിയും നയങ്ങള്‍ മാറ്റിയും പാവപ്പെട്ടവിന്റെ നടുവോടിച്ച മോദി സര്‍ക്കാരില്‍ നിന്നും ഒരു മോചനം ഇന്ത്യ ആഗ്രഹിക്കുകയാണ്. അതു തന്നെയാണ് ഇന്നലെ പുറത്ത് വന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. ഒരു മാറ്റത്തിന് വേണ്ടി ഇന്ത്യന്‍ ജനത ആഗ്രഹിക്കുമ്പോഴും അവരെ വേട്ടയാടാന്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് തൊട്ട് മുന്‍പുള്ള 10 വര്‍ഷത്തെ കോണ്‍ഗ്രസിലെ ഭരണത്തിലെ ഓര്‍മ്മകളുണ്ട്. മുന്മോഹന്‍ ഒരു സ്വാത്തികനായ പ്രധാനമന്ത്രിയായിരുന്നെങ്കിലും അദ്ദേഹത്

Full story

British Malayali

ശബരിമല യുവതി പ്രവേശന വിഷയം ഇത്രയും വഷളാക്കിയത് ഈ സര്‍ക്കാരാണെന്ന കാര്യത്തില്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുന്നവര്‍ക്ക് പോലും വിയോജിപ്പുണ്ടാവില്ല. സുപ്രീംകോടതിയുടെ ഒരു വിധി വന്നാല്‍ ഉടന്‍ അത് നടപ്പിലാക്കും എന്ന് പറഞ്ഞു കൊണ്ട് പെട്ടെന്ന് ചാടിയിറങ്ങുകയായിരുന്നു ഈ സര്‍ക്കാര്‍. സുപ്രീംകോടതി വിധി അനുസരിച്ച് നടകയറാന്‍ യുവതികളെ കിട്ടാതെ വന്നപ്പോള്‍ അന്യമതത്തില്‍പെട്ട ആക്ടിവിസ്റ്റുകളെ വരെ കെട്ടിയെഴുന്നള്ളിച്ച് ഇത് ലൈവാക്കി നിര്‍ത്തിയതും ഈ സര്‍ക്കാരായിരുന്നു. പ്രളയം മൂലം തകര്‍ന്ന് തരിപ്പണമായ കേരളത്

Full story

[13][14][15][16][17][18][19][20]