1 GBP = 93.00 INR                       

BREAKING NEWS
British Malayali

ഇന്ത്യാ മഹാരാജ്യം അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്റെ തുടക്കക്കാരായ കോണ്‍ഗ്രസ് എന്ന മഹാപ്രസ്ഥാനം ഇപ്പോള്‍ അനുഭവിക്കുന്ന പ്രതിസന്ധി സമാനതകള്‍ ഇല്ലാത്തതാണ്. ഇന്ത്യയിലെ ജനാധിപത്യത്തില്‍ വിശ്വസിക്കുകയും അഭിമാനിക്കുകയും ചെയ്യുന്ന ആരും കോണ്‍ഗ്രസിന്റെ ഈ അവസ്ഥയില്‍ സന്തോഷിക്കുകയില്ല. ജനാധിപത്യത്തിന് ഏറ്റവും അത്യാവശ്യമായി വേണ്ടത് ശക്തമായ ഒരു പ്രതിപക്ഷം ആണെന്നിരിക്കെ ഏകകക്ഷി ഭരണത്തിലേക്ക് രാജ്യം മുന്നേറിക്കൊണ്ടിരിക്കുന്നത് ഒരുതരത്തിലും യുക്തിക്ക് നിരക്കുന്നതല്ല. അരനൂറ്റാണ്ടിലധികം ഈ രാജ്യം ഭരിച്ച കോ

Full story

British Malayali

കേരളം ഏറെ കൗതുകത്തോടെ നോക്കിക്കൊണ്ടിരുന്ന ഒരു കേസില്‍ സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ്ക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചിരിക്കുന്നു. പലരും അത്ഭുതത്തോടു കൂടി മൂക്കത്ത് കൈ വെക്കുകയാണ് ഈ വിധി കേള്‍ക്കുമ്പോള്‍ കാരണം ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 438 എന്ന മുന്‍കൂര്‍ ജാമ്യം ഉപയോഗിക്കേണ്ടത് തികച്ചും തെറ്റായതും കെട്ടിച്ചമച്ചതുമായ ഒരു ആരോപണവുമായി ഒരാള്‍ ഒരു നീതിമാനെ കുടുക്കാന്‍ ശ്രമിക്കുമ്പോള്‍ അവന് സുരക്ഷയൊരുക്കുന്നതിന് വേണ്ടി മാത്രമാവണം. അതായത് രാഷ്ട്രീയ കാരണങ്ങള്‍ മൂല

Full story

British Malayali

ഒടുവില്‍ സുപ്രീം കോടതിയില്‍ നിന്നും പിണറായി വിജയന്‍ സര്‍ക്കാരിന് വയറ് നിറച്ച് കിട്ടിയിരിക്കുന്നു. സുപ്രീം കോടതിയുടെ ജഡ്ജി പിണറായി വിജയന്‍ സര്‍ക്കാരിനോട് ചോദിച്ചത് ഞങ്ങള്‍ നിങ്ങളെ പിടിച്ച് ജയിലില്‍ ഇടുമെന്നാണ്. ആരെ, സര്‍ക്കാരിനെ പ്രതിനിധീകരിക്കുന്ന ചീഫ് സെക്രട്ടറിയെ. നിങ്ങള്‍ എന്താണ് സര്‍ക്കാരെ നിയമത്തിന് അതീതമാണോ ? നിങ്ങള്‍ക്കെന്താണ് സര്‍ക്കാരെ ഞങ്ങള്‍ പറയുന്നത് മനസിലാവുകയില്ലേ? ബിഹാറില്‍ പണ്ടൊരു ചീഫ് സെക്രട്ടറിക്ക് പറ്റിയത് നിങ്ങള്‍ക്ക് അറിയാത്തതുകൊണ്ടാണോ ? അറിയാവുന്ന ആരെങ്കിലും സര്‍ക്ക

Full story

British Malayali

ആത്മീയ തട്ടിപ്പുകാര്‍ക്ക് ഏറ്റവും വളക്കൂറുള്ള മണ്ണ് നിര്‍ഭാഗ്യവശാല്‍ ഈ കേരളമാണ്. നമ്മള്‍ വടക്കേ ഇന്ത്യക്കാരെ നാഴികയ്ക്ക് നാല്പത് വട്ടം കുറ്റം പറയുമ്പോഴും ആത്മീയതയുടെ പേരില്‍ ഏത് തരത്തിലുള്ള തട്ടിപ്പിനും ഇവിടെ സാഹചര്യമുണ്ട്. അതിന് മതഭേദമോ ജാതിഭേദമോ ഇല്ല. ഹിന്ദുവും ക്രിസ്ത്യാനിയും മുസ്ലിമും ഒക്കെ അവരുടെ വിശ്വാസവുമായി പുലബന്ധം പോലും ഇല്ലെങ്കില്‍ കൂടി ഏതെങ്കിലും ഒരുത്തന്‍ തട്ടിപ്പുമായി രംഗത്തിറങ്ങിയാല്‍ അത് വിശ്വസിച്ച് പോകുന്നു. നിര്‍ഭാഗ്യവശാല്‍, ഏറെ വിദ്യാഭ്യാസവും പുരോഗമനവും ഉണ്ട് എന്ന് അഭിമാനി

Full story

British Malayali

മലയാളികളുടെ മാധ്യമ സംസ്‌കാരത്തിനെ അടിമുടി പൊളിച്ചെഴുതിയെ ഒറു മാധ്യമമാണ് മറുനാടന്‍ മലയാളി. അത് മറുനാടന്‍ ടിവി എന്ന നിലയില്‍ പുരോഗമിക്കുമ്പോള്‍ അനേകം പേരുടെ ഉറക്കം കെടുക സ്വാഭാവികമാണ്. പ്രത്യേകിച്ച് കളങ്കിതരായ കച്ചവടക്കാരുടേയും തട്ടിപ്പുകാരായ രാഷ്ട്രീയക്കാരുടേയും. ഇത്തരക്കാര്‍ മാധ്യമങ്ങള്‍ക്ക് പണവും പരസ്യവും കൊടുത്തുകൊണ്ട് വാര്‍ത്തകളൊക്കെ മുക്കിക്കൊണ്ടിരുന്ന കാലത്തിന് അന്ത്യം കുറിക്കാന്‍ മറുനാടന്റെ വരവ് കാരണമായി. നിര്‍ഭാഗ്യവശാല്‍ മറുനാടന്റെ പാത പിന്തുടര്‍ന്ന് കൊണ്ട് രംഗത്ത് വന്ന അനേകം ഓണ

Full story

British Malayali

കേരളത്തിലെ ഏറ്റവും മുതിര്‍ന്ന ഐപിഎസ് ഓഫീസറായ ജേക്കബ് തോമസ് ആര്‍എസ്എസിനെ കുറിച്ച് ചില നല്ലകാര്യങ്ങള്‍ പറഞ്ഞിരിക്കുന്നു. ജേക്കബ് തോമസ് ഇങ്ങനെ പറഞ്ഞു എന്ന റിപ്പോര്‍ട്ടുകള്‍ ശരിയാണോ എന്നറിയുന്നതിന് വേണ്ടി ഞാന്‍ ജേക്കബ് തോമസിനെ വ്യക്തിപരമായി തന്നെ വിളിച്ച് ചോദിച്ചിരുന്നു. അപ്പോള്‍ ജേക്കബ് തോമസ് എന്നോട് ചോദിച്ചത് എന്താണ് ആര്‍എസ്എസിന് കുഴപ്പം എന്നാണ്. അതായത്, ആര്‍എസ്എസ് രാജ്യത്തെ ഏറ്റവും വലിയ ജനകീയ ജനാധിപത്യ എന്‍ജിഒ ആണെന്നും ആ എന്‍ജിഒയുമായി എനിക്ക് വര്‍ഷങ്ങളായി പരിചയം ഉണ്ടെന്നും അവരെ അസ്പര്‍ശ്യരായി

Full story

British Malayali

ചില യാഥാര്‍ത്ഥ്യങ്ങള്‍ ദേശ സ്നേഹത്തിന്റെ ഭാഗമായി അതാത് രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് തുറന്ന് പറയാന്‍ കഴിയാത്ത ഒരു സാഹചര്യമുണ്ട്. പലപ്പോഴും ആ രാജ്യങ്ങളിലെ വിഘടന വാദ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടിട്ടുള്ള സത്യങ്ങള്‍ തുറന്ന് പറയുന്നതിനാണ് ഇത്തരം വിലക്കുകള്‍ ഉള്ളത്. അങ്ങനെ പറഞ്ഞാല്‍ അത് രാജ്യദ്രോഹമായി വ്യാഖ്യാനിക്കപ്പെടുകയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധി കടന്നതായി ചിത്രീകരിക്കപ്പെടുകയും ചെയ്യും. അത്തരം സവിശേഷമായ സാമഹിക സാഹചര്യം ഇന്ത്യന്‍ പൗരന്മാര്‍ക്ക് ബാധകമായിരിക്കുന്നത് കശ്മീരിന്റെ കാര

Full story

British Malayali

കെഎസ്ആര്‍ടിസി എന്ന ആനവണ്ടിയെ സ്നേഹിക്കാത്ത ഒരു മനുഷ്യ ജീവി പോലും ഈ ഭൂമി മലയാളത്തില്‍ ജീവിച്ചിരിപ്പുണ്ടാകില്ല. ഒരിക്കലെങ്കിലും കെഎസ്ആര്‍ടിസിയില്‍ കയറാത്ത ഒരു മലയാളിയെങ്കിലും ഉണ്ടാകില്ല എന്നതാണ് യാഥാര്‍ത്ഥ്യം. സമ്പന്നരാകട്ടെ പാവങ്ങളാകട്ടെ നേതാക്കളാകട്ടെ മന്ത്രിമാരാകട്ടെ തൊഴിലാളികളാകട്ടെ അവര്‍ക്കൊക്കെ ഒരു ആത്മബന്ധമുള്ള ഏക പ്രസ്ഥാനമാണ് കെ.എസ്.ആര്‍.ടി.സി. ആ കെഎസ്ആര്‍ടിസി ഊര്‍ദ്ധ ശ്വാസം വലിച്ച് മരിക്കാന്‍ തുടങ്ങുമ്പോള്‍ നെഞ്ചിടിപ്പോടു കൂടി പ്രാര്‍ത്ഥിക്കുന്നവരുമാണ് ഈ മലയാളികള്‍. അതുകൊണ്ടാണ് ആര

Full story

British Malayali

ഒടുവില്‍ സിപിഎമ്മിന് മനസ്സിലായി ഇങ്ങനെ പോയാല്‍ ഗിമ്മിക്കുകള്‍ കൊണ്ട് ഒന്നും അടുത്ത തവണ അധികാരത്തില്‍ എത്താന്‍ കഴിയുകയില്ല എന്ന്. ഇത്വരെ അവര്‍ കരുതിയിരുന്നത് കഴിഞ്ഞതവണത്തെ പോലെ മുസ്ലിം ന്യൂനപക്ഷ വോട്ടുകള്‍ കഴിഞ്ഞ തവണ ഇടത്പക്ഷ്തതിന് അനുകൂലമായി ധ്രുവീകരിച്ചത്കൊണ്ട് അടുത്ത തവണയും കൂടുതല്‍ വോട്ട് നേടി വിജയിക്കാം എന്നായിരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധി എന്ന ഒറ്റ തുറുപ്പ് ചീട്ട് കൊണ്ട് ആ മുസ്ലിം വോട്ടുകള്‍ എല്ലാം ഒഴുകിപ്പോയപ്പോള്‍ സിപിഎമ്മിന് മനസ്സിലായ് മത വോട്ടുകള്‍ കൊണ്ടോ മത പ്രീണനം കൊണ്ടോ അധികാരം

Full story

British Malayali

സിപിഐഎം എന്ന പാര്‍ട്ടി നശിക്കരുത് എന്നാഗ്രഹിക്കുന്നവരാണ് കേരളത്തിലെ മതേതര പുരോഗമന വിശ്വാസികള്‍. ഈ പാര്‍ട്ടിയും അതിന്റെ മുന്‍ഗാമിയായ സിപിഐയും ആധുനിക കേരളനിര്‍മ്മിതിക്ക് നടത്തിയ സംഭാവനകള്‍ ആര്‍ക്കും വിസ്മരിക്കാന്‍ കഴിയുകയില്ല. മഹാനായ ശ്രീനാരായണ ഗുരു ഉഴുതുമറിച്ചുപോയ ഈ ഭൂമിമലയാളത്തില്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ കൃത്യമായ ഇടപെടല്‍ ഉണ്ടായിരുന്നില്ലെങ്കില്‍ നമ്മള്‍ ഇന്നും ഒരു ബീഹാറോ ഝാര്‍ഖണ്ടോ ഉത്തരാഖണ്ഡോ ഒക്കെയായിത്തന്നെ ജാതി വ്യവസ്ഥയില്‍ ആറാടി ജീവിച്ചിരിക്കുമായിരുന്നു. ഈ പാര്‍ട്ടി കാല

Full story

[15][16][17][18][19][20][21][22]