1 GBP = 93.60 INR                       

BREAKING NEWS
British Malayali

സിപിഎം കേന്ദ്രത്തില്‍ അധികാരത്തിലെത്തിയാല്‍ എല്ലാവര്‍ക്കും മിനിമം ശമ്പളം 18000 രൂപയാക്കും. സ്വകാര്യ സ്ഥാപനങ്ങളിലും ജോലി സംവരണം ഏര്‍പ്പെടുത്തും. കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് ഉത്പാദന ചെലവിന്റഎ പകുതിയെങ്കിലും ഉറപ്പ് വരുത്തും. ഇന്‍ഷുറന്‍സ് മേഖലയില്‍ നിന്ന് സ്വകാര്യ മുതലാളിമാരെ ഓടിച്ച് വിടും. അങ്ങനെ ഏകദേശം 15 വാഗ്ദാനങ്ങളാണ് സീതാറാം യെച്ചൂരി ഇന്ന് മാധ്യമങ്ങളിലൂടെ പുറത്ത് അറിയിച്ചത്. സിപിഎമ്മിന്റെ പ്രകടന പത്രികയിലാണ് തേനും പാലും ഒഴുകുന്ന ഈ പ്രഖ്യാപനങ്ങളൊക്കെ. ലോക്സഭ തെരഞ്ഞെടുപ്പില്‍ എംപിമാരുടെ എണ്ണം രണ്ട

Full story

British Malayali

ഭ്രമണതലത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഉപഗ്രഹങ്ങളെ കണ്ടെത്തി അവയെ നശിപ്പിച്ച് കളയാന്‍ കെല്‍പ്പുള്ള സാറ്റലൈറ്റ് മിസൈല്‍ ഇന്ത്യ വികസിപ്പിച്ചെടുത്തിരിക്കുകയാണ്. അതിന്റെ പേരില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുകയും ഓരോ ഇന്ത്യക്കാരനും അഭിമാനമുണ്ടാക്കുന്ന ആ വാര്‍ത്ത ലോകത്തോട് വിളിച്ച പറയുകയും ചെയ്തു. തീര്‍ച്ചയായും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച ഡിആര്‍ഡിഓയും ഐഎസ്ആര്‍ഓയും അഭിനന്ദനമര്‍ഹിക്കുന്നു. അതിന് തുടക്കമിട്ടവരും അതിനെ നയിക്കുന്നവരും അഭിനന്ദന

Full story

British Malayali

അടുത്ത ഇന്ത്യന്‍ പ്രധാനമന്ത്രിയാകാന്‍ തയ്യാറെടുക്കുന്ന രാഹുല്‍ ഗാന്ധി ഇന്ന് മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ പറഞ്ഞത് പ്രതിമാസം ആറായിരം രൂപ മുതല്‍ 12,000 രൂപ വരെ പാവപ്പെട്ടവരുടെ ബാങ്ക് അക്കൗണ്ടില്‍ എത്തിക്കുന്ന ഒരു പദ്ധതി താന്‍ പ്രഖ്യാപിക്കുന്നു എന്നാണ്. അടിസ്ഥാന വരുമാന ഉറപ്പ് പദ്ധതി എന്ന പേരില്‍ രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ച ആ പദ്ധതിയുടെ കൂടുതല്‍ വിശദാംശങ്ങളാണ് ഇന്ന് പുറത്ത് വിട്ടത്. മിനിമം മന്മോഹന്‍ സിങ് സര്‍ക്കാര്‍ ഭരിച്ചപ്പോള്‍ മിനിമം തൊഴില്‍ ഗ്യാരണ്ടി എന്ന തരത്തില്‍ ഒരു പദ്ധതി പ്രഖ്യാപിക്കുക

Full story

British Malayali

ഏകത പരിഷത്ത് എന്നോ പി.വി രാജഗോപാല്‍ എന്നോ കേട്ടിട്ടുള്ള മലയാളികള്‍ കുറവായിരിക്കും. കാരണം നമുക്കിഷ്ടം രാഷ്ട്രീയക്കാരെ കുറിച്ചും സിനിമാക്കാരെ കുറിച്ചും കായികതാരങ്ങളെ കുറിച്ചും മാത്രം സംസാരിക്കുന്നതിനാണ്. മേമ്പോടിക്ക് നമ്മള്‍ ചില ഉദ്യോഗസ്ഥന്മാരുടെ വീര കഥകളും ഏറ്റുപാടും. എന്നാല്‍ നമ്മുടെ സമൂഹത്തിന്റെ താഴേ തട്ടില്‍ കഴിയുന്ന അന്നന്നത്തെ അപ്പത്തിന് വേണ്ടി പണിയെടുക്കുന്ന നൂറു കണക്കിന് ജനങ്ങളും അവരുടെ നേതാക്കന്മാരും നമ്മളില്‍ പലര്‍ക്കും സെലിബ്രിറ്റികള്‍ ആവുന്നില്ല. അതിലൊരാളാണ് പി.വി രാജഗോപാലും അദ്ദേഹ

Full story

British Malayali

തിരുവനന്തപുരം: വി എസ് അച്യുതാന്ദനെ ഒഴിച്ചു നിര്‍ത്തികൊണ്ട് കേരളത്തിലെ ഏറ്റവും ജനകീയനായ നേതാവ് ആരെന്ന് ചോദിച്ചാല്‍ സിപിഎമ്മുകാര്‍ പറയും പിണറായി വിജയനെന്ന് ബിജെപിക്കാര്‍ പറയും കുമ്മനം രാജശേഖരനെന്ന്. രാഷ്ട്രീയ വ്യത്യാസമില്ലാതെ നിഷ്പക്ഷരായ ജനങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട് രഹസ്യമായി ആണ് ഈ ചോദ്യമെങ്കില്‍ ഏറ്റവും ആദ്യമായി മുന്നില്‍ വരുന്നത് ഓരേ ഒരു നേതാവാണ് ഉമ്മന്‍ ചാണ്ടിയല്ലാതെ മറ്റാരുമല്ല. കേരളത്തില്‍ ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും ജനകീയ അടിത്തറയുള്ള നേതാവ് ഉമ്മന്‍ ചാണ്ടിയാണ്. ഏതെല്ലാം ആരോപണങ്ങള

Full story

British Malayali

തിരുവനന്തപുരം; നാല് മണ്ഡലങ്ങള്‍ ഒഴികെയുള്ള ബാക്കി 12 മണ്ഡലങ്ങളിലേക്കും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ നാല് മണ്ഡലങ്ങളില്‍ വയനാട് എന്തുസംഭവിച്ചാലും കോണ്‍ഗ്രസിന് ഉള്ളതും ബാക്കി മൂന്ന് മണ്ഡലങ്ങളില്‍ എന്തും സംഭവിക്കാവുന്നത് ആയതുകൊണ്ട് തന്നെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സംബന്ധിച്ചിടത്തോളം ഇനി തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഒരു നിമിഷം പോലും വെറുതെ കളയേണ്ടതില്ല. കോണ്‍ഗ്രസിന്റെ പട്ടിക പരിശോധിക്കുമ്പോള്‍ മുല്ലപ്പള്ളി രാമചന്ദ്രനെ അഭിനന്ദിക്കാതിരിക്കാന്‍ കഴിയുന്നില്ല. അനേകം താപ്പ

Full story

British Malayali

ഈ ലോക്സഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുകയും അവരുടെ തെരഞ്ഞെടു്പപ് കണ്‍വെന്‍ഷനുകള്‍ ആരംഭിക്കുകയും ചെയ്ത് ബഹുദൂരം മുന്നോട്ട് പോവുകയാണ് സിപിഎമ്മും എല്‍ഡിഎഫും. എന്നാല്‍ കേരളത്തിലെ സ്ഥാനാര്‍ത്ഥികള നിര്‍ണയിക്കുന്ന കാര്യത്തില്‍ പ്രാധമിക ചര്‍ച്ചകളുമായി ഡല്‍ഹിയില്‍ കറങ്ങുകയാണ്. ഒരു സീറ്റില്‍ മാത്രം മത്സരിക്കുന്ന കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന് പോലും അവരുടെ സ്ഥാനാര്‍ത്ഥിയെ നിര്‍ണയിക്കാന്‍ കഴിഞ്ഞിട്ടില്ല. കോണ്‍ഗ്രസിലെ സിറ്റിങ് എംപിമാരില്‍ തന്നെ രണ്ട് മൂന്ന് പേര്‍ക്ക് അവരായ

Full story

British Malayali

കേരളത്തിലെ മികച്ച രാഷ്ട്രീയ പാര്‍ട്ടി ഏതെന്ന് ആരെങ്കിലും എന്നോട് ചോദിച്ചാല്‍ ഞാന്‍ പറയും സിപിഐ എന്ന്. അതിന് കാരണം സിപിഐ നേതാക്കള്‍ ജീവിതത്തില്‍ പുലര്‍ത്തുന്ന ലാളിത്യം തന്നെയാണ്. തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്ന കാര്യത്തിലും മന്ത്രിമാരെ തീരുമാനിക്കുന്നതിലും ഒക്കെ മാതൃകാപരമായ നിലപാട് തന്നെയാണ് എല്ലായിപ്പോഴും സിപിഐ എടുക്കുന്നതും. പിണറായി വിജയന്‍ മന്ത്രിസഭയില്‍ അധികാരമേറ്റ എല്ലാ മന്ത്രിമാരും നവാഗതരായിരുന്നു എന്നത് ഇതിന് ഏറ്റവും വലിയ ഉദാഹരണങ്ങളില്‍ ഒന്നാണ്. ഇത്തവണ ലോക്സഭ തെരഞ

Full story

British Malayali

ഇന്ത്യയുടെ 44 ധീര ജവാന്മാര്‍ രാജ്യത്തിന് വേണ്ടി മരണം കൈവരിച്ചിട്ട് ഒരാഴ്ച പിന്നിടുന്നു. ഇന്ത്യന്‍ പട്ടാളക്കാരന്റെ ജീവന്‍ ചൂഴ്ന്നെടുത്ത പാക്കിസ്ഥാന്‍ എന്ന ഭീകര രാഷ്ട്രത്തെ മുച്ചൂട് മുടിക്കണം എന്ന് വിസ്വസിക്കുന്നവരാണ് ഇന്ത്യക്കാര്‍ ഭൂരിപക്ഷവും. അതിനുള്ള സൈനിക ബലവും സാങ്കേതിക ശക്തിയും രാഷ്ട്രീയ ഇച്ഛാ ശക്തിയും അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണയും ഇന്ത്യക്ക് ഉണ്ട്. എന്നാല്‍ ഒരു യുദ്ധം തുടങ്ങുക എളുപ്പമാണെന്നും എന്നാല്‍ അത് അവസാനിപ്പിക്കാന്‍ അത്ര എളുപ്പമല്ലെന്നും തിരിച്ചറിവുള്ള രാജ്യം എന്ന നിലയ്ക്ക്

Full story

British Malayali

സൗദി അറേബ്യ എക്കാലത്തെയും ഇന്ത്യയുടെ ഏറ്റവും അടുത്ത മിത്രങ്ങളിലൊന്നാണ്. ആ രാജ്യത്ത് ജോലി ചെയ്യുന്ന മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ അവിടം സ്വന്തം രാജ്യം പോലെ കരുതുന്നു. സൗദിയും ഇന്ത്യയും തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകള്‍ക്ക് പതിറ്റാണ്ടുകളുടെ പാരമ്പര്യമുണ്ട്. സൗദിയില്‍ അധികാരത്തിലിരുന്ന രാജാക്കന്മാരൊക്കെ ഇന്ത്യക്ക് എക്കാലത്തും മികച്ച പ്രാധാന്യമാണ് നല്‍കി വന്നത്. അതുകൊണ്ടാണ് സൗദിയുടെ പരമ്പരാഗത രീതികളും നയങ്ങളുമൊക്കെ പരിഷ്‌കരിച്ചുകൊണ്ട്, രാജ്യത്തെ 50 വര്‍ഷം മുന്നോട്ട് നടത്താന്‍ പരിശ്രമിക്കു

Full story

[28][29][30][31][32][33][34][35]