1 GBP = 94.40 INR                       

BREAKING NEWS
British Malayali

ലോകത്ത് ഏറ്റവും സുന്ദരമായ നാടേത് എന്ന് ചോദിച്ചാല്‍ ഞാനും നിങ്ങളും ധൈര്യമായി പറയും മലയാള നാട് എന്ന്. നമ്മുടെ സ്വാതന്ത്ര്യം അത് പ്രത്യേക തരത്തിലുള്ളതാണ്. നിയമങ്ങള്‍ കടുകട്ടിയായ അറബ് രാജ്യങ്ങളിലും മനുഷ്യാവകാശത്തിന് എല്ലാത്തിനും മേല്‍ മുന്‍തൂക്കമുള്ള പാശ്ചാത്യ നാടുകളിലും ഒക്കെ ഇല്ലാത്ത സുഖവും സമാധാനവും നമുക്ക് ഈ കൊച്ചു നാട്ടില്‍ കണ്ടെത്താം. ഇന്ത്യാ എന്ന മഹാരാജ്യത്തെ മൊത്തത്തില്‍ എടുത്താല്‍ പോലും പശുവിന്റെ പേരിലോ ബീഫ് തിന്നതിന്റെ പേലിലോ കൊല്ലപ്പെടുകയില്ല എന്ന് ഉറപ്പുള്ള നാട് നമ്മുടേതാണ്. അതിന് പുറമേ അ

Full story

British Malayali

ശബരിമല ഈ വര്‍ഷം കലാപഭൂമിയായി മാറിയത് പിണറായി വിജയന്‍ സര്‍ക്കാരിന്റെ പിടിവാശി ഒന്നുകൊണ്ട് മാത്രം ആണ് എന്ന് സാമാന്യ ബോധമുള്ള എല്ലാവര്‍ക്കും അറിയാം. സുപ്രീം കോടതി നിയമത്തിന്റെ വ്യാഖ്യാനമനുസരിച്ച് വിധി പ്രഖ്യാപിക്കുമ്പോള്‍ അതിന്റെ സാമൂഹ്യ പ്രത്യാഘാതം കണക്കിലെടുത്തുകൊണ്ട് വേണം ആ വിധി നടപ്പിലാക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തേണ്ടത് എന്ന് ഒരു ഭരണകൂടത്തോടും പറഞ്ഞുകൊടുക്കേണ്ടതില്ല. ഇതിന് മുന്‍പ് അനേകം അത്തരം സാഹചര്യങ്ങള്‍ ഉണ്ടായപ്പോള്‍ ഒക്കെയും ഇപ്പോള്‍ പിണറായി വിജയന്‍ സര്‍ക്കാരും അങ്ങനെയൊക്കെയാണ്

Full story

British Malayali

ഇന്ത്യ പോലൊരു രാജ്യത്ത് സാധാരണക്കാരനായ പൗരന് ജനാധിപത്യപ്രക്രിയയുടെ ഭാഗമായി ഭരിക്കാന്‍ കിട്ടുന്ന ഏക അവകാശം അഞ്ച് വര്‍ഷം കൂടുമ്പോള്‍ കിട്ടുന്ന വോട്ടിങ് അവകാശം മാത്രം ആണ്. അവന്‍ ദേശീയ മന്ത്രിസഭയെ തീരുമാനിക്കുന്നതിനും സംസ്ഥാന മന്ത്രിസഭയെ തീരുമാനിക്കുന്നതിനും വോട്ട് ചെയ്യുമ്പോള്‍ ലഭിക്കുന്ന നിര്‍വൃതിയാണ് അവന്റെ ജനാധിപത്യത്തിലെ ഏക അവകാശം. ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനധിപത്യ രാജ്യമാകുന്നത് ഈ അവകാശം സത്യസന്ധമായും കൃത്യമായും വിനിയോഗിക്കുന്നതിനുള്ള അവകാശം ഈ രാജ്യത്ത് നിലനില്‍ക്കുന്നത്കൊണ്ടാണ്. ഭരിക

Full story

British Malayali

തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ ആര്‍ക്കായിരിക്കണം വോട്ട് ചെയ്യേണ്ടത്? കേരളം ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് തീരുമാനിച്ചു കഴിഞ്ഞു. രാഷ്ട്രീയ പക്ഷത്തിനൊപ്പം നിന്ന് പക്ഷത്തിനൊപ്പം നിന്ന് വോട്ട് ചെയ്യുന്നവരാണ് കൂടുതല്‍ മലയാളികള്‍. എന്നാല്‍ അപഗ്രഥിച്ച് വോട്ട് ചെയ്യുന്നവരും ഉണ്ട്. പ്രചരണവും മറ്റും നടക്കുന്നത് ഈ വോട്ടര്‍മാരെ സ്വാധീനിക്കാനാണ്. കേരളത്തിലെ ഓരോ ഇലക്ഷനും മുന്നണികള്‍ തമ്മിലെ വോട്ടിങ് വിത്യാസം 5 ശതമാനത്തില്‍ ആകാനുള്ള കാരാണവും ഇതാണ്. നിഷ്പക്ഷ വോട്ടര്‍മാരാണ് പ്രധാനം. അവര്‍ക്ക് വേണ്ടിയാണ് ഈ നി

Full story

British Malayali

ഈ തെരഞ്ഞെടുപ്പ് കാലത്ത് വിചിത്രമായ ഒരു തീരുമാനവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ വന്നു ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷന്‍.ഒറ്റക്കേള്‍വിയില്‍ എല്ലാവര്‍ക്കും വളരെ പ്രിയമെന്ന് തോന്നുന്ന ഒരു തീരുമാനം. എല്ലാ സ്ഥാനാര്‍ത്ഥികളും അവരുടെ പേരിലുള്ള ക്രിമിനല്‍ കേസുകള്‍ മൂന്ന് തവണയെങ്കിലും പത്രപരസ്യമായും മൂന്ന് തവണയെങ്കിലും ചാനലിലും പരസ്യം ചെയ്യണം എന്നതായിരുന്നു അത്. അത് കേട്ടപ്പോള്‍ ആദ്യം എല്ലാവരും കൈയടിച്ചു. എന്റെ സ്ഥാനാര്‍ത്ഥി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണോ എന്ന് അറിയാനുള്ള എന്റെ അവകാശം എങ്ങനെയാണ് സ്വീകാര്യ

Full story

British Malayali

തിരുവനന്തപുരം: ഇന്ന് എഐസിസിയുടെ മാധ്യമവിഭാഗത്തിന്റെ ചുമതലയുള്ള ഒരാള്‍ മറുനാടന്‍ മലയാളിയുമായി ബന്ധപ്പെട്ടു. കെപിസിസിയുമായി ബന്ധപ്പെട്ട ഒരു ജീവനക്കാരന്റെ നിര്‍ദ്ദേശപ്രകാരം കേരളത്തില്‍ ഈ തെരഞ്ഞെടുപ്പിന് പരസ്യം നല്‍കുന്നതിന് വേണ്ടി മറുനാടന്‍ മലയാളിയെക്കൂടി തെരഞ്ഞെടുത്തിരിക്കുന്നു എന്ന സന്തോഷ വാര്‍ത്ത പറയാനായിട്ടായിരുന്നു ഈ വിളി. ഞങ്ങള്‍ അപ്പോള്‍തന്നെ നോ പറഞ്ഞു. ഞങ്ങളുടെ നിലപാട് ഈ തെരഞ്ഞെടുപ്പില്‍ എന്നല്ല, ഞങ്ങള്‍ക്ക് ഇങ്ങനെയൊക്കെ മുന്‍പോട്ട് പോകാന്‍ കഴിയുന്നിടത്തോളം കാലം ഒരു തെരഞ്ഞെടുപ്പിലു

Full story

British Malayali

ശബരിമലയില്‍ യുവതികള്‍ക്കും പ്രവേശനം ആകാമെന്ന ഭരണഘടനാ ബെഞ്ചിന്റെ വിധിയെ തുടര്‍ന്ന് കഴിഞ്ഞ സീസണില്‍ ശബരിമലയില്‍ ഉണ്ടായ സംഘര്‍ഷങ്ങള്‍ കേരളം ഒരിക്കലും മറക്കുകയില്ല. സമാനമായ ഒരു സ്ത്രീ പ്രവേശന വിഷയത്തില്‍ സുപ്രീം കോടതി ഇന്ന് ഇടപെട്ട് തുടങ്ങിയപ്പോള്‍ ആദ്യം മനസില്‍ വരുന്നത് ഇതേ വിഷയം തന്നെയാണ്. ശബരിമല യുവതീപ്രവേശന വിഷയത്തില്‍ തത്പരരായവരൊക്കെ ഇപ്പോള്‍ സുന്നിപ്പള്ളിയിലെ സ്ത്രീ പ്രവേശന വിഷയത്തിലും തല്‍പരരായിരിക്കുന്നത് ശബരിമലയില്‍ ഉണ്ടായ വിധി തന്നെയാകുമോ ഈ കേസിലും ഉണ്ടാവുന്നത് എന്നറിയാനാണ്. ശബരിമ

Full story

British Malayali

ചീഞ്ഞു നാറിയ രാഷ്ട്രീയം ഇത്രയും അധപ്പതിച്ചിരിക്കുന്നു എന്നതിന്റെ ഉദാഹരണമാണ് എന്‍.കെ പ്രേമചന്ദ്രന്‍ എന്ന കൊല്ലം എംപി. എന്താ അങ്ങേര്‍ക്ക് പറ്റിയത് കരുണ വറ്റിയോ. ഇത് എന്റെ സുഹൃത്തും ലണ്ടനിലെ മലയാളം മിഷന്‍ നടത്തിപ്പുകാരനുമായ എഴുത്തുകാരന്‍ മുരളീ വെട്ടത്തിന്റെ ഫേസ്ബുക്ക് പോസ്റ്റാണ്. ഈ പോസ്റ്റ് ശ്രദ്ധയില്‍പെട്ടപ്പോഴാണ് എന്തോ ഒരു വിഷയം കെ.എന്‍ ബാലഗോപാലുമായി ബന്ധപ്പെട്ട് ഉണ്ട് എന്ന് എനിക്ക് ബോധ്യമായത്. ആദ്യം ഞാന്‍ അത് തിരയാന്‍ പോയസ് സെബിന്‍ എബ്രഹാം ജേക്കബ് എന്ന മറ്റൊരു സുഹൃത്തിന്റെ പേസ്ബുക്കിലേക്കാണ്. ത

Full story

British Malayali

ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ പിടിവാശി കാണിച്ചെന്നും ഹിന്ദുവിന്റെ ആചാരം ലംഘിക്കുന്നതിന് വേണ്ടി ബോധപൂര്‍വ്വം ശ്രമം നടന്നുവെന്നും വിശ്വസിക്കുന്ന വ്യക്തിയാണ് ഞാന്‍. ആ വിഷയത്തില്‍ ഇപ്പോള്‍ എങ്കിലും പ്രധാനമന്ത്രി ഇടപെടുകയും അത് ബിജെപിയുടെ മാനിഫെസ്റ്റോയില്‍ ഉള്‍പ്പെടുത്തുകയും പ്രധാനമന്ത്രി അടക്കമുള്ള നേതാക്കന്മാര്‍ നടത്തുന്ന പ്രസംഗങ്ങളിലെ മുഖ്യവിഷയമായി മാറുകയും ചെയ്തതില്‍ സന്തോഷമുണ്ട്. അയ്യപ്പഭക്തന്മാരെ സംബന്ധിച്ചിടത്തോളം അവരുടെ ആചാരങ്ങള്‍ സംരക്ഷിക്കപ്പെടുന്ന ഒരു സാഹചര്യം സൃഷ്ടിക്കപ്പെടു

Full story

British Malayali

ഒരു നൂറ്റാണ്ടോളം ഈ നാടിന് വെളിച്ചം പകര്‍ന്ന മാണി സാറിനെ അവസാനമായി ഒന്ന് കാണാന്‍ ഞാനും പോയിരുന്നു. പാലായിലെ മാണി സാറിന്റെ വീടിന് മുന്‍പില്‍ മണിക്കൂറുകളോളം കാത്തു നിന്നതിന് ഒടുവില്‍ വിഷാദ ഗാനം പോലെ മാണി സാറിന്റെ നിശ്ചലമായ മൃതദ്ദേഹം കടലിരമ്പം പോലെ ആര്‍ത്തിളകിയ ജനക്കൂട്ടത്തിനിടയിലേക്ക് വന്നപ്പോള്‍ ഓര്‍ക്കുകയായിരുന്നു ആരായിരുന്നു ഈ മാണി സാര്‍. എന്തിനായിരുന്നു അനേകര്‍ മാണി സാറിനോട് വിരോധം വച്ച് പുലര്‍ത്തിയിരുന്നത്. എന്തുകൊണ്ടാണ് ഇത്രയും ധൃക്ഷണാശാലിയായ മാണി സാറിന് മുഖ്യമന്ത്രി പദം അടുത്തു പോലും എത്താ

Full story

[25][26][27][28][29][30][31][32]