1 GBP = 93.20 INR                       

BREAKING NEWS
British Malayali

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ കാസര്‍ഗോഡ് പെരിയയില്‍ കൊല്ലപ്പെട്ട കൃപേഷിന്റെ വീട്ടിലേക്ക് കയറി ചെല്ലുമ്പോള്‍ ദുഃഖ സാന്ദ്രമായിരുന്നു അവിടുത്തെ അന്തരീക്ഷം. 50 വര്‍ഷത്തില്‍ അധികമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന രാമചന്ദ്രന്‍ തന്റെ പക്വമായ സമീപനത്തിലൂടെ ആ കുടുബത്തിന് ആശ്വാസം പകര്‍ന്ന ശേഷം തൊട്ടടുത്തുള്ള ശരത് ലാലിന്റെ വീട്ടില്‍ എത്തി. മുല്ലപ്പള്ളി ശരത് ലാലിന്റെ വീട്ടില്‍ കയറി ചെല്ലുമ്പോള്‍ കുടുംബനാഥനായ സത്യനാരായണന്‍ തിണ്ണയിലെ കസേരയില്‍ ഇരുന്ന് കരയുകയായിരുന്നു. ഉടുപ്പ് പോലും ധ

Full story

British Malayali

ഇസ്ലാമിക ലോകത്തിന്റെ ആധിപത്യം നിലനിര്‍ത്തുന്നതിന്റെ പോരാട്ടമാണ് എക്കാലത്തും സൗദിയും ഇറാനും തമ്മില്‍ നടത്തുന്നത്. ഷിയകളും സുന്നികളും തമ്മിലുള്ള മത്സരം എന്ന അര്‍ഥം കൂടി വരുമ്പോള്‍ ഇത് ഇസ്ലാമിക ലോകത്ത് ദൂരവ്യാപകമായ പ്രതിഫലനമാണ് സൃഷ്ടിക്കുന്നത്. ഭാഗ്യവശാല്‍ ഇന്ത്യ ഒരേസമയം ഇറാനോടും സൗദിയോടും മികച്ച ബന്ധമാണ് നിലനിര്‍ത്തി പോരുന്നത്. അമേരിക്കയുടെ മുഖ്യ ശത്രുവായി ഇറാന്‍ മാറിയതുകൊണ്ട് തന്നെ പലപ്പോഴും ഇന്ത്യയും ഇറാനും തമ്മിലുള്ള ബന്ധത്തില്‍ ചില വിള്ളലുകള്‍ ബോധപൂര്‍വ്വം തന്നെ സംഭവിക്കാറുണ്ട്. ഇന്ത്യയും

Full story

British Malayali

ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കുകയാണ്. തിരഞ്ഞെടുപ്പ് ചൂടിലേക്ക് നാടിനെ നീക്കി കൊണ്ട് അഭിപ്രായ സര്‍വേകള്‍ വന്നുതുടങ്ങി. മറുനാടന്‍ മലയാളി നടത്തിയ സര്‍വേയില്‍ 11 സീറ്റ് യുഡിഎഫിനും 9 സീറ്റ് എല്‍ഡിഎഫിനും പ്രവചിക്കുമ്പോള്‍ ഏഷ്യാനെറ്റ് സര്‍വേയില്‍ യുഡിഎഫിന് 16 സീറ്റുകള്‍ വരെ പ്രവചിക്കുന്നു. ഇതിലെ ശരിതെറ്റുകള്‍ ചര്‍ച്ച ചെയ്യേണ്ട ഒരു സാഹചര്യവുമില്ല. മറുനാടന്‍ സര്‍വേയ്ക്കായി അവലംബിച്ച ഒരു രീതിയുണ്ട്. അതുപ്രകാരം മുമ്പ് നടത്തിയ രണ്ടു സര്‍വേകളിലും ഫലപ്രഖ്യാപനം ശരിയായിരുന്നു. നിയമസഭാ ത

Full story

British Malayali

തിരുവനന്തപുരം: ലോകത്തെ ഏറ്റവും സമ്പന്നവും പരിഷ്‌കൃതവുമായ അമേരിക്കയ്ക്കു പോലും ഇതുവരെ ഒരു വനിതാ പ്രസിഡന്റിനെ സമ്മാനിക്കാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ ഇന്ത്യയുടെ പ്രധാനമന്ത്രി ഒരു തവണയല്ല പല തവണ വനിതയായിരുന്നു. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് മുന്‍പ് ഇന്ത്യ ഭരിച്ചിരുന്നത് പുരുഷനായിരുന്നെങ്കിലും യഥാര്‍ത്ഥ ശക്തി സ്ത്രിയുടേതായിരുന്നു. സ്ത്രീശാക്തീകരണത്തിന് വലിയ പ്രാധാന്യം നല്‍ക്കുന്ന രാഷ്ട്രമാണ് നമ്മുടെ ഭാരതമെന്ന് പറയാം. അതിനായി അനേകം വനിതാ നേതാക്കന്മാരെ നമുക്ക് എടുത്ത് കാട്ടാന്‍ കഴിയ

Full story

British Malayali

ഇടത്തരക്കാരായ ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം ഏറെ ആഹ്ളാദകരമായ ദിവസമാണ് ഇന്ന്. തിരഞ്ഞെടുപ്പ് ലാക്ക് ആക്കിയാക്കിയാണെങ്കിലും ആധായ നികുതി പരിധി 5ലക്ഷമായി ഉയര്‍ത്തി എന്നത് അത്ര നിസാര കാര്യമല്ല. 55000രൂപ വരെ പ്രതിമാസം വരുമാനം ഉള്ളവരെ സംബന്ധിച്ചിടത്തോളം അവര്‍ നികുതി അടയ്ക്കേണ്ട എന്നത് ചെറിയ കാര്യമല്ല. അതോടൊപ്പം കൂട്ടി വായിക്കേണ്ട മറ്റൊന്നാണ് വര്‍ഷം 240000 രൂപവരെ വാടകയിനത്തില്‍ വരുമാനം കിട്ടുന്നവരുടെ ടിഡിഎസ് വേണ്ടെന്നു വച്ചത്. അതായത് അവര്‍ നികുതി അടയ്ക്കേണ്ട എന്നോ അവരുെട വരുമാനത്തില്‍ നിന്ന് വാടകയിനത്തില്‍ കിട

Full story

British Malayali

തിരുവനന്തപുരം; മറ്റൊരു ബഡ്ജറ്റുകൂടി കേരള നിയമസഭയില്‍ അവതരിപ്പിച്ചിരിക്കുന്നു. ധനകാര്യ വിദഗ്ധന്‍ കൂടിയായ നമ്മുടെ ധനകാര്യമന്ത്രി തോമസ് ഐസക്കിന്റെ പത്താമത്തെ ബഡ്ജറ്റാണ് ഇത്. ബഡ്ജറ്റ് അവതരിപ്പിച്ച തോമസ് ഐസക്കിനെങ്കിലും ഇതു മുഴുവന്‍ മനസിലായിക്കാണും എന്ന് കരുതാം. ഇത് ടെലിവിഷനിലൂടെ കേള്‍ക്കുകയും മാധ്യമങ്ങളിലൂടെ വായിക്കുകയും ചെയ്ത മഹാഭൂരിപക്ഷം വരുന്ന സാധാരണക്കാരായ മലയാളികള്‍ക്കും ഇതിലെ 98ശതമാനം കാര്യവും മനസിലായിട്ടില്ല. എന്തിനേറെ പറയുന്നു ബഡ്ജറ്റ് അവതരണം കേട്ടുകൊണ്ട് താടിക്ക് കൈയും കൊടുത്തിരുന്ന മന്ത്

Full story

British Malayali

നമ്മുടെ ഇന്ത്യ ഒരിക്കലും ഓര്‍മ്മിക്കാന്‍ പോലും ഇഷ്ടപ്പെടാത്ത കാലഘട്ടമുണ്ടെങ്കില്‍ അത് അടിയന്തരാവസ്ഥയാണ്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഏറ്റവും മൗലികമായ അവകാശമായ അഭിപ്രായ സ്വാതന്ത്ര്യം എടുത്തു കളഞ്ഞ കാലമായിരുന്നു അത്. എന്ത് പറയണം എന്ത് സംസാരിക്കണം എങ്ങനെ സംഘടിക്കണം എങ്ങനെ ഇടപെടണം തുടങ്ങിയ ഒരു വ്യക്തിയുടെ ലിബേര്‍ട്ടിയുമായി ബന്ധപ്പെട്ട അടിസ്ഥാനപരമായ കാര്യങ്ങള്‍ പോലും ഭരണകൂടം തീരുമാനിക്കുന്ന ഓട്ടോക്രസിയുടെ നാളുകളായിരുന്നു അത്. ചൈനയിലും പാക്കിസ്ഥാനിലുമൊക്കെ നമ്മള്‍ നിരന്തരമായി കണ്ടുവരുന്ന അതിഭീതി

Full story

British Malayali

തിരുവനന്തപുരം; ഇന്നലെ മുതല്‍ പഴയെ ആരോപണങ്ങളുമായി ചിലര്‍ രംഗത്തെത്തിയിരിക്കുകയാണ്.  ഇക്കുറി പതിവ് തെറ്റിക്കാതെ സിപിഎമ്മിന്റെ ന്യായീകരണ തൊഴിലാളികളാണ് കര്‍മ്മം നിര്‍വഹിക്കുന്നത്. മറുനാടന്‍ എഡിറ്റര്‍ ആയ ഷാജന്‍സ് സ്‌കറിയ എന്ന ഞാന്‍ വ്യാജ വാര്‍ത്ത എഴുതിയതുകൊണ്ട് 30ലക്ഷം രൂപ നഷ്ടപരിഹാരം കൊടുക്കാന്‍ ബ്രിട്ടനിലെ കോടതി ഉത്തരവിട്ടു എന്നതാണ് വാര്‍ത്ത. ഇനി ഒരിക്കല്‍കൂടി അതേക്കുറിച്ച് വിശദീകരിക്കാന്‍ എനിക്ക് താല്‍പ്പര്യം ഇല്ല. കഴിഞ്ഞ രണ്ടുമൂന്ന് വര്‍ഷമായി കുറിക്ക്കൊള്ളുന്ന വാര്‍ത്തകള്‍ പുറത്തുവരുമ

Full story

British Malayali

ഐപിഎസു കിട്ടി രണ്ടുവര്‍ഷംപോലും തികയാത്ത ഒരു കൊച്ചു പെണ്ണിനോട് സര്‍ക്കാര്‍ ഏറ്റുമുട്ടുകയാണ്. ഒരു ക്രിമിനല്‍ കേസ് പ്രതി ഒരിടത്ത് ഒളിച്ചിരിപ്പുണ്ടെന്ന് വിവരം കിട്ടിയപ്പോള്‍ അവിടെ ചെന്ന് നിയമപരമായ പരിശോധന നടത്തി എന്നതാണ് അവര്‍ ചെയ്ത തെറ്റ്! ഇത്രയും വലിയൊരു സുവര്‍ണാവസരം എന്തുകൊണ്ടാണ് തന്ത്രശാലിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ പാഴാക്കിയത് എന്നാണ്് മനസ്സിലാകാത്തത്. പാര്‍ട്ടി ഓഫീസില്‍ നിന്ന് ഒരു കേസിലെ പ്രതിയെ കിട്ടിയാല്‍ പാര്‍ട്ടിക്ക് അത് ക്ഷീണം തന്നെയാണ്. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ നടപടിയെടുത

Full story

British Malayali

പ്രിയനന്ദനന്‍ എന്ന സംവിധായകനെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ വഴിയിലിട്ട് മര്‍ദ്ദിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ തലയില്‍ ചാണകവുമൊഴിച്ചു. സംശയം വേണ്ടാ.. തെറ്റാണ്.. അപലപനീയവും. എന്തിന്റെ പുറത്താണെങ്കിലും ആള്‍ക്കൂട്ടം ഒരുവ്യക്തിയെ കൈകാര്യം ചെയ്യുന്നത് നിയമ വ്യവസ്ഥയോടും, നിയമ വാഴ്ചയോടും ഉള്ള വെല്ലുവിളിയാണ്. എന്നാല്‍, പ്രിയനന്ദനനെതിരായ ആക്രമണത്തെ അപലപിച്ചുകൊണ്ട് നാടുഭരിക്കുന്ന മുഖ്യമന്ത്രിയും, നാടുഭരിക്കുന്ന പാര്‍ട്ടിയുടെ സെക്രട്ടറിയും നടത്തിയ പ്രസ്താവന സംഘപരിവാര്‍ ആക്രമണത്തേക്കാള്‍ ഭയാനകമായിരുന്

Full story

[29][30][31][32][33][34][35][36]