ഇന്ത്യാ രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായി നാട് ഭരിക്കുന്ന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഒരു ഹര്‍ത്താല്‍ നടന്നിരിക്കുന്നു. അതിന് രണ്ട് തരത്തിലുള്ള പ്രത്യേകത ഉണ്ട്. നാട്ടിലെ രാഷട്രീയ പാര്‍ട്ടികള്‍ മാറിമാറി ഹര്‍ത്താല്‍ നടത്തുന്നത് കേരളത്തില്‍ പതിവാണെങ്കിലും അത്തരം ജനജീവിതം സ്തംഭിപ്പിക്കുന്ന ഒന്നും ഒരുകാലത്തും ഇന്ത്യയിലെ മറ്റിടങ്ങളല് നടന്നിട്ടില്ല. അതുകൊണ്ട് തന്നെ ഇന്ത്യാ ചരിത്രത്തിലെ ആദ്യത്തെ സമ്പൂര്‍ണ ഹര്‍ത്താലായി ഇതിനെ വിശേഷിപ്പിക്കേണ്ടി വരും. ഇന്ന് അല്പം മുമ്പ് തിരുവന്നതപുരം നഗരം മ
Full story