1 GBP = 92.00INR                       

BREAKING NEWS
British Malayali

രണ്ടാഴ്ച്ച കൂടി കാത്തിരുന്നാല്‍ ഇനി വരുന്ന അഞ്ച് വര്‍ഷം ഇന്ത്യ എങ്ങനെയായിരിക്കും നയിക്കപ്പെടുക എന്ന് നമുക്ക് അറിയാന്‍ കഴിയും. മോദിയായിരിക്കുമോ അതോ രാഹുലായിരിക്കുമോ അടുത്ത ഇന്ത്യന്‍ പ്രധാനമന്ത്രി എന്ന ചോദ്യമുയരുമ്പോഴും മായാവതിയോ മമതാ ബനര്‍ജിയോ നിതിന്‍ ഗഡ്കരിയോ പോലും ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രി ആകാന്‍ കഴിയും എന്ന സാധ്യത തള്ളിക്കളയാന്‍ കഴിയുകയില്ല. ഈ സാഹചര്യത്തില്‍ നരേന്ദ്ര മോദി തന്നെ അജന്‍ഡകള്‍ നിശ്ചയിക്കുകയും അതു മാറ്റുകയും അതിനനുസരിച്ച് മാധ്യമങ്ങള്‍ നിന്നുകൊടുക്കുകയും ചെയ്യുന്ന സാഹചര്

Full story

British Malayali

കഴിഞ്ഞ ഒരാഴ്ച്ചയില്‍ അധികമായി സിപിഎം സൈബര്‍ ഗുണ്ടകള്‍ ഒരുമിച്ചു ചേര്‍ന്ന് മറുനാടന്‍ മലയാളിക്കെതിരെ സോഷ്യല്‍ മീഡിയായില്‍ വമ്പന്‍ യുദ്ധം നടത്തുകയാണ്. മറുനാടന്‍ മലയാളി പൂട്ടിക്കുക എന്ന ഉദ്ദേശത്തോടു കൂടി ലക്ഷക്കണക്കിന് സൈബര്‍ ഗുണ്ടകളാണ് ഈ ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കുന്നത്. മറുനാടന്‍ മലയാളിയുടെയും മറുനാടന്‍ ടിവിയുടെയും ഫേസ്ബുക്ക് പേജുകളും രണ്ടിന്റെയും യൂടൂബ് പേജുകളും ഇല്ലാതാക്കാനാണ് അവര്‍ ആദ്യം നടത്തിയ ശ്രമം. തൊട്ടുപിന്നാലെ മറുനാടന്റെ ന്യൂസ് ഹണ്ടിന്റെ ആപ്ലിക്കേഷന്റെ റേറ്റിങ് കുറച്ചുകൊണ്ട്

Full story

British Malayali

തൃശ്ശൂര്‍ കേരള വര്‍മ്മ കോളജ് അദ്ധ്യാപികയും ഇടതു സാംസ്‌കാരിക നായികയുമായ ദീപാ നിശാന്തിനെതിരെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. ദീപാ നിശാന്ത് കവിത മോഷ്ടിച്ച് പ്രസിദ്ധീകരിച്ചു എന്ന ആരോപണത്തെ ഗൗരവപൂര്‍വം എടുത്ത യുജിസി അതില്‍ വിശദീകരണം ചോദിച്ചുകൊണ്ട് കോളജ് മാനേജ്മെന്റിന് എഴുതിയിരിക്കുന്നു. ദേവസ്വം ബോര്‍ഡ് എന്നത് സര്‍ക്കാരിന്റെ ഒരു അഭ്യാസമായതിനാല്‍ ഒരുപക്ഷേ വെള്ളപൂശിക്കൊണ്ട് സര്‍ക്കാര്‍ റിപ്പോര്‍ട്ട് കൊടുത്തെന്ന് വരാം. മറ്റുള്ളവരുടെ കണ്ണില്‍ പൊടിയിടുന്ന കാര്യത്തില്‍ ദീപാ നിശാന്ത് ബഹുമിടുക്കി

Full story

British Malayali

രണ്ടു മാസം മുമ്പ് ഇന്ത്യയിലെ തെരഞ്ഞെടുപ്പ് സാഹചര്യം പരിശോധിച്ചിരുന്ന രാഷ്ട്രീയ നിരീക്ഷകര്‍ ഒരുപോലെ പറഞ്ഞിരുന്നത് 200 സീറ്റ് തികയ്ക്കാന്‍ ബിജെപിക്ക് കഴിയുകയില്ല എന്നാണ്. ബിജെപിയുടെ സാധ്യത 190ല്‍ താഴെ നില്‍ക്കും എന്നു പറഞ്ഞ് ഇതേ പംക്തിയില്‍ ഒന്നുരണ്ടു തവണ വീഡിയോയും ചെയ്തിട്ടുണ്ട്. അങ്ങനെ പറയാന്‍ പ്രധാനമായും രണ്ടുമൂന്നു കാരണങ്ങളാണ് ഉണ്ടായത്. ഒന്ന്, രാജ്യമെമ്പാടും വളര്‍ന്നു വരുന്ന കര്‍ഷക രോഷവും സാധാരണക്കാരന്റെയും പാവപ്പെട്ടവന്റെയും ജീവിത ക്ലേശങ്ങളും ബിജെപി സര്‍ക്കാരിനെതിരെ തിരിഞ്ഞുകൊണ്ടിരിക്കുന്നു എ

Full story

British Malayali

എന്ത് ധരിക്കണം എന്ത് ഭക്ഷിക്കണം എവിടെ താമസിക്കണം എങ്ങനെ സംസാരിക്കണം ആരോടൊക്കെ സൗഹൃദം കൂടണം തുടങ്ങിയ ഒരു മനുഷ്യന്റെ ലിബേര്‍ട്ടിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഭരണകൂടം ഇടപെടുന്നതിനോട് യാതൊരു യോജിപ്പും എനിക്കില്ലെന്ന് ഞാന്‍ പറഞ്ഞുകൊള്ളട്ടെ. നമുക്ക് പണവും പ്രതാപവും സൗഹൃദങ്ങളും ഒക്കെയുണ്ടെങ്കിലും ഇത്തരം അടിസ്ഥാനപരമായ ആവശ്യങ്ങളുടെ മേല്‍ ഏതെങ്കിലും ഒരു ഭരണകൂടം നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍ ഒരു മനുഷ്യന്റെ ജീവിതം അപൂര്‍ണമാണ്. അതുകൊണ്ട് തന്നെ പര്‍ദ്ദ നിരോധനവും ബുര്‍ഖ നിരോധനവും ഹിജാബ് നി

Full story

British Malayali

ഏതാനും ദിവസങ്ങളായി കേരളത്തില്‍ നിറഞ്ഞ് നില്‍ക്കുന്നത് കള്ളവോട്ടുകളെ കുറിച്ചുള്ള ചര്‍ച്ചകളാണ്. ക്യാമറകളുടെ വെളിച്ചത്തില്‍ തെളിഞ്ഞ കള്ളവോട്ടുകളുടെ ചരിത്രം കേരളീയ സമൂഹത്തെ ഞെട്ടിച്ചിരിക്കുകയാണ്. എന്നാല്‍ കള്ളവോട്ടുകള്‍ തെളിവോടു കൂടി പുറത്ത് വരുന്നത് ഇപ്പോഴാണെങ്കിലും ഇത് വര്‍ഷങ്ങളായി നമ്മുടെ ജനാധിപത്യത്തിന്റെ തീരാത്തതും മാറാത്തതുമായ ക്യാന്‍സര്‍ തന്നെയായിരുന്നു. ഒരുപക്ഷേ ഈ ക്യാന്‍സറിന്റെ എണ്ണം വളരെയേറെ കുറഞ്ഞിട്ടുണ്ട് എന്ന് കണക്ക് കൂട്ടുന്നതായിരിക്കും ഏറെ ഉചിതം. വോട്ടിങ് മെഷീനുകളും അതിന് മുന്&z

Full story

British Malayali

ലോകത്ത് ഏറ്റവും സുന്ദരമായ നാടേത് എന്ന് ചോദിച്ചാല്‍ ഞാനും നിങ്ങളും ധൈര്യമായി പറയും മലയാള നാട് എന്ന്. നമ്മുടെ സ്വാതന്ത്ര്യം അത് പ്രത്യേക തരത്തിലുള്ളതാണ്. നിയമങ്ങള്‍ കടുകട്ടിയായ അറബ് രാജ്യങ്ങളിലും മനുഷ്യാവകാശത്തിന് എല്ലാത്തിനും മേല്‍ മുന്‍തൂക്കമുള്ള പാശ്ചാത്യ നാടുകളിലും ഒക്കെ ഇല്ലാത്ത സുഖവും സമാധാനവും നമുക്ക് ഈ കൊച്ചു നാട്ടില്‍ കണ്ടെത്താം. ഇന്ത്യാ എന്ന മഹാരാജ്യത്തെ മൊത്തത്തില്‍ എടുത്താല്‍ പോലും പശുവിന്റെ പേരിലോ ബീഫ് തിന്നതിന്റെ പേലിലോ കൊല്ലപ്പെടുകയില്ല എന്ന് ഉറപ്പുള്ള നാട് നമ്മുടേതാണ്. അതിന് പുറമേ അ

Full story

British Malayali

ശബരിമല ഈ വര്‍ഷം കലാപഭൂമിയായി മാറിയത് പിണറായി വിജയന്‍ സര്‍ക്കാരിന്റെ പിടിവാശി ഒന്നുകൊണ്ട് മാത്രം ആണ് എന്ന് സാമാന്യ ബോധമുള്ള എല്ലാവര്‍ക്കും അറിയാം. സുപ്രീം കോടതി നിയമത്തിന്റെ വ്യാഖ്യാനമനുസരിച്ച് വിധി പ്രഖ്യാപിക്കുമ്പോള്‍ അതിന്റെ സാമൂഹ്യ പ്രത്യാഘാതം കണക്കിലെടുത്തുകൊണ്ട് വേണം ആ വിധി നടപ്പിലാക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തേണ്ടത് എന്ന് ഒരു ഭരണകൂടത്തോടും പറഞ്ഞുകൊടുക്കേണ്ടതില്ല. ഇതിന് മുന്‍പ് അനേകം അത്തരം സാഹചര്യങ്ങള്‍ ഉണ്ടായപ്പോള്‍ ഒക്കെയും ഇപ്പോള്‍ പിണറായി വിജയന്‍ സര്‍ക്കാരും അങ്ങനെയൊക്കെയാണ്

Full story

British Malayali

ഇന്ത്യ പോലൊരു രാജ്യത്ത് സാധാരണക്കാരനായ പൗരന് ജനാധിപത്യപ്രക്രിയയുടെ ഭാഗമായി ഭരിക്കാന്‍ കിട്ടുന്ന ഏക അവകാശം അഞ്ച് വര്‍ഷം കൂടുമ്പോള്‍ കിട്ടുന്ന വോട്ടിങ് അവകാശം മാത്രം ആണ്. അവന്‍ ദേശീയ മന്ത്രിസഭയെ തീരുമാനിക്കുന്നതിനും സംസ്ഥാന മന്ത്രിസഭയെ തീരുമാനിക്കുന്നതിനും വോട്ട് ചെയ്യുമ്പോള്‍ ലഭിക്കുന്ന നിര്‍വൃതിയാണ് അവന്റെ ജനാധിപത്യത്തിലെ ഏക അവകാശം. ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനധിപത്യ രാജ്യമാകുന്നത് ഈ അവകാശം സത്യസന്ധമായും കൃത്യമായും വിനിയോഗിക്കുന്നതിനുള്ള അവകാശം ഈ രാജ്യത്ത് നിലനില്‍ക്കുന്നത്കൊണ്ടാണ്. ഭരിക

Full story

British Malayali

തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ ആര്‍ക്കായിരിക്കണം വോട്ട് ചെയ്യേണ്ടത്? കേരളം ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് തീരുമാനിച്ചു കഴിഞ്ഞു. രാഷ്ട്രീയ പക്ഷത്തിനൊപ്പം നിന്ന് പക്ഷത്തിനൊപ്പം നിന്ന് വോട്ട് ചെയ്യുന്നവരാണ് കൂടുതല്‍ മലയാളികള്‍. എന്നാല്‍ അപഗ്രഥിച്ച് വോട്ട് ചെയ്യുന്നവരും ഉണ്ട്. പ്രചരണവും മറ്റും നടക്കുന്നത് ഈ വോട്ടര്‍മാരെ സ്വാധീനിക്കാനാണ്. കേരളത്തിലെ ഓരോ ഇലക്ഷനും മുന്നണികള്‍ തമ്മിലെ വോട്ടിങ് വിത്യാസം 5 ശതമാനത്തില്‍ ആകാനുള്ള കാരാണവും ഇതാണ്. നിഷ്പക്ഷ വോട്ടര്‍മാരാണ് പ്രധാനം. അവര്‍ക്ക് വേണ്ടിയാണ് ഈ നി

Full story

[19][20][21][22][23][24][25][26]