1 GBP = 91.50 INR                       

BREAKING NEWS
British Malayali

യേശുക്രിസ്തുവിന്റെ പേരില്‍ രണ്ട് ക്രൈസ്തവ സഭകള്‍ തമ്മില്‍ തെരുവില്‍ കിടന്ന് പരസ്പരം ഗോഗ്വാ വിളിക്കുകയും തല്ലുകയും ആത്മഹത്യാ ഭീഷണി മുഴക്കുകയും ചെയ്യുമ്പോള്‍ ഏറെ വേദന തോന്നുന്നു. ക്രൈസ്തവ വിശ്വാസത്തോടും ക്രൈസ്തവ മതത്തോടും എനിക്ക് ഏറ്റവും മതിപ്പും ആദരവും സ്നേഹവുമുള്ളത് ആ മതത്തിന്റെ അടിസ്ഥാനം പരസ്പരം സ്നേഹിക്കുക എന്നുള്ളതുകൊണ്ടാണ്. യേശുക്രിസ്തു തന്റെ മൂന്ന് വര്‍ഷക്കാലത്തെ പരസ്യ ജീവിതം കൊണ്ട് തന്റെ ശിഷ്യന്മാരോടും തന്നെ ശ്രവിക്കാന്‍ വന്ന സര്‍വ്വ ജനങ്ങളോടും പറഞ്ഞത് ഒരേ ഒരു കാര്യമാണ്. നിങ്ങള്‍ പരസ്പരം

Full story

British Malayali

അതി സമ്പന്നര്‍ക്ക് വേണ്ടി നിയമങ്ങളുണ്ടാക്കിയും നയങ്ങള്‍ മാറ്റിയും പാവപ്പെട്ടവിന്റെ നടുവോടിച്ച മോദി സര്‍ക്കാരില്‍ നിന്നും ഒരു മോചനം ഇന്ത്യ ആഗ്രഹിക്കുകയാണ്. അതു തന്നെയാണ് ഇന്നലെ പുറത്ത് വന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. ഒരു മാറ്റത്തിന് വേണ്ടി ഇന്ത്യന്‍ ജനത ആഗ്രഹിക്കുമ്പോഴും അവരെ വേട്ടയാടാന്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് തൊട്ട് മുന്‍പുള്ള 10 വര്‍ഷത്തെ കോണ്‍ഗ്രസിലെ ഭരണത്തിലെ ഓര്‍മ്മകളുണ്ട്. മുന്മോഹന്‍ ഒരു സ്വാത്തികനായ പ്രധാനമന്ത്രിയായിരുന്നെങ്കിലും അദ്ദേഹത്

Full story

British Malayali

ശബരിമല യുവതി പ്രവേശന വിഷയം ഇത്രയും വഷളാക്കിയത് ഈ സര്‍ക്കാരാണെന്ന കാര്യത്തില്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുന്നവര്‍ക്ക് പോലും വിയോജിപ്പുണ്ടാവില്ല. സുപ്രീംകോടതിയുടെ ഒരു വിധി വന്നാല്‍ ഉടന്‍ അത് നടപ്പിലാക്കും എന്ന് പറഞ്ഞു കൊണ്ട് പെട്ടെന്ന് ചാടിയിറങ്ങുകയായിരുന്നു ഈ സര്‍ക്കാര്‍. സുപ്രീംകോടതി വിധി അനുസരിച്ച് നടകയറാന്‍ യുവതികളെ കിട്ടാതെ വന്നപ്പോള്‍ അന്യമതത്തില്‍പെട്ട ആക്ടിവിസ്റ്റുകളെ വരെ കെട്ടിയെഴുന്നള്ളിച്ച് ഇത് ലൈവാക്കി നിര്‍ത്തിയതും ഈ സര്‍ക്കാരായിരുന്നു. പ്രളയം മൂലം തകര്‍ന്ന് തരിപ്പണമായ കേരളത്

Full story

British Malayali

ശബരിമല യുവതി പ്രവേശന വിഷയത്തില്‍ ഈ സര്‍ക്കാരിന്റെ യഥാര്‍ത്ഥ നിലപാട് എന്താണ്. നമ്മളോട് പ്രസംഗങ്ങളിലൂടെ പിണറായി വിജയന്‍ പറയുന്നത് ഇത് പുരോഗമനപരമായ സാമൂഹിക മാറ്റത്തിന്റെ അടയാളമാണെന്നും അതിനോട് മുഖം തിരിച്ചു നില്‍ക്കാന്‍ സാധ്യമല്ല എന്നുമാണ്. ധീരമായ ഈ പുരോഗമന നിലപാടിന് കയ്യടിയുമായി ആയിരങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. അതേസമയം മറുവശത്ത് ഈ പ്രഖ്യാപനങ്ങളൊക്കെ വെറും വാക്ക് വിലാസങ്ങളാണെന്ന മട്ടിലാണ് സര്‍ക്കാര്‍ പെരുമാറുന്നത്. ശബരിമലയില്‍ പ്രവേശിപ്പിക്കുന്നതിന് വേണ്ടി യുവതികള്‍ പമ്പയില്‍ വരെ ച

Full story

British Malayali

ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികല ടീച്ചര്‍ കേരളത്തിലെ സുപ്രസിദ്ധയായ നേതാക്കളില്‍ ഒരാളല്ല. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് വരെ വിഷലിപ്തമായ വാക്കുകളിലൂടെ പ്രസംഗം പറയുന്നതിന്റെ പേരിലും വര്‍ഗീയത പ്രചരിപ്പിക്കുന്നതിന്റെ പേരിലും ഹിന്ദു വര്‍ഗീയതയില്‍ ഊന്നി ന്യൂനപക്ഷ മത വിഭാഗങ്ങളെ അധിക്ഷേപിക്കുന്നതിന്റെ പേരിലുമാണ് ശശികല ടീച്ചര്‍ പേരെടുത്തിട്ടുള്ളത്. എന്നാല്‍ ശബരിമല യുവതി പ്രവേശന വിഷയത്തിലെ ചങ്കും കരളും പറിച്ച് നല്‍കിക്കൊണ്ടുള്ള ഇടപെടല്‍ സംഘപരിവാര്‍ നേതാക്കള്‍ക്കിടയിലും അണികള്‍ക്കിടയിലും മാത്രമല്ല ന

Full story

British Malayali

ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് റിട്ട് ഹര്‍ജി നല്‍കി തൃപ്തി ദേശായി ഒടുവില്‍ മലകയറാന്‍ വരികയാണ്. ഈ മാസം 17ാം തീയതി അതായത് അടുത്ത ശനിയാഴ്ച്ച തൃപ്തി ദേശായി ശബരിമലയില്‍ എത്തുമെന്നാണ് സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന് തൃപ്തി ദേശായി അയച്ച കത്തില്‍ ചില വിചിത്രമായ ആവശ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്നിറങ്ങുമ്പോള്‍ പൊലീസുകാര്‍ തന്നെ സ്വീകരിക്കണമെന്നും സുരക്ഷിതമായി തിരുവനന്തപുരത്ത് നിന്നും സര്‍ക്കാര്‍ ചെ

Full story

British Malayali

പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഏറ്റവുമധികം പേരുദോഷം കേട്ടത് പൊലീസിനാണ്. കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന് കീഴില്‍ പൊലീസ് പവര്‍ഫുള്ളായിരിക്കുമെന്ന മിഥ്യ ഇക്കുറി പൊളിഞ്ഞടുങ്ങുകയായിരുന്നു. അതിന്റെ കാരം പിണരായി വിജയന്‍ സര്‍ക്കാരിന് പൊലീസിന് സ്വാതന്ത്ര്യം നല്‍കുന്നതിനുള്ള തീരുമാനം തന്നെയായിരുന്നു. മുന്‍പൊക്കെ സിപിഎം ഭരിക്കുമ്പോള്‍ പാര്‍ട്ടിയായിരുന്നു പൊലീസ് സ്റ്റേഷന്‍ ഭരിച്ചത് എന്ന ആരോപണം ശക്തമായിരുന്നു. അതൊഴിവാക്കാന്‍ പിണറായി വിജയന്‍ പൊലീസിന് സ്വാതന്ത്ര്യമനുവദിച്ചു. എന്നാല്‍ സ്വ

Full story

British Malayali

തിരുവനന്തപുരം: ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണം എന്ന് പറഞ്ഞ് പൊലീസു സര്‍ക്കാരും എന്തിനാണ് ഇങ്ങനെ വാശി കാണിക്കുന്നത് എന്ന് ചോദിച്ച് പല തവണ ഇന്‍സ്റ്റന്റ് റെസ്പോണ്‍സില്‍ ഞാന്‍ തന്നെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്നാല്‍ ചിത്തിര ആട്ടവിശേഷത്തിന് നട തുറന്ന ഇന്നും ഇന്നലേയും പൊലീസും സര്‍ക്കാരും കാണിക്കുന്ന അഭ്യാസങ്ങള്‍ കണ്ടാല്‍ ആ ചോദ്യം തിരുത്തി ചോദിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് പുരോഗമനപക്ഷത്ത് തന്നെയാണ് തങ്ങള്‍ എന്ന് പരഞ്ഞ് കണ്ണില്‍ പൊടിയിട്ടുകൊണ്ട് ശബരിമലയില്

Full story

British Malayali

ചിത്തിര ആട്ടവിശേഷത്തിനായി നാളെ ശബരിമലയില്‍ നട തുറക്കുകയാണ്. വെറും രണ്ട് ദിവസം മാത്രം നീണ്ട് നില്‍ക്കുന്ന വിശേഷാല്‍ പൂജകള്‍ മണ്ഡല മകരവിളക്കിന് മുന്നോടിയായുള്ള ഉത്സവമാണ്. ഈ സമയത്ത് കേരളത്തില്‍ നിന്നും മാത്രമല്ല ഇതരസംസ്ഥാനങ്ങളില്‍ നിന്ന് പോലും ഭക്തര്‍ അവിടേയ്ക്കെത്തും. ശബരിമലയെ സംബന്ധിച്ചിടത്തോളം വെറും സാധാരണമായ രണ്ട് ദിവസങ്ങള്‍ മാത്രമാണത്. മണ്ഡല മകര വിളക്കിന് പോലസ് സന്നാഹം എത്തുന്നതിന് മുന്‍പുള്ള ഈ വിശേഷ ദിവസം ആ ഭാഗത്തുള്ള പൊലീസല്ലാതെ കാര്യമായ പൊലീസ് ഒരിക്കലും ഉണ്ടാകില്ല. എന്നാല്‍ ആയിരക്കണക്കിന

Full story

British Malayali

ശബരിമലയിലെ യുവതി പ്രവേശന വിഷയം കത്തി നില്‍ക്കുമ്പോള്‍ ശബരിമലയിലേക്ക് പോയ ഒരു അയ്യപ്പ ഭക്തനെ പൊലീസുകാര്‍ ഓടിച്ചിട്ട് തല്ലി കൊന്നു എന്ന് ആരെങ്കിലും പറഞ്ഞാല്‍ ഏത് അയ്യപ്പ ഭക്തന്റെ വികാരമാണ് തിളയ്ക്കാത്തത്. ശബരിമലയില്‍ 17-ാം തിയതി നടന്ന അക്രമങ്ങളുടെ ഭാഗമായി പൊലീസ് ലാത്തി വീശിയപ്പോള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച് കാല്‍ വഴുതി കാട്ടില്‍ വീണ് മരിച്ചു പോയ ഒരു ഭക്തനാണ് ശിവദാസന്‍ എന്ന് അവകാശപ്പെട്ടത് ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍ പിള്ള തന്നെയാണ്. അതുകൊണ്ട് തന്നെ ഭക്തരുടെ വികാരം പൊട്ടിയൊലിക്

Full story

[14][15][16][17][18][19][20][21]