ശബരിമലയില്‍ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സമരങ്ങളില്‍ പങ്കെടുത്ത 3505 പേരെ ഇതിനകം പൊലീസ് അറസ്റ്റ് ചെയ്തു. 529 കേസുകളാണ് അതിന്റെ പേരില്‍ വിവിധ പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 126 പേര് ഇപ്പോഴും ജാമ്യമില്ലാതെ ജയിലിലാണ്. ഇവര്‍ മതവിദ്വേഷം പടര്‍ത്തി, വര്‍ഗീയ ലഹളയ്ക്ക് ശ്രമിച്ചു, പൊതുമുതല്‍ നശിപ്പിച്ചു, സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരുടെ ഡ്യൂട്ടിക്ക് തടസ്സം നിന്നു, തുടങ്ങിയ കുറ്റങ്ങളാണ് ചെയ്തതെന്നാണ് പൊലീസിന്റെ എഫ്ഐആറില്‍ പറയുന്നത്. ഇത്രയും ആള്‍ക്കാരെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്
Full story