ഏതൊരു ഇന്ത്യക്കാരനെയും നിരാശയുടെ പടുകുഴിയിലേക്ക് തള്ളിവിടുന്ന ഒരു റിപ്പോര്‍ട്ടാണ് അമേരിക്കയുടെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമ്മീഷന് പുറത്ത് വിട്ടിരിക്കുന്നത്. ഇന്ത്യയെ അവര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് അടിയന്തിരമായി അന്താരാഷ്ട്ര സമൂഹം ഇടപെട്ട് തിരുത്തേണ്ട 14 ദയനീയ രാജ്യങ്ങളുടെ പട്ടികയിലാണ്. ആ രാഷ്ട്രങ്ങളുടെ പട്ടിക പരിശോധിച്ചാല്‍ വേദനിക്കുന്ന ഒരു യാഥാര്‍ത്ഥ്യം തിരിച്ചറിയാം. ഇന്ത്യ ഒഴികെയുള്ള 13 രാഷ്ട്രങ്ങളും ഒന്നുകില്‍ ഏകധിപത്യ രാജ്യങ്ങളാണ്. അല്ലെങ്കില്‍ ഇസ്ലാമിക രാജ്യങ്ങളാണ്. മ്യാന്മര്, ചൈ
Full story